Friday, 22 September 2017 10.12 AM IST
വേളി ബ്രേക്ക് വാട്ടർ പദ്ധതി കൂടുതൽ പഠനവിധേയമാക്കണമെന്ന് കോസ്റ്റൽ കളക്ടീവ്
September 14, 2017, 12:05 am
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വെളളക്കെട്ട് അവസാനിപ്പിക്കണമെന്ന പേരിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വേളി ബ്രേക്ക് വാട്ടർ പദ്ധതി കൂടുതൽ പഠനവിധേയമാക്കണമെന്ന് കോസ്റ്റൽ കളക്ടീവ് സർക്കാറിനോട് ആവശ്യപ്പെട്ടു.പുലിമുട്ട് നിർമ്മാണത്തിന്റെ അശാസ്ത്രീയത മത്സ്യതൊഴിലാളികളുടെ ജീവൻ കവർന്നുകൊണ്ടിരിക്കയാണ്.നഗരത്തിലെ പാസ്റ്റിക്ക് മാലിന്യങ്ങൾ കടലിൽ തളളുന്നത് ജൈവവ്യവസ്ഥ തകർക്കുമെന്ന് മത്സ്യ ഗവേഷകർ ചൂണ്ടികാട്ടി.എം.പോളിന്റെ അദ്ധ്യക്ഷതയിൽ റോബർട്ട് പനിപ്പിളള,ടി.പീറ്റർ,വേളി സുരേന്ദ്രൻ, സെലിൻ നെൽസൺ,ജെറോം ഫെർണാണ്ടസ്,മൈക്കിൾ,ഏലിയാസ് ജോൺ,ആന്റോ ഏലിയാസ്,സുഷീല ബെന്നി തുടങ്ങിയവർ പങ്കെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ