Thursday, 21 September 2017 10.47 AM IST
പൊലീസ് കള്ളക്കേസെടുത്തെന്ന് ഡി.ജി.പിക്ക് പരാതി
September 14, 2017, 2:48 am
തിരുവനന്തപുരം: ആലപ്പുഴയിലെ വിമുക്തഭടനെ വ്യാജപീഡനക്കേസിൽ കുടുക്കിയെന്നാരോപിച്ച് തനിക്കെതിരേ പൊലീസ് കള്ളക്കേസെടുത്തെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗവും ഓണാട്ടുകര കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി ചെയർമാനുമായ കറ്റാനം ഷാജി ഡി.ജി.പിക്ക് പരാതി നൽകി. വിമുക്തഭടനുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തന്നെ പ്രതിചേർക്കാൻ ഗൂഢാലോചന നടത്തിയെന്നും ഇതേക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ഷാജി ആവശ്യപ്പെടുന്നു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ