Saturday, 21 October 2017 9.20 PM IST
സോളാർ കമ്മിഷന്റെ ചെലവ് ഒന്നരക്കോടിയിൽ താഴെ
October 13, 2017, 12:30 am
വർക്കല: സോളാർ കമ്മിഷന് സിറ്റിംഗിനും മറ്രുമായി ചെലവായത് ഒന്നരക്കോടിയിൽ താഴെ രൂപ. 2013 ൽ കമ്മിഷനെ നിയോഗിച്ചപ്പോൾ 2.11 കോടിരൂപയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ ഇതിൽ 1.34 കോടിരൂപ മാത്രമാണ് കമ്മിഷൻ ചെലവഴിച്ചത്. ഇൗ വർഷം സെപ്തംബറിൽ കമ്മിഷൻ അക്കൗണ്ട് ക്ളോസ് ചെയ്തു. വർക്കലയിലെ അഭിഭാഷകനായ ബി.കെ.ഗുരുപ്രസാദാണ് വിവരാവകാശനിയമ പ്രകാരം ഇൗ വിവരം കണ്ടെത്തിയത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ