Thursday, 23 November 2017 8.18 PM IST
പിണറായി ഓട്ടമുക്കാലെന്ന് കെ.സുരേന്ദ്രൻ
November 15, 2017, 12:20 am
തിരുവനന്തപുരം: പണച്ചാക്കുകൾക്ക് മുന്നിൽ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ടച്ചങ്കനല്ലെന്നും, വെറും ഓട്ടമുക്കാലാണെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഹൈക്കോടതിയുടെ അടി യഥാർത്ഥത്തിൽ പിണറായി വിജയന്റെ മുഖത്താണ് കിട്ടിയത്. തോമസ് ചാണ്ടി മാത്രമല്ല,പിണറായിയും രാജി വയ്ക്കണം. ഇത്രയും വലിയ തട്ടിപ്പുകാരന് സർക്കാരിനെതിരെ കേസുകൊടുക്കാൻ അവസരമുണ്ടാക്കിയത് പിണറായിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ