എനിക്ക് വിലയല്പം കൂടുതലാ
January 11, 2018, 12:11 pm
ബെർലിൻ: ലോകത്തിലെ ഏറ്റവും വില കൂടിയ ലൈംഗിക തൊഴിലാളിയെ പരിചയപ്പെടാം. പേര്: അന്ന. നാട് : ലിത്വാനിയ, വയസ് : 21. ലിത്വാനിയക്കാരിയാണെങ്കിലും പ്രവർത്തന മേഖല ജർമ്മനിയാണ്. ഇവിടത്തെ കുപ്രസിദ്ധമായ ഒരു എസ്‌കോർട്ടിംഗ് ഏജൻസിക്കുവേണ്ടി പ്രവർത്തിക്കുന്ന അന്നയുടെ ഒരുരാത്രിക്ക് ഏഴുലക്ഷം രൂപയാണ് വില. ബിസിനസുകാരും ഹോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളുമുൾപ്പെടെയുള്ള വൻതോക്കുകളാണ് കസ്റ്റമേഴ്സിൽ കൂടുതലും. ഫീൽഡിൽ ഇറങ്ങിയിട്ട് രണ്ടുവർഷമേ ആയിട്ടുള്ളൂ എങ്കിലും ഇതിനകം മുപ്പത് ഹോളിവുഡ് താരങ്ങൾക്കൊപ്പം കിടക്ക പങ്കിട്ടുണ്ടെന്നാണ് അന്നയുടെ അവകാശവാദം. ചില യൂറോപ്യൻ ഫുട്‌ബാളർമാരും സ്ഥിരം ഇടപാടുകാരാണ്. ഒരു തവണ ഒപ്പം അന്തിയുറങ്ങുന്നവരാരും അന്നയെ മറക്കില്ല. അതിനാൽ ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെ പലരുമായും സ്ഥിരബന്ധമുണ്ട്. ഏജൻസിക്ക് നൽകുന്ന പണത്തിനു പുറമേ പ്രത്യേക പാരിതോഷികമെന്ന നിലയിൽ വൻ തുകകളും വിലകൂടിയ സമ്മാനങ്ങളും ഇവർ നൽകാറുണ്ട്. ഒരു പ്രമുഖ ഹോളിവുഡ് നടൻ രണ്ടാഴ്ച കൂടുമ്പോൾ കാണാനെത്തും. മടങ്ങുമ്പോൾ ഷോപ്പിംഗിനും മറ്റുമായി വൻ തുകയാണ് നൽകുന്നത്. ഇതിനു പുറമേ ആവശ്യപ്പെടുമ്പോഴൊക്കെ പണവും നൽകും. കിടപ്പറയിൽ മറ്റാർക്കും നൽകാൻ കഴിയാത്ത സുഖവും തൃപ്തിയും നൽകുന്നതാണ് തന്റെ വിജയമെന്നാണ് അന്ന പറയുന്നത്. തന്നെ തേടിയെത്തുന്നവരെ നിരാശപ്പെടുത്തരുതെന്ന് നിർബന്ധമാണ്. ഓരോ തവണ എത്തുമ്പോഴും വ്യത്യസ്തമായ അനുഭവങ്ങളാവും ഉണ്ടാവുക. ഒപ്പം മാന്യമായ പെരുമാറ്റവും. പിന്നെങ്ങനെ മറക്കും എന്നാണ് അന്നയുടെ ചോദ്യം. അന്നയെ നൽകുന്ന എസ്‌കോർട്ടിംഗ് സൈറ്റിന്റെ സേവനം ഉപയോഗപ്പെടുത്താൻ സാധാരണക്കാർക്കാവില്ല. വൻ തുക തന്നെ കാരണം. കന്യകമാരെയാണ് നൽകുന്നത്. സേവനം വേണ്ടവർ മുൻകൂട്ടി ഇവരുടെ അക്കൗണ്ടിലേക്ക് പണമിടണം. ഉറപ്പിച്ച തുകയുടെ നാല്പതു ശതമാനം അക്കൗണ്ടിൽ എത്തിയാലേ സുന്ദരിമാരെ നേരിട്ട് കാണാനാകൂ. കിടക്ക പങ്കിടണമെങ്കിൽ മുക്കാൽഭാഗം തുകയെങ്കിലും ലഭിക്കണം. ബാക്കി ഇടപാടു കഴിഞ്ഞു പോകുമ്പോൾ മതി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ