അച്ചുതമേനോന്റെ മകൾ സതി നിര്യാതയായി
March 13, 2018, 8:22 pm
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി സി.അച്ചുതമേനോന്റെ മൂത്തമകൾ പി.ടി.പി നഗർ 229-ൽ സതി ശശിധരൻ (72) നിര്യാതയായി. ഹൃദയസംബന്ധമായ അസുഖത്തെ തുട‌ർന്ന് ശ്രീചിത്രമെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്നു. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജിസ്റ്റായിരുന്ന ഡോ.ശശിധരനാണ് ഭർത്താവ്. മകൾ: സന്ധ്യ. സഹോദരങ്ങൾ:
ഡോ.രാധ, ഡോ.രാമൻകുട്ടി.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ