പൂച്ചയോ അതോ നായയോ?
May 14, 2018, 1:01 pm
പൂച്ചയും നായയും അല്ലാത്ത ഒരു വിചിത്ര ജീവി. പേര് സ്ഫിങ്‌​സ് . കക്ഷി പൂച്ചയാണോ എന്നു ചോദിച്ചാൽ അല്ല, നായയാണോ എന്നു ചോദിച്ചാൽ അതുമല്ല. പൂച്ചയുടേയും നായയുടേയും രൂപസവിശേഷതകളുള്ള ഒരു അപൂർവ്വയിനം ജീവി, മാർജ്ജാരവംശത്തിൽ പെടുന്ന സ്ഫിങ്‌​സ് 1960 ൽ വികസിപ്പിച്ചെടുത്ത സങ്കരയിനത്തിൽ പെട്ട ജീവിയാണിത്. പൂച്ചയുടെ ശരീരത്തിൽ കാണുന്ന തരത്തിലുള്ള രോമങ്ങൾ സ്ഫിങ്‌​സിന്റെ ശരീരത്തിലില്ല. എന്നാൽ കണ്ണും ചെവിയും മൂക്കും പൂച്ചയുടേതിന് സമാനമാണ്.വാലിന് നീളമുണ്ട്,രോമമില്ല.അതീവ ബുദ്ധിയും യജമാൻമാരോട് നല്ല സ്നേഹവുമുണ്ട്. ഇങ്ങനെ മൊത്തത്തിൽ പാവത്താനാണെങ്കിലും ചിലപ്പോൾ ആക്രമണ സ്വഭാവം കാണിക്കാറുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ