സിസ്റ്റർ റെജീന ചേലാട്ട്
July 12, 2018, 12:02 am
തിരുവനന്തപുരം: എറണാകുളം വരാപ്പുഴ മഞ്ഞുമ്മൽചേലാട്ട് ഹൗസിൽ സി.ഡി. പൈലിയുടെയും പരേതയായ മേരിയുടെയും മകൾ സിസ്റ്റർ റെജീനചേലാട്ട് (55) നിര്യാതയായി .കോൺഗ്രിഗേഷൻ ഓഫ് ദ കാർമ്മലൈറ്റ് റിലിജിയസ് (സി.സി.ആർ) സഭാംഗം, കുമാരപുരം മരിയൻ വില്ലകോൺവെന്റ്, വഞ്ചിയൂർഹോളി ഏഞ്ചൽസ്, അഞ്ചുതെങ്ങ്‌സേക്രഡ് ഹാർട്ട്, നെയ്യാറ്റിൻകര സെന്റ്‌തേരേസാസ് കൊല്ലം സെന്റ്‌ജോസഫ്, തങ്കശ്ശേരി മൗണ്ട് കാർമ്മൽ, അരവിളഹോളി ഫാമിലി,ഗോവ സെന്റ്‌തോമസ് വില്ല, ജർമ്മനി സെന്റ് ആന്റൺ എന്നീകോൺവെന്റുകളിൽ അദ്ധ്യാപികയായും ആതുര ശുശ്രൂഷാ രംഗത്തുംസേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പാറ്റൂർ സെമിത്തേരിയിൽ. 7736551194.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.