എം.എം. ജേക്കബ് പുരസ്കാരംചെറിയാൻ ഫിലിപ്പിന്
August 10, 2018, 10:00 pm
തിരുവനന്തപുരം: ഭാരത് സേവക് സമാജത്തിന്റെ എം.എം. ജേക്കബ് പുരസ്കാരം നവകേരള മിഷൻ കോ -ഒാർഡിനേറ്റർ ചെറിയാൻഫിലിപ്പിന് നൽകുമെന്ന് ജനറൽ സെക്രട്ടറി ബി.എസ്. ബാലചന്ദ്രൻ, ഡയറക്ടർമാരായ ജയാശ്രീകുമാർ,മഞ്ജുശ്രീകണ്ഠൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.25000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരംസെപ്തംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ