പൃഥിരാജ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ്
August 10, 2018, 10:00 pm
തിരുവനന്തപുരം: പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡി.കെ.പൃഥിരാജ് (തിരുവനന്തപുരം സിറ്റി), ജനറൽ സെക്രട്ടറിയായി സി.ആർ.ബിജു (കൊച്ചി സിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: കെ.എസ്.ഔസേപ്പ് (ഖജാൻജി), ആർ.പ്രശാന്ത്, കെ.പി.ഭാസ്കരൻ, വി.ജെ.ജോൺ (വൈസ് പ്രസിഡന്റുമാർ), പ്രേംജി കെ. നായർ, വി.കെ.പൗലോസ്, ടി.ബാബു (ജോയിന്റ് സെക്രട്ടറിമാർ), എസ്.എസ്.ജയകുമാർ, കെ.മുരളീധരൻ, കെ.സുനി, എസ്.സലിം, കെ.എസ്.അജി, കെ.പ്രദീപ്, എം.കെ.പ്രസന്നൻ, ഇ.കെ.അനിൽകുമാർ, കെ.ടി.എം.കബീർ, കെ.ജി.പ്രകാശ് (നിർവാഹകസമിതി അംഗങ്ങൾ).
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ