Friday, 31 March 2017 6.11 AM IST
ഉള്ളൂർ ആദരിച്ചത് ആശാനെ
December 16, 2016, 12:05 am
അല്പന്മാരായ ചില ഈഴവ പ്രമാണിമാർ കല്യാണപ്പന്തിയിൽ നിന്ന് ഒരിക്കൽ ഇറക്കിവിടപ്പെട്ടതിനെത്തുടർന്ന് മഹാകവി കുമാരനാശാൻ പിന്നീട് ഒരു കല്യാണസദ്യയ്ക്കും പോയിട്ടില്ല. ആശാന്റെ മനസറിഞ്ഞ മഹാകവി ഉള്ളൂർ അദ്ദേഹത്തെ വീട്ടിൽ ക്ഷണിച്ച് സൽക്കരിച്ച് ആദരിക്കുകയായിരുന്നു. ഗുരുദേവന് അത്തരമൊരു അനുഭവം ഒരിക്കലും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് എവിടെയും ആദരവ് മാത്രമേ ലഭിച്ചിട്ടുള്ളൂ.

ഡോ. സുജാത
മൂവാറ്റുപുഴ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ