Kaumudi-Logo
അസോസിയേഷൻ ഓഫ് മസ്ക്കറ്റ് മ്യൂസിക് ആന്റ് ആർട്സിന്റെ ആഭിമുഖ്യത്തിൽ മാന്നാർ അയൂബ് സംവിധാനം ചെയ്ത് പ്രവാസികളായ കാലകാരന്മാർ അണിനിരന്ന ശിഖണ്ടിനി നാടകം തൈക്കാട് ഗണേഷത്തിൽ അരങ്ങേറിയപ്പോൾ
വീശിയൊരേറ്... കാലവർഷമായതോടെ കോട്ടയം മാന്നാനം വാലാച്ചിറത്തോട്ടിൽ വലവീശി മീൻ പിടിക്കുന്നവർ
ലോക പരിസ്ഥിദിനത്തോടനുബന്ധിച്ച് കോട്ടയം ബി.സി.എം കോളേജിൽ ഹോം സയൻസ് ഡിപ്പാർട്ട്മെന്റന്റെ നേതൃത്വത്തിൽ നടത്തിയ കൊയ്‌ത്ത് പാട്ട്
ലോക പരിസ്ഥിദിനത്തോടനുബന്ധിച്ച് കോട്ടയം ബി.സി.എം കോളേജിൽ ഹോം സയൻസ് ഡിപ്പാർട്ട്മെന്റന്റെ നേതൃത്വത്തിൽ നടത്തിയ കൊയ്‌ത്ത് പാട്ട്
ലോക പരിസ്ഥിദിനത്തോടനുബന്ധിച്ച് കോട്ടയം ബി.സി.എം കോളേജിൽ ഹോം സയൻസ് ഡിപ്പാർട്ട്മെന്റന്റെ നേതൃത്വത്തിൽ നടത്തിയ കൊയ്‌ത്ത് പാട്ട്
കളിയരങ്ങിൽ...കൊച്ചിൻ ദേവസ്വം ബോർഡിന്റെയും എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മാർഗി മധു അവതരിപ്പിച്ച ചാക്യാർ കൂത്ത്
കളിയരങ്ങിൽ...കൊച്ചിൻ ദേവസ്വം ബോർഡിന്റെയും എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മാർഗി മധു അവതരിപ്പിച്ച ചാക്യാർ കൂത്ത്
കളിയരങ്ങിൽ...കൊച്ചിൻ ദേവസ്വം ബോർഡിന്റെയും എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ മാർഗി മധു അവതരിപ്പിച്ച ചാക്യാർ കൂത്ത്
സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം പോപ് മൈതാനിയിൽ നടക്കുന്ന ദിശ പ്രദർശന മേളയിൽ ഏറ്റുമാനൂർ ശ്രീപതി സി.വി.എൻ കളരിപ്പയറ്റ് സംഗം അവതരിപ്പിച്ച കളരിപ്പയറ്റിൽ നിന്ന്
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ദിശ മേളയില്‍ പാരീസ് ലക്ഷ്മി അവതരിപ്പിച്ച ഭരതനാട്യം
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ദിശ മേളയില്‍ പാരീസ് ലക്ഷ്മി അവതരിപ്പിച്ച ഭരതനാട്യം
നന്നായിട്ടുണ്ട്... സംസ്ഥാന സർക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ദിശ മേളയില്‍ പാരീസ് ലക്ഷ്മി അവതരിപ്പിച്ച ഭരതനാട്യം
തൃശൂർ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന വസന്തോത്സവത്തിൽ അമൃത വെങ്കടേഷ് അവതരിപ്പിച്ച സംഗീത കച്ചേരി
സൂര്യയും ലയതരഗും സംയുക്തമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയില്‍ ഗായിക മഞ്ജരി ഗസല്‍ അവതരിപ്പിക്കുന്നു
ചുട്ടികുത്ത്‌...കോട്ടയം കളിയരങ്ങിന്റെ നേതൃത്വത്തിൽ സുവർണ്ണ ആഡിറ്റോറിയത്തിൽ നടന്ന കഥകളിക്കായി ചുട്ടികുത്തുന്ന കലാകാരൻ
നീലാകാശം .... വേനൽമഴയെ തുടർന്ന് ഇരുകരയും മുട്ടി ഒഴുക്കുന്ന പുഴ പാലക്കാട് പൂടൂർ ഭാഗത്ത് നിന്നുള്ള കാഴ്ച്ച
കൊച്ചി ഗോകുലം പാർക്കിൽ ആദി സിനിമയുടെ 100 ദിവസത്തിന്റെ ആഘോഷത്തിന് എത്തിയ സംവിധായകൻ സത്യൻ അന്തിക്കാട്.നടൻ മോഹൽലാൽ.പ്രണവ് മോഹൽലാൽ,സുചിത്ര എന്നിവർ.
എറണാകുളം ദർബാർ ഹാളിൽ ലളിതകലാ അക്കാഡമിയുടെ സർഗ്ഗയാനം ചിത്രകലാ പ്രദർശനം ഉദ്ഘാടനം ചെയ്ത് ചിത്രങ്ങൾ കാണുന്ന പ്രൊഫ. എം.കെ. സാനു
പാലക്കാട് മാങ്കാവ് ശ്രീ മഹാമാരിയമ്മൻ ക്ഷേത്രത്തിലെ വിഘ്നേശ്വര പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.
250-ാം സ്വാതി തിരുനാൾ വാർഷികത്തോടനുബന്ധിച്ച് സ്വാതി തിരുനാൾ സംഗീത സഭ തിരുവനന്തപുരം കാർത്തിക തിരുനാൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച നൃത്ത,സംഗീത നിശയിൽ പട്ടാഭിരാമ പണ്ഡിറ്റ് അവതരിപ്പിച്ച കർണാടക സംഗീതകച്ചേരിയില്‍ നിന്ന്
അറുപതിനും മുകളിൽ...കേരള യോഗ അസ്സോസിയേഷനും എറണാകുളം ജില്ലാ യോഗ സ്പോർട്സ് അസ്സോസിയേഷനും ചേർന്ന് ഇടപ്പള്ളിചങ്ങംമ്പുഴ ലൈഫ് യോഗ സെന്റര് ഹാളിൽ നടന്ന 36-മത് ദേശിയ യോഗ വിജയികളെ ആദരിക്കൽ ചടങ്ങിൽ ഇന്ത്യൻ യോഗ ഫെഡറേഷൻ ഈവർഷത്തെ 60 വയസിനു മുകളിലുള്ളവരുടെ യോഗ മത്സരത്തിൽ വിജയിയായ എം.മാധവൻ ചെമ്പറ യോഗ അഭ്യസിച്ചപ്പോൾ.
പഞ്ചവർണ്ണം...കോട്ടയം പുതുപ്പള്ളി പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന പുതുപ്പള്ളി ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യാനെത്തിയ നടൻ ജയറാമിനെ വേദിയിലേക്ക് സ്വീകരിക്കുന്നു
പാലക്കാട് പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തേടനുബന്ധിച്ച് നടന്ന എഴുന്നെള്ളത്ത്
തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിന്റെ നായ്ക്കനാൽ ഭാഗത്തെ പന്തൽ കാൽനാട്ട്
തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിന്റെ നടുവിലാൽ ഭാഗത്തെ പന്തൽ കാൽനാട്ട്
കണിയൊരുക്കാൻ...വിഷുവിന് കണിയൊരുക്കാനുള്ള കൃഷ്ണപ്രതിമകൾ കോട്ടയം തിരുനക്കര ക്ഷേത്രമൈതാനിയിൽ വിൽപ്പനക്കെത്തിച്ചപ്പോൾ
കനായിക്ക് എൺപത് ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ഡോ: രാജശ്രീവാര്യർ അവതരിപ്പിച്ച ഭരതനാട്യം
TRENDING THIS WEEK
മഴയായി പെയ്യുന്ന സ്നേഹം...ശരീരം തളർന്ന മകനെ സ്കൂളിൽ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകാനെത്തിയ അച്ഛൻ കനത്ത മഴയിൽ മകന്റെ വീൽചെയർ ഒാട്ടോയിൽ കെട്ടിവെക്കുന്നു.സാമൂതിരിയൻസ് ഹയർസെക്കന്ററി സ്കൂളിൽ നിന്നുള്ള കാഴ്ച്ച
നടപ്പാക്കേണ്ടവര്‍ തന്നെ നടപ്പാതയില്‍ ...കോട്ടയം ടി.ബി.റോഡിലെ നടപ്പാതയിലേക്ക് കയറി പാർക്ക് ചെയ്തിരിക്കുന്ന കേരളാ കോ ഓപ്പറേറ്റീവ് ട്രൈബ്യൂണൽ ജില്ലാ ജഡ്ജിയുടെ കാർ
കടയിലേക്കുള്ള ഇലക്ട്രിക് വയറിന്റെ പൈപ്പ് മറിഞ്ഞത് ശരിയാക്കുന്നയാൾ. എറണാകുളം മാർക്കറ്റിൽ നിന്നുള്ള കാഴ്ച
നഷ്ട് ദുഃഖം...കുന്നത്ത്കളത്തിൽ സ്ഥാപനങ്ങൾ സാമ്പത്തിക ബാധ്യതയുടെ പേരിൽ പാപ്പർ ഹർജി ഫയൽ ചെയ്ത സാഹചര്യത്തിൽ പണം നഷ്ട്ടപ്പെട്ട നിക്ഷേപകർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുവാനായി കോട്ടയം ലയൺസ് ക്ലബിൽ ചേർന്ന യോഗത്തിൽ എത്തിയ നിക്ഷേപകരുടെ ദുഃഖം
കോട്ടയം ശീമാട്ടി റൗണ്ടാനക്ക് ചുറ്റും ആകാശപ്പാത പണിയുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട ഗർഡറുകൾ സ്ഥാപിച്ചപ്പോൾ
പുതു യാത്ര...ജില്ലയിലെ നാലുദിവസത്തെ പരീക്ഷണ ഓട്ടത്തിനായി വൈറ്റില ഹബ്ബിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് യാത്ര തിരിച്ച കെ.എസ്.ആർ.ടി.സിയുടെ ഇലട്രിക് ബസ്.
വെള്ളത്തിലായ്... കോട്ടയം കളക്ട്രേറ്റ് വളപ്പിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കാൽനടക്കാരുടെ പ്രതിബിംബം പതിഞ്ഞപ്പോൾ
അർജന്റീന തോറ്റതിൽ ദുഃഖിച്ച് ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ട് കാണാതായ ഡിനു അലക്‌സിന് വേണ്ടി കോട്ടയം ആറുമാനൂരിലെ വീടിനടുത്തുള്ള മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തുന്നു
എ.ഐ.സി.സി പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ നാൽപത്തിയെട്ടാമത്‌ ജന്മദിനത്തിൽ തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് പ്രസിഡന്റ് എം.എം ഹസൻ കേക്ക് മുറിച്ചപ്പോൾ.എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ടി.ശരത് ചന്ദ്രപ്രസാദ്,തമ്പാനൂർ രവി തുടങ്ങിയ നേതാക്കൾ സമീപം
കുന്നത്ത്കളത്തിൽ സ്ഥാപനങ്ങൾ സാമ്പത്തിക ബാധ്യതയുടെ പേരിൽ പാപ്പർ ഹർജി ഫയൽ ചെയ്ത സാഹചര്യത്തിൽ പണം നഷ്ട്ടപ്പെട്ട നിക്ഷേപകർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുവാനായി കോട്ടയം ലയൺസ് ക്ലബിൽ ചേർന്ന യോഗത്തിൽ എത്തിയ നിക്ഷേപകരുടെ ദുഃഖം
നമ്മുടെ വകുപ്പല്ല...വൈറ്റില ഹബ്ബിൽ കെ.എസ്.ആർ.ടി.സിയുടെ ഇലട്രിക് ബസിന്റ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മന്ത്രി സി.രവീന്ദ്രനാഥ് ഡ്രൈവറുടെ സീറ്റിലിരുന്ന് സൗകര്യങ്ങൾ നോക്കുന്നു.
ന്യൂ ജനറേഷൻ...മഴക്കാലം ആയതോടെ അപകടങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ ഹെൽമറ്റ് ധരിക്കണമെന്ന നിയമം ഇരിക്കെ ബൈക്കിനു സൈഡിൽ ഹെൽമറ്റ് തൂക്കി ഇട്ടുകൊണ്ട് യാത്ര ചെയ്യുന്ന ബൈക്ക് യാത്രികർ. എറണാകുളം മേനകയിൽ നിന്നൊരു ദൃശ്യം
അർജന്റീന തോറ്റതിൽ ദുഃഖിച്ച് ആത്ഹത്യ കുറിപ്പെഴുതി വച്ചിട്ട് കാണാതായ ഡിനു അലക്‌സിന് വേണ്ടി കോട്ടയം ആറുമാനൂരിലെ വീടിനടുത്തുള്ള മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തുന്നു
അനുജത്തീ . . . നീയറിയുന്നില്ലെന്‍ ഏകാന്തദു:ഖം...നന്ദാവനത്തെ വസതിയിൽ പൊതുദർശനത്തിന് വച്ച പ്രൊഫ. ബി. സുജാത ദേവിയുടെ മൃതദേഹത്തിനരികിൽ ദു:ഖം താങ്ങാനാകാതെ സഹോദരി സുഗതകുമാരി.
കൊല്ലത്ത് നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ കൊല്ലം ക്യൂ.എ.സി ഗ്രൗണ്ടിൽ എത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ എസ്.എഫ്.ഐ ദേശീയ സെക്രട്ടറി വിക്രം സിംഗ് ഹസ്തദാനം ചെയ്യുന്നു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എം.നൗഷാദ് എം.എൽ.എ, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ജെയ്ക്.സി.തോമസ് സെക്രട്ടറി എം.വിജിൻ തുടങ്ങിയവർ സമീപം.
കൊല്ലം സിറ്റി പൊലീസ് പരിധിയിലുള്ള ആർ.ടി.ഒ ഫിറ്റ്നസ് നൽകിയിട്ടുള്ള സ്കൂൾ സ്വകാര്യ വാഹനങ്ങളുടെ പൊലീസ് ക്ലിയറൻസ് നമ്പര്‍ പതിക്കുന്നതിന്റെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മിഷണർ ഡോ.അരുൾ ആർ.ബി.കൃഷ്ണ നിർവ്വഹിക്കുന്നു
മണ്ണന്തലയിൽ കാറിടിച്ചുതകർന്ന ആട്ടോ റിക്ഷ. അപകടത്തിൽ ഒരാൾ മരിച്ചു
ഇത് ഒരു യോഗമാ... അന്താരാഷ്ട്ര യോഗ ദിനത്തിന്റെ മുന്നോടിയായി കോട്ടയത്തെ വീട്ടിൽ യോഗ ചെയ്യുന്ന ജോസ്.കെ.മാണി എം.പി
എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്തെത്തിയ ഏക ട്രാൻസ് ജൻഡർ പ്രതിനിധി കെ.വി നന്ദന തൃശ്ശൂരിൽ നിന്നുള്ള തന്റെ കൂട്ടുകാരികൾക്കൊപ്പം
ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ പാലക്കാട് പ്രസ് മീറ്റിൽ സംസാരിക്കുന്നു സംവിധായകൻ മേജർരവി സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com