Kaumudi-Logo
HOME / GALLERY / SPORTS
കൈ തൊടാതെ...എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ സെൻട്രൽ എക്സൈസും എ.ജി.എസ് തിരുവനന്തപുരവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് 
പന്തിൽ തൊടാതെ...എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ സെൻട്രൽ എക്സൈസും എ.ജി.എസ് തിരുവനന്തപുരവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് 
ബാളില്ലാതെ...എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗ് ഫുട്ബാൾ മത്സരത്തിൽ സാറ്റ് മലപ്പുറം താരം നിധിന്റെ ഗോൾ ശ്രമം തടയുന്ന സെൻട്രൽ എക്സൈസ് ഗോളി
കേരള റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നടക്കുന്ന പരീശീലനത്തിൽ നിന്നും
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ആൾ ഇന്ത്യ ആൾ സ്റ്റൈൽ മാർഷ്യൽ ആർട്ട്സ് ഓപ്പൺ ടൂർണ്ണമെന്റിൽ കേരളവും ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിൽ നിന്ന്
കോഴിക്കോട് സ്റ്റേഡിയത്തിൽ നടന്ന ദേശീയ സബ്‌ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ മിസോറാം ടീം
കണ്ണടയ്ക്കാതെ പറ്റില്ല...എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ ലീഗ് എ ഡിവിഷൻ മത്സരത്തിൽ എത്തിയാർഡ് ഫോർട്ട് കൊച്ചിയും ഡോൺ ബോസ്കോ വടുതലയും തമ്മിലുളള മത്സരത്തിൽ നിന്ന്
ഗ്രീൻഫീൽഡ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഫ്രിക്കയിൽ നിന്നെത്തിയ ഫുട്ബോൾ പരിശീലകനായ ഫ്രാങ്ക് സെബാഗല പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു
കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പുതിയതായി ആരംഭിച്ച ടെന്നിസ് കോർട്ടിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് നിർവഹിക്കുന്നു. പി.കെ.ശ്രീമതി എം.പി, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് കെ. വി. സുമേഷ് എന്നിവർ സമീപം
കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ പുതിയതായി ആരംഭിച്ച ടെന്നിസ് കോർട്ടിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് നിർവഹിച്ച ശേഷം കുട്ടികളുമായി സംസാരിക്കുന്നു. പി.കെ.ശ്രീമതി എം.പി, ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ് കെ. വി. സുമേഷ് എന്നിവർ സമീപം
കോഴക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആറാമത് സൗത്ത് സോൺ തൈക്കാണ്ടോ സബ് ജൂനിയർ വിഭാഗം മത്സരത്തിൽ പുതുക്കച്ചേരിയുടെ ചിരാഗ് രാഘവേന്ദ്രയും തെലുങ്കാനയുടെ ഗണേഷും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
കോഴക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആറാമത് സൗത്ത് സോൺ തൈക്കോണ്ടോ സബ് ജൂനിയർ വിഭാഗം മത്സരത്തിൽ പുതുക്കച്ചേരിയുടെ ചിരാഗ് രാഘവേന്ദ്രയും തെലുങ്കാനയുടെ ഗണേഷും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
അയ്യോ..കൊല്ലല്ലേ ... കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സബ്‌ജൂനിയർ ഫുട്‍ബോൾ മത്സരത്തിൽ കേരളത്തിന്റെ അഭിജിത്തും യു.പിയുടെ മനീഷ് ചൗധരിയും പന്തിനായി പോരാടുന്നു.മത്സരത്തിൽ കേരളം എതിരില്ലാത്ത മൂന്നു ഗോളിന് വിജയിച്ചു
കേരള പ്രീമിയർ ലീഗിൽ കേരള പൊലീസും സെൻട്രൽ എക്സൈസും തമ്മിൽ എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിന്ന്
കേരള പ്രീമിയർ ലീഗിൽ കേരള പൊലീസും സെൻട്രൽ എക്സൈസും തമ്മിൽ എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിന്ന്
ബൂണ്‍ ബൂണ്‍, ഡേവിഡ് ബൂണ്‍ . . . തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടെന്‍ വിക്ക് ക്രിക്കറ്റ് അക്കാഡമിയിലെ വിദ്യാര്‍ത്ഥികളുമായി സല്ലപിക്കാന്‍ എത്തിയ ആസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് ബൂണ്‍ കുട്ടികള്‍ക്കൊപ്പം നെറ്റ്സില്‍ പന്ത് തട്ടുന്നു ഫോട്ടോ സുഭാഷ്‌ കുമാരപുരം
കൊച്ചിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഐ.എസ്.എല്‍ മത്സരത്തില്‍ നിന്ന് ഫോട്ടോ : സുഭാഷ് കുമാരപുരം
തിരുവനന്തപുരം തുമ്പ സെന്റ്.സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ നടന്ന രഞ്ജിട്രോഫി മത്സരത്തിൽ ജാർഖണ്ഡ് ക്യാപ്റ്റന്‍ സൗരഭ് തിവാരി ഒറീസയുടെ ബി.മോഹന്തിയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആകുന്നു ഫോട്ടോ : സുഭാഷ് കുമാരപുരം
തിരുവനന്തപുരം ടെന്നീസ് ക്ലബിൽ നടന്ന ഐ.ടി.എഫ് മെൻസ് 2017 ടൂർണമെന്റിൽ വിഷ്ണു വർദ്ധനെതിരെ മത്സരിക്കുന്ന ഹാദിൻ ബാവ ഫോട്ടോ സുഭാഷ് കുമാരപുരം
TRENDING THIS WEEK
കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ നടൻ ജയറാം പാണ്ടിമേളത്തിൽ അരങ്ങേറ്റം കുറിക്കുന്നത് കാണുന്ന ഭാര്യയും നടിയുമായ പാർവതി, മക്കൾ കാളിദാസ്, മാളവിക എന്നിവർ
ഒരു കിലോ ബുക്ക് അൻപത് രൂപ . . .സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ ഒരു കിലോ നോട്ട് ബുക്ക് അൻപത് രൂപക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്നപ്പോൾ
എറണാകുളം പളളിമുക്കിലെ ബി.ജെ.പി ഓഫീസിന് മുന്നിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ ബീഫ് സദ്യ 
കൊല്ലം മുഖത്തലയിൽ സി.പി.എം പ്രവർത്തകരുടെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ കഴിയുന്ന എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.ഗിരീഷ്
തടസങ്ങള്‍ പൊളിച്ചു നീക്കാൻ...വൈക്കം സ്വദേശിനിയായ ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് മുസ്ളീം ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിക്ക് മുന്നിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ ബാരിക്കേഡ് തളളി നീക്കാൻ ശ്രമിക്കുന്ന പ്രവർത്തകർ
ആ ചെറിയേ പീസ് ഒന്നൂടി പോരട്ടേ... കേന്ദ്ര സർക്കാരിന്റെ ബീഫ് നിരോധനത്തിനെതിരെ എസ്.എഫ്.ഐ പ്രവർത്തകർ എറണാകുളം ടൗൺ ഹാളിന് മുന്നിൽ നടത്തിയ ബീഫ് ഫെസ്റ്റിവൽ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ബീഫ് കഴിച്ച് ഉദ്ഘാടനം ചെയ്യുന്നു
റംസാൻ വ്രതത്തിന്റെ ആദ്യദിനമായിരുന്ന ഇന്ന് തിരുവനന്തപുരം പാളയം ജുമാ മസ്ജിദിൽ നടന്ന നോമ്പുതുറയിൽ നിന്ന്
പൊലീസ് പിടിച്ചെങ്കിലെന്ത്, പച്ച പിടിച്ചില്ലേ ...വിവിധ കേസുകളിൽ പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ കാട് കയറി കിടക്കുന്നു. കോട്ടയം സബ് ജയിലിന് സമീപത്ത് നിന്നുള്ള ദൃശ്യം
കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബിക ക്ഷേത്രത്തിൽ നടൻ ജയറാം പാണ്ടിമേളത്തിൽ അരങ്ങേറ്റം കുറിച്ചപ്പോൾ
എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ നടത്തിയ ബീഫ് ഫെസ്റ്റ്
ജനസേവ ശിശുഭവനിൽ കഴിയുന്ന അന്യസംസ്ഥനക്കാരായ കുട്ടികളെ സ്വദേശത്തേക്ക് തിരിച്ചയക്കണമെന്നുള്ള ജില്ലാ ചൈൽഡ് വെല്‍ഫെയർ കമ്മിറ്റിയുടെ ഉത്തരവ് ജനസേവയോടുള്ള പ്രതികാര നടപടിയാണെന്ന് അറിയിച്ച് എറണാകുളം പ്രസ് ക്ളബ്ബിൽ ചെയർമാൻ ജോസ് മാവേലി നടത്തിയ പത്ര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികളുടെ അമ്മമാർ കാര്യങ്ങൾ വിശദീകരിക്കുന്നതിനിടയിൽ കരയുന്നു
മുന്നേ...എറണാകുളം മറൈൻ ഡ്രൈ വിൽമഴയ്ക്ക് മുന്നേ ഉരുണ്ട് കൂടിയ കാർ മേഘം
ജില്ലാ കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടന രൂപീകരണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കടകംപിള്ളി സുരേന്ദ്രന് പി.രാജീവ് ഉപഹാരം നൽകുന്നു
എൽ.ഡി.എഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു
കൊല്ലം തട്ടാമലയിൽ കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടം
എറണാകുളം കണ്ടൈനർ റോഡിൽ മുളവുകാട് പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ വാഹനാപകടത്തിൽ തകർന്ന കാർ
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന എൽ.ഡി.എഫ് സർക്കാരിന്റെ ഒന്നാം വാർഷിക ഉദ്ഘാടന ചടങ്ങിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടി അടുത്ത വർഷം ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ കെ.എസ്.ആർ.ടി.സി യെ ലാഭത്തിൽ ആക്കും എന്ന് ഉറപ്പ് നൽകിയപ്പോൾ ചിരിച്ചു കൊണ്ട് മുകളിലേക്ക് നോക്കി ദൈവത്തെ വിളിക്കുന്ന മന്ത്രി കടകംപളളി സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഇ.ചന്ദ്രശേഖരൻ എന്നിവർ സമീപം
ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണയാത്ര സെക്രട്ടേറിയറ്റിനു മുന്നിലെത്തിയപ്പോൾ
കാരക്ക കുന്ന്...കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച കോഴിക്കോടൻസ് ഈത്തപ്പഴ മേളയിൽ നിന്ന്
കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സുവർണ ജൂബിലി സമ്മേളനം തിരുവനന്തപുരത്ത് എ.കെ.ജി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com