Kaumudi-Logo
ഇതാണാ രേഖ...കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ പ്രകാശനം ചെയ്ത ജോസ് കെ. മാണി എം.പിയുടെ വികസനരേഖ കെ. എം മാണി എം.എൽ.എ, ഉമ്മൻചാണ്ടി,അനൂപ് ജേക്കബ് എം.എൽ.എ തുടങ്ങിയവർ നോക്കിക്കാണവെ പരിപാടിയിൽ പങ്കെടുക്കുന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ജോസ് കെ. മാണി എം.പി
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന ജോസ് കെ. മാണി എം.പിയുടെ വികസനരേഖ പ്രകാശന യോഗത്തിലേക്ക് ഉമ്മൻചാണ്ടി, റോഷി അഗസ്റ്റിൻ എം.എൽ.എ, ജോസ് കെ. മാണി എം.പി തുടങ്ങിയവർ കടന്ന് വരുന്നു. അഡ്വ. എം.പി ഗോവിന്ദൻ നായർ, കെ. എം മാണി എം.എൽ.എ തുടങ്ങിയവർ സമീപം
അച്ഛൻറെയല്ലേ മോൻ...കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന ജോസ് കെ. മാണി എം.പിയുടെ വികസനരേഖ പ്രകാശന യോഗത്തിനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ കെ.എം മാണിയും,ജോസ് കെ. മാണി എം.പിയുമായി സംഭാഷണത്തിൽ
വികസന കൈകൾ...കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ പ്രകാശനം ചെയ്ത ജോസ് കെ. മാണി എം.പിയുടെ വികസനരേഖ നോക്കിക്കാണുന്ന എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,കെ.എം മാണി,ഉമ്മൻചാണ്ടി,അനൂപ് ജേക്കബ്,റോഷി അഗസ്റ്റിൻ തുടങ്ങിയവർ. ജോസ് കെ. മാണി എം.പി സമീപം
ബിഗ് സല്യൂട്ട് ടു ദി എന്റയർ വേൾഡ്... പ്രളയകാലത്തു നാടിന് കൈത്താങ്ങായവരെ ആദരിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ബിഗ് സല്യൂട്ട് പരിപാടിയിൽ നിന്ന്
പ്രളയകാലത്തു നാടിന് കൈത്താങ്ങായവരെ ആദരിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ തെക്കുംഭാഗം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ബിഗ് സല്യൂട്ട് പരിപാടിയിൽ പങ്കെടുക്കാനെത്തിയ നടൻ ഇന്ദ്രജിത് സുകുമാരനും ഭാര്യ പൂർണിമ ഇന്ദ്രജിത്തും
ഇത് താങ്ങുമോ...കെ.പി.സി.സി. വർക്കിംഗ് കമ്മിറ്റി പ്രസിഡൻഡായി തെരഞ്ഞെടുത്ത കെ. സുധാകരന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നൽകിയ സ്വീകരണത്തിൽ തന്നെ അണിയിക്കാൻ കൊണ്ടുവന്ന വലിയ ഹാരത്തിൽ നോക്കുന്നു
സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പി. കേശവദേവ് രേഖാ സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തിന് തിരുവനന്തപുരം മുടവന്മുഗളിലെ പി. കേശവദേവിന്റെ വസതിയിലെത്തിയ മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി സീതാലക്ഷ്മി ദേവിനൊപ്പ. മകന്‍ ഡോ. ജ്യോതിദേവ് കേശവദേവ്‌ സമീപം
തലസ്ഥാനത്ത് പൊടുന്നനെ പെയ്ത കനത്ത മഴ. ഓവര്‍ ബ്രിഡ്ജില്‍ നിന്നുള്ള കാഴ്ച
കെ.പി.സി.സി. വർക്കിംഗ് കമ്മിറ്റി പ്രസിഡൻഡായി തെരഞ്ഞെടുക്കപ്പെട്ട് കെ. സുധാകരന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ പ്രവർത്തകർ അണിയിച്ച ഷാൾ ഊരി മാറ്റുന്നു. കണ്ണൂർ ഡി.സി.സി. പ്രസിഡൻഡ് സതീഷന പാച്ചേനി, സണ്ണി ജോസഫ് എം.എൽ.എ എന്നിവർ സമീപം
തലസ്ഥാനത്ത് പൊടുന്നനെ പെയ്ത കനത്ത മഴ. ഓവര്‍ ബ്രിഡ്ജില്‍ നിന്നുള്ള കാഴ്ച
കൈ 'കാര്യം'...കെ.പി.സി.സി. വർക്കിംഗ് പ്രസിഡൻഡായി തിരഞ്ഞെടുത്ത ശേഷം കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ കെ. സുധാകരൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കൈയ്യിലെടുത്ത് ... കോടതിയിൽ നിന്നും വിധി കേട്ട ശേഷം ജയിലിലേക്ക് പോകുന്ന പ്രതി തനിക്ക് ജയിലിൽ കഴിയുന്നതിന് അവശ്യം വേണ്ട സാധനങ്ങളുമായ് ജയിലിനകത്തേക്ക് സാധരണ ഗതിയിൽ ഇത് അനുവദനീയമല്ലെങ്കിലും കൂടെയുള്ള പൊലീസുകാർ കണ്ണടയ്ക്കുകയാണ് പതിവ് തൃശൂർ വിയൂർ ജയിൽ പരിസരത്ത് നിന്ന് ഒരു ദൃശ്യം
കോട്ടയം പ്രസ് ക്ലബിന്റെ രണ്ടാം ഘട്ട വികസന ഉദ്ഘാടനത്തിന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ എത്തിയപ്പോൾ
മഹാപ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട തൃശൂർ കേരളവർമ്മ കോളേജിലെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനായ് കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ച ചിത്രത്തോണി പെയിന്റിംഗ് കൂട്ടായ്മയിൽ നിന്ന്
കോട്ടയം പ്രസ് ക്ലബിന്റെ രണ്ടാം ഘട്ട വികസന ഉദ്ഘാടനത്തിന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ എത്തിയപ്പോൾ
തിരുവനന്തപുരം വൈലോപ്പിളളി സംസ്കൃതിഭവനിൽ ടി.ആർ.ഉദയകുമാർ നടത്തുന്ന ഏകാംഗ ചിത്രപ്രദർശനം കാണുന്ന കാനായി കുഞ്ഞിരാമൻ
നിങ്ങളിലാണ് പ്രതീക്ഷ...പ്രളയത്തിൽ പുസ്തകങ്ങൾ നശിച്ച സ്കൂൾ ലൈബ്രറികളെ ലക്ഷ്യമിട്ട് സമഗ്ര ശിക്ഷാ അഭിയാൻ തൃശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി സി.രവീന്ദ്രനാഥിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങിയ കുട്ടികൾ
ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഭാരത് സ്കൗട്ട് ആൻറ് ഗൈഡ് വിദ്യാർത്ഥികൾക്കായി തൃശൂർ സി.എം.എസ് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച റോപ്പ് ക്ലൈംബിംഗ്
കോട്ടയം സി.എം.എസ് കോളേജ് വോക്കേഴ്സ് ആൻഡ് റണ്ണേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കോളേജ് മൈതാനത്ത് നടത്തിയ കൂട്ടയോട്ടം, കൂട്ട നടത്തം.
കോട്ടയം സി.എം.എസ് കോളേജ് വോക്കേഴ്സ് ആൻഡ് റണ്ണേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കോളേജ് മൈതാനത്ത് നടത്തിയ കൂട്ടയോട്ടം, കൂട്ട നടത്തം. ജില്ലാ കളക്ടർ ഡോ.ബി.എസ്.തിരുമേനി മുൻനിരയിൽ
ആണ്ടിലൊരു മുഖം മിനുക്ക്...സുന്ദര രാഷ്ട്രം സ്വപ്നം കണ്ട് മൺമറിഞ്ഞ ഈ മാഹാത്മാവിനെ സുന്ദരനാക്കുന്ന ഒരു ദിവസമായി ഗാന്ധിജയന്തി മാറികഴിഞ്ഞിരിക്കുന്നു. ഗാന്ധിജയന്തി ദിനത്തിനു മുന്നോടിയായി കണ്ണൂർ കാൾടെക്സ് സർക്കിളിലെ ഗാന്ധി പ്രതിമ വൃത്തിയാക്കുന്നവർ
സ്ത്രീവേഷം കെട്ടി പിടിച്ചുപറി നടത്തിയ കേസിൽ പിടിയിലായവരെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
കോട്ടയം നസീർ താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം അറിയിച്ച് എറണാകുളം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു
കോട്ടയം നസീർ താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം അറിയിച്ച് എറണാകുളം പ്രസ് ക്ലബിൽ പത്രസമ്മേളനം നടത്താനെത്തിയപ്പോൾ
ചൂടത്തൊരു പണി...കോട്ടയം തിരുനക്കര മൈതാനം നവീകരിക്കുന്നതിന്റെ ഭാഗമായി സ്‌റ്റേജിന്റെ ഓട് മാറിയിടുന്ന തൊഴിലാളികൾ
പാമ്പാണ്‌ താരം...കണ്ണൂർ ആനക്കുളത്തിനു സമീപത്തുനിന്നും റാപ്പിഡ് റെസ്ക്യൂ ടീം പിടിച്ച പെരുമ്പാമ്പിനെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്ന കുട്ടികൾ
സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ കെ. ശങ്കരനാരായണൻ ഡി. ബാബുപോളിനോടും ജെ.ബി. കോശിയോടും സൗഹൃദം പങ്കുവയ്ക്കുന്നു
മൂവന്തി മഴയിൽ... ഉച്ചകഴിഞ്ഞു പെയ്തിറങ്ങിയ മഴക്കുശേഷം തൊടുപുഴ നഗരസഭക്ക് മുന്നിൽനിന്നുള്ള ദൃശ്യം
റാഫേൽ അഴിമതി പ്രധാനമന്ത്രി രാജിവയ്ക്കമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഏജീസ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ
ഇന്ത്യൻ സർജിക്കൽ സ്ട്രൈക്ക് രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ ദക്ഷിണ നാവികസേന എറണാകുളം ലുലുമാളിൽ നടത്തിയ പരാക്രം പർവ് സൈനീക ഉപകരണങ്ങളുടെ പ്രദർശനം വീക്ഷിക്കാനെത്തിയവർ
ഇന്ത്യൻ സർജിക്കൽ സ്ട്രൈക്ക് രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ ദക്ഷിണ നാവികസേന എറണാകുളം ലുലുമാളിൽ നടത്തിയ പരാക്രം പർവ് സൈനീക ഉപകരണങ്ങളുടെ പ്രദർശനം വീക്ഷിക്കാനെത്തിയവർ
ഇന്ത്യൻ സർജിക്കൽ സ്ട്രൈക്ക് രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ ദക്ഷിണ നാവികസേന എറണാകുളം ലുലുമാളിൽ നടത്തിയ സൈനീക ഉപകരണങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യാനെത്തിയ വി.എസ്.എം. ചീഫ് ഓഫ് സ്റ്റാഫ് സൗത്തേൺ നേവൽ കമാൻഡ് റിയർ അഡ്മിറൽ ആർ.ജെ. നട്കർണി സൈനിക ഉപകരണങ്ങൾ വീക്ഷിക്കുന്നു
എറണാകുളം ആശിർഭവനിൽ എ.എൽ. ജേക്കബ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ ശശി തരൂർ എം.പിയുമായി സൗഹൃദം പങ്കുവയ്ക്കുന്ന കെ. ബാബു. ഹൈബി ഈഡൻ എം.എൽ.എ, ലിനോ ജേക്കബ് എന്നിവർ സമീപം
ചട്ടീം കാലോം...മൺചട്ടികൾ വിൽപ്പനക്കായി കൊണ്ട്നടക്കുന്നയാൾ. കോട്ടയം പാറേച്ചാലിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന എട്ടാമത് ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ നടന്ന ജൂനിയർ പെൺകുട്ടികളുടെ ആർട്ടിസ്റ്റിക് യോഗ മത്സരത്തിൽ ഇന്ത്യയുടെ ഖുഷിയുടെ പ്രകടനം
എറണാകുളം ആശിർഭവനിൽ എ.എൽ. ജേക്കബ് അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ ശശി തരൂർ എം.പിയുമായി സൗഹൃദം പങ്കുവയ്ക്കുന്ന കെ,വി. തോമസ് എം.പി, കെ. ബാബു, ഡൊമ്നിക് പ്രസന്റേഷൻ, ടി.ജെ. വിനോദ് എന്നിവർ
തൃശൂർ കോലഴി വിമല കോളേജ് നീന്തൽ കുളത്തിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി നീന്തൽ മത്സരത്തിൽ വാട്ടർ പോളോയിൽ ഒന്നാം സ്ഥാനം നേടിയ തൃശൂർ കേരളവർമ്മ കോളേജ്
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബാങ്കിoഗ് നയങ്ങൾക്കെതിരെ ബി.ഇ.എഫ്.ഐ പാലക്കാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയുടെ മുന്നിൽ നടത്തിയ ധർണ.
കോട്ടയം പ്രസ്ക്ലബിൽ മുന്നാക്ക കോർപറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള പത്ര സമ്മേളനം നടത്തുന്നു.അയർക്കുന്നം രാമൻ നായർ സമീപം
കെ.എസ്.ആർ.ടി.സി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമര പ്രചരണ കിഴക്കൻ മേഘലാ ജാഥക്ക് തുടക്കം കുറിച്ച് കോട്ടയം സ്റ്റാൻഡിൽ ജാഥാക്യാപ്റ്റൻ സണ്ണി തോമസിന് നൽകിയ സ്വീകരണം
കെ.എസ്.ആർ.ടി.സി സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമര പ്രചരണജാഥയുടെ കിഴക്കൻ മേഘലാ ജാഥ കോട്ടയം സ്റ്റാൻഡിൽ സി.പി.എംസംസ്ഥാന സെക്രട്ടേറിയറ്റംഗം സി.ജെ.ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു
കോട്ടയം സ്റ്റാർ ജംഗ്ഷനിൽ ചുവട് ദ്രവിച്ച് റോഡിലേക്ക് ചാഞ്ഞ് നിന്ന ട്രാൻസ്‌ഫോർമർ നീക്കം ചെയ്യാൻ ശ്രമിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ
ഭംഗി മങ്ങാതെ...കടുത്ത വേനലിൽ എറണാകുളം നഗരത്തിൽ പുതിയതായി നിർമ്മിച്ച ഡിവൈഡറിൽ പെയിന്റ് അടിക്കുന്ന തൊഴിലാളികൾ
കെ.എസ്.ആർ.ടി.സിയിലെ അനിശ്ചിതകാല പണിമുടക്കിന്റെ ഭാഗമായുള്ള വാഹന പ്രചരണ ജാഥയക്ക് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് അങ്കണത്തിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്റ്റർ എം.ജി രാഹുലിനെ മാലയിട്ട് സ്വീകരിക്കുന്നു
കോട്ടയം സ്റ്റാർ ജംഗ്ഷനിൽ ചുവട് ദ്രവിച്ച് റോഡിലേക്ക് ചാഞ്ഞ് നിന്ന ട്രാൻസ്‌ഫോർമർ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നു
ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി പുല്ലേപ്പടി ദാറുൽ ഉലൂം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ച ശേഷം വിദ്യാർത്ഥികളോട് യാത്രപറഞ്ഞിറങ്ങുന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം
അടുത്ത പരിപാടി...ലോക ടൂറിസം ദിനത്തിന്റെ ഭാഗമായി പുല്ലേപ്പടി ദാറുൽ ഉലൂം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങ് ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം അടുത്ത പരിപാടിയുടെ ഷെഡ്യൂൾ ചോദിച്ചപ്പോൾ മൊബൈലിൽ കാണിച്ചു കൊടുക്കുന്ന പ്രവർത്തകൻ. ജില്ലാ പ്രസിഡന്റ് എം.കെ. മോഹൻദാസ് സമീപം
ക്യാമ്പസുകളിലെ രാഷ്ട്രീയ ഫാസിസത്തിനെതിരെ കെ.എസ്.യു തിരുവനന്തപുരം വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച 'മാനിഷാദ' ഉദ്‌ഘാടനം ചെയ്യാനെത്തിയ ശർമിഷ്ഠ മുഖർജിയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും സംഭാഷണത്തിൽ.
കൊച്ചി ബോൾഗാട്ടി അന്താരാഷ്ട്ര കൺവൻഷൻ സെന്ററിൽ കൊച്ചി ട്രാവൽ മാർട്ട് പത്താം പതിപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവുമായി സംഭാഷണത്തിൽ
മഴയത്തൊരു ക്ലിക്ക്... കോട്ടയം തിരുനക്കരയിൽ നടന്ന കെ.ആർ.അരവിന്ദാക്ഷൻ അനുസ്മരണ സമ്മേളനം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുമ്പോൾ മഴയത്ത് കുട ചൂടി നിന്ന് മൊബൈലിൽ ഫോട്ടോ എടുക്കുന്ന പ്രവർത്തകൻ
വേനൽ ചൂടിന് വിരാമമിട്ട് അപ്രതീക്ഷിതമായി തിരുവനന്തപുരം നഗരത്തിൽ പെയ്ത മഴ
വേനൽ ചൂടിന് വീരാമമിട്ട് അപ്രതീക്ഷിതമായി തിരുവനന്തപുരം നഗരത്തിൽ പെയ്ത മഴ
ഐക്യ ജനാധിപത്യ മുന്നണി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷന്റെ ഉദ്‌ഘാടനത്തിനെത്തിയ ഡോ.ശശി തരൂർ എം.പി കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന് ഹസ്തദാനം നൽകുന്നു
കരുത്തുവേണം..ഉൾക്കരുത്ത്...ഐക്യ ജനാധിപത്യ മുന്നണി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷന്റെ ഉദ്‌ഘാടനത്തിനെത്തിയ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണിയും കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും സംഭാഷണത്തിൽ
മാതാ അമൃതാനന്ദമയിയുടെ 65-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അമൃതപുരിയിൽഎത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പ്രളയത്തിന് ശേഷം മന്ദഗതിയിലായ ടൂറിസത്തെ വരവേൽക്കുന്നതിനായി എറണാകുളം ബോട്ട് ജെട്ടിയിൽ ഫ്ളാഷ് മോബ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ റാലിയിൽ നിന്ന്
കെ.പി.സി.സി പ്രസിഡന്റ് സ്‌ഥാനമൊഴിഞ്ഞ എം.എം ഹസ്സൻ മിനിട്ട്സ് ബുക്ക് കൈമാറിയ ശേഷം മുല്ലപ്പളളി രാമചന്ദ്രനെ കെട്ടിപ്പിടിച്ചാശ്ലേഷിക്കുന്നു.എ.കെ ആന്റണി, തമ്പാനൂർ രവി,കൊടിക്കുന്നിൽ സുരേഷ് എം.പി,കെ.മുരളീധരൻ എം.എൽ.എ,ലാലി വിൻസെന്റ്,രാജ്‌മോഹൻ ഉണ്ണിത്താൻ,വി.എസ് ശിവകുമാർ എം.എൽ.എ തുടങ്ങിയവർ സമീപം
പ്രളയത്തിന് ശേഷം മന്ദഗതിയിലായ ടൂറിസത്തെ വരവേൽക്കുന്നതിനായി എറണാകുളം ബോട്ട് ജെട്ടിയിൽ നടന്ന ഫ്ളാഷ് മോബ്
മാതാ അമൃതാനന്ദമയിയുടെ 65-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അമൃതപുരിയിൽ എത്തിയ മിസോറാം ഗവർണർ കുമ്മനം രാജശേഖരന് , നരേന്ദ്ര മോദി എഴുതിയ എക്‌സാം വാരിയേഴ്സ് എന്ന പുസ്‌തകത്തിന്റെ മലയാളം പതിപ്പിന്റെ ആദ്യ കോപ്പി നൽകി മാതാ അമൃതാനന്ദമയി പ്രകാശനം ചെയ്യുന്നു
കോട്ടയം തിരുനക്കരയിൽ നടന്ന കെ.ആർ.അരവിന്ദാക്ഷൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി ഇ.പി.ജയരാജൻ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വനുമൊപ്പം
കെ.പി.സി.സി പ്രസിഡന്റായ് മിനിട്ട്സ് ബുക്കിൽ ഒപ്പിട്ട് സ്‌ഥാനമേൽക്കുന്ന മുല്ലപ്പളളി രാമചന്ദ്രൻ.എം.എം ഹസ്സൻ,നെയ്യാറ്റിൻകര സനൽ,ഷാനിമോൾ ഉസ്മാൻ,ലാലി വിൻസെന്റ്, തുടങ്ങിയവർ സമീപം
മഴയത്ത്...കോട്ടയം തിരുനക്കരയിൽ നടന്ന കെ.ആർ.അരവിന്ദാക്ഷൻ അനുസ്മരണ സമ്മേളനത്തിനിടയിൽ മഴ പെയ്തപ്പോൾ കുട ചൂടി പങ്കെടുക്കുന്നവർ
കനത്ത വേനൽ വെയിലിനു വിരാമമിട്ട് അപ്രതീക്ഷിതമായി പെയ്‌ത മഴയിൽ കുടചൂടി നീങ്ങുന്ന കാൽനട യാത്രക്കാരൻ തൊടുപുഴ ടൗണിൽ നിന്നുള്ള കാഴ്ച്ച
ഒപ്പിടാൻ ഇതാ ബെസ്റ്റ് ... കെ.പി.സി.സി പ്രസിഡന്റായ് മിനിട്ട്സ് ബുക്കിൽ ഒപ്പിട്ട് സ്‌ഥാനമേൽക്കുന്നതിനായ് എഴുന്നേറ്റ മുല്ലപ്പളളി രാമചന്ദ്രന് ഒപ്പിടുന്നതിനായ് തന്റെ പേന നൽകുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.തമ്പാനൂർ രവി,കൊടിക്കുന്നിൽ സുരേഷ് എം.പി,കെ.മുരളീധരൻ എം.എൽ.എ,രാജ് മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ സമീപം
കെ.പി.സി.സി പ്രസിഡന്റായി ചുമതലയേൽക്കുന്നതിന് മുൻപ് പ്രവർത്തകരുടേയും നേതാക്കളുടേയും അനുഗ്രഹം തേടുന്ന മുല്ലപ്പളളി രാമചന്ദ്രൻ
മാതാ അമൃതാനന്ദമയിയുടെ അറുപത്തിയഞ്ചാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് കൊല്ലം അമൃതപുരിയിൽ നടന്ന പാദപൂജയ്‌ക്ക് മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി കാർമ്മികത്വം വഹിക്കുന്നു
കെ.പി.സി.സി പ്രസിഡന്റായി ചുമതലയേൽക്കാനെത്തിയ മുല്ലപ്പളളി രാമചന്ദ്രനെ വി.എം സുധീരൻ വേദിയിലേക്ക് സ്വീകരിക്കുന്നു
തട്ടീം മുട്ടീം...കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിന് സമീപം എം.സി.റോഡിൽ ടിപ്പർ ലോറി കാറിൽ ഇടിച്ചപ്പോൾ ഓടിയെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ
കെ.പി.സി.സി പ്രസിഡന്റായി ചുമതലയേൽക്കാനെത്തിയ മുല്ലപ്പളളി രാമചന്ദ്രനെ അഭിനന്ദിക്കുന്ന എ.കെ ആന്റണി.തമ്പാനൂർ രവി കെ.സുധാകരൻ തുടങ്ങിയവർ സമീപം
പുതുമഴ...കനത്ത വേനൽ ചൂടിന് വീരാമമിട്ട് അപ്രതീക്ഷിതമായി പെയ്ത മഴ സ്കൂൾ ബസിനുള്ളിൽ നിന്ന് ആസ്വദിക്കുന്ന ബാലിക തൃശൂരിൽ നിന്ന്
കെ.പി.സി.സി പ്രസിഡന്റായി ചുമതലയേൽക്കാനെത്തിയ മുല്ലപ്പളളി രാമചന്ദ്രനെ അഭിനന്ദിക്കുന്ന എ.കെ ആന്റണിയും,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും
റാഫേൽ അഴിമതി പാർലമെന്ററി സമിതി അ ന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ. ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച 8 മത് ഏഷ്യൻ യോഗചാമ്പ്യൻഷിപ്പിന്റെ ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി നടന്ന മാർച്ച്‌ പാസിൽ അഭിവാദ്യം സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
പെയിന്റിംഗ്...കോട്ടയം തിരുനക്കരയിലെ പബ്ലിക് ലൈബ്രറി കെട്ടിടം പെയിന്റ് ചെയ്യുന്ന തൊഴിലാളികൾ
റാഫേൽ അഴിമതി പാർലമെന്ററി സമിതി അറാഫേൽ അഴിമതി പാർലമെന്ററി സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ. ഓഫിസിലേക്ക് നടത്തിയ മാർച്ച് ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ. ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു
റാഫേൽ അഴിമതി പാർലമെന്ററി സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ. ഓഫിസിലേക്ക് നടത്തിയ മാർച്ച്
ഗാന്ധി സാക്ഷി...കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപമുള്ള പബ്ലിക് ലൈബ്രറി കെട്ടിടം പെയിന്റ് ചെയ്യുന്ന തൊഴിലാളികൾ
അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ കോട്ടയം പ്രസ്ക്ലബ് ഹാളിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത സി.പി.എം പോളിറ്റ് ബ്യൂറോയംഗം എം.എ.ബേബിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും സൗഹൃദ സംഭാഷണത്തിൽ. അഡ്വ.വി.ബി.ബിനു സമീപം
തട്ടീം മുട്ടീം...കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിന് സമീപം ടിപ്പർ ലോറി കാറിൽ ഇടിച്ചപ്പോൾ.
പ്രളയ ദുരിതാശ്വാസനിധിയിലെക്ക് ധനസമാഹരണത്തിനുവേണ്ടി നീളം പൂട്ട് വാട്സാപ്പ്ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പാലക്കാട് മലമ്പുഴയിൽ നടന്ന കന്നുതെളി മത്സരത്തിൽ നിന്ന്.
റാഫേൽ അഴിമതിക്കേസ് പാർലമെന്റ് സമിതിയെ കൊണ്ടന്വേഷിപ്പിക്കണ മെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ യുവജന മാർച്ച്
ഉയരങ്ങളിലേക്ക്...എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന ബി.ജെ.പി. സംസ്ഥാന കൗൺസിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗും ഒ.രാജഗോപാൽ എം.എൽ.എയും സംഭാഷണത്തിൽ. സംസ്ഥാന പ്രസിഡന്റ് പി.എസ്‌ ശ്രീധരൻ പിള്ള സമീപം.
റാഫേൽ അഴിമതിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തൃശൂർ ഏജീസ് ഓഫീസിന്റെ മുന്നിൽ നടത്തിയ ധർണ
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന ബി.ജെ.പി. സംസ്ഥാന കൗൺസിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗിനെ പൂമാലയണിയിച്ചു സ്വികരിക്കുന്നു. പി.കെ കൃഷ്ണദാസ്, ഒ.രാജഗോപാൽ എം.എൽ.എ, സംസ്ഥാന പ്രസിഡന്റ് പി.എസ്‌ ശ്രീധരൻ പിള്ള, ദേശീയ സെക്രട്ടറി എച്ച്.രാജ തുടങ്ങിയവർ സമീപം.
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന ബി.ജെ.പി. സംസ്ഥാന കൗൺസിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗും ഒ.രാജഗോപാൽ എം.എൽ.എയും സംഭാഷണത്തിൽ. സംസ്ഥാന പ്രസിഡന്റ് പി.എസ്‌ ശ്രീധരൻ പിള്ള സമീപം
വിശദമായി എഴുതിയിട്ടുണ്ട്...എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്ന ബി.ജെ.പി. സംസ്ഥാന കൗൺസിൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിംഗും സംസ്ഥാന പ്രസിഡന്റ് പി.എസ്‌ ശ്രീധരൻ പിള്ളയും സംഭാഷണത്തിൽ
കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റശേഷം സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് എം.എം ഹസനെ കെട്ടിപ്പിടിച്ചഭിനന്ദിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ.തമ്പാനൂർ രവി, കൊടിക്കുന്നിൽ സുരേഷ് എം.പി.കെ.മുരളീധരൻ എം.എൽ.എ, വി.എസ് ശിവകുമാർ എം.എൽ.എ.എ.കെ ആന്റണി എന്നിവർ സമീപം
പ്രളയ ദുരിതാശ്വാസനിധിയിലെക്ക് ധനസമാഹരണത്തിനുവേണ്ടി നീളം പൂട്ട് വാട്സാപ്പ്ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പാലക്കാട് മലമ്പുഴയിൽ നടന്ന കന്നുതെളി മത്സരത്തിൽ നിന്ന്.
മാസങ്ങളായി കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് മാനന്തടം നിവാസികൾ തൊടുപുഴ വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ നടത്തിയ പ്രധിഷേധ പ്രകടനത്തിനിടെ ദാഹം സഹിക്കാനാവാതെ അമ്മയുടെ സഹായത്തോടെ കുപ്പിവെള്ളം കുടിക്കുന്ന കുരുന്ന്
മാപ്പ്... എറണാകുളം കച്ചേരിപ്പടി ജംഗ്ഷന് സമീപത്തെ ഗാന്ധി പ്രതിമ തകർത്തത് ഫോറൻസിക് പരിശോധന നടത്തുന്നു
മാപ്പ്... എറണാകുളം കച്ചേരിപ്പടി ജംഗ്ഷന് സമീപത്തെ ഗാന്ധി പ്രതിമ രാത്രിയിൽ ആരോ തകർത്തത് പൊലീസെത്തി പരിശോധിക്കുന്നു
മാപ്പ്... എറണാകുളം കച്ചേരിപ്പടി ജംഗ്ഷന് സമീപത്തെ ഗാന്ധി പ്രതിമ രാത്രിയിൽ ആരോ തകർത്തത് പൊലീസെത്തി പരിശോധിക്കുന്നു
സംവിധായകൻ ഡോ. ബിജുവിനെ ജാതി വിളിച്ച് ആക്ഷേപിച്ച കേസിൽ നടൻ ജോയി മാത്യു അടൂർ കോടതിയിൽ ഹാജരാകാൻ കോടതി വളപ്പിൽ എത്തിയപ്പോൾ
ഒന്ന് തണുക്കട്ടെ...വേനൽ ചൂടിന്റെ കാഠിന്യത്തിൽ ചൂട് കുറയ്ക്കുന്നതിനായ് തൃശൂർ പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ രാജേന്ദ്രൻ എന്ന ആനയെ പാപ്പാൻമാർ കുളിപ്പിക്കുന്നു
വർണ്ണങ്ങൾക്കിടയിലെ അവർണ്ണ ജീവിതം...ഏതൊരു ബാല്യങ്ങളേയും കൊതിപ്പിക്കുന്ന കളിക്കോപുകൾക്കിടയിലാണ് ജീവിതമെങ്കിലും ഇവർക്കിത് കിട്ടാക്കനിയാണ്. പുതിയ ഇനം വർണ്ണ ബലൂണുകളുടെ വിൽപ്പനയ്ക്കായി കണ്ണൂർ പൊലീസ് മൈതാനത്തിനു സമീപം തമ്പടിച്ച അന്യസംസ്ഥാനക്കാർ
നവകേരള ലോട്ടറിയുടെ പ്രചാരണാർത്ഥം തൃശൂർ കളക്ട്രേറ്റിന് മുന്നിൽ രംഗശ്രീ സംഘടിപ്പിച്ച തെരുവ് നടകത്തിൽ നിന്ന്
കൈ പിടിച്ചു മുന്നോട്ട്... തൊടുപുഴയിൽ നടന്ന യു.ഡി.എഫ് ഇടുക്കി പാർലമെന്റ് നേതൃസംഗമത്തിൽ പങ്കെടുക്കാനെത്തിയ കെ.എം മാണി എം.എൽ.എ പ്രവർത്തകരുടെ സഹായത്തോടെ പടിക്കെട്ടുകൾ കയറി സ്റ്റേജിലേക്ക് എത്തുന്നു
എറണാകുളം ബൊൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ജെഴ്സി പ്രകാശന ചടങ്ങിനെത്തിയ മോഹൻലാൽ താരങ്ങളെ പരിചയപ്പെടുന്നു
കേരളകൗമുദിയും കൗമുദി ടി.വിയും ഹൈലൈറ്റും സംയുക്തമായി കോഴിക്കോട് സ്വപ്നനഗരിയിൽ ഒക്ടോബർ 5 മുതൽ 21 വരെ സംഘടിപ്പിക്കുന്ന മലബാർ ഫെസ്റ്റിന്റെ കാൽ നാട്ടൽ കർമ്മത്തിൽ നിന്നും
TRENDING THIS WEEK
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com