Toggle navigation
KERALAKAUMUDI PHOTO ZONE
HOME
DAILY NEWS
GENERAL
ARTS & CULTURE
SPORTS
SHOOT @ SIGHT
DAILY NEWS
April 21, 2017, 7:02 pm
ഫോട്ടോ: ശ്രീകുമാര് ആലപ്ര
കോട്ടയം മൂലവട്ടം കുറ്റികാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സാവത്തിന് ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗയുടെ(കൊല്ലൂർ മൂകാംബിക ക്ഷേത്രം) മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം മേൽശാന്തി ഹരികുമാർ.കെ.വിഷ്ണു നമ്പൂതിരി കൊടിയേറ്റുന്നു.
MORE PHOTOS
സി.പി.ഐ 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കൊല്ലം കടപ്പാക്കട സ്പോട്സ് ക്ലബിലെ ചന്ദ്രപ്പൻ നഗറിൽ പതാക സി.പി.ഐ ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി ഉയർത്തുന്നു.ദേശീയ നിർവ്വാഹക സമിതി അംഗം പന്ന്യൻ രവീന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡി.രാജ തുടങ്ങിയവർ സമീപം
VIEW SLIDESHOW
ഏപ്രിൽ 27-ന് അങ്കമാലി ആഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ ഇൻഡൾജ് മിസ് ഗ്ളാ വേൾഡിനു മുന്നോടിയായി എറണാകുളം റമദാ ഹോട്ടലിൽവച്ചു നടന്ന ഫോട്ടോഷൂട്ടിൽ ഓരോ രാജ്യത്തെയും പ്രതിനിധീകരിച്ചെത്തിയ മത്സാർത്ഥികൾ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ.
VIEW SLIDESHOW
കോട്ടയം മൂലവട്ടം ശ്രീ കുട്ടിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ അണിനിരന്ന ശിവൻറെയും ദാരികൻറെയും വേഷധാരികൾ
VIEW SLIDESHOW
പൂരത്തിലലിഞ്ഞ്...തൃശൂർ പൂരത്തോടനുബന്ധിച്ച് നടന്ന തിരുവമ്പാടി പാ റമേക്കാവ് എന്നീ വിഭാഗങ്ങളുടെ കുടമാറ്റം
VIEW SLIDESHOW
ഏപ്രിൽ 27-ന് അങ്കമാലി ആഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ ഇൻഡൾജ് മിസ് ഗ്ളാം വേൾഡിനു മുന്നോടിയായി എറണാകുളം റമദാ ഹോട്ടലിൽവച്ചു നടന്ന ഫോട്ടോഷൂട്ടിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത കാമറൂൺ രാജ്യത്തിന്റെ മത്സരാർത്ഥി.
VIEW SLIDESHOW
ഏപ്രിൽ 27-ന് അങ്കമാലി ആഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ ഇൻഡൾജ് മിസ് ഗ്ളാം വേൾഡിനു മുന്നോടിയായി എറണാകുളം റമദാ ഹോട്ടലിൽവച്ചു നടന്ന ഫോട്ടോഷൂട്ടിൽ ഫോട്ടോയ്ക്ക് പോസ് ചെയ്ത മത്സാർത്ഥികൾ.
VIEW SLIDESHOW
തൃശൂർ പൂരം ആസ്വദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എം.വി ജയരാജൻ സമീപം
VIEW SLIDESHOW
പ്രസിദ്ധമായ മഠത്തിൽ വരവിൽ മേളം ആസ്വദിക്കുന്ന പൂരപ്രേമികൾ
VIEW SLIDESHOW
-->
© Copyright Keralakaumudi Online