Toggle navigation
KERALAKAUMUDI PHOTO ZONE
HOME
DAILY NEWS
GENERAL
ARTS & CULTURE
SPORTS
SHOOT @ SIGHT
DAILY NEWS
May 19, 2017, 8:53 pm
ഫോട്ടോ: ശ്രീകുമാർ ആലപ്ര
യൂത്ത് മാർച്ച് നയിച്ച് കോട്ടയം തിരുനക്കരയിലെത്തിയ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെ വേദിയിലേക്ക് സ്വീകരിക്കുന്നു
MORE PHOTOS
തൃശൂർ പൂരത്തിന് സമാപനം കുറിച്ച് തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നു
VIEW SLIDESHOW
സി.പി.ഐ 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പതാക ഉയർത്തൽ കൊല്ലം യൂനുസ് കൺവൻഷൻ സെന്ററിലെ എ.ബി.ബർദൻ നഗറിൽ സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ അംഗം സി.എ.കുര്യൻ ഉയർത്തുന്നു. സി.പി.ഐ ദേശീയ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി, കേന്ദ്ര നിർവ്വാഹക സമിതി അംഗം പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അസിസ്റ്റൻന്റ് സെക്രട്ടറി പ്രകാശ്ബാബു തുടങ്ങിയവർ സമീപം
VIEW SLIDESHOW
കിരീടം... ഉറപ്പിക്കാൻസി.പി.ഐ 23-ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളന വേദിയായ കൊല്ലം യൂനുസ് കൺവൻഷൻ സെന്ററിലെ എ.ബി.ബർദൻ നഗറിൽ സി.പി.ഐ. ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിയും സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരിയും നർമ്മ സംഭാഷത്തിൽ.
VIEW SLIDESHOW
എറണാകുളം എം.ജി റോഡ് മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗം ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചതിന് ശേഷം കെ.എം.ആർ.എൽ എം.ഡി മുഹമ്മദ് ഹനീഷ് ശീമാട്ടി ജംഗ്ഷനിൽ വാഹനമോടിക്കുന്നവർക്ക് ബോധവത്കരണം നൽകുന്നു.
VIEW SLIDESHOW
നിയമ ലംഘനം...കൊച്ചി എം.ജി.റോഡിൽ നോ പാർക്കിംഗ് ബോർഡിന് സമീപം കിടക്കുന്ന മോട്ടോർ വാഹനവകുപ്പിന്റെ കാർ.
VIEW SLIDESHOW
എറണാകുളം എം.ജി റോഡ് മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗം ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചത്തിനു ശേഷം ഇരുചക്ര വാഹനമോടിച്ചു വരുന്നവർക്ക് ബോധവത്ക്കരണം നൽകുന്ന സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്.
VIEW SLIDESHOW
നോ ഹോൺ...എറണാകുളം എം.ജി റോഡ് മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗം ഹോൺ രഹിത മേഖലയായി പ്രഖ്യാപിച്ചത്തിനു ശേഷം റോഡിൽ പ്ലക്കാർഡുകളുമായി നിൽക്കുന്ന എസ്.സി.എം.എസ് സംഘടനയിലെ അംഗങ്ങൾ.
VIEW SLIDESHOW
സി.പി.ഐ 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കൊല്ലം കടപ്പാക്കട സ്പോട്സ് ക്ലബിലെ ചന്ദ്രപ്പൻ നഗറിൽ പതാക സി.പി.ഐ ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി ഉയർത്തുന്നു.ദേശീയ നിർവ്വാഹക സമിതി അംഗം പന്ന്യൻ രവീന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡി.രാജ തുടങ്ങിയവർ സമീപം
VIEW SLIDESHOW
-->
© Copyright Keralakaumudi Online