Kaumudi-Logo
DAILY NEWS
June 19, 2017, 7:23 pm
ഫോട്ടോ: അജയ് മധു
Next
ദേശീയ വായനാദിന മാസാചരണത്തോടനുബന്ധിച്ചു പി.എൻ. പണിക്കർ ഫൗണ്ടേഷനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും ടാഗോർ തിയേറ്ററില്‍ സംഘടിപ്പിച്ച ഇരുപത്തി രണ്ടാമത് വായനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ അടൂർ ഗോപാലകൃഷ്ണനെ കുരുന്ന് പുസ്തകം നൽകി സ്വീകരിക്കുന്നു. എം.വിജയകുമാർ, കായിക്കര ബാബു, എ. സെലിൻ, കെ ശങ്കരനാരായണൻ എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com