Kaumudi-Logo
GENERAL
June 19, 2017, 9:15 pm
ഫോട്ടോ: ജിതേഷ് ദാമോദർ
Next
കേരള അക്കാഡമി ഫോർ സ്‌കിൽ ആന്റ് എക്‌സലൻസിന്റെ അംഗീകാരത്തോടെയുള്ള കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകൾ മന്ത്രി ടി.പി.രാമകൃഷ്ണൻ എത്തിയോസ് എഡുക്കേഷണൽ ഇനിഷ്യേറ്റീവ് സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ രാജേഷ് സി.പിക്ക് നൽകി വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്‌കിൽ കൗൺസിൽ നാഷണൽ ഹെഡ് (ട്രെയിനിംഗ്) സന്ദീപ് ഛബ്ര, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സലൻസ് മാനേജിംഗ് ഡയറക്ടർ കെ. ബിജു, ഡയറക്ടർ ഫിലിപ്പ് തോമസ് എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com