Toggle navigation
KERALAKAUMUDI PHOTO ZONE
HOME
DAILY NEWS
GENERAL
ARTS & CULTURE
SPORTS
SHOOT @ SIGHT
DAILY NEWS
July 17, 2017, 11:18 am
ഫോട്ടോ: എസ്.ജയചന്ദ്രൻ
ഇന്ന് രാവിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന രാമായണപാരായണം
MORE PHOTOS
അൽപ്പം വിയർത്തു...വരാപ്പുഴ പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിത്തിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നവശ്യപ്പെട്ട് മറൈൻ ഡ്രൈവിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ തുടങ്ങിയ 24 മണിക്കൂർ സമരത്തിന്റെ സമാപന സമ്മേളനം. യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി എന്നിവർ സമിപം.
VIEW SLIDESHOW
വരാപ്പുഴ പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിത്തിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നവശ്യപ്പെട്ട് മറൈൻ ഡ്രൈവിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ തുടങ്ങിയ 24 മണിക്കൂർ സമരത്തിന്റെ സമാപന സമ്മേളനം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഇളനീർ നൽകി അവസാനിപ്പിക്കുന്നു.വി.ഡി സതീശൻ എം.എൽ.എ, യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ, പ്രൊഫ.കെ.വി തോമസ് എം.പി എന്നിവർ സമിപം.
VIEW SLIDESHOW
സൗന്ദര്യം കണ്ട്...വേനൽ അവധി ആയതോടെ തിരക്കേറിയ വയനാട് ബാണാസുരസാഗർ ഡാമിലെ ബോട്ടിംഗ്
VIEW SLIDESHOW
ഇരതേടി...വേനൽ അവധി ആയതോടെ തിരക്കേറിയ വയനാട് ബാണാസുരസാഗർ ഡാമിൽ നിന്നുള്ള കാഴ്ച
VIEW SLIDESHOW
സൗന്ദര്യം കണ്ട്...വേനൽ അവധി ആയതോടെ തിരക്കേറിയ വയനാട് ബാണാസുരസാഗർ ഡാമിലെ ബോട്ടിംഗ്
VIEW SLIDESHOW
സൗന്ദര്യം കണ്ട്...വേനൽ അവധി ആയതോടെ തിരക്കേറിയ വയനാട് ബാണാസുരസാഗർ ഡാമിൽ നിന്നുള്ള കാഴ്ച
VIEW SLIDESHOW
കടുത്ത വെയിലിന്റെ ചൂടിനെ അകറ്റാന്‍ കുടയെ മറയാക്കി പാതയോരത്ത് കിടന്നുറങ്ങുന്ന വൃദ്ധൻ കോഴിക്കോട് പാളയത്ത് നിന്നൊരു ദൃശ്യം
VIEW SLIDESHOW
ഉത്തരം ഇല്ല . . . സെക്രട്ടേറിയറ്റിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ അവഗണിച്ച് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജെ. മെഴ്സിക്കുട്ടി അമ്മ എന്നിവർ സമീപം
VIEW SLIDESHOW
-->
© Copyright Keralakaumudi Online