Kaumudi-Logo
DAILY NEWS
July 17, 2017, 9:57 pm
Next
കാലിക്കറ്റ് പ്രസ് ക്ലബ്ബും ഫോട്ടോ ജേർണലിസ്റ്റ് ഫോറവും സംയുക്തമായി കോഴിക്കോട് ലളിത കലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ ജൂലൈ ഇരുപത്തിയാറുമുതൽ നടത്തുന്ന ഫോട്ടോ പ്രദർശനം 'ബിയോണ്ട് വേർഡ്സ്-2017 ' ഒഫിഷ്യൽ ഫേസ്ബുക്ക് പേജിന്റെ ക്ലിക് ഓൺ കർമ്മം ഗായിക ശ്രേയ ജയ്ദീപ് നിർവഹിക്കുന്നു.ദേവഗിരി സി.എം.ഐ.പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോണി കാഞ്ഞിരത്തിങ്കൽ,പ്രസ്സ് ക്ലബ് സെക്രട്ടറി എൻ.രാജേഷ്, ഫോട്ടോ ജേർണലിസ്റ്റ് കൺവീനർ രാജേഷ് മേനോൻ, പ്രസ്സ് ക്ലബ്ജോയിന്റ് സെക്രട്ടറി കെ.സി.റിയാസ് തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com