Kaumudi-Logo
SPORTS
October 12, 2017, 8:56 pm
ഫോട്ടോ: റെജു അർണോൾഡ്
Next
വേദനയോടെ... കോതമംഗലത്ത് നടക്കുന്ന എറണാകുളം റവന്യൂ ജില്ലാ കായിക മേളയിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ 100 മീറ്റർ ഫൈനലിൽ ഫിനിഷിംഗ് പോയിന്റിന് തൊട്ടുമുൻമ്പായി കാല് മടങ്ങി നിലത്തുവീണ മണിയീട് ജി.വി.എച്ച്.എസ് ലെ സോഫിയാ സണ്ണി വേദന സഹിക്കാനാകാതെ കരയുന്നു.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com