Kaumudi-Logo
DAILY NEWS
October 12, 2017, 7:50 pm
ഫോട്ടോ: അനുഷ്‍ ഭദ്രൻ
Next
അതാവണം താളം...എറണാകുളം രാജേന്ദ മൈതാനത്തു നടന്ന ഏണസ്റ്റോ ചെഗുവേര രക്ത സാക്ഷിദിനം ഉദ്‌ഘാടനം ചെയ്യാൻ എത്തിയ ക്യൂബൻ അംബാസിഡർ ഓസ്കർ മാർട്ടിനസ് വേദിയിൽ ഗായകൻ ചാൾസ് ആന്റണി ക്യൂബൻ ഗാനമാലപിച്ചപ്പോൾ താളം പിടിക്കുന്നു.എം.സ്വരാജ് എം.എൽ.എ,പ്രൊ.എം.കെ സാനു,ജില്ലാ സെക്രട്ടറി പി.രാജീവ് എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com