Kaumudi-Logo
GENERAL
July 1, 2018, 6:25 pm
ഫോട്ടോ: രോഹിത്ത് തയ്യിൽ
Next
നിപ്പ ബാധിതരെ ചികിത്സക്കുന്നതിനിടയിൽ ജീവത്യാഗംചെയ്ത നേഴ്സ് ലിനിയുടെ ഇളയ മകൻ സിദ്ധാർത്ഥ് അമ്മയുടെ ചിത്രം നോക്കിനിൽക്കുന്നു. നിപ്പ ബാധ നിയന്ത്രണ സാധ്യമാക്കുന്നതിനായി പ്രയത്നിച്ചവരെ ആദരിക്കുന്ന ചടങ്ങിൽ കോഴിക്കോട് നളന്ദ ഒാഡിറ്റോറിയത്തിൽ അച്ഛൻ സജീഷിനൊപ്പം എത്തിയതായിരുന്നു സിദ്ധാർത്ഥ്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com