Kaumudi-Logo
GENERAL
August 12, 2017, 6:57 pm
ഫോട്ടോ: അജയ് മധു
Next
എല്ലാം വലത്തോട്ടാ... എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിന്റെയും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടേയും ആൾ ഇന്ത്യ ഇൻഷ്യുറൻസ് എംപ്ലോയീസ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവനന്തപുരം എ.കെ.ജി ഹാളിൽ ധനമേഖലാ പരിഷ്കാരങ്ങളുടെ രണ്ടരപ്പതിറ്റാണ്ട് നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.എം പോളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് ,സാമ്പത്തിക ശാസ്ത്രജ്ഞൻ സി.പി ചന്ദ്രശേഖറുമായി സംഭാഷണത്തിൽ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com