Kaumudi-Logo
DAILY NEWS
September 13, 2017, 6:25 pm
ഫോട്ടോ: ജിതേഷ് ദാമോദർ
Next
റയട്ട് ഗിയർ . . . സമരക്കാരെ നേരിടാൻ പൊലീസ് പുതിയ ശരീര കവചം രംഗത്തിറക്കിയിരിക്കുന്നു.റയട്ട് ഗിയർ എന്ന പേരിൽ വന്ന ഈ കവചം ധരിച്ചാൽ പിന്നെ ഷീറ്റുകൾ കൊണ്ടു നടക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.ഏത് ശക്തമായ കല്ലേറിനെയും തടുക്കാൻ പ്രാപ്തിയുള്ളതാണ്. തിരുവനന്തപുരത്ത് എത്തിച്ചിട്ട് കുറച്ച് നാളായെങ്കിലും ഇതുവരെ ഫലപ്രദമായി ഉപയോഗിക്കാൻ അവസരം കിട്ടിയില്ല എന്നതാണ് സത്യം. രാജ് ഭവൻ മാർച്ചിൽ വീണ്ടും എടുത്തണിഞ്ഞിരിക്കുന്ന പൊലീസ്.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com