Kaumudi-Logo
DAILY NEWS
September 14, 2017, 2:56 pm
ഫോട്ടോ: ബി.സുമേഷ്
Next
ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും സമീപം മദ്യഷോപ്പുകളുടെ ദൂരപരിധി 50 മീറ്റര്‍ ആക്കുവാനുളള തീരുമാനം റദ്ദ് ചെയ്യുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രതീകാത്മക ബാറിന്റെ ഉദ്ഘാടനം യുവമോർച്ച ദേശീയ സെക്രട്ടറി എ.ജെ അനൂപ് നിർവഹിക്കുന്നു
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com