Kaumudi-Logo
GENERAL
November 14, 2017, 8:56 pm
ഫോട്ടോ: അജയ് മധു
Next
രാജിയല്ല, രേഖയാ... തിരുവനന്തപുരം ഫോര്‍ട്ട്‌ പൊലീസ് സ്റ്റേഷനില്‍ ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുത്തോല പരിശോധിക്കുന്നു. എ. ഡി. ജി. പി ബി. സന്ധ്യ, വി. എസ് ശിവകുമാര്‍ എം. എല്‍. എ, പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ, മേയര്‍ വി. കെ പ്രശാന്ത്‌ എന്നിവര്‍ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com