Kaumudi-Logo
DAILY NEWS
December 7, 2017, 3:24 pm
ഫോട്ടോ: ബി.സുമേഷ്
Next
ഓർമ്മകൾ ചിരിക്കുമോ ...മലയാള സിനിമയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് കേരള ചലച്ചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിച്ച മലയാള സിനിമാചരിത്ര പ്രദർശനത്തിൽ താൻ അഭിനയിച്ച സ്ഫോടനം എന്ന സിനിമയിലെ തന്റെ പഴയകാല ഫോട്ടോ നോക്കി ആസ്വദിക്കുന്ന നടി ഷീല.അക്കാഡമി ചെയർമാൻ കമൽ,സംവിധായകൻ സി.ബി മലയിൽ എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com