Toggle navigation
KERALAKAUMUDI PHOTO ZONE
HOME
DAILY NEWS
GENERAL
ARTS & CULTURE
SPORTS
SHOOT @ SIGHT
DAILY NEWS
January 12, 2018, 12:28 pm
ഫോട്ടോ: എസ് .ജയചന്ദ്രൻ
ബാബുവിന് കൂട്ട് രാധാകൃഷ്ണന് . . . തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായം കൂടിയ കരിങ്കഴുകൻ (70 വയസുളള ബാബു ) 28 വർഷത്തെ ഏകാന്ത വാസത്തിനൊടുവിൽ പുതിയകൂട്ടിൽ. പരിചാരകനായ രാധാകൃഷ്ൻ സമീപം
MORE PHOTOS
കേരളകൗമുദി ചീഫ് എഡിറ്റർ എം. എസ്. രവിയുടെ വേർപാടിൽ ദു:ഖിതരായകുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ കേരളകൗമുദി അങ്കണത്തിലുളള വസതിയിലെത്തിയ വി. എസ്. അച്യുതാനന്ദൻ എം. എസ്. രവിയുടെ ഭാര്യ ശൈലജ, മക്കളായ ദീപു രവി. ദർശൻ രവി എന്നിവർക്കൊപ്പം. വി. എ. അരുൺകുമാർ സമീപം
VIEW SLIDESHOW
കേരളകൗമുദി ചീഫ് എഡിറ്റർ എം. എസ്. രവിയുടെ വേർപാടിൽ ദു:ഖിതരായകുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ കേരളകൗമുദി അങ്കണത്തിലുളള വസതിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല വിജയൻ, ചെറുമകൻ ഇഷാൻ എം. എസ്. രവിയുടെ ഭാര്യ ശൈലജ, മക്കളായ ദീപു രവി. ദർശൻ രവി എന്നിവർക്കൊപ്പം
VIEW SLIDESHOW
വാനിൽ വിസ്മയം ... തൃശൂർ പൂരത്തോടനുബന്ധിച്ച് നടന്ന സാമ്പിൾ വെടിക്കെട്ടിൽ നിന്ന്
VIEW SLIDESHOW
നെയ്തെടുക്കുന്ന ജീവിതങ്ങൾ..... പാലക്കാട് പെരുവെമ്പ് ഭാഗത്ത് കൈത്തറി വസ്ത്രനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു വീട്ടമ്മ
VIEW SLIDESHOW
മേള കഴിഞ്ഞു ഇനി എഴുന്നള്ളത്...ഇത്തിത്താനം ഇളംകാവ് ദേവി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗജമേള കഴിഞ്ഞ് എഴുന്നള്ളത്തിന് നെറ്റിപ്പട്ടംക്കെട്ടാൻ വേണ്ടി മസ്തകത്തിലെ പൂക്കൾ തൂത്തു്മാറ്റുന്ന പാപ്പാന്മാർ
VIEW SLIDESHOW
നേർക്കുനേർ...വരാപ്പുഴ പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട ശ്രീജിത്തിന്റെ കൊലപാതകം സി.ബി.ഐ.അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരവേദിയിൽ എത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ.
VIEW SLIDESHOW
ഗജമേള...ഇത്തിത്താനം ഇളംകാവ് ദേവീ ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗജമേള
VIEW SLIDESHOW
ആനയോളം ആവേശം...ഇത്തിത്താനം ഇളംകാവ് ദേവി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗജമേള ആസ്വദിക്കുന്ന കുട്ടികൾ
VIEW SLIDESHOW
-->
© Copyright Keralakaumudi Online