Kaumudi-Logo
DAILY NEWS
February 13, 2018, 7:46 pm
ഫോട്ടോ: ബി.സുമേഷ്
Next
ഒ.എൻ.വി കൾച്ചറൽ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ഒ.എൻ.വി സ്‌മൃതി സന്ധ്യയുടെ ഉദ്ഘാടന ചടങ്ങിൽ കെ.ജയകുമാർ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ ഒ.എൻ.വി കവിതകളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രൊഫ.വി.കാർത്തികേയന് നൽകി നിർവ്വഹിക്കുന്നു.മധുസൂദനൻ നായർ,എം.എ ബേബി,കെ.ജയകുമാർ,അടൂർഗോപാലകൃഷ്ണൻ എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com