Kaumudi-Logo
DAILY NEWS
April 16, 2018, 7:47 pm
ഫോട്ടോ: അജയ് മധു
Next
കണ്ണ് തുറക്കണം, മനസ്സ് തുറക്കണം . . . ബേബി ജോൺ ജന്മശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി ബേബി ജോൺ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ സഹിഷ്ണുത ഭാരതം മതേതര ഭാരതമെന്ന വിഷയത്തിൽ നടന്ന സെമിനാറിനെത്തിയ ശശി തരൂർ എം. പി മുഖ്യ പ്രഭാഷണത്തിന് മുൻപ് കണ്ണിൽ മരുന്നൊഴിക്കുന്നു. പ്രകാശ് രാജ് സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - MS Ravi, Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com