Kaumudi-Logo
DAILY NEWS
July 11, 2018, 7:44 pm
ഫോട്ടോ: വിഷ്ണു കുമരകം
Next
ന്റെ മ്മോ ... ഇപ്പൊ വീണു പോയേനെ തിരുവനന്തപുരം ഹിൽട്ടൺ ഹോട്ടലിൽ നടന്ന പി.കേശവദേവ് പുരസ്കാര വിതരണ വേദിയിൽ ഗവർണർ പി.സദാശിവത്തിൽ നിന്ന് ആരോഗ്യമേഖലയിലെ സംഭാവനക്ക് ലഭിച്ച പുരസ്കാരം സ്വീകരിച്ച മോഹൻലാൽ കൈയിൽ നിന്ന് താഴെവീഴാതിരിക്കാൻ മുൻപിലുണ്ടായിരുന്ന ടേബിളിലേക്ക് സുരക്ഷിതമായി വെക്കുന്നു.സീതാലക്ഷ്മി കേശവദേവ് സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com