Kaumudi-Logo
GENERAL
July 22, 2018, 8:10 pm
ഫോട്ടോ: അജയ് മധു
Next
തിരുവനന്തപുരം ശ്രീമൂലം ക്ലബിൽ നടന്ന ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318എയുടെ പുതിയ ക്യാബിനറ്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ സിംഹസദനം ഭവന പദ്ധതിയുടെ ഉദ്‌ഘാടനം പൂയം തിരുനാൾ ഗൗരി പർവ്വതി ഭായ് പറണ്ടോട് സ്വദേശി ഗിരിജയ്ക്ക് പൂർത്തീകരിച്ച വീടിന്റെ താക്കോൽ നൽകി നിർവ്വഹിക്കുന്നു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജോൺ. ജി. കൊട്ടറ, ലയൺസ് ഇന്റർനാഷണൽ മുൻ ഡയറക്ടർ ആർ. മുരുകൻ, മൾട്ടിപ്പിൾ ചെയർമാൻ കെ. സുരേഷ്, വൈസ് ഗവര്ണര്മാരായ ഡോ. എ.ജി രാജേന്ദ്രൻ, വി. പരമേശ്വരൻകുട്ടി, പ്രേമ മുരുകൻ, അന്നമ്മ ജോൺ, നീന സുരേഷ് എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com