Kaumudi-Logo
DAILY NEWS
September 14, 2018, 5:55 pm
ഫോട്ടോ: അജയ് മധു
Next
വെള്ളകെട്ടല്ല. . . വെയിലിന്റെ വികൃതി. . . കനത്ത ചൂടിൽ ടാർ റോഡിൽ ഉണ്ടായ മരീചിക.ഭൂതലത്തോട് അടുത്ത വായുവിലെ അടുത്തുള്ള തലങ്ങൾ തമ്മിൽ ഗണ്യമായ താപനില വ്യത്യാസം ഉള്ള അവസരങ്ങളിൽ അനുഭവപ്പെടുന്ന ഒരു പ്രകാശിക പ്രതിഭാസമാണ്‌ മരീചിക. കോവളം ബൈപ്പാസ് റോഡിൽ നിന്നുള്ള കാഴ്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com