Kaumudi-Logo
GENERAL
September 18, 2018, 10:53 am
ഫോട്ടോ: എസ്.ജയചന്ദ്രൻ
Next
കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്രാധിപർ അനുസ്മരണ യോഗത്തോടനുബന്ധിച്ച് പത്രാധിപരുടെ സ്മൃതി മണ്ഡപത്തിൽ ഇന്നു രാവിലെ അസോസിയേഷനുവേണ്ടി കേരളകൗമുദി നോൺ ജേർണലിസ്റ്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. എസ്. സാബു, കേരളകൗമുദി എംപ്ളോയീസ് വെൽഫെയർ ഫോറത്തിനുവേണ്ടി പ്രസിഡന്റ് എം.എം. സുബൈർ, കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കുവേണ്ടി എസ്.ആർ. അനിൽകുമാർ, കേരളകൗമുദിക്ക് വേണ്ടി ജനറൽ മാനേജർ സംഗീത് എന്നിവർ പുഷ്പചക്രം അർപ്പിക്കുന്നു
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com