Saturday, 24 June 2017 7.41 PM IST
Jun 23, 2017, 4:03 PM
മഴക്കാലത്ത് നനഞ്ഞ ഷൂസുമായി ഓഫീസിലോ ക്ലാസിലോ എത്തിയാൽ പിന്നെ പറയേണ്ടതില്ല. സോക്‌സും ഷൂവുമെല്ലാം നനഞ്ഞതിന്റെ ഫലമായി പുറത്ത് വരുന്ന രൂക്ഷമായ ഗന്ധം നമ്മുടെ ആത്മവിശ്വാസം നശിപ്പിക്കുമെന്ന് മാത്രമല്ല ചുറ്റുമുള്ളവർക്ക് ശല്യവുമാകും. ഈ സാഹചര്യം എങ്ങനെ ഒഴിവാക്കാം എന്നതിനെ പറ്റി വിദഗ്‌ദ്ധ ഉപദേശം തേടാത്തവർ ചുരുക്കമായിരിക്കും. ഇതാ പാദരക്ഷകൾക്കുള്ളിലെ രൂക്ഷ ഗന്ധം അകറ്റാൻ ഒരു എളുപ്പവഴി...   തുടർന്ന്...
Jun 21, 2017, 4:11 PM
തിരുവനന്തപുരം : അടുത്തിടെ ലോകത്തെങ്ങുമുള്ള രക്ഷകർത്താക്കളെ ഭീതിയിലാഴ്‌ത്തിയ ബ്ലൂവെയിൽ എന്ന ഇന്റർനെറ്റ് ഗെയിം ഉയർത്തുന്നത്,​ സൈബർ ലോകത്ത് നമ്മുടെ കുട്ടികൾ എത്രത്തോളം സുരക്ഷിതരാണെന്ന് വളരെ പ്രസ‌ക്തമായ ഒരു ചോദ്യമാണ്.   തുടർന്ന്...
Jun 21, 2017, 11:39 AM
ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ടീം വൻ പരാജയമേറ്റുവാങ്ങിയത് തകർന്ന മനസോടെയാണ് കോടിക്കണക്കിന് വരുന്ന ആരാധകർ കണ്ടിരുന്നത്. ഇങ്ങനെയൊരു മത്സരം ഇനിയൊരിക്കലും ഉണ്ടാകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോഴും ഇന്ത്യൻ ടീമിനൊപ്പം തന്നെയാണ് തങ്ങളെന്നാണ് ഇവരിലേറെപ്പേരും പ്രഖ്യാപിച്ചത്.   തുടർന്ന്...
Jun 20, 2017, 8:10 PM
തിരുവനന്തപുരം: നാളെ, ജൂൺ 21, അന്താരാഷ്ട്ര യോഗദിനം. ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2014ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസബോധന ചെയ്‌ത് പറഞ്ഞത്. യോഗയെ ഒരു ജീവിത ചര്യയാക്കി കാണുന്നവർക്കും യോഗ ഒരു ശീലമാക്കാൻ ഉദ്ദേശിക്കുന്നവർക്കും അന്താരാഷ്ട്ര യോഗദിനം നല്ലൊരു തുടക്കമാണ്.   തുടർന്ന്...
Jun 19, 2017, 5:50 PM
ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിൽ ഇന്ത്യയ്‌ക്കേറ്റ കനത്ത തോൽവിയുടെ ഒരു പ്രധാന കാരണം മുഹമ്മദ് അമീർ എന്ന പയ്യനായിരുന്നു. വാതുവയ്‌പു കേസിൽ കുടുങ്ങുകയും പിന്നീട് കോടതി വെറുതെ വിട്ടപ്പോൾ ടീമിലേക്ക് തിരികെയെത്തുകയും ചെയ്‌തയാളാണ് അമീർ. പരിക്കുമൂലം ചാമ്പ്യൻസ് ട്രോഫിയിലെ സെമിഫൈനൽ നഷ്‌ടപ്പെട്ട അമീർ ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ പോരാടാനിറങ്ങുന്നത് അപ്രതീക്ഷിതമായാണ്.   തുടർന്ന്...
Jun 16, 2017, 8:30 PM
തിരുവനന്തപുരത്ത് നഗരാതിർത്തിയോട് ചേർന്ന് തിരുമലക്കടുത്ത് വേട്ടമുക്ക് എന്ന സ്ഥലത്തെ വീട്ടിൽ എത്തുമ്പോൾ ശിവശങ്കരൻ നായർ അവിടുണ്ട്. നീണ്ടമുടിയിഴകൾ അലസമായി വീണുകിടക്കുന്ന മുഖം, മൂക്കിൻ തുമ്പത്ത് നിലയുറപ്പിച്ച കണ്ണട, പറഞ്ഞു വരുന്നത് മലയാള സിനിമയ്‌ക്ക് മൂവായിരത്തിലധികം മണിമുത്താർന്ന ഗാനങ്ങൾ സമ്മാനിച്ച പ്രിയ ഗാനരചയിതാവിനെ കുറിച്ചാണ്.   തുടർന്ന്...
Jun 15, 2017, 4:19 PM
പേരുപോലെ തന്നെ അപൂർവതകൾ ഏറെയുള്ള യുവ എഴുത്തുകാരിയാണ് കോട്ടയം പൊൻകുന്നം സ്വദേശിനിയായ കലിക. കവിതയെഴുതും ചിത്രം വരയ്ക്കും പാരഡി ഗാനങ്ങൾ രചിക്കും, അങ്ങനെ നിരവധി കാര്യങ്ങൾ കലികയ്ക്ക് വഴങ്ങും.   തുടർന്ന്...
Jun 13, 2017, 2:47 PM
ഇന്ത്യയുടെ ഏത് ഭാഗത്തും സ്വതന്ത്രമായി സഞ്ചരിക്കാനും നിയമാനുസൃതമായ ജോലി ചെയ്യാനും ഭരണഘടന എല്ലാ പൗരന്മാർക്കും അനുവാദം നൽകുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ അധീനതയിലുള്ളതും എന്നാൽ ഇന്ത്യയ്‌ക്കാരുൾപ്പെടെ ആർക്കും പ്രവേശനമില്ലാത്ത ഒരു ദ്വീപിനെക്കുറിച്ച് കേട്ടിട്ടുണ്ടോ.   തുടർന്ന്...