Sunday, 26 February 2017 5.50 PM IST
Feb 25, 2017, 12:54 AM
520 വർ​ഷ​ങ്ങൾ​ക്ക് മു​മ്പ് ഭൂ​മു​ഖ​ത്ത് ജീ​വി​ച്ചി​രു​ന്ന ട്രൈ​ലോ​ബി​റ്റ്സി​ന്റെ മു​ട്ട​കൾ ക​ണ്ടെ​ത്തി​യ​തോ​ടെ ആ​ദി​മ​കാ​ല​ത്തെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ കൂ​ടു​തൽ വി​ശ​ദാം​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ന്യൂ​യോർ​ക്കി​ലെ ഒ​രു സം​ഘം ശാ​സ്ത്ര​ജ്ഞർ. ക​ട്ടി​യേ​റിയ പു​റ​ന്തോടോ​ടു​കൂ​ടിയ ജീ​വി​ക​ളാ​ണ് ട്രൈ​ലോ​ബി​റ്റ്സ്.   തുടർന്ന്...
Feb 24, 2017, 10:04 AM
മ​നു​ഷ്യ​നെ എ​ന്നും അ​ല​ട്ടി​ക്കൊ​ണ്ടി​രു​ന്ന പ്ര​പ​ഞ്ച​ര​ഹ​സ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ന​മ്മു​ടെ ഈ സു​ന്ദ​രൻ ഭൂ​മി​യി​ല​ധി​വ​സി​ക്കു​ന്ന ഏ​ഴ് ബി​ല്യൺ ആ​ളു​കൾ പ്ര​പ​ഞ്ച​ത്തിൽ ഒ​റ്റ​യ്ക്കാ​ണോ എ​ന്ന്?   തുടർന്ന്...
Feb 22, 2017, 11:54 AM
അ​മ്മ​യാ​കു​ന്ന അ​നു​ഭ​വം സ്ത്രീ​ക്ക് മാ​ത്ര​മാ​യി ആ​സ്വ​ദി​ക്കാ​നു​ള്ള​താ​ണോ? അ​ല്ല എ​ന്നാ​ണ് എ​ല്ലാ​വ​രും ഉ​ത്ത​രം പ​റ​യു​ക. പ​ക്ഷേ, എ​ങ്ങ​നെ?   തുടർന്ന്...
Feb 20, 2017, 10:10 AM
സൂ​ര്യൽ​നി​ന്നു​ള്ള ഊർ​ജ​ത്തി​ന്റെ ല​ഭ്യത നി​ല​ച്ചാ​ലു​ള്ള അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ത്ത​വ​രാ​യി ആ​രു​മു​ണ്ടാ​കി​ല്ല. എ​ന്നാൽ, സൂ​ര്യൻ മാ​ത്ര​മ​ല്ല, ച​ന്ദ്ര​നും ഒ​ട്ടും മോ​ശ​ക്കാ​ര​ന​ല്ല എ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞർ പ​റ​യു​ന്ന​ത്.   തുടർന്ന്...
Feb 14, 2017, 10:09 AM
ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തിൽ മാ​യം, കു​ടി​ക്കു​ന്ന വെ​ള്ള​ത്തിൽ മാ​യം. ഇ​പ്പോ ദേ ഭ​ക്ഷ​ണം പൊ​തി​യു​ന്ന ക​ട​ലാ​സു​ക​ളി​ലും മാ​യം. ഈ മാ​യ​മെ​ല്ലാം വെ​റും മായ ആ​ണെ​ന്ന് പ​റ​ഞ്ഞ് കൈ​ക​ഴു​കി ഏ​മ്പ​ക്ക​വും വി​ട്ടെ​ഴു​ന്നേൽ​ക്കാൻ വ​ര​ട്ടെ.   തുടർന്ന്...
Feb 11, 2017, 11:13 AM
വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും പ​കർ​ച്ച​വ്യാ​ധി​ക​ളി​ലും​പെ​ട്ട് മ​രി​ക്കു​ന്ന​വ​രെക്കാൾ കൂ​ടു​തൽ ആ​ളു​ക​ളാ​ണ് ഇ​ന്ത്യ​യിൽ പ്ര​മേ​ഹ​രോ​ഗം മൂ​ലം മ​ര​ണ​മടയുന്ന​തെ​ന്നാ​ണ് പു​തിയ ക​ണ​ക്കു​കൾ. ഇ​ന്ത്യ​യിൽ 2015ൽ പ്ര​മേ​ഹം മൂ​ലം മ​രി​ച്ച​ത് 3.46 ല​ക്ഷം പേ​രെ​ന്നാ​ണ് സർ​ക്കാർ ക​ണ​ക്ക്.   തുടർന്ന്...
Feb 10, 2017, 1:25 PM
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഫേയ്സ്ബുക്ക് ലൈവുകൾ മാത്രമെന്ന് ആരെങ്കിലും പാടുന്നത് കേട്ടാലും അന്തം വിടണ്ട. ലൈവോട് ലൈവ്. ഇ​പ്പോ​ഴ​ത്തെ ട്രെ​ന്റാ​ണ് ഫേ​​യ്സ്ബു​ക്ക് ലൈ​വ്. ത​ത്സ​മ​യം   തുടർന്ന്...
Feb 9, 2017, 11:29 AM
മ​നു​ഷ്യ​ന് മ​ര​ണ​ശേ​ഷം​എ​ന്തു സം​ഭ​വി​ക്കു​ന്നു. അ​തി​നൊ​രു ഉ​ത്ത​ര​മി​താ. ചില മ​ത​വി​ശ്വാ​സ​ങ്ങൾ അ​നു​സ​രി​ച്ച് മ​നു​ഷ്യ​ന് ആ​ത്മാ​വും പു​നർ​ജ​ന്മ​വു​മു​ണ്ടെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ത് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഇ​പ്പോൾ   തുടർന്ന്...
Feb 7, 2017, 10:33 AM
ത​ല​ച്ചോ​റി​ന് സം​ഭ​വി​ക്കു​ന്ന ഓ​രോ ക്ഷ​ത​ങ്ങ​ളും ഓ​രോ രീ​തി​യി​ലാ​ണ് മ​നു​ഷ്യ​ജീ​വ​നെ ബാ​ധി​ക്കു​ക.   തുടർന്ന്...
Jan 31, 2017, 11:15 AM
മ​ല​യാ​ളം II - അ​ടി​സ്ഥാ​ന​പാ​ഠാ​വ​ലി   തുടർന്ന്...
Jan 30, 2017, 10:50 AM
ദാ​ന​ശീ​ല​വും പ​രോ​പ​കാ​ര​വു​മൊ​ക്കെ മ​നു​ഷ്യ​ന്റെ മാ​ത്രം സ്വ​ഭാ​വ​വൈ​ശി​ഷ്ട്യ​ങ്ങ​ളാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​വർ​ക്ക് തെ​റ്റു​പ​റ്റി എ​ന്ന് തെ​ളി​യി​ക്കു​ന്ന പ​ഠ​ന​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.   തുടർന്ന്...
Jan 25, 2017, 10:39 AM
ഫേ​സ്ബു​ക്കി​ലും വാ​ട്ട്സ് ആ​പ്പി​ലു​മൊ​ക്കെ വി​ശാ​ല​മായ സൗ​ഹൃ​ദ​ങ്ങ​ളു​ടെ കൂ​ട് തീർ​ക്കു​ന്ന​വ​രു​ടെ സൗ​ഹൃ​ദം അ​ത്ര ക​ണ്ട് വി​ശാ​ല​മാ​യി​രി​ക്കി​ല്ല എ​ന്നാ​ണ് പു​തിയ പ​ഠ​ന​ങ്ങൾ പ​റ​യു​ന്ന​ത്.   തുടർന്ന്...
Jan 24, 2017, 11:37 AM
പ​രീ​ക്ഷ​യ്‌​ക്കൊ​രു​ങ്ങാം...   തുടർന്ന്...
Jan 22, 2017, 12:00 AM
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമാകും 2017 എന്ന് ശാസ്ത്രലോകം. താപനിലയുടെ കാര്യത്തിൽ മുൻവർഷങ്ങളിലെ റെക്കാർഡ് 2017 ആദ്യപകുതിയിൽ തന്നെ മറികടക്കുമെന്നാണ് ശാത്രജ്ഞ‌ർ വിലയിരുത്തുന്നത്   തുടർന്ന്...
Jan 20, 2017, 10:17 AM
വ​ന്ന് വ​ന്ന് പ​ത്ര​മോ​ഫീ​സി​ലും ക​യ​റി ക​ളി​ക്കാൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് റോ​ബോ​ട്ടു​കൾ. ചൈ​ന​യി​ലെ ദി​ന​പ​ത്ര​ത്തി​ലാ​ണ് സെ​ക്കൻ​ഡു​കൾ​ക്കു​ള്ളിൽ 300 വാ​ക്കു​ക​ളു​ള്ള ആർ​ട്ടി​ക്കിൾ ത​യ്യാ​റാ​ക്കി റോ​ബോ​ട്ടു​കൾ പ​ത്ര​പ്ര​വർ​ത്ത​ന​ത്തി​ലും കൈ​വ​ച്ചി​രി​ക്കു​ന്ന​ത്.   തുടർന്ന്...
Jan 19, 2017, 11:38 AM
ജ​ന​ന​ശേ​ഷം ഏ​ത് രാ​ജ്യ​ത്ത് ഇ​ട​മു​റ​പ്പി​ച്ചാ​ലും കു​ഞ്ഞു​ങ്ങൾ​ക്ക് അ​വ​രു​ടെ മാ​തൃ​ഭാഷ ഓർ​ക്കാൻ ക​ഴി​യു​മെ​ന്ന് പ​റ​യു​ന്നു ശാ​സ്ത്ര​ജ്ഞർ.   തുടർന്ന്...
Jan 13, 2017, 11:27 AM
ക​ത്രി​ക, ക​പ്പി, നെ​യിൽ​ക​ട്ടർ എ​ന്നി​ങ്ങ​നെ​യു​ള്ള പ​ല ഉപ​ക​ര​ണ​ങ്ങ​ളും നാം നി​ത്യ​വും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇവ​യെ​ല്ലാം ഉ​ത്തോ​ല​ക​ങ്ങ​ളിൽ ഉൾ​പ്പെ​ടു​ന്നു. ഉ​ത്തോ​ല​ക​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ഇ​ത്ത​വ​ണ. ഹൈ​സ്‌കൂൾ ക്ലാ​സു​ക​ളി​ലെ ഭൗ​തി​ക​ശാ​സ്ത്ര​പഠ​ന​ത്തി​ന് ഇ​ത് സ​ഹാ​യ​ക​മാ​കും.   തുടർന്ന്...
Jan 13, 2017, 11:16 AM
ഗോ​വ   തുടർന്ന്...
Jan 13, 2017, 11:07 AM
ഒ​ഡീ​ഷ   തുടർന്ന്...
Jan 13, 2017, 10:58 AM
മ​ഹാ​രാ​ഷ്ട്   തുടർന്ന്...
Jan 10, 2017, 11:20 AM
പു​തു​വർ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ ക​ല​ണ്ട​റു​ക​ളും വ​ന്നു. നി​ത്യ​വും പ​ല​ത​വ​ണ നോ​ക്കു​ന്ന ക​ല​ണ്ട​റു​ക​ളെ​ക്കു​റി​ച്ച് അ​റി​യാം.   തുടർന്ന്...
Jan 10, 2017, 11:02 AM
കാ​ല​ത്ത് സ്‌കൂ​ളിൽ പോ​കു​ന്ന​തി​ന് മുൻ​പ് കൂ​ട്ടു​കാർ ക​ണ്ണാ​ടി നോ​ക്കി​യി​രി​ക്കും. എ​ന്തി​നാ​ണ് ക​ണ്ണാ​ടി നോ​ക്കു​ന്ന​ത് ? കാ​ര​ണം ക​ണ്ണാ​ടി ന​മ്മു​ടെ പ്ര​തി​ബിം​ബ​ത്തെ കാ​ണി​ച്ചു​ത​രു​ന്നു.   തുടർന്ന്...
Jan 10, 2017, 10:52 AM
ആന്ധ്രാപ്രദേശ്   തുടർന്ന്...
Jan 10, 2017, 10:48 AM
കർ​ണാ​ട​കനി​ല​വിൽ വ​ന്ന​ത് : 1956 ന​വം​ബർ 1ത​ല​സ്ഥാ​നം : ബം​ഗ​ളു​രുഔ​ദ്യോ​ഗി​ക മൃ​ഗം: ആ​നഔ​ദ്യോ​ഗി​ക പ​ക്ഷി: പ​ന​ങ്കാ​ക്കഔ​ദ്യോ​ഗി​ക പു​ഷ്പം : താ​മ​രഔ​ദ്യോ​ഗി​ക വൃ​ക്ഷം : ച​ന്ദ​നംl   തുടർന്ന്...
Jan 9, 2017, 10:36 AM
അ​ദ്ധ്വാ​ന​ത്തി​ന്റെ മ​ഹ​ത്വം വ്യ​ക്ത​മാ​ക്കു​ന്ന ക​ഥ​ക​ളി​ലെ​യൊ​ക്കെ സ്ഥി​രം ക​ഥാ​പാ​ത്ര​മാ​ണ് കു​ഞ്ഞ​നു​റു​മ്പു​കൾ. ക്ഷാ​മ​കാ​ല​ത്തേ​ക്ക് ഭ​ക്ഷ​ണം ശേ​ഖ​രി​ക്കു​ന്ന ഉ​റു​മ്പു​ക​ളും തന്നെ​ക്കാൾ വ​ലി​പ്പ​മു​ള്ള അ​രി​മ​ണി ചു​മ​ന്ന് ന​ട​ക്കു​ന്ന ഉ​റു​മ്പു​ക​ളു​മൊ​ക്കെ ക​ഥ​ക​ളി​ല​ലി​ഞ്ഞ​ങ്ങ​നെ ജീ​വി​ക്കും.   തുടർന്ന്...
Jan 6, 2017, 11:04 AM
ഹൈ​സ്​കൂൾ ക്‌​ളാ​സി​ലെ പാഠ​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​യി​ലെ പർ​വ​ത​ങ്ങ​ളെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കാം.   തുടർന്ന്...
Jan 6, 2017, 10:43 AM
പൂ​ക്കൾ മാ​ത്ര​മ​ല്ല ഇ​ല​ക​ളും അ​ല​ങ്കാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. പ​ച്ച​യുൾ​പ്പെടെ​യു​ള്ള നി​റ​ങ്ങ​ളി​ലു​ള്ള അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളെ കൂ​ട്ടു​കാർ ക​ണ്ടി​രി​ക്കു​മ​ല്ലോ. ഏ​താ​നും അ​ല​ങ്കാ​ര ഇ​ല​ച്ചെ​ടി​ക​ളെ​ക്കു​റി​ച്ച് ന​മു​ക്ക് മ​ന​സി​ലാ​ക്കാം.   തുടർന്ന്...
Jan 5, 2017, 11:11 AM
ആ​ഹാ​ര​ത്തേ​ക്കാ​ളേ​റെ മ​രു​ന്ന് ക​ഴി​ക്കു​ന്ന ഒ​രു​പാ​ട് പേ​രു​ണ്ട് ന​മു​ക്ക് ചു​റ്റും. എ​ന്തി​നും ഏ​തി​നും മ​രു​ന്ന് ക​ഴി​ക്കു​ക​യും രോ​ഗം അ​ല്പ​മൊ​ന്ന് ശ​മി​ച്ചാ​ലു​ട​നെ അ​ത് നിർ​ത്തു​ക​യും ചെ​യ്യു​ന്ന​വ​രു​മു​ണ്ട്.   തുടർന്ന്...
Jan 4, 2017, 10:24 AM
ഓർ​മ്മ​കൾ സൂ​ക്ഷി​ച്ചു​വ​ച്ചി​രി​ക്കു​ന്നി​ട​ത്തെ​ക്കു​റി​ച്ച് ഓർ​ത്തി​ട്ടു​ണ്ടോ? ഓ​രോ സെ​ക്കൻ​ഡി​ലും ന​മ്മൾ ഓ​രോ പു​തിയ കാ​ര്യ​ങ്ങൾ പ​ഠി​ക്കു​ന്ന​താ​യാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. അ​തിൽ ഓർ​ത്തി​രി​ക്കു​ന്ന​വ​യേ​ക്കാ​ളെ​റെ മ​റ​ന്നു​പോ​കു​ന്ന​വ​യാ​ണു​ള്ള​ത്.   തുടർന്ന്...
Jan 3, 2017, 12:38 PM
ജ​ല​ത്തി​ലാ​ണ് ജീ​വൻ ആ​ദ്യം ഉ​ണ്ടാ​യ​ത്. ജ​ല​മി​ല്ലെ​ങ്കിൽ ന​മു​ക്ക് ജീ​വി​ക്കാൻ സാ​ദ്ധ്യ​മ​ല്ല. എ​ന്തി​നേ​റെ പ​റ​യു​ന്നു, ന​മ്മു​ടെ ശ​രീ​ര​ത്തി​ലും എ​ഴു​പ​തു ശ​ത​മാ​നം ജ​ല​മാ​ണ്. പാ​ഠ​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ല​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാം.   തുടർന്ന്...
Jan 3, 2017, 12:25 PM
ഫി​ഡൽ കാ​സ്ട്രോ   തുടർന്ന്...
Jan 3, 2017, 12:15 PM
തു​മ്പ   തുടർന്ന്...
Jan 3, 2017, 11:59 AM
തമിഴ്നാട്   തുടർന്ന്...
Jan 3, 2017, 11:52 AM
എ​ന്നും ഓ​രോ​രോ കാ​ര​ണ​ങ്ങൾ​കൊ​ണ്ട് ലോ​ക​ത്തെ ഞെ​ട്ടി​ക്കാൻ ചൈ​ന​യ്ക്ക് പ​ണ്ടേ​ത​ന്നെ സാ​മർ​ത്ഥ്യ​മാ​ണ്. പ്ര​ത്യേ​കി​ച്ച് ഗ​വേ​ഷ​ണ​വി​ഷ​യ​ങ്ങ​ളിൽ.   തുടർന്ന്...
Jan 2, 2017, 10:03 AM
ആ​ധു​നി​ക​ത​യു​ടെ അ​ടു​ക്ക​ള​യിൽ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഒ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് മൈ​ക്രോ​വേ​വ് ഓ​വ​നു​കൾ. പ​ദാർ​ത്ഥങ്ങൾ എ​ളു​പ്പം ചൂ​ടാ​ക്കാൻ മാ​ത്ര​മ​ല്ല, എ​ണ്ണ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കാനും ആ​ഹാ​ര​സാ​ധ​ന​ങ്ങൾ എ​ളു​പ്പം പാ​ച​കം​ചെ​യ്യാ​നും ഈ ഉ​പ​ക​ര​ണം സ​ഹാ​യി​ക്കും.   തുടർന്ന്...
Jan 1, 2017, 10:36 AM
മ​ഞ്ഞു​കൊ​ണ്ടൊ​രു വീ​ട്. എ​ക്സി​മോ​കൾ​ക്കാ​യ​ല്ല. അ​ങ്ങ് ദൂ​രെ ദൂ​രെ ചൊ​വ്വ​യി​ലാ​ണ്. ത​ങ്ങ​ളു​ടെ ചൊ​വ്വൻ പ​ര്യ​വേ​ക്ഷകർ​ക്കാ​യി നാ​സ​യാ​ണ് അ​വി​ടെ​യൊ​രു വീ​ടൊ​രു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​ത്.   തുടർന്ന്...
Dec 31, 2016, 9:44 AM
നാസയുടെ ക്യൂരിയോസിറ്റിയിൽ പതിഞ്ഞ ചൊവ്വയുടെ പുത്തൻപടങ്ങളിൽ കൗതുകങ്ങൾ ഏറുന്നു. പർപ്പിൾ നിറത്തിലുള്ള പാറകളുടെ ചിത്രമാണ് ഏറ്റവുമൊടുവിൽ ക്യൂരിയോസിറ്റി ചൊവ്വയിൽ നിന്നു പുറത്തുവിട്ടിട്ടുള്ളത്.   തുടർന്ന്...
Dec 30, 2016, 10:24 AM
ചാ​ന്ദ്ര​നി​രീ​ക്ഷ​ണ​ രം​ഗ​ത്ത് മ​റ്റ് രാ​ജ്യ​ങ്ങ​ളെ ക​ട​ത്തി​വെ​ട്ടാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ചൈ​ന. 2018ൽ ച​ന്ദ്ര​ന്റെ മ​റു​വ​ശ​ത്ത് നി​രീ​ക്ഷ​ണ​പേ​ട​കം വി​ക്ഷേ​പി​ക്കു​മെ​ന്നാ​ണ് ഏ​റ്റ​വു​മൊ​ടു​വിൽ ചൈന അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.   തുടർന്ന്...
Dec 29, 2016, 10:54 AM
ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗം കൂ​ടിയ മൃ​ഗ​മെ​ന്ന വി​ശേ​ഷ​ണം ഉ​ണ്ടാ​യി​ട്ടെ​ന്താ കാ​ര്യം... വം​ശ​നാ​ശ​ഭീ​ഷ​ണി​യി​ലാ​ണ് ജീ​വി​തം. പ​റ​ഞ്ഞു​വ​രു​ന്ന​ത് ചീ​റ്റ​യെ​ക്കു​റി​ച്ച് ത​ന്നെ.   തുടർന്ന്...
Dec 27, 2016, 11:56 AM
കേ​ര​ളം ക​ല​ക​ളു​ടെ​യും ദൈ​വ​ത്തി​ന്റെ​യും നാ​ടാ​ണ്. പാഠ​ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ര​ളീ​യ​ക​ല​ക​ളെ​ക്കു​റി​ച്ച് നോ​ക്കാം.   തുടർന്ന്...
Dec 27, 2016, 11:27 AM
ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ പ്രാ​ധാ​ന്യം നി​റ​ഞ്ഞ​കാ​ല​ഘ​ട്ട​മാ​ണ് ​ഡൽ​ഹി​യി​ലെ സുൽ​ത്താൻ ഭ​ര​ണം. ഡൽ​ഹി ഭ​രി​ച്ച മു​സ്ലീം ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഭ​ര​ണ​മാ​ണ് സുൽ​ത്താൻ ഭ​ര​ണം എ​ന്ന് പ​റ​യു​ന്ന​ത്. 13​-ാം നൂ​റ്റാ​ണ്ടു​മു​തൽ 16​-ാം നൂ​റ്റാ​ണ്ടു​വ​രെ നി​ര​വ​ധി വം​ശ​ങ്ങൾ ഡൽ​ഹി ഭ​രി​ച്ചു. അ​വ​രി​ലൂ​ടെ ഒ​രു യാ​ത്ര.   തുടർന്ന്...
Dec 27, 2016, 11:02 AM
ഭൗ​തി​ക​ശാ​സ്ത്ര നോബൽ മൂ​ന്ന് പേർ​ക്ക് ല​ഭി​ച്ചു. ഇ​വർ മൂ​ന്നു​പേ​രും ഇ​പ്പോൾ അ​മേ​രി​ക്കൻ പൗ​ര​ന്മാ​രാ​ണ്. എ​ന്നാൽ ജ​ന്മ​നാ ഇ​വർ ബ്രി​ട്ടീ​ഷു​കാ​രാ​ണ്.   തുടർന്ന്...
Dec 27, 2016, 10:10 AM
70 ദി​വ​സം​കൊ​ണ്ട് മ​നു​ഷ്യ​നെ ചൊ​വ്വ​യി​ലെ​ത്തി​ക്കാൻ ക​ഴി​യു​ന്ന '​ഇ​ല​ക്ട്രോ​മാ​ഗ്ന​റ്റി​ക് പ്രൊ​പ്പൽ​ഷൻ ഡ്രൈ​വ്   തുടർന്ന്...
Dec 23, 2016, 11:08 AM
ക്രി​സ്​മ​സ് ഉ​ണ്ണി​യേ​ശു​വി​ന്റെ​ മാത്രമല്ല സ​മാ​ധാ​ന​ത്തി​ന്റെ​യും ന​ന്മ​യു​ടെ​യും തി​രു​പ്പി​റ​വി​കൂ​ടി​യാ​ണ്. ക്രി​സ്​മ​സ് ആ​ഘോ​ഷ​ത്തി​നാ​യി ലോ​ക​മെ​ങ്ങും തയ്യാ​റെ​ടു​ത്തി​രി​ക്കെ അ​തേ​പ്പ​റ്റി​യാ​ണ് ഇ​ക്കു​റി.   തുടർന്ന്...
Dec 23, 2016, 10:52 AM
മ​രു​ഭൂ​മി എ​ന്ന വാ​ക്ക് കേൾ​ക്കു​മ്പോൾ വെ​ള്ള​മി​ല്ലാ​തെ ക​ടു​ത്ത ചൂ​ടിൽ വ​ര​ണ്ടു​ണ​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​യി​രി​ക്കും മ​ന​സിൽ തെ​ളി​യു​ക. എ​ന്നാൽ ഇ​തു മാ​ത്ര​മ​ല്ല മ​രു​ഭൂ​മി.   തുടർന്ന്...
Dec 22, 2016, 10:15 AM
ആ​ഗോ​ള​താ​പ​ന​ത്തി​ന്റെ പ​രി​ണി​ത​ഫ​ലം ഏ​റ്റ​വും കൂ​ടു​തൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത് ഉ​ത്ത​ര​ധ്രു​വ​ത്തി​ലെ ഒ​രു കൂ​ട്ടം മൃ​ഗ​ങ്ങ​ളാ​ണ്.   തുടർന്ന്...
Dec 21, 2016, 10:04 AM
എ​ല്ലാ​വർ​ഷ​ങ്ങ​വും ത​ടാ​ക​ങ്ങ​ളിൽ ലോ​ക​ത്തി​ലെ ത​ടാ​ക​ങ്ങ​ളിൽ എ​ത്ത​പ്പെ​ടു​ന്ന​ത് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ഹ്ങ​ളു​ടെ ക​ണ​ക്കു​കൾ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. ഏ​ക​ദേ​ശം 10000 മെ​ട്രി​ക് ടൺ ആ​ണ് ഇ​ത്.   തുടർന്ന്...
Dec 20, 2016, 11:28 AM
ന​മ്മു​ടെ രാ​ജ്യ​ത്ത് നി​യ​മ​നിർ​മ്മാ​ണം ന​ട​ത്തു​ന്ന​ത് പാർ​ല​മെന്റാ​ണ്. ന​മ്മു​ടെ പാർ​ല​മെന്റി​നെ​ക്കു​റി​ച്ചു​ള്ള അ​റി​വു​കൾ ഇ​ന്ത്യൻ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന അ​റി​വ് കൂ​ടി​യാ​ണ്.   തുടർന്ന്...
Dec 20, 2016, 11:15 AM
രാ​കേ​ഷ് ശർ​മ്മ - 1984 ഏ​പ്രിൽ 2ന് സോ​വി​യ​റ്റ് യൂ​ണി​യ​ന്റെ സോ​യൂ​സ് എ​ന്ന പേ​ട​ക​ത്തി​ലാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​യ രാ​കേ​ഷ് ശർ​മ്മ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​യ​ത്. മ​റ്റു ര​ണ്ടു​പേർ കൂ​ടി അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.   തുടർന്ന്...
Dec 20, 2016, 11:03 AM
ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ സു​വർ​ണ കാ​ല​ഘ​ട്ട​മാ​യി​രു​ന്നു ഗു​പ്ത കാ​ല​ഘ​ട്ടം. ഗു​പ്ത സാ​മ്രാ​ജ്യം സ്ഥാ​പി​ച്ച​ത് ശ്രീ​ഗു​പ്ത​നാ​ണെ​ങ്കി​ലും അ​തി​നെ ഒ​രു രാ​ഷ്ട്രീ​യ ശ​ക്തി​യാ​ക്കി മാ​റ്റി ഉ​യർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​ത് ച​ന്ദ്ര​ഗു​പ്തൻ ഒ​ന്നാ​മ​നാ​ണ്. ഗുപ്ത​സാ​മ്രാ​ജ്യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല​റി​യാം.   തുടർന്ന്...