Tuesday, 24 April 2018 2.56 AM IST
Apr 18, 2018, 12:19 AM
ന​ഗ​ര​ങ്ങ​ളിൽ താ​മ​സി​ക്കു​ന്ന​വർ​ക്കും കൃ​ഷി ചെ​യ്യാൻ ഭൂ​മി​യി​ല്ലാ​ത്ത​വർ​ക്കും കൃ​ഷി ചെ​യ്യാ​നു​ള്ള ഇ​ട​മാ​ണ് മ​ട്ടു​പ്പാ​വ്. നി​ര​വ​ധി പ​ച്ച​ക്ക​റി ഇ​ന​ങ്ങൾ മ​ട്ടു​പ്പാ​വിൽ കൃ​ഷി ചെ​യ്യാ​നാ​വും. ചെ​ടി​ച്ച​ട്ടി​കൾ, ഗ്രോ​ബാ​ഗു​കൾ, പ​ഴയ ചാ​ക്കു​കൾ, പൊ​ട്ടി​പ്പോയ ബ​ക്ക​റ്റു​കൾ എ​ന്നി​വ​യെ​ല്ലാം മ​ട്ടു​പ്പാ​വി​ലെ കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കാം.   തുടർന്ന്...
Apr 18, 2018, 12:13 AM
ധാ​ന്യ​​​വി​​​ള​​​യാ​യും ഇ​ല​​​ക്ക​​​റി​​​യാ​യും ചീര (​അ​മ​​​രാ​​​ന്ത​സ് സ്പീ​ഷീ​​​സു​​​കൾ) വ​ളർ​ത്തു​​​ന്നു​​​ണ്ടെ​ങ്കി​ലും കേ​ര​​​ള​​​ത്തിൽ മി​ക്ക വീ​ട്ടു​​​പ​​​റ​​​മ്പി​ലും ന​ട്ടു​വ​ളർ​ത്തു​ന്ന ഒ​രു പ്ര​ധാന ഇ​ല​​​ക്ക​​​റി​​​യാ​​​ണ് ചീ​ര.   തുടർന്ന്...
Apr 5, 2018, 6:30 AM
പഴയ പ്രതാപം തിരിച്ചുപിടിച്ച് വിപണിയിൽ വീണ്ടും എത്തിയിരിക്കുകയാണ് കൊക്കോ. കുറച്ച് കഷ്ടപ്പെട്ടാൽ വിപണിയിൽ നിന്നും നല്ല മൂല്യം തന്നെ കൊക്കോ കർഷകർക്ക് നേടി തരും.   തുടർന്ന്...
Apr 1, 2018, 9:04 AM
മുന്തിരിങ്ങാ വലിപ്പത്തിലുള്ള ചുവന്നു തുടുത്ത സ് ട്രോബെറി പഴം കണ്ട് കൊതിയൂറാത്തവർ ആരുണ്ട്? ആള് വിദേശിയാണെങ്കിലും ഇപ്പോൾ കേരളത്തിലും സുലഭമാണ് സ്‌ട്രോബെറി.   തുടർന്ന്...
Mar 25, 2018, 8:46 AM
ആന്തൂറിയം ചെടികൾ എക്കാലവും അഴകും വരുമാനവും നേടിത്തരുന്നതിൽ ഒന്നാമനാണ്. വീട്ടമ്മമാർക്ക് അല്പം മനസ് വച്ചാൽ ആന്തൂറിയത്തിൽ നിന്ന് തന്നെ നല്ല നേട്ടം സ്വന്തമാക്കാം,   തുടർന്ന്...
Mar 18, 2018, 8:58 AM
മുല്ലപ്പൂ ഇഷ്ടമല്ലാത്തവർ ആരുണ്ട് ?അടുത്തിടെ ഒരു കിലോ മുല്ലപ്പൂവിന്റെ വില അയ്യായിരത്തിനും മുകളിൽ പോയത് വായിച്ചു അറിഞ്ഞിരിക്കുമല്ലോ. അപ്പോൾ പിന്നെ വീട്ടിലൊരു മുല്ലപ്പൂന്തോട്ടം തന്നെയുണ്ടാക്കിയാലോ.   തുടർന്ന്...
Mar 18, 2018, 12:55 AM
മിക്ക ഉഷ്ണമേഖലാ പ്രദേശങ്ങളിലും കൃഷി ചെയ്തു വരുന്ന വെണ്ട (ഹിബിസ്‌ക്കസ് എസ്‌ക്കുലെന്റസ്)കേരളത്തിലെ വീട്ടുപറമ്പിലെ ഒരു പ്രധാന പച്ചക്കറി വിളയാണ്.   തുടർന്ന്...
Mar 11, 2018, 8:33 AM
വേനൽക്കാലം എത്തുമ്പോഴേക്കും നാടൻപഴങ്ങൾക്ക് വൻ ഡിമാന്റ് ഉണ്ടാവുന്നത് പതിവ് കാഴ്ചയാണ്. ഉള്ളം കുളിർപ്പിക്കുന്നതിനോടൊപ്പം ആരോഗ്യം സംരക്ഷിക്കുന്നതിനും ഏറ്റവും നല്ലത് നാടൻ പഴങ്ങൾ തന്നെയാണ്.   തുടർന്ന്...
Mar 4, 2018, 8:27 AM
തെങ്ങ് ഇല്ലാതെ എന്ത് കൃഷിയാ അല്ലേ...? കൃഷിയിലേക്ക് തിരിയുന്നവർ ആദ്യം കുറച്ച് തെങ്ങുത്തൈകൾ പറമ്പിലാകെ വച്ചു പിടിപ്പിച്ചോളൂ..   തുടർന്ന്...
Feb 25, 2018, 9:23 AM
വിദേശ രാജ്യങ്ങളിൽ നിന്നും കേരളനാട്ടിലേക്ക് പറന്നെത്തിയ പഴവർഗമാണ് ഡ്രാഗൺ ഫ്രൂട്ട്. കള്ളിച്ചെടിയുടെ വർഗ്ഗത്തിൽപ്പെടുന്ന പടർന്നു വളരുന്ന ഈ സസ്യം ചൂടുള്ള കാലാവസ്ഥയിലാണ് കൂടുതലും വളരുന്നത്.   തുടർന്ന്...
Feb 18, 2018, 8:45 AM
വേനലാകുന്നതു വരെ എല്ലാവരുടെയും കണ്ണും മനസും ചെന്നെത്തുന്നത് തണ്ണിമത്തനിലേക്കാണ്. നല്ലൊരു ശീതളപാനീയം എന്നതിനേക്കാൾ ഒരുപാട് ഗുണങ്ങളുള്ള ഒരു പഴവിഭവം കൂടിയാണ് തണ്ണിമത്തൻ.   തുടർന്ന്...
Feb 11, 2018, 6:41 AM
കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർ വീട്ടുമുറ്റത്ത് നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒരു കാർഷിക വിളയാണ്‌ചേമ്പ്. സാധാരണയായി ഇടവിളയായാണ്‌ചേമ്പ് കൃഷി ചെയ്യാറുള്ളത്. വീട്ടുവളപ്പിലോ പറമ്പിലോ ടെറസിലോ ഒക്കെ ചേമ്പ് കൃഷി ചെയ്യാവുന്നതാണ്.   തുടർന്ന്...
Feb 4, 2018, 6:50 AM
ചെടികളെ ആർക്കാണ് ഇഷ്ടമല്ലാത്തത്. അത് ഓർക്കിഡ് കൂടിയായാലോ... ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാമെന്നതാണ് ഓർക്കിഡിന്റെ പ്രത്യേകത.   തുടർന്ന്...
Jan 28, 2018, 8:20 AM
ഒരു കാലത്ത് കേരളത്തിൽ എവിടെ നോക്കിയാലും കാണാവുന്ന ഒരു വിളയായിരുന്നു അടയ്ക്ക. എന്നാൽ, ഇന്ന് പലയിടങ്ങളിലും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന അടയ്ക്കയ്ക്ക് അല്പം പരിചരണം നൽകിയാൽ നൂറ് മേനി വിളയിച്ച് പഴയ പ്രതാപം തിരിച്ചു പിടിക്കാവുന്നതേയുള്ളൂ.   തുടർന്ന്...
Jan 21, 2018, 7:30 AM
ഇത്തവണ മല്ലിയില കൃഷി ചെയ്താലോ...? കറിക്ക് രുചിയും ശരീരത്തിന് ആരോഗ്യം നൽകുന്നതാണ് മല്ലിയില. ഇതിന്റെ ഗുണം തിരിച്ചറിഞ്ഞ് പല വീടുകളിലും മല്ലിയില കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്.   തുടർന്ന്...
Jan 19, 2018, 12:30 PM
ഗുണമേറെയുണ്ട് എന്നതിനാൽ മുരിങ്ങ വീട്ടുവളപ്പിലെ നിത്യഹരിതനായകനെപ്പോലെ വിലസുന്നതിൽ ഒട്ടും അസൂയപ്പെടേണ്ടതില്ല. ഇലയും കായും മാത്രമല്ല പൂവും ഭക്ഷ്യയോഗ്യമാണ്.   തുടർന്ന്...
Jan 14, 2018, 9:33 AM
ഒരുകാലത്ത് കേരളത്തിലെ എല്ലാ വീടുകളിലും പേര മരം സജീവമായി കാണാമായിരുന്നെങ്കിലും ഇന്നിപ്പോൾ പലയിടങ്ങളിലും അപ്രത്യക്ഷമായി തുടങ്ങി. വലിയ പണച്ചെലവില്ലാതെ തന്നെ കൃഷി ചെയ്യാവുന്ന ഒന്നാണ് പേര. കുറച്ച് സ്ഥലം മാത്രം മതിയാകും ഈ കൃഷിക്ക്. ഉഷ്ണാമേഖലാ പ്രദേശത്താണ് പേരമരം സുലഭമായി വളരുന്നത്.   തുടർന്ന്...
Jan 7, 2018, 7:28 AM
കൈതച്ചക്കയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറും. അപ്പോൾ വീട്ടുതൊടിയിൽ ഉണ്ടെങ്കിലോ...?വലിയ ബുദ്ധിമുട്ടില്ലാതെ ആർക്കും കൃഷി ചെയ്യാവുന്നതേയുള്ളൂ കൈതച്ചക്ക.   തുടർന്ന്...
Jan 5, 2018, 12:57 PM
പഴങ്ങളിലെ രാജ്ഞിയായാണ് പൈനാപ്പിൾ അറിയപ്പെടുന്നത്. നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലുമൊക്കെ നന്നായി വളരുമെന്നതിനാൽ പൈനാപ്പിൾ കൃഷി നമുക്ക് അന്യമല്ല.   തുടർന്ന്...
Dec 31, 2017, 8:30 AM
മൾബറി പഴത്തിന്റെ രുചി അറിയാത്തവരുണ്ടോ. പക്ഷേ ഇന്നിപ്പോൾ വളരെ ദുർലഭമായി മാത്രം കിട്ടുന്ന പഴമായി മാറിയിരിക്കുകയാണ് മൾബറി. വീട്ടുതൊടിയിൽ ഒരു മൾബറി ചെടിക്ക് സ്ഥാനം കൊടുത്താൽ ആ പഴയ രുചിയെ തിരിച്ചു പിടിക്കാം.   തുടർന്ന്...
Dec 24, 2017, 6:26 AM
സൗന്ദര്യവും ആരോഗ്യവും ഒരുപോലെ പ്രദാനം ചെയ്യാൻ കഴിവുള്ളപ്പോൾ ഒരു നെല്ലി മരമെങ്കിലും വീട്ടുതൊടിയിൽ ഉള്ളത് നല്ലതല്ലേ. അധികം പരിരക്ഷയില്ലാതെ തന്നെ തണൽ വിരിച്ച് പന്തലിച്ച് നിൽക്കുന്ന നെല്ലി ഏതു ഭൂപ്രകൃതിയിലും നടാം.   തുടർന്ന്...
Dec 22, 2017, 12:30 PM
കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായ ഒരു കൃഷിയെന്ന നിലയിൽ തക്കാളി കൃഷിയിൽ കൂടുതൽ പേർ ആകൃഷ്ടരായിട്ടുണ്ട്. സാധാരണ വീട്ടാവശ്യത്തിനായി അടുക്കളത്തോട്ടങ്ങളിൽ ഇടം പിടിക്കുന്നതിൽനിന്ന് വ്യത്യസ്ഥമായി ചെടിച്ചട്ടികളിലും വീട്ടുമുറ്റത്തുമൊക്കെയായി അങ്ങിങ്ങായി മാത്രമായിരുന്നു തക്കാളിച്ചെടി കണ്ടുവന്നിരുന്നത്.   തുടർന്ന്...
Dec 17, 2017, 8:28 AM
പപ്പായ കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. സൗന്ദര്യവും ആരോഗ്യവും ഒരുപോലെ പ്രദാനം ചെയ്യുന്ന പഴവിഭവങ്ങളിലൊന്നാണ് പപ്പായ. ഏത് ഭൂപ്രകൃതിയിലും വളരുന്ന വിഭവമായിട്ടും വലിയ വില കൊടുത്ത് വിപണയിൽ നിന്നു വാങ്ങേണ്ടതെന്തിന്?   തുടർന്ന്...
Dec 16, 2017, 12:25 PM
അടുത്തയിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വാചകമുണ്ട്, വലിപ്പംകൊണ്ട് ആരെയും വിലയിരുത്തരുത്...അതിന് ഉദാഹരണമായി പറഞ്ഞത് വലിയ ഉള്ളിയായ സവാളയേക്കാൾ എത്രയോ മടങ്ങ് വിലയാണ് ചെറിയ ഉള്ളിയായ ചുവന്നുള്ളിക്ക് എന്നായിരുന്നു   തുടർന്ന്...
Dec 10, 2017, 11:31 AM
കരിമ്പ് നടുന്നത് വളരെയധികം അധ്വാനം ആവശ്യമുള്ള ഒരു കൃഷി രീതിയാണ്. നല്ല നീർവാർച്ചയും ജലസേചന സൗകര്യവും ഉണ്ടെങ്കിൽ എല്ലാത്തരം മണ്ണിലും ഇത് കൃഷി ചെയ്യാം. പ്രധാനമായും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സമയത്താണ് കൃഷി ഇറക്കുന്നത്.   തുടർന്ന്...
Dec 3, 2017, 8:02 AM
പണ്ടു നാട്ടുവഴികളിലും തൊടിയിലും നിറസാന്നിധ്യമായിരുന്നു കാച്ചിലുകൾ. എന്നാൽ, ഇന്ന് വിപണയിൽ പൊന്നും വില കൊടുത്ത് സ്വന്തമാക്കേണ്ട അവസ്ഥയാണ്. ചെറിയ മുറ്റമുള്ളവർക്ക് പോലും വീട്ടിൽ കാച്ചിൽ നടാവുന്നതേയുള്ളൂ.   തുടർന്ന്...
Nov 26, 2017, 8:34 AM
അടുക്കളത്തോട്ടത്തിൽ എളുപ്പത്തിൽ കൃഷിചെയ്യാവുന്ന ഒന്നാണ് വഴുതനങ്ങ. പച്ചക്കറി കൃഷിയിൽ ഏറ്റവും എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതും വഴുതനയാണ്. ഒരിക്കൽ പിടിച്ചു കിട്ടിയാൽ രണ്ടു വർഷം വരെ വിളവെടുക്കാം.   തുടർന്ന്...
Nov 26, 2017, 8:21 AM
ചെറിയൊരു ചുമയ്ക്ക് ഡോക്ടറുടെയടുത്തേക്ക് ഓടുന്നവരാണ് നമ്മൾ. ഇനി ഡോക്ടർ കുറിച്ചില്ലെങ്കിൽ പോലും ആന്റിബയോട്ടിക്ക് മരുന്നുകൾ അങ്ങോട്ട് ചോദിച്ചു വാങ്ങുന്നവർ. മറ്റു ചിലരാകട്ടെ ഡോക്ടറെ തന്ന കാണില്ല.   തുടർന്ന്...
Nov 19, 2017, 8:38 AM
ചീര കൃഷി ചെയ്യാൻ പ്രത്യേകിച്ചൊരു സമയം വേണ്ടയെന്നത് തന്നെയാണ് ചീരകൃഷിയെ ജനപ്രിയമാക്കുന്നത്. പറമ്പിലോ, ഗ്രോ ബാഗിലോ ചട്ടിയിലോ ചാക്കിലോ ഒക്കെ ചീര നടാം   തുടർന്ന്...
Nov 17, 2017, 12:37 PM
അഞ്ച്ഗ്രാം ചീരവിത്തുണ്ടെങ്കിൽ ഒരു സെന്റിൽ ചീരവിളയിക്കാം. വീട്ടുമുറ്റം വർണ്ണാഭമാവുകയും ചെയ്യും ,എന്നും ആവശ്യത്തിന് എടുക്കുകയും ചെയ്യാം. ഇലക്കറികളിൽ മുമ്പനാണ് ചീര. പെരുഞ്ചീര, ചെറുചീര, കുപ്പച്ചീര, മുള്ളൻചീര, ചെഞ്ചീര. തോട്ടച്ചീര എന്നിങ്ങനെ വകഭേദങ്ങൾ ഏറെയുണ്ട്.   തുടർന്ന്...
Nov 12, 2017, 8:45 AM
ആള് വിദേശിയാണെങ്കിലും മലയാളികളുടെ പ്രിയ പച്ചക്കറി വിഭവങ്ങളിൽ ഒഴിവാക്കാനാകത്തവനാണ് കാപ്സിക്കം.   തുടർന്ന്...
Nov 9, 2017, 2:51 PM
നൂറ് ഗ്രാമിൽ 65 ഗ്രാമോളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു ധാന്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ.? ഐക്യരാഷ്ട്രസഭ 2013​ൽ പ്രത്യേക വർഷാചരണം നടത്തി ലോകത്തെ പരിചയപ്പെടുത്തിയ ഒരു തെക്കേ അമേരിക്കൻ ധാന്യമാണിത്.   തുടർന്ന്...
Nov 5, 2017, 9:26 AM
അധികം പരിചരണങ്ങളൊന്നുമില്ലാതെ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒരു കാർഷിക വിളയാണ് മത്തൻ. പാടത്തോ പറമ്പിലോ അടുക്കള തോട്ടത്തിലോ ടെറസിലോ ഒക്കെ നടാം.   തുടർന്ന്...
Nov 4, 2017, 10:38 AM
കേരളത്തിലെ കാലാവസ്ഥയിൽ നട്ടുവളർത്താവുന്ന പയർവർഗ പച്ചക്കറികൾ പ്രോട്ടീന്റെ ഉറവിടമാണ്. ഈ സസ്യത്തിന്റെ വേരുകളിലുള്ള മുഴകളിൽ വസിക്കുന്ന ബാക്ടീരിയകൾക്ക് അന്തരീക്ഷ നൈട്രജനെ വലിച്ചെടുത്ത് മണ്ണിൽ ചേർക്കുവാനുള്ള കഴിവുമുണ്ട്.   തുടർന്ന്...
Oct 29, 2017, 9:36 AM
തണുപ്പ് കാലാവസ്ഥയിൽ വളരുന്ന പച്ചക്കറിയാണ് ബീറ്റ്രൂട്ട്. ബീറ്റ്രൂട്ട് കൃഷിയ്ക്ക് നല്ല നനവുമുള്ള മണ്ണ് വേണം. ഗ്രോ ബാഗിലോ പ്ലാസ്റ്റിക് പാത്രങ്ങളിലോ മണ്ണിൽ നേരിട്ടോ നടാവുന്നതാണ്.   തുടർന്ന്...
Oct 27, 2017, 1:01 PM
കൃഷിയിടത്തെ താരമാണ് പടവലം. കായുടെ നീളം പടവലത്തെ മറ്റ് പച്ചക്കറികളിൽനിന്നും വേറിട്ട് നിർത്തും. തനി ഭാരതീയനാണ്. പന്തലിട്ട് വള്ളികൾ കയറ്റിവിടുമ്പോൾ പടവലങ്ങ താഴോട്ട് വളന്ന് ചില ഇനങ്ങൾ മണ്ണിലേക്ക് ഇറങ്ങിച്ചെല്ലും.   തുടർന്ന്...
Oct 22, 2017, 6:51 AM
കേരളത്തിലെ കാലാവസ്ഥയിൽ എളുപ്പത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന ഒന്നാണ് ജാതി. എക്കൽ കലർന്ന മണ്ണാണ് കൃഷി ചെയ്യാൻ കൂടുതൽ അനുയോജ്യം. ജാതിയിൽ ആൺ പെൺ വൃക്ഷങ്ങളുണ്ട്.   തുടർന്ന്...
Oct 21, 2017, 9:54 AM
ആരും ശ്രദ്ധിച്ചില്ലെങ്കിലും ചേമ്പ് വളരും, ഒന്ന് ശ്രദ്ധിച്ചാലോ നേട്ടം ഏറെ കൊയ്യാം. ഏത് മണ്ണിലും വളരും. ചെറിയ ഒരു പരിചരണം മാത്രം മതിയാകും. ഇലയും തണ്ടും കിഴങ്ങും ആഹാരമാണ്.   തുടർന്ന്...
Oct 15, 2017, 8:52 AM
മഴക്കാലത്ത് കൊതിയോടെ കഴിച്ചിരുന്ന കൂൺ ഇന്ന് ഏതു സമയത്തും സുലഭമായി കൊണ്ടിരിക്കുകയാണ്. ചെറിയ മുതൽ മുടക്കിൽ ആർക്കും ചെയ്യാവുന്നതേയുള്ളൂ കൂൺ കൃഷി.   തുടർന്ന്...
Oct 13, 2017, 12:11 PM
എല്ലാത്തരം മണ്ണിലും നന്നായി വളരുന്ന ചെറുപയർ വീട്ടമ്മമാരെ പച്ചക്കറിയുടെ കാര്യത്തിൽ കയ്യയച്ച് സഹായിക്കുന്നതിൽ ഏറെ മുന്നിലാണ്. പോഷകമൂല്യമുള്ള ആഹാരത്തിന്റെ പട്ടികയിലാണ്   തുടർന്ന്...
Oct 8, 2017, 9:26 AM
വിദേശിയാണെങ്കിലും മലയാളികളുടെ പ്രിയ പച്ചക്കറി വിഭവങ്ങളിൽ എന്നേ കയറിക്കൂടിയവനാണ് കാപ്സിക്കം. അതോടെ കേരളത്തിലും കാപ്സിക്കം വിളഞ്ഞു തുടങ്ങി.   തുടർന്ന്...
Oct 6, 2017, 12:33 PM
തൊട്ടതെല്ലാം ഔഷധ ഗുണമെന്നതിനാൽ കരിങ്കൂവളത്തിന് പേരും പ്രശസ്തിയും ഏറെയാണ്. സാധാരണയായി ജലാശയങ്ങളിലും വയൽപ്രദേശങ്ങളിലും കണ്ടുവന്നിരുന്നത് വീട്ടുമുറ്റത്തേക്ക് എത്തുന്നതിന് ഇത് തന്നെ ധാരാളം.   തുടർന്ന്...
Oct 1, 2017, 8:43 AM
ഗുണത്തിലും രുചിയിലും മുമ്പനാണ് കോളിഫ്ളവർ. പക്ഷേ, മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പച്ചക്കറികളിൽ ഏറ്റവുമധികം വിഷകരമായിട്ടുള്ളതു കോളിഫ്ളവർ തന്നെയാണ്.   തുടർന്ന്...
Oct 1, 2017, 8:31 AM
സ്വന്തമായി ഒരു വീട്.. ആർക്കാണ് ആ സ്വപ്നമില്ലാത്തത് ? കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ അത് സ്വന്തമാക്കിയാൽ അതോടെ ജോലി തീർന്നുവെന്ന് കരുതുന്നവരാണ് ഏറെയും..   തുടർന്ന്...
Sep 24, 2017, 9:16 AM
ഭക്ഷണത്തിന് ഉപയോഗിക്കാം എന്നതോടൊപ്പം സൗന്ദര്യ സംരക്ഷണത്തിനും പ്രധാനിയാണ് വെള്ളരിക്ക. വേനൽക്കാലവിളയായ വെള്ളരി ജനുവരിഫെബ്രുവരി മാസത്തിലാണ് നടാൻ ഏറ്റവും അനുയോജ്യം. നാടൻ, സൗഭാഗ്യ, അരുണിമ അങ്ങനെ പല ഇനങ്ങളിൽ പെട്ട വിഭവങ്ങളുണ്ട്   തുടർന്ന്...
Sep 24, 2017, 12:31 AM
വെള്ളരി വിഭാഗ പച്ചക്കറികളുടെ ഉത്പാദനത്തെ സാരമായി ബാധിക്കു ഒരു ഘടകമാണ് കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം. വളരെ ശ്രദ്ധയോടെ ഇവയെ നിയന്ത്രിക്കാത്തപക്ഷം ചെടികൾ പാടെ നശിച്ചുപോകാനും   തുടർന്ന്...
Sep 21, 2017, 10:17 AM
വീട്ടുമുറ്റത്തേക്ക് അതിതിഥിയായെത്തി ഇപ്പോൾ സ്ഥിരം സാന്നിദ്ധ്യമായി മാറിയ കീഴാർ നെല്ലിക്ക് പറയാൻ ഏറെയുണ്ട്. കരളിനുണ്ടാകുന്ന പല രോഗങ്ങൾക്കും സിദ്ധൗഷധമായി ഉപയോഗിക്കാമെന്ന് വന്നതോടെയാണ് കീഴാർനെല്ലിയുടെ സ്ഥാനം കുപ്പത്തൊട്ടിയിൽനിന്ന് വീട്ടുമുറ്റത്തേക്ക് പറിച്ച് നടപ്പെട്ടത്.സിദ്ധൗഷധമായി ഉപയോഗിക്കാമെന്ന്   തുടർന്ന്...
Sep 17, 2017, 9:08 AM
മലയാളികളുടെ പച്ചക്കറി വിഭവങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് പടവലങ്ങ. ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാവുന്നവ എന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷേ, വളരാനായി കുറച്ച് സ്ഥലം വേണം.   തുടർന്ന്...
Sep 10, 2017, 8:30 AM
ഏറ്റവും മികച്ച ജൈവകർഷകനുള്ള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ അവാർഡ്, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ അവാർഡ്, ബാംഗളൂർ സരോജിനിദാമോദരൻ ഫൗണ്ടേഷൻ അവാർഡ് തുടങ്ങി ധാരാളം ബഹുമതികളും അംഗീകാരങ്ങളും നേടിയിട്ടുള്ള രാജൻബാബുവിനെ വഴിയിൽ കണ്ടാൽ ഒരു പക്ഷെ, നാം പെട്ടെന്നു തിരിച്ചറിഞ്ഞെന്നു വരില്ല.   തുടർന്ന്...
Sep 10, 2017, 8:20 AM
ഒരു കാലത്ത് കേരളത്തിൽ അത്ര പ്രചാരത്തിലായിരുന്നില്ലെങ്കിലും ഇന്ന് മുന്തിരി കൃഷി മലയാളികളുടെ മണ്ണിലും യഥേഷ്ടം കായ്ച്ചു തുടങ്ങി. കാലാവസ്ഥയും മണ്ണുമാണ് ശ്രദ്ധിക്കേണ്ടത്.   തുടർന്ന്...