Thursday, 22 February 2018 6.28 AM IST
Feb 11, 2018, 6:24 AM
ശാന്തി (ഡോ. ശാന്തി ജയകുമാർ)യുടെ കവിതകൾ വായിക്കുമ്പോൾ ആസ്വാദകന്റെ മനസ് അജ്ഞാതമായ ഒരു നൊമ്പരത്തിന്റെ ഓർമ്മകളിൽ മുങ്ങും. വേദനയും ആനന്ദവും ഒരുപോലെ ഇടകലരുന്ന ഒരു സ്മൃതി.   തുടർന്ന്...
Dec 24, 2017, 8:21 AM
ജീവിതം ഒരു ചൂതുകളിയാണ്. ചിലർ നേടുന്നു. ചിലർ നഷ്ടപ്പെടുന്നു. നോക്ക്, ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയിൽ ഒരു സന്ധ്യയ്ക്കു ചെന്നിരുന്ന് മനുഷ്യൻ കണക്കു നോക്കുന്നു. ജീവിതം നഷ്ടമോ ലാഭമോ?   തുടർന്ന്...
Nov 19, 2017, 8:35 AM
നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത് 'എന്ന ചോദ്യം അടിയന്തിരാവസ്ഥക്കാലത്തെ ജനാധിപത്യ നിഷേധങ്ങളോട് വേണ്ടവണ്ണം പ്രതികരിക്കാതിരുന്ന ഒരു തലമുറയുടെ നെഞ്ചിലേറ്റ പ്രഹരമായിരുന്നു.   തുടർന്ന്...
Oct 22, 2017, 8:36 AM
തോടു മുറിച്ച് രവി തോട്ടുവരമ്പിലൂടെ നടന്നു. കരിമ്പനയുടെ കാനലുകളിൽ ഉടിലുപോലെ പൊട്ടു വീണു. പിന്നെ മഴ തുള്ളിച്ചു. മഴ കനത്തു പിടിച്ചു. കനക്കുന്ന മഴയിലൂടെ രവി നടന്നു.   തുടർന്ന്...
Oct 8, 2017, 8:40 AM
എല്ലാ എഴുത്തുകാരും ഒരിക്കലെങ്കിലും അഭിമുഖീകരിക്കുന്ന ഒരു ചോദ്യമുണ്ട്:''എന്തിനെഴുതുന്നു?''അധികം എഴുത്തുകാരും നൽകുന്ന ഒരു റെഡിമെയ്ഡ് ഉത്തരമിതാണ്:''ആത്മാവിഷ്‌കാരത്തിന്...''ചോദ്യം പ്രശസ്ത കവിയായ സച്ചിദാനന്ദനോടാണെങ്കിൽ അദ്ദേഹത്തിന്റെ   തുടർന്ന്...
Sep 3, 2017, 8:24 AM
ഓണപ്പൂക്കളം പോലെ, ഓണസദ്യപോലെ എഴുത്തുകാർക്ക് ഓണം വിശേഷാൽ പ്രതികളും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. ഓണത്തെക്കുറിച്ചെഴുതാത്ത കവികളില്ല.   തുടർന്ന്...
Sep 3, 2017, 8:19 AM
കാടും മേടും കുളവും പാടവും   തുടർന്ന്...
Jul 16, 2017, 9:12 AM
പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കടയിലിരുന്നാണ് ആദ്യമായി നാലുകെട്ട് വായിക്കുന്നത്. പുറംചട്ടയില്ലായിരുന്നു, ആദ്യത്തെ രണ്ടുമൂന്നു പേജുകൾ നഷ്ടമായിരുന്നു. എഴുതിയതാരാണെന്നറിയില്ല.   തുടർന്ന്...
Jul 9, 2017, 8:08 AM
അക്ഷരത്തോണി തുഴഞ്ഞു പോകാനുള്ള ശ്രമമാണ് എം.ടിക്ക് സാഹിത്യം. വാക്കുകൾക്കിടയിലുള്ള മൗനം നമ്മിലേക്ക് വാചാലതയായി വാർന്നുവീണത് അതുകൊണ്ടൊക്കെയാവാം.   തുടർന്ന്...
Jul 9, 2017, 7:56 AM
വർഷങ്ങൾക്ക് മുമ്പ്... എം.ടി. വാസുദേവൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചപ്പോൾ പൊന്നാനിയിൽ ഒരു സമ്മേളനം നടക്കുകയുണ്ടായി.   തുടർന്ന്...
Jun 25, 2017, 8:25 AM
രംഗപടങ്ങളുടെ ചുറ്റുവട്ടങ്ങളിൽ നിന്ന് മലയാള നാടക സാഹിത്യത്തെ മാറ്റിയെഴുതിയ അതുല്യ പ്രതിഭ... ജനിച്ചു വളർന്ന കുട്ടനാടൻ മണ്ണിന്റെ ഗ്രാമ്യഭംഗി തെളിഞ്ഞു നിൽക്കുന്ന ഒരുപിടി സുന്ദരഗാനങ്ങൾക്ക് ഉടമ...   തുടർന്ന്...
Jun 18, 2017, 9:32 AM
ഇന്നും ഓർക്കുമ്പോൾ അന്ന് ചിരിച്ച ചിരി ബാക്കിയുണ്ട്. 1984 ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതേയുള്ളൂ. വിജയകരമായി തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മാധവിക്കുട്ടിയെ കാണാൻ ചെന്നതാണ്.   തുടർന്ന്...
Jun 18, 2017, 8:25 AM
അക്ഷരം ആരുടേതാണെന്ന ചോദ്യം എങ്ങും മുഴങ്ങിക്കേട്ടിരുന്നു. അറിവിന്റെ അവകാശം ആർക്കാണ് എന്നത് ഇന്നും പ്രസക്തമാണ്. ചിരസ്മരണ എന്ന നോവലിലെ ഒരു ഭാഗം നോക്കുക ''നിങ്ങൾക്കറിഞ്ഞുകൂടാ മാഷെ. ഈയാളുകൾ എങ്ങനെയുള്ളവരാണെന്നെനിക്കറിയാം   തുടർന്ന്...
Jun 11, 2017, 9:20 AM
ആഴകടലിന്നറിയില്ലല്ലോ   തുടർന്ന്...
Jun 11, 2017, 9:04 AM
എല്ലാം അതുപോലെ. അന്ന് മനസിൽ കണ്ടതുപോലെ. നേവാ നദിക്കരമാത്രം മാറിയിരിക്കുന്നു. മാർബിൾ ശിലപാകി മനോഹരമാക്കിയിരിക്കുന്നു. വിമാനമിറങ്ങി സെന്റ് പീറ്റേഴ്സ് ബർഗ് നഗരത്തിൽ കാലൂന്നുമ്പോൾ ചിരകാലാഭിലാഷമായ പുണ്യസ്ഥലസന്ദർശനം സാക്ഷാത്ക്കരിക്കുന്ന വിശ്വാസിയുടെ മനോനിലയിലായിരുന്നു പെരുമ്പടവം ശ്രീധരൻ.   തുടർന്ന്...
Apr 30, 2017, 8:28 AM
സ്വന്തമായൊരു താളം സൃഷ്ടിക്കുന്നവനാണ് കവിയെന്ന് ടി.എസ്. എലിയറ്റ് പറഞ്ഞിട്ടുണ്ട്. നാല്പതിലധികം കവിതാസമാഹാരങ്ങൾക്കും എഴുപതിലധികം നാടകങ്ങളുടെ ഗാനങ്ങൾക്കും പതിനഞ്ചു ചലച്ചിത്രങ്ങളുടെ ഗാനങ്ങൾക്കും വേണ്ടി തൂലിക ചലിപ്പിച്ച ഏഴാച്ചേരി രാമചന്ദ്രൻ സ്വന്തമായൊരു താളം സൃഷ്ടിച്ച കവിയാണ്.   തുടർന്ന്...
Apr 23, 2017, 6:57 AM
റാഹേൽ കരഞ്ഞും കിതച്ചും ഓടുകയായിരുന്നു. കരച്ചിലടക്കി കണ്ണുതുടച്ച് ഒന്നുമേതും സംഭവിക്കാത്തതു പോലെ നിന്നു. പക്ഷേ നെഞ്ച് നിലവിളിക്കുക തന്നെയായിരുന്നു. പാപബോധത്തോടെ ഓടുന്ന 'ആയുസിന്റെ പുസ്തക' ത്തിലെ റാഹേലിനെ നോക്കി സി. വി. ബാലകൃഷ്ണൻ.   തുടർന്ന്...
Mar 12, 2017, 11:46 AM
കുട്ടികൾ കൂടി നിന്ന്കളിക്കുന്നെങ്കിലുംവന്മരചോട്ടിൽവേറെ കണ്ടില്ലചെറുമരങ്ങൾഅതിൻ വിത്തുകൾപോലും മൂട്ടിൽ മുളച്ചില്ലമുളച്ചതു തഴച്ചില്ലമൂട്ടിൽ മുളച്ചചെറു പുല്ലുകൾവെളിച്ചം കാണാതെമഞ്ഞളിച്ചു പോയ്ചോലയിൽ വളരുന്നത്ചൊവ്വുള്ളതാകുമോനെഞ്ചിൽ തട്ടി ചിതറികൊടുംകാറ്റിന്റെ ഹുങ്ക്കൊമ്പനാനയുംപാപ്പനുംചുവട്ടിൽ ചുരുങ്ങും വമ്പ്കൊമ്പിൽ   തുടർന്ന്...
Feb 26, 2017, 4:37 PM
പഴയ ഓർമ്മകൾ പ്രകാശനാളങ്ങളെപ്പോലെ മനസിൽ തെളിഞ്ഞു കൊണ്ടിരുന്ന ഒരു സായാഹ്നത്തിലാണ് പത്മനാഭന്റെ കൂടെ വീണ്ടും നടന്നത്. റോഡിലൂടെ ആരെല്ലാമോ പോയ്ക്കൊണ്ടിരുന്നു. റോഡിനിരുവശത്തും പഴയ വീടുകളുണ്ടായിരുന്നു. ഇന്നാകെ മാറി. എല്ലാം കോൺക്രീറ്റ് കെട്ടിടങ്ങൾ.   തുടർന്ന്...
Feb 26, 2017, 12:44 PM
പ്രേമത്തിന്റെ അനന്തമായ കഠിനവേദന എനിക്ക് പ്രിയങ്കരമാണ്. എന്റെ പ്രേമം പോലെയാണ് എന്റെ മരണവുമെങ്കിൽ ഞാൻ മരിച്ചുകൊള്ളട്ടെ'... പുഷ്‌കിന്റെ കവിതകൾ വായിച്ചടച്ചുവച്ച് ദസ്‌തെവ്‌സ്‌കി നേരെ നോക്കിയത് അന്നയുടെ നിസംഗമായ കണ്ണുകളിലേക്കായിരുന്നു.   തുടർന്ന്...
Jan 29, 2017, 8:46 AM
'റാഹേൽ കരഞ്ഞും കിതച്ചും ഓടുകയായിരുന്നു. കരച്ചിലടക്കി കണ്ണുതുടച്ച് ഒന്നുമേതും സംഭവിക്കാത്തതു പോലെ നിന്നു. പക്ഷേ നെഞ്ച് നിലവിളിക്കുക തന്നെയായിരുന്നു.'   തുടർന്ന്...
Jan 15, 2017, 9:30 AM
പന്തളം കൊട്ടാരത്തിൽ നിന്നും മണികണ്ഠൻ ശബരിമലയിൽ വനവാസത്തിനായി പുറപ്പെടുകയാണ്. മകനെ വേർപിരിയുന്നതിലുള്ള രാജാവിന്റെ സങ്കടം കണ്ട മണികണ്ഠൻ പറഞ്ഞു, 41 ദിവസത്തെ കഠിനവ്രതം നോക്കിയ ശേഷം പന്തളം രാജാവിനും പ്രജകൾക്കും തന്നെ വന്നു കാണാം.   തുടർന്ന്...
Dec 25, 2016, 9:30 AM
ശാസ്ത്ര ബോധത്തിന്റെയും സാഹിത്യസിദ്ധിയുടെയും വർണഭംഗിക്കുള്ള രണ്ടു ചിറകുകളടിച്ച് മുമ്പേ പറക്കുന്ന പക്ഷിയാണ് സി. രാധാകൃഷ്ണൻ. മഷിവറ്റാത്ത ഒരു പൊൻ പേനയും ക്ഷീണിക്കാത്ത മനസുമുള്ളതുകൊണ്ട് സാഹിത്യത്തിന്റെ ഉന്നതങ്ങളിൽ പറന്നെത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.   തുടർന്ന്...
Dec 11, 2016, 7:47 AM
അക്ഷരകലയുടെ അമൃത സാഫല്യം ടി.പത്മനാഭൻ 87ാം വയസ്സിലേക്ക് നടന്നു നീങ്ങുന്നു. ജാതക പ്രകാരം വൃശ്ചിക മാസത്തിലെ ഭരണി നക്ഷത്രത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കണ്ണൂർ പള്ളിക്കുന്നിലെ പുതിയിടത്ത് കൃഷ്ണൻ നായരുടെയും തിണക്കൽ അമ്മുക്കുട്ടിയമ്മയുടെയും നാല് മക്കളിൽ ഇളയവൻ.   തുടർന്ന്...
Dec 10, 2016, 12:35 AM
ഉണരുണരുണരോ...ഉണരോ ഉണരുണരുണരോ...ഉണരോ ഹരിതകേരളം ഹരിതകേരളം ഹരിതകേരളം!   തുടർന്ന്...
Dec 8, 2016, 1:43 PM
വിഭ്രമിപ്പിക്കും നിറങ്ങളിൽ ലഹരിതൻ വേതാളവൃന്ദം മയങ്ങുന്നു കുപ്പിയിൽ,   തുടർന്ന്...
Dec 4, 2016, 9:13 AM
ആകാശവും ഭൂമിയും   തുടർന്ന്...
Nov 27, 2016, 10:35 AM
കവിതയെ ആയുധമാക്കി വർണവിവേചനത്തിനെതിരെ പോരാടി ലോക സാഹിത്യവേദികളിൽ ഇൻഡ്യയെയും സൗത്ത് ആഫ്രിക്കയെയും പ്രതിനിധീകരിച്ച് തന്റെ കവിതകളുമായി പര്യടനം നടത്തുകയാണ് മാവേലിക്കര സ്വദേശിയായ   തുടർന്ന്...
Nov 27, 2016, 10:06 AM
ഭാഷയിലെ ആദ്യ കൂട്ടുകവിതയുടെ പിറവിക്ക് കാൽനൂറ്റാണ്ട് തികയുന്നു. 1991ൽ സച്ചിദാനന്ദൻ പുഴങ്കരയും ശ്രീകുമാർ കരിയാടും ചേർന്നെഴുതിയ ചൂർണ്ണിക്കരയാണ് മലയാളത്തിൽ എഴുതപ്പെട്ട ആദ്യകൂട്ടുകവിത.   തുടർന്ന്...
Nov 20, 2016, 9:35 AM
കാലത്തിനോടൊത്തു ചേരുവാനാവാതെ   തുടർന്ന്...
Nov 6, 2016, 9:04 AM
അരികിൽ നീയുണ്ടെങ്കിലോമനേ, യേതൊരു   തുടർന്ന്...
Oct 29, 2016, 8:10 PM
കുട്ടികള്‍ക്ക് വേണ്ടി ചെയ്യുന്ന ഏതുനല്ല പ്രവൃത്തിയും ഈശ്വരാരാധനയ്ക്കു തുല്യമാണെന്നുള്ള ആചാര്യമനുസരിച്ച് പ്രശസ്ത കവി മടവൂര്‍ സുരേന്ദ്രന്‍ രചിച്ച കവിതാസമാഹാരമാണ് 101 ബാലകവിതകള്‍   തുടർന്ന്...
Oct 16, 2016, 8:47 AM
യു.കെ. കുമാരന്റെ കഥകളും നോവലുകളുമൊക്കെ ഒരൊറ്റയിരിപ്പിന് വായിച്ചുതീർക്കുമ്പോൾ മനസ്സിൽ തെളിയാറുള്ളത് സുഗതകുമാരി ടീച്ചറുടെ ഈ കവിതയാണ്.   തുടർന്ന്...
Oct 6, 2016, 9:06 AM
പ്രിയമേറും ബാല്യകാലത്തിന്റെയോർമ്മകൾമറവിതൻമാറാല നീക്കിച്ചിരിക്കുമ്പോൾ,സൗവ്വർണ്ണകാലസ്മരണതൻ ധൂളികൾമനസ്സിന്റെ മച്ചകമാകെ പരക്കുന്നുനേർവഴികാട്ടുവാൻ അക്ഷരമുത്തുകൾകൂട്ടുകാരാക്കുവാൻ ചൊല്ലിയൊരച്ഛനും,പാതിരാനേരത്തും സാന്ത്വനസ്പർശമായ്കൂട്ടിരിക്കുന്നൊരെൻ അമ്മവാത്സല്യവുംശിക്ഷണം   തുടർന്ന്...
Sep 25, 2016, 7:26 AM
അവസാനയിറ്റ് ചോരയും   തുടർന്ന്...
Sep 11, 2016, 2:18 PM
ചിങ്ങമാസം പിറന്നാൽ ഓണം വരും. എത്ര കഷ്ടപ്പാടുണ്ടായാലും എന്തൊക്കെ അത്യാഹിതങ്ങൾ സംഭവിച്ചാലും മാവേലി വരും. ആഹ്‌ളാദങ്ങളിലും വ്യസനങ്ങളിലും ഞാൻ നിങ്ങളുടെ കൂടെയുണ്ടെന്ന് നമ്മെ അറിയിക്കാനായി ആ രാജാവ് വരും, വരാതിരിക്കില്ല. പഴയ കാലത്തെ ഓണാഘോഷങ്ങളാണ് എന്റെ മനസ്സിൽ.   തുടർന്ന്...
Sep 11, 2016, 10:46 AM
ഈശ്വരൻ അനുഗ്രഹിച്ച് ചൊരിഞ്ഞ ശുദ്ധ സംഗീതമായിരുന്നു എം.എസ്. സുബ്ബലക്ഷ്മിയെന്ന വിസ്മയം. മഹാത്മാഗാന്ധി വിശേഷിപ്പിച്ചതു പോലെ അക്ഷരാർത്ഥത്തിൽ വൃന്ദാവനത്തിലെ തുളസി. പുരുഷൻമാർ വിരാജിച്ചിരുന്ന കർണാടക സംഗീത ലോകത്തെ, സ്വരലക്ഷ്മി. ഈ സെപ്തംബർ പതിനാറിന് ആ മഹാസംഗീതത്തിന് നൂറു തികയും.   തുടർന്ന്...
Sep 10, 2016, 12:09 AM
പ്രിയ ദാനാ മാഞ്ചി നീ നിന്റെ തോളിലേറ്റിയ സ്നേഹസൗധത്തിനു മുന്നിൽ ലോകാത്ഭുതമായ താജ്മഹാലും ഷാജഹാനും ഒന്നും ഒന്നുമല്ല...   തുടർന്ന്...
Sep 2, 2016, 12:04 PM
ത്രേതായുഗ ദൈത്യരൊന്നാകെ രാമഭക്തരായി പുനർജ്ജീവനം, പാപാരണ്യത്തിലേറി വാസമായ് ധർമ്മത്തെ ഒളിയമ്പെയ്യാൻ,കബന്ധങ്ങൾ കൊണ്ടുയർത്തുന്ന രാമരാജ്യത്തിൻ   തുടർന്ന്...
Aug 29, 2016, 9:36 PM
അടുത്തിടെ കേരളത്തിൽ വൈറലാവുകയും പിന്നീട് വിവാദമാവുകയും ചെയ്‌ത കവിതയാണ് സഖാവ്. കലാലയ ജീവിതത്തിൽ പറയാൻ കഴിയാതെ പോയ പ്രണയവും പിന്നീടുണ്ടാകുന്ന വിരഹത്തിന്റെ വേദനയുമെല്ലാം കോർത്തിട്ട കവിത കേരളത്തിലെ ആസ്വാദകർ ഏറ്റെടുത്തിരുന്നു   തുടർന്ന്...
Aug 21, 2016, 11:01 AM
ഇന്ന​ലെ​ക്ക​ണ്ട​ ​കി​ന​വു​ക​ളൊ​ക്കെ​യാ​ണ്   തുടർന്ന്...
Aug 14, 2016, 5:10 PM
എഴുത്തിന്റെ നിറവസന്തമൊന്നുമൊരുക്കാത്ത എഴുത്തുകാരിയാണ് ഒ.വി. ഉഷ. എങ്കിലും ഇളം കാറ്രുപോലെ മലയാളസാഹിത്യത്തെയും വായനക്കാരെയും ഇടയ്ക്കിടെ വലം വച്ചു പോകാറുണ്ട് അവരുടെ രചനകൾ.   തുടർന്ന്...
Aug 7, 2016, 8:07 PM
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ സഖാവ് കവിത എഴുതിയത് ആരാണെന്നതിനെ ചൊല്ലി തർക്കം മുറുകുന്നു. തലശേരി ബ്രണ്ണൻ കോളേജിലെ ആര്യാ ദയാൽ സഖാവ് കവിത പാടി സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌തപ്പോൾ കേരളത്തിലെ യുവ മനസ് ഇരു കൈകളും നീട്ടി സ്വീകരിച്ചു. പക്ഷേ അപ്പോഴൊന്നും ആരും വിചാരിച്ചിട്ടുണ്ടാവില്ല ഇതിന് പിന്നിൽ ഇത്തരമൊരു കുരുക്കുണ്ടാകുമെന്ന്.   തുടർന്ന്...
Aug 7, 2016, 5:56 PM
കൃതിയെ സ്‌നേഹിക്കാനൊത്തു ചേരണം   തുടർന്ന്...
Aug 7, 2016, 5:55 PM
ബന്ധം വിടർത്തി നടകൊണ്ടു   തുടർന്ന്...
Aug 7, 2016, 5:50 PM
ഭാരതീയ സാഹിത്യത്തിലെ ഇതിഹാസമാണ് മഹാകവി രവീന്ദ്രനാഥ ടാഗോർ. ഒരു കാലഘട്ടത്തിലെ ജനതയുടെ തുടിപ്പുകളും ഒരു ദേശത്തിന്റെ ചരിത്രപരമായ രേഖപ്പെടുത്തലുകളും തന്റെ രചനകളിൽ തങ്കനൂലാൽ കൊരുത്തുവച്ച മഹാൻ. ടാഗോർ കടന്നുപോയിട്ട് ഇന്ന് 75 വർഷം.   തുടർന്ന്...
Aug 7, 2016, 5:46 PM
മെരിലാൻഡ് സ്റ്റുഡിയോ ഉടമസ്ഥനും ചലച്ചിത്ര നിർമ്മാതാവുമായ പി.സുബ്രഹ്മണ്യം കത്തിജ്വലിച്ചു നിൽക്കുന്ന കാലം. നിർമ്മാതാക്കൾ കഥയന്വേഷിക്കുന്ന നടക്കുന്ന സമയമായിരുന്നു അത്. അടുത്ത പരിചയമുള്ള ഒരാൾ കാക്കത്തമ്പുരാട്ടി എന്ന നോവലിനെ കുറിച്ച് സംസാരിച്ചു.   തുടർന്ന്...
Aug 7, 2016, 11:50 AM
തുള്ളിക്കൊരു കുടമായി മഴ പെയ്യേണ്ട കർക്കിടകത്തിൽ, ഒരു കുടത്തിന് ഒരുതുള്ളി കണക്കെ വാക്മരപ്പെയ്‌ത്താവുകയാണ് കവി ആർ. അജിത്കുമാർ. ഉള്ളുതുറന്ന് പെയ്യാൻ ഭൂപടങ്ങൾ അടയാളപ്പെടുത്താത്ത മനോരാജ്യം വേണമെന്നാവശ്യപ്പെട്ട് അജിത് വരുമ്പോൾ കവിതകൾ സ്റ്റാറ്റസായി വിരിഞ്ഞ ഫേസ്ബുക്ക് സാഫല്യത്താൽ കുതിർന്നിരിക്കണം   തുടർന്ന്...
Aug 2, 2016, 7:50 PM
പ്രേമമായിരുന്നെന്നിൽ സഖാവേ പേടിയായിരുന്നെന്നും പറ‌ഞ്ഞിടാൻ... ഈ വാക്കുകൾ ഒരു ക്യാംപസിൽ പൂത്തുലഞ്ഞ് നിൽക്കുന്ന പൂമരം ഇടനാഴികളിൽ വിപ്ലവത്തിന്റെ മുദ്യാവാക്യങ്ങൾ മുഴക്കിയിരുന്ന ഒരു സഖാവിനോട് പറയുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ കോളേജിലെ ഒരു കുട്ടിയോട് പൂമരത്തിന് തോന്നിയ പ്രണയം. അതാണ് സഖാവ് എന്ന പ്രണയസുന്ദരമായ കവിത.   തുടർന്ന്...
Jul 24, 2016, 4:56 PM
ഇത് കർക്കടകം... കർക്കടകത്തിൽ മാനത്തും മണ്ണിലും മാത്രമല്ല എഴുത്തുകാരന്റെ മനസിലും മഴപെയ്തു നിറയുമ്പോൾ അക്ഷരങ്ങൾ ചാലിട്ടൊഴുകുന്നതിന്റെ അപൂർവ്വ ചാരുതയാണ് മഴയെഴുത്തായി പരിണമിക്കുന്നത്.   തുടർന്ന്...