Thursday, 26 April 2018 1.23 PM IST
Apr 26, 2018, 11:49 AM
ശരീരത്തിൽ ചുവപ്പും പൊള്ളലും ഉണ്ടാക്കാൻ ഈ രശ്മികൾക്ക് സാധിക്കും. ശരീരം പെട്ടെന്ന് കറുക്കാനും ഇടയാക്കും. കൂടുതൽ സമയം ഈ രശ്മികൾ ഏൽക്കുകയാണെങ്കിൽ പെട്ടെന്ന് തൊലി ചുളിയുകയും വാർദ്ധക്യ ലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.   തുടർന്ന്...
Apr 26, 2018, 1:26 AM
ഔ​ഷ​ധ​മൂ​ല്യ​ത്തി​ന്റെ കാ​ര്യ​ത്തിൽ വാ​ഴ​പ്പ​ഴ​ത്തേ​ക്കാൾ കേ​മ​മാ​ണ് വാ​ഴ​ക്കൂ​മ്പ്. വി​റ്റാ​മിൻ എ, സി, ഇ പൊ​ട്ടാ​സ്യം എ​ന്നിവ അ​ട​ങ്ങി​യി​ട്ടു​ള്ള വാ​ഴ​ക്കൂ​മ്പ് നാ​രു​ക​ളാൽ സ​മ്പ​ന്ന​വുമാ​ണ്.   തുടർന്ന്...
Apr 25, 2018, 12:26 PM
മൂന്നു തരം സൂര്യരശ്മികളാണ് ഭൂമിയിൽ പതിക്കുന്നത്. ഇൻഫ്രാറെഡ്. ഇത് കാണാവുന്ന രശ്മികളല്ല. ഇതേൽക്കുമ്പോൾ ദേഹത്ത് ചൂടനുഭവപ്പെടും.   തുടർന്ന്...
Apr 25, 2018, 12:55 AM
ആരോ​ഗ്യ​ദാ​യ​ക​മായ പ​യർ വർ​ഗ​മാ​ണ് അ​മ​ര. കേ​ന്ദ്ര നാ​ഡീ​വ്യ​വ​സ്ഥ​യു​ടെ പ്ര​വർ​ത്ത​ന​ത്തി​നും, ഊർ​ജ്ജ പ്ര​വർ​ത്ത​ന​ത്തി​നും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ജീ​വ​ക​മായ വി​റ്റാ​മിൻ ബി1, ത​യാ​മിൻ,   തുടർന്ന്...
Apr 24, 2018, 11:14 AM
ശാസ്ത്രീയമായ രോഗനിർണയ ഉപാധികൾ ഉള്ളു പരിശോധനയും മറ്റ് സങ്കേതങ്ങളും ആണെങ്കിലും വിശദമായ ലക്ഷണങ്ങളിലൂടെ മിക്കവാറും വിദഗ്ദ്ധനായ ഡോക്ടർക്ക് മലദ്വാര രോഗങ്ങളെ വേർതിരിച്ച് മനസിലാക്കാൻ കഴിയും.   തുടർന്ന്...
Apr 24, 2018, 12:02 AM
പ​പ്പാ​യ​യു​ടെ തൊ​ലി​ക്കൊ​പ്പം ത​ന്നെ കു​രു​വി​നെ​യും വ​ലി​ച്ചെ​റി​യു​ക​യാ​ണ് പ​തി​വ്. പ​പ്പാ​യ​ക്കു​രു​വി​ന്റെ ഔ​ഷ​ധ​മൂ​ല്യ​മ​റി​ഞ്ഞ​വർ ഇ​നി മു​തൽ ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കാൻ ഇ​ട​യു​ണ്ട്. കാ​ര​ണം പ​ഴ​ത്തെ​ക്കാ​ളും ഔ​ഷ​ധ​മൂ​ല്യം കു​രു​വി​നു​ണ്ട്.   തുടർന്ന്...
Apr 23, 2018, 11:23 AM
പൊതുവേ വേദനയോടുകൂടിയ രക്തസ്രാവം ഫിഷറിലും വേദനാരഹിതമായ രക്തസ്രാവം പൈൽസിലും കാണുന്നു. ചിലപ്പോൾ വിസർജ്ജന സമയത്തല്ലാതെയും രക്തസ്രാവം കാണാം. എന്നാൽ പോളിപ്പ് വളർച്ച, ഫിസ്റ്റുല, വെളിയിലേക്കിറങ്ങിയ പൈൽസ് എന്നിവ സംശയിക്കാം.   തുടർന്ന്...
Apr 23, 2018, 1:06 AM
സൂ​ക്ഷ‌്മാ​ണു​ക്ക​ളെ ന​ശി​പ്പി​ച്ച് പ​കർ​ച്ച​വ്യാ​ധി​ക​ളെ ത​ട​യു​ന്ന മഞ്ഞൾപ്പാൽ ശ്വാ​സ​സം​ബ​ന്ധ​മായ പ്ര​ശ്‌​ന​ങ്ങൾ ഇ​ല്ലാ​താ​ക്കും.   തുടർന്ന്...
Apr 22, 2018, 8:34 AM
ഇന്ന് ലോകത്തുതന്നെ വിപുലമായ ഒരു പ്രശ്നമാണ് പുറംവേദന. മൃദുവായ കോശജാലങ്ങളുടെ പരിക്കാണ് സർവ്വസാധാരണമായ കാരണം. ഇങ്ങനെ സംഭവിക്കുന്ന പുറംവേദന വൈദ്യസഹായമില്ലാതെ തന്നെ ഭേദമാകുന്നു.   തുടർന്ന്...
Apr 22, 2018, 12:41 AM
വി​റ്റാ​മിൻ എ, സി എ​ന്നിവ ധാ​രാ​ള​മ​ട​ങ്ങിയ ത​ക്കാ​ളി രോ​ഗ​പ്ര​തി​രോ​ധ​ശ​ക്‌​തി വ​‌ർ​ദ്ധി​പ്പി​ക്കും. ത​ക്കാ​ളി​യിൽ അ​ട​ങ്ങി​യി​ട്ടു​ള്ള ബി 6 ഹൃ​ദ​യ​ധ​മ​നി​ക​ളു​ടെ പ്ര​വർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന ഹോ​മോ​സി​സ്‌​റ്റൈ​നെ ന​ശി​പ്പി​ക്കും.   തുടർന്ന്...
Apr 21, 2018, 12:13 PM
മാറിയ ഭക്ഷണശീലങ്ങൾ, അമിത മാനസിക സമ്മർദ്ദം, മലശോധനയിലെ താളപ്പിഴകൾ, മലദ്വാരത്തിന് സമ്മർദ്ദമേൽക്കുന്ന തരത്തിലുള്ള തുടർച്ചയായ ഇരിപ്പ്, യാത്ര തുടങ്ങിയ കാരണങ്ങളാൽ മലദ്വാര സംബന്ധിയായ രോഗങ്ങൾക്ക് ചികിത്സ തേടുന്ന രോഗികളുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്നു.   തുടർന്ന്...
Apr 20, 2018, 12:03 PM
ഈ ചികിത്സാമാർഗങ്ങളെ പറ്റിയുള്ള രോഗികളുടെ അജ്ഞത ഇതിന്റെ പ്രധാന കാരണമാണ്. രോഗികളെ ആദ്യമായി കാണുന്ന ജനറൽ പ്രാക്ടീഷണർമാർ, ഗൈനക്കോളജിസ്റ്റുകൾ മുതലായവർ ഈ ആധുനിക ചികിത്സാരീതികളെപ്പറ്റി അറിയുന്നത് രോഗികളെ പറഞ്ഞു മനസിലാക്കാനും റഫർ ചെയ്യാനും സഹായകരമായിരിക്കും.   തുടർന്ന്...
Apr 20, 2018, 12:42 AM
പ്ര​ത്യേക വി​ഭ​വ​ങ്ങ​ളി​ലേ​ക്ക് മാ​ത്രം നാം പ​രി​ഗ​ണി​ക്കാ​റു​ള്ള കു​മ്പ​ള​ങ്ങ ഔ​ഷധ ഗു​ണ​ങ്ങ​ളിൽ മുൻ​പ​മാ​ണെ​ന്ന് കാ​ര്യം അ​റി​യാ​മോ? വൈ​റ്റ​മി​നു​കൾ, മി​ന​റ​ലു​കൾ എ​ന്നിവ അ​ട​ങ്ങിയ കു​മ്പ​ള​ങ്ങ ദി​വ​സ​വും ഭ​ക്ഷ​ണ​ത്തിൽ ഉൾ​പ്പെ​ടു​ത്തു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് നി​ര​വ​ധി ഗു​ണ​ങ്ങൾ നൽ​കും.   തുടർന്ന്...
Apr 19, 2018, 11:33 AM
കൂടുതൽ തവണ മൂത്രം പോകുക,പെട്ടെന്ന് മൂത്രം പോകുക, പെട്ടെന്ന് നിയന്ത്രണമില്ലാതെ മൂത്രം പോകുക തുടങ്ങിയവയാണ് ഓവർ ആക്ടീവ് ബ്ളാഡറിന്റെ ലക്ഷണങ്ങൾ. ഈ അസുഖം 15 ശതമാനം മുതിർന്ന ആൾക്കാരിൽ കാണുന്നു.   തുടർന്ന്...
Apr 19, 2018, 1:03 AM
കുഞ്ഞുങ്ങളുടെ ശരീരം എളുപ്പം വൃത്തിയാക്കാനുള്ള വഴിയാണ് ബേബി വൈപ്‌സ് . വൈപ്‌സ് ഉപയോഗിക്കും മുൻപ് അറിയുക: ബേ​ബി വൈ​പ‌്സ് കു​ട്ടി​ക​ളിൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങൾ ഉ​ണ്ടാ​ക്കു​ന്ന​താ​യി.   തുടർന്ന്...
Apr 18, 2018, 12:24 PM
അർശസ് എന്ന രോഗം കാരണം യാതന അനുഭവിക്കാത്തവർ വിരളമാണ്. മലദ്വാരത്തിന്റെ ഉള്ളിലുള്ള അശുദ്ധരക്തവാഹികൾ വികസിച്ച് മുഴച്ചുവരുന്നതാണ് അർശസ്. അർശസ് ഉണ്ടാകുന്നതിനു പല കാരണങ്ങളുണ്ട്.   തുടർന്ന്...
Apr 18, 2018, 1:06 AM
സർ​ബത്തിലും ഫ​ലൂ​ദ​യിലും കാണുന്ന ക​സ് ക​സ് കാ​ണാൻ കൗ​തു​ക​മു​ള്ളവയാണ്. ഈ ക​റു​ത്ത കുഞ്ഞൻ അ​രി​മ​ണി​കൾ അലങ്കാരത്തോടൊപ്പം ശരീരത്തിന് ഔഷധ ഗുണവും നൽകുന്നുണ്ടെന്ന് അറിയാമോ.   തുടർന്ന്...
Apr 17, 2018, 12:06 PM
ദഹന ശക്തി കുറഞ്ഞ രോഗാവസ്ഥകളിലെല്ലാം തിളപ്പിച്ചാറ്റിയ വെള്ളം തന്നെ കുടിക്കാനുപയോഗിക്കണം. ആഹാരം കഴിക്കുന്നതിനുമുമ്പ് ധാരാളം വെള്ളം കുടിച്ചാൽ ശരീരം വലിയുകയും ആഹാര ശേഷം കുടിച്ചാൽ ശരീരം തടിക്കുകയും ചെയ്യും.   തുടർന്ന്...
Apr 17, 2018, 1:05 AM
ധാ​രാ​ളം ആ​രോ​ഗ്യ ഗു​ണ​ങ്ങളു​ണ്ട് ചോ​ള​ത്തി​ന്. പ്രോ​ട്ടീ​നും കാർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളും ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള ചോ​ളം പ്ര​മേ​ഹ​ത്തി​ന്റെ അ​പ​കട സാ​ദ്ധ്യ​ത​കൾ ത​ട​യു​ന്നു.   തുടർന്ന്...
Apr 16, 2018, 11:43 AM
കൃത്യമായ ഉപയോഗവിധികൾ ഗ്രന്ഥങ്ങളിൽ നിർദ്ദേശിക്കുന്നുണ്ട്. ദഹനശക്തി കുറഞ്ഞവർ, രക്തക്കുറവിനാൽ വിളർച്ചയുള്ളവർ, ഉദര രോഗമുള്ളവർ, വ്രണങ്ങൾ ഉള്ളവർ, അർശസ്, ശരീരം മുഴുവൻ നീര് തുടങ്ങിയ രോഗാവസ്ഥയിലും അമിതമായി പച്ചവെള്ളം കുടിക്കാൻ പാടില്ല.   തുടർന്ന്...
Apr 15, 2018, 8:45 AM
രാജേഷിന് രണ്ടുദിവസമായി ചെറിയ പനിയോടൊപ്പം മേൽവേദനയും തോന്നിയിരുന്നു. ക്ഷീണം കാരണം ഓഫീസിലും പോയില്ല. രണ്ടാംദിവസം വൈകിട്ട് ഭാര്യ ഓഫീസിൽനിന്നും വന്നപ്പോഴാണ് ചായ കുടിക്കുവാനെഴുന്നേറ്റത്.   തുടർന്ന്...
Apr 15, 2018, 1:12 AM
ആ​രോ​ഗ്യ​വർ​ദ്ധി​നി​യായ പ​യറുവർ​ഗ​മാ​ണ് വെ​ള്ള​ക​ട​ല. സ​സ്യാ​ഹാ​രി​കൾ​ക്കു​ള്ള പ്ര​ധാന മാം​സ്യ സ്രോ​ത​സു​മാ​ണി​ത്. ഫോ​സ്‌​ഫേ​റ്റ്, അ​യൺ, മ​ഗ്‌​നീ​ഷ്യം, മാം​ഗ​നീ​സ്, സി​ങ്ക് , വി​റ്റാ​മിൻ സി എ​ന്നിവ ധാ​രാ​ളം വെ​ള്ള​ക്ക​ട​ല​യിൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്.   തുടർന്ന്...
Apr 14, 2018, 12:53 PM
ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തിൽ 70 ശ​ത​മാ​ന​വും ജ​ല​മാ​ണ്. അ​തിൽ 97.5 ശ​ത​മാ​ന​വും സ​മു​ദ്ര ജ​ല​മാ​ണ്. 2.5 % മാ​ത്ര​മാ​ണ് ശു​ദ്ധ​ജ​ലം. ജ​ല​ദൗർ​ല​ഭ്യം ഒ​രു ആ​ഗോ​ള​പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ന്നു.   തുടർന്ന്...
Apr 14, 2018, 1:40 AM
ത​വി​ടെ​ണ്ണ കേ​ര​ള​ത്തിൽ അ​ത്ര കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത​ല്ലെ​ങ്കി​ലും ആ​രോ​ഗ്യ​ദാ​യ​ക​വും ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ന​ല്ല​തു​മാ​ണി​ത്. കൊ​ള​സ്‌​ട്രോൾ കു​റ​യ്ക്കാ​നു​ള്ള ത​വി​ടെ​ണ്ണ​യു​ടെ ശേ​ഷി കാ​ര​ണം മ​റ്റ് സം​സ്‌​ഥാ​ന​ങ്ങ​ളിൽ ഇ​ത്   തുടർന്ന്...
Apr 13, 2018, 11:14 AM
രോഗിയുടെ വേദന കുടുംബാംഗങ്ങൾ തിരിച്ചറിയുകയും, അവരെ മനസിലാക്കുകയും ചെയ്യുന്നത് ഈ രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നു. ഈ രോഗാവസ്ഥ അനുഭവിക്കുന്നത് തങ്ങൾ ഒറ്റയ്ക്കല്ലെന്നും ചുറ്റുമുള്ള അനവധി പേർ ഇതേ രോഗത്താൽ ബുദ്ധിമുട്ടുന്നവരാണെന്നും ഉള്ള തിരിച്ചറിവ് രോഗിയെ കൂടുതൽ നല്ല രീതിയിൽ രോഗത്തെ സമീപിക്കാൻ സഹായിക്കുന്നു.   തുടർന്ന്...
Apr 13, 2018, 12:31 AM
ചേ​ന​യെ ചൊ​റി​യു​മെ​ന്ന് പേ​ടി​ച്ച് അ​ക​റ്റി നി​റു​ത്തു​ന്ന​വർ അ​റി​യാൻ ചി​ല​ത് : നാ​രു​കൾ ഉൾ​പ്പെ​ടെ ശ​രീ​ര​ത്തി​ന് ആ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യു​ന്ന ധാ​രാ​ളം ഘ​ട​ക​ങ്ങൾ നി​റ​ഞ്ഞി​രി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണ് ചേ​ന .   തുടർന്ന്...
Apr 12, 2018, 11:12 AM
ഫൈബ്രോ മയാൾജിയയുടെ ചികിത്സയുടെ ആദ്യഘട്ടത്തിൽ മരുന്നുകളുടെ പങ്ക് വളരെ പ്രധാനമാണ്. ഞരമ്പുകളുടെ പ്രവർത്തനത്തിലുള്ള അപാകതയും തലച്ചോറിലെ രാസപ്രവർത്തനത്തിലുണ്ടാകുന്ന വൈകല്യവുമാണ് ഫൈബ്രോമയാൾജിയയുടെ പ്രധാന കാരണം എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ.   തുടർന്ന്...
Apr 12, 2018, 1:00 AM
കേരളീയരുടെ പ്രധാനപ്പെട്ട ആഹാരമായ ഇഡലി, ദോശ എന്നിവയിലെ പ്രധാന ചേരുവയായ ഉഴുന്ന് പോഷക സമ്പുഷ്‌ടമാണ്. പ്രോട്ടീനുകൾ, നാരുകൾ, വൈറ്റമിനുകൾ എന്നിവയാൽ സമ്പുഷ്‌ടമായ ഉഴുന്നിൽ ഫാറ്റ് കൊളസ്‌ട്രോൾ പൊതുവെ കുറവാണ്.   തുടർന്ന്...
Apr 11, 2018, 1:09 PM
വ്യായാമം, ഭക്ഷണക്രമീകരണം, ബോധവത്കരണം, മരുന്നുകൾ എന്നിവ ഉൾപ്പെട്ടതാണ് ചികിത്സാ പദ്ധതി. ശരീരത്തിൽ അമിതമായി ചൂടും തണുപ്പും ഏല്ക്കുന്നത്, കഠിനമായ ശാരീരിക അദ്ധ്വാനം, മാനസിക സമ്മർദ്ദം, മദ്യത്തിന്റെയും പുകവലിയുടെയും ഉപയോഗം, ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗം ഇവ രോഗം മോശമാക്കാൻ കാരണമാകുന്ന കാര്യങ്ങളാണ്.   തുടർന്ന്...
Apr 11, 2018, 1:39 AM
പോ​ഷക സ​മ്പു​ഷ്‌​ട​മാ​ണ് വി​ദേ​ശ​യി​നം പ​ച്ച​ക്ക​റി​യായ സെ​ല​റി. നാ​രു​ക​ളാൽ സ​മ്പു​ഷ്‌​ട​മായ സെ​ല​റി ര​ക്ത​സ​മ്മർ​ദ്ദ​ത്തെ ചെ​റു​ക്കും. വി​റ്റാ​മിൻ എ, കെ, സി, മ​ഗ്‌​നീ​ഷ്യം, പൊ​ട്ടാ​സ്യം, കാൽ​സ്യം എ​ന്നീ ജീ​വ​ക​ങ്ങൾ സെ​ല​റി​യി​ലു​ണ്ട്.   തുടർന്ന്...
Apr 10, 2018, 12:31 PM
ലളിതമായി പറഞ്ഞാൽ ഫൈബ്രോ മയാൾജിയ രോഗിയുടെ ശരീരവും നാഡീവ്യവസ്ഥയും വേദനയോട് അമിതമായി പ്രതികരിക്കുന്നു. ചെറിയ വേദനകൾ പോലും കടുത്ത വേദനയായി അനുഭവപ്പെടാൻ ഇതു കാരണമാകുന്നു.   തുടർന്ന്...
Apr 10, 2018, 1:01 AM
എരിവിനെ പേടിച്ച് പച്ചമുളകിനെ പടിക്ക് പുറത്ത് നിറുത്തുന്നവർ പച്ചമുളകിന്റെ ഗുണങ്ങളെ സ്‌നേഹിക്കുമെന്നുറപ്പാണ്. വിറ്റാമിനുകളുടെ കലവറയാണ് പച്ചമുളക് .   തുടർന്ന്...
Apr 9, 2018, 12:24 AM
സ​സ്യാ​ഹാ​രി​കൾ​ക്ക് ല​ഭി​ക്കേ​ണ്ട പ്രോ​ട്ടീ​ന്റെ ന​ല്ലൊ​രു പ​ങ്കും പ്ര​ദാ​നം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​മാ​ണ് പ​നീർ. കാൽ​സ്യം, ഫോ​സ്ഫ​റ​സ് വി​റ്റ​മിൻ​സ്, മി​ന​റൽ​സ് , വി​റ്റ​മിൻ ഡി എ​ന്നി​വ​യാൽ സ​മ്പു​ഷ്​ട​മാ​ണ് പാ​ലു​ത്പ​ന്ന​മായ പ​നീർ.   തുടർന്ന്...
Apr 8, 2018, 12:24 AM
പല പുരുഷന്മാരുടെയും ഉറക്കം കെടുത്തുന്ന സംഗതികളിലൊന്നാണ് ലിംഗ വലിപ്പം. ഈ വിഷയം തങ്ങളുടെ ദാമ്പത്യ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന ചിന്തയിലാണ് പലരും ദിവസങ്ങൾ തള്ളി നീക്കുന്നത്.   തുടർന്ന്...
Apr 8, 2018, 12:11 AM
വ​ളർ​ച്ച താ​ഴേ​ക്കെ​ന്ന് ക​ളി​യാ​ക്കു​മെ​ങ്കി​ലും പ​ട​വ​ല​ത്തി​ന്റെ ഗു​ണ​ങ്ങൾ വളരെ ഉയരത്തിലേക്കാണ് പോകുന്നത്. പ്ര​മേ​ഹ​രോ​ഗ​ശ​മ​നം, ക​ര​ളി​ന്റെ സം​ര​ക്ഷ​ണം, രോ​ഗാ​ണു നാ​ശ​ക​ത്വം എ​ന്നീ നി​ല​ക​ളിൽ ക​യ്പൻ പ​ട​വ​ലം.   തുടർന്ന്...
Apr 7, 2018, 12:38 PM
ഈ വർ​ഷം ലോ​കാ​രോ​ഗ്യ സം​ഘ​ടന നൽ​കു​ന്ന സ​ന്ദേ​ശം '​സാർ​വ​ത്രിക ആ​രോ​ഗ്യ​പ​രി​ര​ക്ഷ ഏ​വർ​ക്കും എ​വി​ടെ​യും" എ​ന്ന​താ​ണ്. വി​ക​സിത രാ​ജ്യ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോൾ വി​ക​സന രാ​ജ്യ​ങ്ങ​ളിൽ ആ​രോ​ഗ്യ രം​ഗ​ത്തെ പു​ത്തൻ പ്ര​വ​ണ​ത​ക​ളും അ​തി​ന്റെ നേ​ട്ട​ങ്ങ​ളും എ​ത്തു​ന്ന​ത് വൈ​കി​യാ​യി​രി​ക്കും.   തുടർന്ന്...
Apr 7, 2018, 1:04 AM
പി​സ്ത വി​റ്റാ​മിൻ എ, വി​റ്റാ​മിൻ ഇ എ​ന്നി​വ​യാൽ സ​മ്പ​ന്ന​മാ​ണ് പി​സ്‌​ത. ചീ​ത്ത കൊ​ള​സ്‌​ട്രോ​ളായ എൽ.​ഡി.​എ​ല്ലി​ന്റെ അ​ള​വ് കു​റ​യ്‌​ക്കു​ക​യും ന​ല്ല കൊ​ള​സ്‌​ട്രോ​ളായ എ​ച്ച്ഡി​എ​ല്ലി​ന്റെ തോ​ത് ഉ​യർ​ത്തു​ക​യും ചെ​യ്യും.   തുടർന്ന്...
Apr 6, 2018, 10:52 AM
രോഗചരിത്രവും രോഗിയുടെ വിശദമായ ദേഹപരിശോധനയും മാത്രം നോക്കിയാണ് രോഗനിർണയം നടത്തുന്നത്. ലാബ് പരിശോധനകളെല്ലാം നോർമൽമൽ ആയി കാണപ്പെടുന്നു.   തുടർന്ന്...
Apr 6, 2018, 12:28 AM
മ​ണ​വും സ്വാ​ദും കൊ​ണ്ട് ആ​കർ​ഷി​ക്കു​ന്ന പു​തി​ന​യില ആ​രോ​ഗ്യ​ത്തി​ന് മി​ക​ച്ച ഗു​ണം പ്ര​ദാ​നം ചെ​യ്യു​ന്നു. ഉ​ദര ആ​രോ​ഗ്യ​ത്തി​ന് മി​ക​ച്ച​താ​ണ് പു​തി​ന​യില . വി​ഷാ​ദം,   തുടർന്ന്...
Apr 5, 2018, 11:26 AM
വിട്ടുമാറാത്ത ശരീരവേദനയാണ് പ്രധാന ലക്ഷണം. അകാരണമായ ക്ഷീണം, ഉന്മേഷമില്ലായ്മ, എത്ര വിശ്രമിച്ചാലും ഈ അവസ്ഥ മാറ്റമില്ലാതിരിക്കുക, ഉറക്കക്കുറവ്, തലവേദന, കൈകാൽ മരവിപ്പും കഴപ്പും, വിഷാദം, അമിത ആകാംക്ഷ തുടങ്ങിയവ മറ്റു രോഗലക്ഷണങ്ങളാണ്.   തുടർന്ന്...
Apr 5, 2018, 1:06 AM
കാ​ർ‍​ബോ​ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ന്‍, സോ​ഡി​യം, പൊ​ട്ടാ​സ്യം, കാ​ത്സ്യം തു​ട​ങ്ങി​യവ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​രു പോ​ഷ​കാ​ഹാ​ര​മാ​ണ് കൂ​വ. നാ​രു​ക​ളാൽ സ​മ്പ​ന്ന​മാ​യ​തി​നാൽ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താൻ കൂ​വ​യ‌്ക്ക് ക​ഴി​വു​ണ്ട്.   തുടർന്ന്...
Apr 4, 2018, 11:41 AM
ലോക പ്രശസ്ത അമേരിക്കൻ പോപ് ഗായിക ലേഡി ഗാഗ ഒരു പ്രകടനത്തിന് തന്നെ കോടികൾ വാങ്ങുന്ന താരമാണ്. 2017 സെപ്തംബറിൽ അവർ ട്വിറ്ററിലൂടെ ഒരു വെളിപ്പെടുത്തൽ നടത്തി.   തുടർന്ന്...
Apr 4, 2018, 12:46 AM
ക​റി​കൾ​ക്ക് രു​ചി കൂ​ട്ടാ​നാ​യി നാം ക​ടു​ക് വ​റു​ത്തി​ടാ​റു​ണ്ട്. രു​ചി കൂ​ട്ടു​ന്ന​തിൽ മാ​ത്ര​മ​ല്ല, ശ​രീ​ര​ത്തി​ന് വേ​ണ്ട ഔ​ഷ​ധ​ഗു​ണം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​ലും ക​ടു​ക് മുൻ​പ​നാ​ണ്. ഇ​ത്തി​ര​ക്കു​ഞ്ഞ​നായ ക​ടു​കിൽ ക​ട​ലോ​ളം ഗു​ണ​ങ്ങൾ അ​ട​ങ്ങി​യി​ട്ടു​ണ്ട്.   തുടർന്ന്...
Apr 3, 2018, 10:13 AM
ഇതുകൂടാതെ, പ്രമേഹമുള്ളവർ, കണ്ണിൽ നീർക്കെട്ടോ പരിക്കുകളോ ഉണ്ടായിട്ടുള്ളവർ സ്റ്റീറോയിഡുകൾ ദീർഘകാലം ഉപയോഗിച്ചിട്ടുള്ളവർ എന്നിവരിലും ഈ രോഗം കൂടുതലായി കാണപ്പെടുന്നു.   തുടർന്ന്...
Apr 3, 2018, 12:47 AM
വേ​വി​ക്കാ​ത്ത​തും കീ​ട​നാ​ശി​നി​കൾ ക​ല​രാ​ത്ത​ത​തു​മായ പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും നി​ത്യ​വും ക​ഴി​ക്കു​ക. ചോ​റി​ന്റ അ​ള​വ് കു​റ​ച്ച് , നാ​രു​കൾ കൂ​ടു​ത​ലാ​യി അ​ട​ങ്ങിയ പ​യ​റു വർ​ഗ​ങ്ങൾ, ഇ​ല​ക്ക​റി​കൾ എ​ന്നിവ നി​ത്യ​ഭ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​ക്കു​ക.   തുടർന്ന്...
Apr 2, 2018, 12:17 AM
പ്രോ​ട്ടീ​നി​ന്റെ വൻ ക​ല​വ​റ​യാ​ണ് കൂ​ണു​കൾ. മാം​സ​ത്തിൽ നി​ന്നും ല​ഭി​ക്കു​ന്ന പ്രോ​ട്ടീൻ കൂ​ണിൽ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. അ​തി​നാൽ സ​സ്യാ​ഹാ​രി​കൾ​ക്കും മാം​സം ക​ഴി​ച്ചാൽ വ​ണ്ണം കൂ​ടു​മെ​ന്ന് പേ​ടി​യു​ള്ള​വർ​ക്കും കൂൺ ക​ഴി​ച്ച് പ്രോ​ട്ടീ​നി​ന്റെ അ​പ​ര്യാ​പ്‌​തത പ​രി​ഹ​രി​ക്കാം.   തുടർന്ന്...
Apr 1, 2018, 8:54 AM
ദഹനക്കേടെന്ന പ്രശ്നം നമ്മളിൽ ഭൂരിപക്ഷം പേരും ജീവിതത്തിൽ എപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ള ഒരു പ്രശ്നമാണ്. ആധുനിക ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങൾക്കും ഈ പ്രശ്നമുണ്ടാക്കുവാൻ ഒരു പങ്കുണ്ട്.   തുടർന്ന്...
Apr 1, 2018, 12:56 AM
ദി​വ​സേന ഒ​രു ഗ്ലാ​സ്സ് ബാർ​ലി വെ​ള്ളം കു​ടി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോധ ശേ​ഷി കൂ​ട്ടി ശ​രീ​ര​ത്തെ സം​പു​ഷ്ട​മാ​ക്കും. ബി- കോം​പ്ലെ​ക്സ്, ഇ​രു​മ്പ്, മ​ഗ്നീ​ഷ്യം, മാം​ഗ​നീ​സ്, സെ​ലെ​നി​യം, പ്രോ​ട്ടീൻ തു​ട​ങ്ങി​യ​വ​യാൽ സ​മ്പു​ഷ്ട​മായ ധാ​ന്യ​മാ​ണ് ബാർ​ലി.   തുടർന്ന്...
Mar 31, 2018, 1:07 PM
ഒ​രു നേ​ത്ര​രോഗ വി​ദ​ഗ്ദ്ധ​ന്റെ സ​മ​ഗ്ര​മായ പ​രി​ശോ​ധ​ന​യിൽ ഗ്ളോ​ക്കോമ ക​ണ്ടു​പി​ടി​ക്കാം. ഗ്ളോ​ക്കോമ ഉ​ള്ള​താ​യി സം​ശ​യം ഉ​ള്ള​വ​രിൽ മ​റ്റ് ചില ടെ​സ്റ്റു​കൾ ചെ​യ്തു​നോ​ക്കേ​ണ്ടി വ​ന്നേ​ക്കാം.   തുടർന്ന്...
Mar 31, 2018, 12:58 AM
രു​ചി​യു​ടെ അ​ടി​മ​ക​ളായ മ​നു​ഷ്യർ അ​മി​താ​ഹാ​ര​ത്തി​ലൂ​ടെ ശ​രീ​ര​ത്തിൽ നി​റ​യ്ക്കു​ന്ന​ത് വി​ഷ​മാ​ണ്. പ്ര​മേ​ഹം, ര​ക്താ​ദി സ​മ്മർ​ദ്ദം, ക​രൾ രോ​ഗ​ങ്ങൾ, ഹൃ​ദ്റോ​ഗം, കാൻ​സർ തു​ട​ങ്ങിയ പല രോ​ഗ​ങ്ങൾ​ക്കും അ​മി​ത​ഭ​ക്ഷ​ണം കാ​ര​ണ​മാ​കു​ന്നു.   തുടർന്ന്...