Monday, 19 February 2018 3.31 PM IST
Jan 16, 2018, 3:41 PM
സ്വപ്‌നഗൃഹം നിർമ്മിക്കാനായി ഇറങ്ങിത്തിരിക്കുമ്പോൾ ഓരോരുത്തരുടെയും മനസിൽ നൂറ് നൂറ് സംശയങ്ങളാണ്. ഉപദേശങ്ങളും നിർദേശങ്ങളുമായി പലരും രംഗത്തെത്തുക കൂടി ചെയ്യുന്നതോടെ കൺഫ്യൂഷൻ വീണ്ടും കൂടും.   തുടർന്ന്...
Nov 28, 2017, 3:49 PM
ജോർജിയയിലെ കാടുകളാൽ ചുറ്റപ്പെട്ട മലയ്‌ക്ക് മുകളിലുള്ള മാക്‌സിമെ കെവ്റ്റാരസ് എന്ന വൃദ്ധ പുരോഹിതന്റെ വീട് ഇന്ന് ലോകത്തിന് മുന്നിൽ അത്ഭുതമാവുകയാണ്.   തുടർന്ന്...
Oct 1, 2017, 8:39 AM
ഒരു വീട് പണിയുന്നതിന് മുമ്പായി വാസ്തുശാസ്ത്രപ്രകാരമുള്ള നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. വീട് പണിതശേഷം പരാതികളും സംശയങ്ങളുമുണ്ടാകുന്നതിന് മുമ്പേ അത്തരം ധാരണകളും അറിവുകളുമാണ് വേണ്ടത്.   തുടർന്ന്...
Sep 10, 2017, 12:38 AM
ക​ണ്ടാൽ ഒ​രു സാ​ധാ​രണ മേൽ​ക്കൂ​ര​യാ​ണെ​ന്ന് തോ​ന്നു​മെ​ങ്കി​ലും സ്റ്റാൻ ഫോർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​ക്ക് മു​ക​ളിൽ കാ​ണു​ന്ന മേൽ​ക്കൂര ന​മ്മു​ടെ '​ചൂ​ടേ​റി​യ​"​നി​ത്യ​ജീ​വി​ത​ത്തെ '​ത​ണു​പ്പി​ക്കാൻ" ബ​ഹു​കേ​മ​നാ​ണ്. മാ​ത്ര​മ​ല്ല, വൈ​ദ്യു​തി ഇ​ല്ലാ​തെ​യാ​ണ് പ്ര​വർ​ത്തി​ക്കു​ന്ന​തും.   തുടർന്ന്...
May 21, 2017, 8:55 AM
പ്ലാനിങ് ഘട്ടത്തിൽ തന്നെ വീടിനെക്കുറിച്ച് നല്ല ധാരണയുണ്ടാവണം. വീടുപണിയാനുദ്ദേശിക്കുന്ന സ്ഥലവും നോക്കണം. പ്‌ളോട്ടിന്റെ കിടപ്പ്, ആകൃതി എന്നിവ പ്രധാനമാണ്. ദീർഘചതുരത്തിൽ, ചതുരത്തിൽ, കോൺ ആകൃതിയിൽ ഇങ്ങനെ പ്‌ളോട്ടിന്റെ ആകൃതിയും സ്ഥല വിസ്തീർണവും വീടിന്റെ സ്ട്രക്ച്ചറിനെ ബാധിക്കുന്നതാണ്.   തുടർന്ന്...
May 14, 2017, 8:25 AM
വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമേതെന്ന് ചോദിച്ചാൽ തീർച്ചയായും അത് അടുക്കള തന്നെയായിരിക്കും. ദിവസത്തിൽ കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും സ്ത്രീകൾ ചെലവഴിക്കുന്ന സ്ഥലമാണ് അടുക്കള.   തുടർന്ന്...
Mar 26, 2017, 3:58 PM
ചൂടു കൂടിയതോടെ പുറത്തിറങ്ങാൻ മടിച്ചവർക്കൊന്നും ഇപ്പോൾ വീടിനകത്തും ഇരിക്കാൻ വയ്യാത്ത അവസ്ഥയാണ്. ചുട്ടു പൊള്ളുകയാണ് ഈ വേനലിൽ വീടും അകത്തളവും. വീട് നിർമാണത്തിൽ അൽപം ശ്രദ്ധിച്ചാൽ നമുക്ക് ചൂടുകുറക്കാവുന്നതേയുള്ളൂ.   തുടർന്ന്...
Feb 27, 2017, 9:27 AM
കേരളത്തിന് തനതായ വാസ്തു പാരമ്പര്യമുണ്ട്.നമ്മുടെ മണ്ണുമായും കാലാവസ്ഥയുമായും ഇണങ്ങുന്നതാണ് ഈ പാരമ്പര്യം. മരവും ചുട്ടെടുത്ത ഇഷ്ടികയും അല്ലെങ്കിൽ മണ്ണുകൊണ്ടും വെട്ടുകല്ലുകൊണ്ടും ഭിത്തിയും മേൽക്കൂരയും ഉള്ള വീടുകൾ പണ്ട് തികച്ചും പ്രായോഗികമായിരുന്നു.   തുടർന്ന്...
Feb 12, 2017, 8:45 AM
വീടുവയ്ക്കാൻ തുടങ്ങുന്നവരോട് എല്ലാവരും ആദ്യം ചോദിക്കുന്ന ചോദ്യം! വീട് പണിയുന്നതിന് മുമ്പ് മനസിലുള്ള വീടിനെക്കുറിച്ച് നല്ല ധാരണയുണ്ടാവണം. ആദ്യം വേണ്ടത് വീടിന്റെ വലിപ്പത്തെക്കുറിച്ചാണ്.   തുടർന്ന്...
Jan 29, 2017, 7:21 AM
അടുക്കള ഒരു സംസ്‌കാരത്തിന്റെ പ്രതീകമാണ്. കുടുംബത്തിന്റെ കൂട്ടായ്മയും ഐശ്വര്യവും രുചിയാർന്ന അനുഭവങ്ങളുമായ് മാറുന്നതിൽ അടുക്കളയുടെ സ്ഥാനം ചെറുതല്ല. ആഹാരത്തിലും വസ്ത്രരീതിയിലുള്ള മാറ്റങ്ങളുമെല്ലാം കാലം നമ്മളിൽ വരുത്തുന്ന ചിട്ടപ്പെടുത്തലുകൾ പോലെ അടുക്കളയ്ക്കും രൂപമാറ്റം വന്നുകഴിഞ്ഞു.   തുടർന്ന്...
Jan 8, 2017, 8:27 AM
വീടിന്റെ രണ്ടാം നില പണിയുന്നതുമായി ബന്ധപ്പെട്ട് ആശങ്കകളേറെയാണ്. വാസ്തുശാസ്ത്രപ്രകാരം ഒട്ടേറെ കാര്യങ്ങൾ ഇതിനായി പരിഗണിക്കേണ്ടതുണ്ട്. അതേ പോലെ രണ്ടാംനിലയിലെ മുറികൾ, മറ്റു സൗകര്യങ്ങൾ എന്നിവയും വിശദമായ വിലയിരുത്തലിന് വിധേയമാക്കാൻ മറക്കരുത്.   തുടർന്ന്...
Jan 1, 2017, 8:28 AM
വാസ്തുശാസ്ത്രപ്രകാരം ഒരു വീട് നിർമ്മിക്കുമ്പോൾ മുറികളുടെ സ്ഥാനത്തെപ്പറ്റി ആലോചന പ്രധാനം തന്നെ. അതിൽ സ്വീകരണമുറിയും കിടക്കമുറിയും അടുക്കളയും ഊൺമുറിയും ഉൾപ്പെട്ടിട്ടുണ്ട്.   തുടർന്ന്...
Dec 12, 2016, 6:40 AM
സ്വപ്നങ്ങൾക്ക് ഏഴുനിറം. പിന്നെ എന്തുകൊണ്ട് സ്വപ്നസാക്ഷാത്ക്കാരമായ വീടിന് അത്രയും നിറം പൂശിക്കൂട എന്നു ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ. അവർക്ക് വീടെന്നത് നിറഭേദങ്ങളുടെ ഒരു ചായക്കൂട്ടാണ്. വീടിന്റെ ഓരോ മുറിക്കും ഓരോ നിറം എന്നതാണ് ഇപ്പോഴത്തെ കാഴ്ചപ്പാട്.   തുടർന്ന്...
Nov 24, 2016, 7:05 PM
ഗൃഹനിര്‍മാണത്തിന്റെ എല്ലാ മേഖലകളിലും പുതുമകള്‍ ഉണ്ടായതോടെ ഫ്‌ളോറിങിലും ഇന്ത്യയില്‍ പുതിയ പരീക്ഷണങ്ങള്‍ നടക്കുകയാണ്. മാര്‍ബിളും ഗ്രാനൈറ്റും ടൈല്‍സുമൊക്കെ വിരിച്ച നമ്മുടെ ഫ്‌ളോറുകള്‍ ഇപ്പോള്‍ കീഴക്കടക്കാന്‍   തുടർന്ന്...
Nov 6, 2016, 8:17 AM
ഒരു വീട് പണിയുന്നതിന് മുമ്പായി വാസ്തുശാസ്ത്രപ്രകാരമുള്ള നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. വീട് പണിതശേഷം പരാതികളും സംശയങ്ങളുമുണ്ടാകുന്നതിന് മുമ്പേ അത്തരം ധാരണകളും അറിവുകളുമാണ്‌വേണ്ടത്.   തുടർന്ന്...
Sep 17, 2016, 6:26 PM
ഇന്ന് വിശ്വകര്‍മദിനംവാസ്തുവിദ്യാ വിദഗ്ദ്ധനെയാണ് ശില്പി എന്ന് വാസ്തുശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്. സ്ഥപതി (മൂത്താശാരി), സൂത്രഗ്രാഹി, തക്ഷകന്‍, വര്‍ദ്ധകി എന്നിങ്ങനെ ശില്പിയെ നാലായി തിരിക്കുന്നു.സ്ഥാപനകര്‍മ്മം ചെയ്യുന്നവനാണ് സ്ഥപതി.   തുടർന്ന്...
Jun 17, 2016, 6:30 PM
ഗൃഹനിര്‍മാണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് വീടിന് അനുയോജ്യമായ ഭൂമി തിരഞ്ഞെടുക്കുക എന്നത്. അങ്ങനെ എങ്ങനെ എങ്കിലും ആ ഭൂമി കണ്ടെത്തിയാല്‍പ്പോര. അതിനു പിന്നിലും നാം   തുടർന്ന്...
Jun 12, 2016, 10:50 AM
വീടുണ്ടായാൽ പോരാ, അത് നന്നായി അലങ്കരിക്കുകയും വേണം. എന്നാലേ വീടിന്റെ ഭംഗി പൂർത്തിയാകൂ. വീട് അലങ്കരിക്കാൻ വില കൂടിയ വസ്തുക്കളും സാധനങ്ങളും വേണമെന്നില്ല.   തുടർന്ന്...
Apr 17, 2016, 9:30 AM
വീട് പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിസ്തൃതിയെ ആശ്രയിച്ചാണ് വീടിന്റെ വലിപ്പവും സൗകര്യവും തീരുമാനിക്കേണ്ടത്. സാമ്പത്തിക സ്ഥിതിയെ ആശ്രയിച്ചാണ് വീടിന്റെ രൂപകല്പനയും വലിപ്പവും അതിനകത്തുള്ള സൗകര്യങ്ങളും തീരുമാനിക്കേണ്ടത്.   തുടർന്ന്...
Apr 15, 2016, 2:30 PM
വീടിന്റെ ആത്മാവ് ഏതെന്ന് ചോദിച്ചാൽ സംശയം വേണ്ട അത് അടുക്കള തന്നെയാണ്. ഒരു വീട് വയ്ക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അടുക്കളയാണ്. കൃത്യമായ ധാരണയുണ്ടെങ്കിൽ വീട് ഭംഗിയാക്കുന്നതു പോലെ തന്നെ അടുക്കളയും ഭംഗിയാക്കാം.   തുടർന്ന്...
Apr 10, 2016, 9:30 AM
ഈശാനകോൺ, അഗ്നികോൺ, വായുകോൺ, നിര്യതികോൺ എന്നിങ്ങനെ നാലുകോണുകൾ അറിയപ്പെടുന്നു.   തുടർന്ന്...
Apr 3, 2016, 9:45 AM
കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ നാലുദിക്കുകളിലേക്കും ദർശനമായി വീടു പണിയാം. വാസ്തുവിധി പ്രകാരമുള്ള കോലും അംഗുലവുമായ അളവുകൾ മുറികൾക്കും, വീടിന്റെ ചുറ്റളവ് നിർണ്ണയിച്ചശേഷം അതിന്റെ മീറ്റർ സെന്റീമീറ്റർ അളവിൽ മാറ്റണം.   തുടർന്ന്...
Mar 27, 2016, 9:30 AM
വീടും അതിന്റെ പരിസരവും പ്രകൃതിയുമായി ഇണങ്ങുന്ന രീതിയിലാവണം എന്ന കാര്യത്തിൽ എതിർ അഭിപ്രായം ഉണ്ടാകുമെന്ന് കരുതുന്നില്ല.   തുടർന്ന്...
Mar 26, 2016, 6:08 PM
വീടുപണിയുന്ന ഭൂമി കണ്ടെത്തുമ്പോള്‍തന്നെ ആദ്യം പരിശോധിക്കുന്നത് ജലത്തിന്റെ ലഭ്യതയാണ്. ഇത് ഉറപ്പുവരുത്തിയ ശേഷമാകും മിക്കവരും വീടുപണി ആരംഭിക്കുന്നത്. പിന്നെ നേരെ കിണര്‍ കുഴിക്കല്‍. കിണര്‍   തുടർന്ന്...
Mar 11, 2016, 8:23 PM
ഒരു രക്ഷയുമില്ല', വേനല്‍ ഓരോ വര്‍ഷവും കനക്കുകയാണ്. ഇതോടെ നദീതീരങ്ങളിലടക്കം കുടിവെള്ള ക്ഷാമവും രൂക്ഷമായി. വരും വര്‍ഷങ്ങളില്‍ ചൂട് ഇനിയും വര്‍ദ്ധിക്കുമെന്നതില്‍ സംശയമില്ല. കുന്നുകളും   തുടർന്ന്...
Mar 6, 2016, 10:00 AM
ഒരു ഭൂമി വീട് വയ്ക്കുവാൻ കണ്ടെത്തിയാൽ ആ സ്ഥലം വെട്ടി നിരപ്പാക്കി ആവശ്യമില്ലാത്ത മരങ്ങൾ മുറിച്ചുമാറ്റി കെട്ടിട സാമഗ്രികൾ ഇറക്കുന്നതിനുവേണ്ടി ഒരുഭാഗം ഒഴിവാക്കി മറ്റ് മൂന്ന് ഭാഗവും മതിൽ കെട്ടണം.   തുടർന്ന്...
Feb 21, 2016, 9:30 AM
കേരളത്തിലെ ഗൃഹനിർമ്മാണ ആധുനികശൈലി അവകാശപ്പെടുന്ന കണ്ടംപററി ശൈലിയും പരമ്പരാഗത ശൈലിയിലുള്ള വീടുകളും തമ്മിൽ വിലയിരുത്തുമ്പോൾ ചില വസ്തുതകളുണ്ട്. കണ്ടംപററി ഇന്ന് ഏറ്റവും ദുരുപയോഗം ചെയ്യുന്ന ഒരു പദമാണ്.   തുടർന്ന്...
Jan 24, 2016, 10:11 AM
വീട് പണിയുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട് വീട് ദിശ തിരിച്ച് കിഴക്ക്,തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നിവയിലേതെങ്കിലും ഒരു ദിക്കിലേക്ക് ദർശനമായി വീടുപണിയാം.   തുടർന്ന്...
Jan 23, 2016, 8:03 PM
വീടിന്റെ മുന്നില്‍ സുഗന്ധം പരത്തുന്ന പുഷ്പങ്ങളുമായി ഒരു ഉദ്യാനം. അടുത്ത വീടുകളില്‍ നിന്ന് വിത്തുകളും തണ്ടുകളുമൊക്കെ ശേഖരിച്ച് അതൊന്നു വിപുലമാക്കുന്ന കാലം, മലയാളിക്കിന്ന് അതൊക്കെ   തുടർന്ന്...
Jan 10, 2016, 10:30 AM
ഒരു വീട് പണിയുന്നതിന് മുമ്പായി വാസ്തുശാസ്ത്രപ്രകാരമുള്ള നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. വീട് പണിതശേഷം പരാതികളും സംശയങ്ങളുമുണ്ടാകുന്നതിന് മുമ്പേ അത്തരം ധാരണകളും അറിവുകളുമാണ് വേണ്ടത്.   തുടർന്ന്...
Jan 3, 2016, 9:18 AM
വാസ്തു വിധിപ്രകാരം നിങ്ങൾ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ മിനിമം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നു. ആദ്യമായി ഒരു കാര്യം പറയട്ടെ. വാസ്തുവിധിയിൽ പറഞ്ഞിരിക്കുന്ന ഈ നിയമങ്ങൾ നൂറ്റാണ്ടുകൾക്ക് മുൻപ് ഈ ശാസ്ത്രഗ്രന്ഥങ്ങൾ എഴുതപ്പെട്ടപ്പോൾ ഉള്ള അവസ്ഥയല്ല ഇന്ന് നമുക്ക് ഉള്ളത്.   തുടർന്ന്...
Dec 20, 2015, 9:32 AM
മുറികളുടെ ഉൾഭാഗം അളവുകൾ തന്നെയാണ് നോക്കേണ്ടത്. നീളവും, വീതിയും കൂട്ടി ഇരട്ടിച്ച് കിട്ടുന്നതിനെ കോൽ അംഗുലത്തിൽ ആക്കുക. ചുറ്റളവിൽ നിന്ന് അയാദി ഷഡ് വർഗങ്ങളും ഗുണദോഷനിർണയോപാധികളും കണ്ടുപിടിക്കാൻ വാസ്തുവിദ്യയിൽ നിയമം ഉണ്ട്.   തുടർന്ന്...
Dec 12, 2015, 6:49 PM
പാദം ചവിട്ടി നില്‍ക്കുന്ന വീടിന്റെ ഫ്‌ളോറുകള്‍ അങ്ങനെ എന്തെങ്കിലും ആയാല്‍ മതിയോ, അതിനും വേണം ഒരു ഭംഗി. വെട്ടിത്തിളങ്ങുന്ന മാര്‍ബിളുകളായിരുന്നു ഒരുകാലത്ത് വീടിന്റെ അകത്തളങ്ങളെ   തുടർന്ന്...
Dec 6, 2015, 10:44 AM
വീടുപണിയിൽ മരത്തിന്റെ സ്വാധീനം കൂടുതലാണ് എന്നത് ശരിയാണ്. അതിന് കാരണം പലതാണ്. ഗൃഹനിർമ്മാണം വാസ്തുവിദ്യയിൽ മാത്രം അടിസ്ഥാനപ്പെടുത്തി ചെയ്യുന്നതുകാരണ:ങ്ങൾ മരത്തിന്റെ ഉപയോഗം സ്വാഭാവികമായി കൂടുന്നു.   തുടർന്ന്...
Nov 22, 2015, 11:02 AM
നല്ല ഭംഗിയും കെട്ടുറപ്പും കൈയിലൊതുങ്ങുന്ന നിർമ്മാണ ചെലവും വിശ്വാസ്യതയും. സ്വന്തമായി വീട് ആഗ്രഹിക്കുന്ന ഓരോ മലയാളിയുടെയും മനസിൽ വരുന്ന ആദ്യത്തെ ചിന്തയാണിത്.   തുടർന്ന്...
Nov 22, 2015, 9:50 AM
മുറികളുടെ എണ്ണം രണ്ടായാലും പത്തായാലും വീടിന് ആധാരം നാലുകെട്ട് എന്ന സങ്കല്പമാണ്. ഉത്തരങ്ങളുടെ ചേർപ്പ്, കോൺ ഗൃഹങ്ങളുടെ സവിശേഷതകൾ, ഇടനാഴികളുടെ പ്രത്യേകതകൾ എന്നിവയനുസരിച്ച് നാലുകെട്ടുകൾ പലവിധത്തിലുണ്ട്.   തുടർന്ന്...
Nov 15, 2015, 10:15 AM
വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമേതെന്ന് ചോദിച്ചാൽ തീർച്ചയായും അത് അടുക്കള തന്നെയായിരിക്കും. ദിവസത്തിൽ കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും സ്ത്രീകൾ ചെലവഴിക്കുന്ന സ്ഥലം.   തുടർന്ന്...
Nov 15, 2015, 10:01 AM
ലോകത്തെവിടെയും വാസ്തു തത്വങ്ങൾ ഒന്നു തന്നെയാണ്. അതിന് അടിസ്ഥാന ഗ്രന്ഥങ്ങൾ തന്നെ പ്രമാണമായി സ്വീകരിക്കണം. വാസ്തുവിനെപ്പറ്റി അൽപ്പസ്വൽപ്പം പഠിച്ചതിന് ശേഷം അതിനെ ശരിയായ രീതിയിൽ വിലയിരുത്താതെ ചിലർ ഉന്നയിക്കുന്ന അബദ്ധ പ്രസ്താവനകൾ കാരണം വാസ്തു ശാസ്ത്രത്തിന്റെ ശാസ്ത്രീയ തത്വങ്ങളെക്കുറിച്ച് ജനങ്ങൾക്ക് സംശയമുണ്ടാകുന്നുണ്ട്.   തുടർന്ന്...
Nov 9, 2015, 6:26 PM
ഒരുക്കാം പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് ആകര്‍ഷകമായ ഒരു വീട്. രണ്ട് ബെഡ്റൂം, ലിവിങ് ഹാള്‍, ഡൈനിഗ് ഹാള്‍, അടുക്കള, ചിമ്മിനി അടുക്കള, സിറ്റ് ഔട്ട്,   തുടർന്ന്...
Nov 9, 2015, 6:23 PM
ഒരുക്കാം പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് ആകര്‍ഷകമായ ഒരു വീട്. രണ്ട് ബെഡ്റൂം, ലിവിങ് ഹാള്‍, ഡൈനിഗ് ഹാള്‍, അടുക്കള, ചിമ്മിനി അടുക്കള, സിറ്റ് ഔട്ട്,   തുടർന്ന്...
Nov 8, 2015, 10:41 AM
കേരളത്തിന് തനതായ വാസ്തു പാരമ്പര്യമുണ്ട്. നമ്മുടെ മണ്ണുമായും കാലാവസ്ഥയുമായും ഇണങ്ങുന്നതാണ് ഈ പാരമ്പര്യം. മരവും ചുട്ടെടുത്ത ഇഷ്ടിയും അല്ലെങ്കിൽ മണ്ണുകൊണ്ടും വെട്ടുകല്ലുകൊണ്ടും ഭിത്തിയും മേൽക്കൂരയും ഉള്ള വീടുകൾ പണ്ട് തികച്ചും പ്രായോഗികമായിരുന്നു.   തുടർന്ന്...
Nov 1, 2015, 9:54 AM
വീടിന്റെ രണ്ടാം നില പണിയുന്നതുമായി ബന്ധപ്പെട്ട് ആശങ്കകളേറെയാണ്. വാസ്തുശാസ്ത്രപ്രകാരം ഒട്ടേറെ കാര്യങ്ങൾ ഇതിനായി പരിഗണിക്കേണ്ടതുണ്ട്. അതേ പോലെ രണ്ടാം നിലയിലെ മുറികൾ, മറ്റു സൗകര്യങ്ങൾ എന്നിവയും വിശദമായ വിലയിരുത്തലിന് വിധേയമാക്കാൻ മറക്കരുത്.   തുടർന്ന്...
Oct 30, 2015, 8:55 AM
ഇ​പ്പോ​ഴ​ത്തെ​ ​ജീ​വി​ത​മെ​ന്നാൽ​ ​തി​ര​ക്കാ​ണ്.ആ​രോ​ഗ്യ​വും​ ​ഭ​ക്ഷ​ണ​വും​ ​താ​മ​സി​ക്കു​ന്ന​ ​സ്ഥ​ല​വു​മെ​ല്ലാം​ ​വേ​ണ്ട​വി​ധം​ ​ശ്ര​ദ്ധി​ക്കാൻ​ ​ക​ഴി​യാ​തെ​യാ​ണ് ​പ​ല​രും​ ​ജീ​വി​യ്ക്കു​ന്ന​ത്.​ ​പ​ലർ​ക്കും​ ​ജോ​ലി​സം​ബ​ന്ധ​മാ​യ​ ​തി​ര​ക്കു​കൾ​ ​ത​ന്നെ​യാ​ണ് ​കാ​ര്യ​ങ്ങ​ളെ​ല്ലാം​ ​വേ​ണ്ട​വി​ധം​ ​ചെ​യ്യു​ന്ന​തി​നും​ ​അ​ടു​ക്കും​ ​ചി​ട്ട​യോ​ടും​ ​കൂ​ടി​ ​ജീ​വി​ക്കുന്ന​തി​നും​ ​ത​ട​സ​മാ​യി​ ​മാ​റു​ന്ന​ത്.​   തുടർന്ന്...
Oct 28, 2015, 8:38 PM
തിയേറ്ററിലെ അതേ അനുഭവം വീട്ടിലും പകരുന്ന ഹോം തിയേറ്ററുകൾ വീടുകളിലൊരുക്കുന്നതാണ് ന്യൂജൻകാലത്തെ ഫാഷൻ. ദൃശ്യ ശ്രവ്യാനുഭവത്തിന്റെ പുതിയ ഭാവങ്ങൾ പാശ്ചാത്യ രീതികളെ അവലംബിച്ച്   തുടർന്ന്...
Oct 25, 2015, 9:22 AM
ഗൃഹം നിൽക്കുന്ന പറമ്പിന്റെ നാല് അതിർത്തികളിലും വാസ്തുവിലേക്ക് കയറുന്നതിനായി പടിപ്പുരകളുണ്ടാക്കാൻ വിധിയുണ്ട്. അതിൽ പ്രധാനം കിഴക്കോട്ട് മുഖമായ പടിഞ്ഞാറ്റപ്പുരയുടെ കിഴക്കേ പടിപ്പുരയ്‌ക്കോ,   തുടർന്ന്...
Oct 21, 2015, 6:58 PM
ഏതൊരാളിന്റെയും വലിയ സ്വപ്നമാണ് വീട്. സ്വരുക്കൂട്ടി വെയ്ക്കുന്ന ഓരേ നാണയതുട്ടും ചിലപ്പോൾ ആ സ്വപ്നത്തിനു വേണ്ടി മാത്രമാകും. താങ്ങാനൊക്കാത്ത ചെലവ്, അല്ലെങ്കിൽ   തുടർന്ന്...
Oct 18, 2015, 10:01 AM
വീടു വയ്ക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തെ മണ്ണ് നല്ല ഉറപ്പുള്ളതായിരിക്കണം. ഇക്കാര്യത്തെക്കുറിച്ച് വാസ്തുശാസ്ത്രഗ്രന്ഥമായ 'മയമത' ത്തിൽ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. മണ്ണിന്റെ ഉറപ്പ് എങ്ങനെ പരിശോധിക്കുമെന്ന ആശങ്ക വേണ്ട.   തുടർന്ന്...
Oct 11, 2015, 10:14 AM
താമസം ഫ്ലാറ്റിലാണെന്നു കേട്ടാൽ മുമ്പൊക്കെ മലയാളിയുടെ മുഖം മങ്ങുമായിരുന്നു. ആകാശം മുട്ടെ വളർന്നുനിൽക്കുന്ന ഫ്‌ളാറ്റുകളിലെ കുടുസുമുറികളിലേക്ക് ചേക്കേറുന്നവരെ അന്ന് മിക്കവർക്കും പുച്ഛമായിരുന്നു. പക്ഷേ, കാലത്തിനൊത്ത് ജീവിതശൈലിയിലും മാറ്റം വന്നതോടെ ഫ്‌ളാറ്റുകളെയും ഫ്‌ളാറ്റ് സംസ്‌കാരത്തെയും നമുക്കും സ്വീകരിക്കേണ്ടിവന്നു.   തുടർന്ന്...
Oct 5, 2015, 9:19 AM
കുളി മുറി വീടിന്റെ പ്രധാനമല്ലാത്ത ദിക്കുകളിലായിരിക്കുന്നതാണ് നല്ലത്. താമസക്കാരന്റെ ഭാഗ്യസംഖ്യയും വിഭാഗവും അനുസരിച്ചായിരിക്കും ഒരു വീടിന്റെ പ്രധാനമല്ലാത്ത സ്ഥലങ്ങൾ നിശ്ചയിക്കുക. ഈ സ്ഥലങ്ങൾ വിപരീത ഊർജ്ജം നൽകുന്നതിനാൽ സംഭരണ മുറി, അതിഥി മുറി, കുളിമുറി എന്നിവയക്ക് യോജിക്കും.വടക്കു ദിശ ജോലിയിൽ അത്യുന്നതി നേടിത്തരുന്നിടമാണ്.   തുടർന്ന്...
Oct 4, 2015, 9:28 AM
പ്ളാൻ തയ്യാറാക്കുമ്പോൾ വാസ്തുശാസ്ത്രപ്രകാരംഎടുക്കേണ്ട മുൻകരുതലുകളേറെയുണ്ട്. ഭൂമിയുടെ ദീർഘ വിസ്താരങ്ങളെയും വഴിയുടെ ദിശയെയും കണക്കിലെടുത്ത ശേഷമാവണം ഗൃഹത്തിന്റെ പ്ലാൻ രൂപകൽപ്പന ചെയ്യേണ്ടത്. ഗൃഹം പണിയാനുദ്ദേശിക്കുന്ന ഭൂമിയുടെ   തുടർന്ന്...