Monday, 29 May 2017 9.29 AM IST
May 28, 2017, 9:07 AM
സ്വീറ്റ് കോൺ വേവിച്ച് ഒരു സ്പൂൺ നെയ്യും പഞ്ചസാരയും ചേർത്ത് വഴറ്റുക. പാലിൽ അരിപ്പൊടിയും കോൺ ഫ്ളവറും കലക്കി ഒഴിക്കുക. മിൽക്ക് മെയ്ഡും ഏലയ്ക്കാപൊടിയും ചേർത്ത് തിളച്ച് കുറുകി പാകമാകുമ്പോൾ ഡ്രൈഫ്രൂട്ട്സ് നെയ്യിൽ വരട്ടിയതും കുങ്കുമപ്പൂവും ചേർത്ത് വാങ്ങുക.   തുടർന്ന്...
May 28, 2017, 9:04 AM
ചേരുവകളെല്ലാം കൂടി നന്നായി മിക്സ് ചെയ്ത അഞ്ചുമിനിട്ട് വയ്ക്കുക. റാപ്പർ കോൺ ആകൃതിയിൽ എടുത്ത് ഉള്ളിൽ മിശ്രിതം വച്ച് മുകളിൽ നിന്ന് താഴോട്ടുമടക്കി എല്ലാവശങ്ങളും മൈദകൊണ്ട് ഒട്ടിക്കുക.   തുടർന്ന്...
May 28, 2017, 8:58 AM
ബേബി കോൺ കാൽ ഇഞ്ച് കനത്തിൽ വട്ടത്തിൽ മുറിച്ചെടുക്കുക. പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം ഇട്ട് മൂക്കുമ്പോൾ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്തുവഴറ്റുക.   തുടർന്ന്...
May 28, 2017, 8:51 AM
ചോളം അര കപ്പ് വെള്ളമൊഴിച്ച് അഞ്ചുമിനിട്ട് മൈക്രോവേവ് ചെയ്‌തെടുക്കുക. ആറിയശേഷം ചതച്ചെടുത്ത് ബാക്കി ചേരുവകളെല്ലാം ചേർത്ത് കട്ടിയിൽ കുഴച്ചെടുക്കുക.   തുടർന്ന്...
May 21, 2017, 9:11 AM
കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളകുപൊടി, ഒരു ടീ സ്പൂൺ എണ്ണ, തക്കാളി ജ്യൂസ് എന്നിവ തമ്മിൽ യോജിപ്പിച്ച് മയമുള്ള ഒരു ബാറ്റർ തയ്യാറാക്കുക. അര മണിക്കൂർ അടച്ചുവയ്ക്കുക. ഒരു നോൺ സ്റ്റിക്ക് തവ ചൂടാക്കി അല്പം എണ്ണ തേച്ച് മാവിൽ കുറേശ്ശെ കോരി ഒഴിച്ച് പരത്തുക.   തുടർന്ന്...
May 21, 2017, 9:07 AM
മല്ലിയില, ഉപ്പ്, പച്ചമുളക് എന്നിവ ഒരു ബൗളിൽ എടുത്ത് തമ്മി. യോജിപ്പിച്ച് വയ്ക്കുക. ഇനിയിത് നന്നായരച്ച് മയോനിസെ സോസും കൂടിചേർത്ത് ഇളക്കിവയ്ക്കുക.   തുടർന്ന്...
May 21, 2017, 9:01 AM
ചേരുവകൾകൊഞ്ച് (പ്രോൺസ്) : 400 ഗ്രാം (വൃത്തിയാക്കിയത്)നാരങ്ങാനീര് : 1 ടീ.സ്പൂൺഉരുളക്കിഴങ്ങ് : 1 എണ്ണം (വേവിച്ച് ഗ്രേറ്റ് ചെയ്തത്)പച്ചമുളക് : 2 എണ്ണം (പൊടിയായരിഞ്ഞത്)സവാള   തുടർന്ന്...
May 17, 2017, 1:26 AM
മീൻ​ക​റി​യും തോ​ര​നും മെ​ഴു​ക്കു​വ​ര​ട്ടി​യും ഒ​ക്കെ ന​മ്മിൽ പ​ല​രു​ടെ​യും അ​ടു​ക്ക​ള​യിൽ നി​ന്ന് പി​ണ​ങ്ങി​യി​റ​ങ്ങി​പ്പോ​യി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. പ​ക​രം, ചി​ല്ലി ചി​ക്കൻ, ഗോ​ബി മ​ഞ്ചൂ​രി, ബ​ട്ടർ മ​സാല   തുടർന്ന്...
May 14, 2017, 9:10 AM
ചിക്കനിൽ മുളക്‌പ്പൊടി, മഞ്ഞപ്പൊടി, ഉപ്പ് കുരുമുളക് പൊടി എന്നിവ നന്നായി കലർത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് വയ്ക്കുക. തലേന്ന് രാത്രി തന്നെ ഇങ്ങനെ യോജിപ്പിച്ചു വയ്ക്കുന്നതാണ് നല്ലത്.   തുടർന്ന്...
May 14, 2017, 9:06 AM
പച്ചരിയും ഉഴുന്നും വേവ്വേറെ കുതിർത്ത് അരച്ചെടുത്ത് മൈദയും പാകത്തിനുപ്പും വെള്ളവും ചേർത്ത് സാധാരണ ദോശയ്ക്ക് കലക്കുന്നതുപോലെ കലക്കി ആറുമണിക്കൂർ വയ്ക്കുക. ഉരു.   തുടർന്ന്...
May 14, 2017, 9:02 AM
ഉഴുന്ന് കുതിർത്ത് നന്നായി അരച്ചുവയ്ക്കുക. റവ കുറച്ചു വെള്ളത്തിൽ കുഴച്ച് ഉഴുന്ന് അരച്ചതുമായി യോജിപ്പിക്കുക. ഉപ്പും തൈരും ചേർത്ത് ദോശയുടെ അയവിൽ കലക്കി വയ്ക്കുക.   തുടർന്ന്...
May 14, 2017, 8:54 AM
പുളിച്ച ദോശമാവിൽ കാരറ്റ്, പച്ചമുളക്, സവാള, കറിവേപ്പില എന്നിവ ചേർക്കുക. അരമണിക്കൂറിനു ശേഷം സാധാരണ ദോശ പോലെ ചുടുക.   തുടർന്ന്...
May 14, 2017, 8:52 AM
പച്ചരിയും ഉലുവയും കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിർക്കുക. അവൽ കഴുകി കുറച്ച് വെള്ളമൊഴിച്ച് മാറ്റിവയ്ക്കുക. ഉഴുന്നുപരിപ്പും കുതിർക്കുക. ഉഴുന്ന് വെള്ളം ചേർത്ത് അരച്ചെടുക്കുക.   തുടർന്ന്...
May 7, 2017, 11:02 AM
കടലമാവ്,ഉപ്പ്, മുളകുപൊടി എന്നിവ തെള്ളി ഒരു ബൗളിൽ ഇട്ട് കറച്ച് വെള്ളമൊഴിച്ച് കട്ടിയായ ബാറ്റർ തയ്യാറാക്കുക. ഇതിൽ റൊട്ടിക്കഷ്ണങ്ങൾ മുക്കി ചൂടെണ്ണയിൽ വറുത്ത് കോരുക. ഇനി പൊട്ടറ്റോ ലെയർ തയ്യാറാക്കാം.   തുടർന്ന്...
May 7, 2017, 10:59 AM
ഒരു ബൗളിൽ എണ്ണ ഒഴിച്ചുള്ള ചേരുവകൾ എടുത്ത് യോജിപ്പിക്കുക. ഇവ നന്നായി കുഴച്ച് നാരങ്ങാ വലുപ്പമുള്ള ഉരുളകളാക്കി ചൂടെണ്ണയിൽ വറുത്ത് കോരുക.   തുടർന്ന്...
May 7, 2017, 10:57 AM
മഷ്രൂമിന്റെ അവിടവിടെ ചെറുതായി കുത്തുക. കഴുകി വയ്ക്കുക. മഷ്രൂമിൽ എണ്ണ ഒഴിച്ചുള്ള ചേരുവകൾ ചേർത്ത് പിടിപ്പിച്ച് 15 മിനിട്ട് വയ്ക്കുക. ഒരു നോൺസ്റ്റിക് പാൻ അടുപ്പത്ത് വച്ച് ചൂടാക്കുക.   തുടർന്ന്...
May 7, 2017, 10:55 AM
ചേരുവകൾ മൈദ : 1 കപ്പ്നെയ്യ് ഉരുക്കിയത് : 3 ടേ. സ്പൂൺഉപ്പ് : ഒരു നുള്ള്ഫില്ലിംഗിന് നൂഡിൽസ് വേവിച്ചത്   തുടർന്ന്...
Apr 30, 2017, 9:41 AM
പഴുത്ത മാങ്ങ തൊലിയുരിച്ചു കളഞ്ഞ് വെള്ളം, ഉപ്പ്, പച്ചമുളക് ഇവ ചേർത്ത് വേവിക്കുക. തേങ്ങ, മഞ്ഞൾപ്പൊടി, ജീരകം, കടുക്, ഉലുവ, രണ്ടു കഷണം വെളുത്തുള്ളി ഇവ കൂട്ടിച്ചേർത്ത് അരപ്പ് തയ്യാറാക്കുക.   തുടർന്ന്...
Apr 30, 2017, 9:37 AM
പച്ചമാങ്ങ, തക്കാളി, മുരിങ്ങക്കായ്, സവാള, വെളുത്തുള്ളി ഇവ ചെറുകഷണങ്ങളാക്കി ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. വെന്ത മാങ്ങയിൽ നല്ലതുപോലെ അരച്ചെടുത്ത തേങ്ങയും ചതച്ചെടുത്ത ചുവന്നുള്ളിയും കടുകും വെളുത്തുള്ളിയും ജീരകവും ചേർത്ത് അരപ്പ് തയ്യാറാക്കി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.   തുടർന്ന്...
Apr 30, 2017, 9:32 AM
പച്ചമാങ്ങ, സവാള ഇവ ചെറുകഷണങ്ങളാക്കി കറിവേപ്പിലയും ഉപ്പും വെളുത്തുള്ളിയും കൂടി കുറച്ചുവെള്ളം ഒഴിച്ച് വേവിക്കുക. ഇതിൽ തേങ്ങ നല്ലതുപോലെ അരച്ചതിനുശേഷം ചുവന്നുള്ളി, കടുക്, ഉലുവാപ്പൊടി, ജീരകം ഇവ ചതച്ച് വെന്ത മാങ്ങയിൽ ചേർത്തു കലക്കി തിള വരുമ്പോൾ വാങ്ങി കടുക് താളിക്കുക.   തുടർന്ന്...
Apr 23, 2017, 7:58 AM
കാപ്സിക്കം കനം കുറച്ച് നീളത്തിൽ അരിയുക, തക്കാളിയും ഇതുപോലരിയുക. മുട്ട നന്നായടിച്ച് ഉപ്പും കുരുമുളകുപൊടിയും വെളുത്തുള്ളി അരച്ചതും ആയി ചേർത്തിളക്കി വയ്ക്കുക.   തുടർന്ന്...
Apr 23, 2017, 7:47 AM
കാപ്സിക്കം നീളത്തിൽ അരിയുക. സവാളയും ഉരുളക്കിഴങ്ങും തൊലി കളഞ്ഞ് കാപ്സിക്കം അരിഞ്ഞ പോലെ അരിയുക. തക്കാളിയും നീളത്തിൽ അരിയണം. ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് കടുക് വറുക്കുക.   തുടർന്ന്...
Apr 23, 2017, 7:44 AM
എണ്ണ ചൂടാക്കി അതിൽ കാപ്സിക്കം വലുതായി നീളത്തിൽ അരിഞ്ഞതിട്ട് അടച്ച് വയ്ക്കുക. ഇത് കോരി എടുക്കുക. മിച്ചമുള്ള എണ്ണയിൽ സവാള, ഇഞ്ചി, വെളുത്തുള്ളി അരച്ചത് എന്നിവ ചേർത്ത് രണ്ടുമിനിറ്റിളക്കുക.   തുടർന്ന്...
Apr 23, 2017, 7:35 AM
ചേരുവകൾകാപ്സിക്കം (പച്ച, മഞ്ഞ, ചുമപ്പ്) : 1 എണ്ണം വീതംതക്കാളി : 3 എണ്ണംഎണ്ണ : 2 ടേ. സ്പൂൺനാരങ്ങ : 1 എണ്ണംചീസ് ,   തുടർന്ന്...
Apr 23, 2017, 7:32 AM
കാപ്സിക്കം കഴുകി തുടച്ചുണക്കുക. ഉള്ളിൽ എണ്ണ പുരട്ടുക. അല്പം എണ്ണയിൽ സവാളയിട്ട് വഴറ്റി പുഴുങ്ങിയ മുട്ട, തോടുകളഞ്ഞ് ചെറുതായി മുറിച്ച് സവാള വഴറ്റിയതിനൊപ്പം ചേർക്കുക. ചീസിട്ടിളക്കുക.   തുടർന്ന്...
Apr 16, 2017, 9:34 AM
മീൻകഷണങ്ങളിൽ ഉപ്പും മഞ്ഞളും ചേർത്ത് വേവിക്കുക. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി, പച്ചമുളക്, സവാള എന്നിവ വഴറ്റുക. സവാള മൂത്താൽ കുരുമുളകുപൊടി, ഗരംമസാലപ്പൊടി, വേവിച്ച മീൻ, വേവിച്ചു പൊടിച്ച ഉരുളക്കിഴങ്ങ്, മല്ലിയില എന്നിവ ചേർത്ത് കുഴച്ച് യോജിപ്പിക്കുക.   തുടർന്ന്...
Apr 16, 2017, 9:28 AM
എണ്ണ ഒരു സോസ്പാനിൽ ഒഴിച്ച് ചൂടാക്കുക. സവാളയിട്ട് വറുത്ത് ബ്രൗൺ നിറമാക്കുക. മല്ലിയില ഒഴിച്ചുള്ള ചേരുവകൾ ചേർത്ത് നന്നായിളക്കുക. 40 മിനിട്ട് ചെറുതീയിൽ വയ്ക്കുക. തുടരെ ഇളക്കുക. വാങ്ങി വച്ച് മല്ലിയില ചേർക്കുക.   തുടർന്ന്...
Apr 16, 2017, 9:18 AM
മസാല പൊടി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പുതിന ഇലയുടെ പകുതി ഇവ നല്ല പോലെ അരച്ചെടുക്കുക. (ഇതാണ് ചിക്കനിൽ പുരട്ടി വെക്കേണ്ടത്). മസാലയുടെ പകുതി, മഞ്ഞൾ, ഉപ്പ് ഇവ ചിക്കനിൽ പുരട്ടി വെക്കുക.   തുടർന്ന്...
Apr 16, 2017, 9:04 AM
തൈര് നന്നായി ഉടച്ചെടുക്കുക. രണ്ടാമത്തെ ചേരുവകൾ മയത്തിൽ അരച്ചു വയ്ക്കുക. ഒന്നാമത്തെ ചേരുവകൾ വെള്ളമൊഴിച്ച് വേവിക്കുക. വെള്ളം വറ്റുമ്പോൾ തൈര് ഒഴിച്ച് തുടരെ ഇളക്കി കുറുക്കുക. ഇതിലേക്ക് നെയ്യും ഉലുവാപ്പൊടിയും ചേർക്കുക.   തുടർന്ന്...
Apr 16, 2017, 8:54 AM
ചക്കപ്പഴം അഞ്ചുമിനിട്ട് ആവി കയറ്റിയെടുക്കുക. ശർക്കര കുറച്ച് വെള്ളമൊഴിച്ച് ഉരുക്കി പാനിയാക്കി അരിച്ചെടുത്ത് ചക്കയും ചക്കക്കുരുവും ചേർത്ത് ഒരു സ്പൂൺ നെയ്യും ഒഴിച്ച് വരട്ടുക. രണ്ടാം പാലൊഴിച്ച് തിളപ്പിക്കുക.   തുടർന്ന്...
Apr 9, 2017, 8:10 AM
ചേരുവകൾ കോഴിയിറച്ചി 1 കിലോ, 8 കഷണങ്ങൾ ആക്കിയത്എണ്ണ വറുക്കാൻമാരിനേറ്റിനുള്ള ചേരുവകൾ:(പുരട്ടിപ്പിടിപ്പിക്കാനുള്ളവ)മല്ലിപ്പൊടി 1 1/2 ടീ. സ്പൂൺപട്ട 3   തുടർന്ന്...
Apr 9, 2017, 8:07 AM
വിനാഗിരി, ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, ഉപ്പ്, കുരുമുളക് എന്നിവ തമ്മിൽ ചേർത്ത് വയ്ക്കുക. കോഴിയിറച്ചി വൃത്തിയാക്കിയത് ഒന്നോടെ എടുത്ത് ഒരു ഫോർക്കിന്റെ സഹായത്താൽ അവിടവിടെ കുത്തി വിനാഗിരി മിശ്രിതം ചേർത്ത് പിടിപ്പിച്ച് ഒരുമണിക്കൂർ വയ്ക്കുക.   തുടർന്ന്...
Apr 9, 2017, 8:04 AM
കടലപ്പരിപ്പിൽ ഉപ്പ് ചേർത്ത് വെള്ളത്തിൽ പകുതിയും ഒഴിച്ച് മുക്കാൽ മണിക്കൂർ വേവിക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ഉണക്കമുളകും കൂടി നന്നായരക്കുക. ഒരു സോസ് പാനിൽ നെയ്യൊഴിച്ച് സവാള അരിഞ്ഞതും ദാൾ മിശ്രിതവും മഞ്ഞളും ചേർത്ത് 3 4 മിനിട്ട് ഇടത്തരം തീയിൽ വറുക്കുക.   തുടർന്ന്...
Apr 9, 2017, 7:59 AM
എണ്ണ ഒരു സോസ്പാനിൽ ഒഴിച്ച് ചൂടാക്കുക. സവാളയിട്ട് വറുത്ത് ബ്രൗൺ നിറമാക്കുക. മല്ലിയില ഒഴിച്ചുള്ള ചേരുവകൾ ചേർത്ത് നന്നായിളക്കുക. 40 മിനിട്ട് ചെറുതീയിൽ വയ്ക്കുക.   തുടർന്ന്...
Apr 2, 2017, 9:24 AM
ഒരു ടീസ്പൂൺ നെയ്യ് ഒരു ഫ്രൈയിംഗ് പാനിൽ ഒഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പിട്ട് വറുക്കുക. ചുവക്കുമ്പോൾ കോരി വയ്ക്കുക. മിച്ചമുള്ള നെയ്യ് കൂടി ചേർത്ത് ഉരിക്കി പച്ചമുളകും കറിവേപ്പിലയുമിട്ട് വറുക്കുക. റവ ഇട്ട് ഇളം പിങ്ക് നിറമാകുന്നതുവരെ വറുക്കുക. വാങ്ങി ആറാൻ വയ്ക്കുക.   തുടർന്ന്...
Apr 2, 2017, 9:21 AM
ഇവ മൂന്നും കൂടി നന്നായരയ്ക്കുക. അല്പം വെള്ളം ചേർത്തു വേണം അരയ്ക്കുവാൻ. നെയ്യ് ചൂടാക്കി മസാലയരപ്പിട്ട് അതിന്റെ നിറം മാറും വരെ വറുക്കുക. തക്കാളി തക്കാളി നീരും ചേർത്തിളക്കുക   തുടർന്ന്...
Apr 2, 2017, 9:17 AM
ചേരുവകൾ എല്ലാം തമ്മിൽ യോജിപ്പിക്കുക. വെള്ളം പാകത്തിന് ഒഴിച്ച് കുഴയ്ക്കുക. ഉരുളകൾ ആക്കി അത് മാറ്റുക. വെളുത്ത പങ്കിന്റെ ചേരുവകൾ (വറുക്കാനുള്ള എണ്ണ ഒഴിച്ചുള്ളവ) ഒരു പാത്രത്തിലെടുത്ത് യോജിപ്പിച്ച് വെള്ളം പാകത്തിന് ചേർത്ത് നല്ല കട്ടിയായി കുഴയ്ക്കുക.   തുടർന്ന്...
Apr 2, 2017, 9:13 AM
ഗോതമ്പുമാവും മൈദാമാവും ഒരു വലിയ ബൗളിൽ എടുത്ത് വറുക്കാനുള്ള എണ്ണ ഒഴിച്ചുള്ള ചേരുവകൾ ചേർക്കുക. നന്നായിളക്കുക ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി കുഴച്ച് 20-25 ഉരുളകൾ തയ്യാറാക്കുക.   തുടർന്ന്...
Mar 26, 2017, 9:32 AM
ആവശ്യത്തിന് വെള്ളമൊഴിച്ച് കടലപ്പരിപ്പ് വേവിക്കുക. മുക്കാൽ വേവാകുമ്പോൾ സവാളയും കാബേജും ഉപ്പും മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് വേവിക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും കറിവേപ്പിലയും ഇട്ട് മൂക്കുമ്പോൾ പച്ചമുളകും കാപ്സിക്കവും ചേർത്ത് വഴറ്റുക.   തുടർന്ന്...
Mar 26, 2017, 9:28 AM
ബേബി കോൺ പത്തുമിനിട്ട് ആവികയറ്റിയശേഷം തണുക്കാൻ വയ്ക്കുക. കോൺഫ്ളവറും മൈദയും കുരുമുളകുപൊടിയും ഇപ്പും അല്പം വെള്ളമൊഴിച്ച് ബേബി കോണും ചേർത്ത് നന്നായി കുഴച്ചു ചൂടായ എണ്ണയിലിട്ട് വറുത്തെടുക്കുക. ഒരു സ്പൂൺ എണ്ണയിൽ വെളുത്തുള്ളിയും ഇന്ത്യയും ഇട്ട് വഴറ്റുക.   തുടർന്ന്...
Mar 26, 2017, 9:24 AM
ഉരുളക്കിഴങ്ങ് കുഴയാതെ വേവിച്ചെടുക്കുക. പനീറും, കാപ്സിക്കവും ഒരു സ്പൂൺ എണ്ണയിൽ വഴറ്റി എടുക്കുക. നാലാമത്തെ ചേരുവകൾ നന്നായി അരച്ച് ഒന്നരകപ്പ് വെള്ളത്തിൽ കലക്കി തിളപ്പിക്കുക. ടുമാറ്റോ പ്യൂരിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർക്കുക. തിളക്കുമ്പോൾ ഉരുളക്കിഴങ്ങും പനീറും കാപ്സിക്കവും ഉപ്പും ചേർത്ത് ചെറുതീയിൽ വയ്ക്കുക.   തുടർന്ന്...
Mar 19, 2017, 8:35 AM
രണ്ട് സ്പൂൺ നല്ലെണ്ണയിൽ ഉള്ളി ചുവക്കെ വഴറ്റി എടുക്കുക. ബാക്കി എണ്ണയിൽ രണ്ടാമത്തെ ചേരുവകളിട്ട് മൂക്കുമ്പോൾ പുളി വെള്ളവും വിനാഗിരിയും ഉപ്പും ചേർത്ത് തിളയ്ക്കുമ്പോൾ നന്നായി ഇളക്കി യോജിപ്പിക്കുക.   തുടർന്ന്...
Mar 19, 2017, 8:33 AM
ഈന്തപ്പഴം തിളച്ച വെള്ളത്തിലിട്ട് സോ്ര്രഫാകുമ്പോൾ വാങ്ങി കുരുമാറ്റി മുറിച്ച് വയ്ക്കുക. രണ്ടാമത്തെ ചേരുകൾ കുറച്ച് വെള്ളമൊഴിച്ച് അരച്ചെടുക്കുക. എണ്ണ ചൂടാക്കി ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ഇട്ട് ഒരു മിനിട്ട് വഴറ്റുക   തുടർന്ന്...
Mar 19, 2017, 8:31 AM
നാരങ്ങ എട്ടായി മുറിച്ച് കുറച്ച് വിനാഗിരി പുരട്ടി നാല് ദിവസം വയ്ക്കുക. പഞ്ചസാര കാൽ കപ്പ് വെള്ളമൊഴിച്ച് ഉരുക്കി ഒരു നൂൽ പാകമാകുമ്പോൾ നാരങ്ങാ ഇട്ട് ഒരുമിനിട്ട് ഇളക്കുക.   തുടർന്ന്...
Mar 19, 2017, 8:28 AM
നെല്ലിക്ക നിറയെ വെള്ളമൊഴിച്ച് അഞ്ച് മിനിട്ട് വേവിക്കുക. നന്നായി ആറിയശേഷം കുരുമാറ്റി മുറിച്ചെടുക്കുക. പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാകുമ്പോൾ മസാലകൾ ചേർത്തിളക്കി വാങ്ങുക. ഇതിലേക്ക് നെല്ലിക്കയും ചേർത്തിളക്കുക.   തുടർന്ന്...
Mar 12, 2017, 9:37 AM
കക്ക , ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് വേവിക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി ,പച്ച മുളക് ചേർത്ത് വഴട്ടുക. ഇതിലേക്ക് നാളികേരം ചേർത്ത് ചുവന്നു വരുമ്പോൾ പൊടികൾ ചേർത്ത് ഇളക്കുക.   തുടർന്ന്...
Mar 12, 2017, 9:34 AM
അരിഞ്ഞ കണവ ഒരുപരന്ന പാത്രത്തിൽ വെള്ളവും ഉപ്പും ഒഴിച്ച് 15 മിനിട്ടു വേവിക്കണം. 2 മുതൽ 7 വരെയുള്ളവ മിക്സിയിൽ ചതച്ചെടുക്കണം. കണവ വെന്തു വെള്ളം വറ്റിയാൽ മിക്സിയിൽ അരച്ചെടുത്ത അരപ്പ് ചേർക്കണം. ഇതു നല്ലപോലെ ഇളക്കി ചെറുതീയിൽ തോർത്തിയെടുക്കണം.   തുടർന്ന്...
Mar 12, 2017, 9:31 AM
മുക്ക് ഇപ്പോൾ സുലഭമായി കടലിൽ നിന്നും കായലിൽ നിന്നും ഞണ്ടുകൾ കിട്ടുന്ന സമയമാണ്. അതുകൊണ്ടു രുചികരമായ ഞണ്ടുകറി ഉണ്ടാക്കാം. തോടുകളഞ്ഞ ഞണ്ടുകൾ കഴുകി വൃത്തിയാക്കി അതിന്റെ കാലുകളും മറ്റും വേർതിരിച്ചെടുക്കണം.   തുടർന്ന്...
Mar 5, 2017, 7:42 AM
ഒരു ബൗളിൽ ഒന്നര ടേ.സ്പൂൺ എണ്ണ ഒഴിക്കുക. ഓറഞ്ചിന്റെ തൊലി, നീര്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി മീൻ കഷണങ്ങൾ ചേർക്കുക. 10 മിനിട്ട് അടച്ചുവയ്ക്കുക. മിച്ചമുള്ള എണ്ണ ഒരു നോൺസ്റ്റിക്ക് പാനിലൊഴിച്ച് ചൂടാക്കി മീൻ കഷ്ണങ്ങൾ ഇട്ട് 34 മിനിട്ട് വീതം ഓരോവശവും വറുക്കുക.   തുടർന്ന്...
Mar 5, 2017, 7:39 AM
ഒരു ബൗളിൽ കൊഞ്ചിട്ട് മുളക് ഇടിച്ചതും വെളുത്തുള്ളി അരച്ചതും ചേർക്കുക. അഞ്ചുമിനിട്ട് വയ്ക്കുക. എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. ഇതിൽ കൊഞ്ചിടുക.   തുടർന്ന്...