Tuesday, 20 February 2018 11.22 PM IST
Feb 12, 2018, 8:34 PM
ഒരു കാറിനെ എത്രത്തോളം ഉയരത്തിലെത്തിക്കാമെന്ന് അമേരിക്കൻ കോടീശ്വരനായ എലൺ മസ്‌ക് അടുത്തിടെ കാണിച്ച് തന്നു. തന്റെ 'ചെറി ചുവപ്പ് ' നിറത്തിലുള്ള പഴയ ഇലക്ട്രിക് സ്‌പോർട്ട്സ് കാറായ ടെസ്‌ല റോഡ്സ്‌റ്റർ ഒരു റോക്കറ്റിൽ കയറ്റി ബഹിരാകാശത്തേക്ക് വിട്ടാണ് പുള്ളി ഇത് തെളിയിച്ചത്.   തുടർന്ന്...
Feb 12, 2018, 1:01 AM
നാളെയുടെ യാത്രകളിൽ മനുഷ്യന് ആശ്രയമാകുക ഇലക്‌ട്രിക് വാഹനങ്ങളായിരിക്കും എന്നതിൽ ആർക്കാണ് സംശയം! ചെറുതും വലുതുമായ വാഹന നിർമ്മാതാക്കളെല്ലാം ഇപ്പോൾ കൂടുതൽ ശ്രദ്ധയൂന്നുന്നതും ഭാവിയുടെ താരങ്ങളാകേണ്ട ഇലക്‌ട്രിക് കാറുകളിലേക്കാണ്.   തുടർന്ന്...
Feb 10, 2018, 12:40 AM
കൊച്ചി: ടൊയോട്ടയുടെ പുതിയ മോഡൽ 'യാരിസ് നിരത്തിലേയ്ക്ക്. ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ യാരിസ് പ്രദർശിപ്പിച്ചു. ഏപ്രിലിൽ ബുക്കിംഗ് ആരംഭിക്കും.ടൊയോട്ടയുടെ ഏറ്റവും നൂതനമായ   തുടർന്ന്...
Feb 10, 2018, 12:30 AM
കൊച്ചി: പരിഷ്കരിച്ച മാരുതി സ്വിഫ്റ്റ് കാർ പോപ്പുലർ വെഹിക്കിൾസ് കേരളത്തിൽ വിപണിയിലെത്തിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ. പത്മകുമാർ പുതിയ സ്വിഫ്റ്റ്   തുടർന്ന്...
Feb 5, 2018, 7:51 PM
ടാറിട്ട നിരത്തുകളും ചെങ്കുത്തായ പാതകളും ഒപ്പം യുവാക്കളുടെ മനസും കീഴടക്കി ഗഡ് ഗഡ് ശബ്ദത്തിൽ മുന്നോട്ട് കുതിക്കുന്ന ബുള്ളറ്റിന് പാരയായി കടൽ കടന്നൊരു വിദ്വാനെത്തുന്നു.   തുടർന്ന്...
Feb 5, 2018, 5:40 AM
ബജാജിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് ഡിസ്‌കവർ. കഴിഞ്ഞ 14 വർഷത്തെ ഡിസ്‌കവറിന്റെ ചരിത്രത്തിനിടെ 100 സി.സി, 110 സി.സി., 125 സി.സി., 135 സി.സി.,   തുടർന്ന്...
Feb 3, 2018, 11:09 PM
ഒരു കാലത്ത് ചെറുപ്പക്കാർക്കിടയിൽ തരംഗം സൃഷ്ടിച്ച ബൈക്കാണ് റോയൽ എൻഫീൽഡ് അല്ലെങ്കിൽ ബുള്ളറ്റ്. ബുള്ളറ്റിൽ കയറി യാത്ര ചെയ്യുമ്പോൾ കിട്ടുന്ന രാജകീയത മറ്റ് ബൈക്കുകൾക്കൊന്നും ലഭിച്ചിരുന്നില്ല.   തുടർന്ന്...
Jan 29, 2018, 12:20 AM
കഴിഞ്ഞവർഷം നടന്ന ഇന്ത്യാ ബൈക്ക് വീക്കിലാണ് (ഐ.ബി.ഡബ്ള്യു) സ്‌പീഡ് മാസ്‌റ്ററിനെ ട്രയംഫ് പരിചയപ്പെടുത്തിയത്. പൗരുഷം നിറഞ്ഞ രൂപഭംഗിയും കരുത്തിന്റെ പര്യായമായ എൻജിൻ മികവുകൊണ്ടും അന്നേ ഈ ക്ളാസിക് താരം ഏവരുടെയും ഹൃദയം കവർന്നിരുന്നു.   തുടർന്ന്...
Jan 26, 2018, 4:37 AM
ന്യൂഡൽഹി: മാരുതി സുസുക്കിയുടെ ഇലക്‌ട്രിക് കോൺസെപ്‌റ്റ് മോഡലായ ഇ-സർവൈവർ അടുത്തമാസം നടക്കുന്ന ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കും. 2020ഓടെ ഇന്ത്യയിൽ കമ്പനിയുടെ ആദ്യ ഇലക്‌ട്രിക്   തുടർന്ന്...
Jan 22, 2018, 5:10 AM
അമേരിക്കൻ ആഡംബര മോട്ടോർ സൈക്കിൾ ബ്രാൻഡായ ഹാർലി - ഡേവിഡ്‌സണിന്റെ മോഡലുകളിലെ ശ്രദ്ധേയ താരമാണ് ഫാറ്റ്‌ ബോയ്. ഏതാനും വർഷങ്ങളായി ആഗോള തലത്തിൽ ഏറ്റവുമധികം   തുടർന്ന്...
Jan 20, 2018, 6:35 AM
കൊച്ചി: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡിയുടെ ക്യൂ5ന്റെ രണ്ടാം തലമുറ മോഡൽ വിപണിയിലെത്തി. വില 53.25 ലക്ഷം രൂപ. കൊച്ചിയിൽ നടന്ന ചടങ്ങിൽ   തുടർന്ന്...
Jan 19, 2018, 12:54 AM
കൊ​ച്ചി: ഓ​ട്ടോ എ​ക്സ്പോ 2018ൽ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കു​ന്ന മാ​രു​തി സു​സൂ​ക്കി സ്വി​ഫ്റ്റി​ന്റെ ന​വീ​ക​രി​ച്ച മോ​ഡ​ലി​ന്റെ പ്രീ​-​ലോ​ഞ്ച് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. 11,000 രൂപ ആ​ദ്യ ഗ​ഡു​വാ​യി നൽ​കി ബു​ക്ക് ചെ​യ്യാം.   തുടർന്ന്...
Jan 18, 2018, 11:12 AM
ഇന്ത്യയിലെ ആദ്യ സാഹസിക യൂട്ടിലിറ്റി വാഹനമായ ഇസുസു ഡി മാക്സ് വി ക്രോസ് 2018 എഡിഷൻ പുറത്തിറക്കി. ഹൈ, സ്റ്റാൻഡേർഡ് എന്നീ   തുടർന്ന്...
Jan 16, 2018, 11:10 PM
തിരുവനന്തപുരം: ക്രിസ്‌മസിന് റിലീസ് ചെയ്‌ത ആട് 2 എന്ന സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുന്നതിനിടയിൽ ചലച്ചിത്ര താരം ജയസൂര്യയുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥിയെത്തി.   തുടർന്ന്...
Jan 16, 2018, 10:21 AM
ആഡംബര വാഹനമായ ലെക്സസ് എൽ.എസ് 500 എച്ച് മോഡലുകൾ ഉടനെ ഇന്ത്യൻ വിപണിയിലെത്തും. പരമ്പരാഗത ത്രീബോക്സ് രൂപഘടനയുടെ വിശാലതയും സിക്സ്‌ലൈറ്റ് ക്യാബിനും ചേർന്ന രൂപഭംഗിയാണ് വാഹനത്തിന്.   തുടർന്ന്...
Jan 15, 2018, 3:06 AM
2016ലെ ഓട്ടോ എക്‌പോയിൽ ടി.വി.എസ് പരിചയപ്പെടുത്തിയ കോൺസെപ്‌റ്റ് മോഡലായിരുന്നു 'അകുള". സ്‌പോർട്‌സ് ബൈക്ക് പ്രേമികളുടെ ഹൃദയം കീഴടക്കിയ അകുളയെ രണ്ടുവർഷമെടുത്ത് പരിഷ്‌കരിച്ച് അപാച്ചേ ബ്രാൻഡിൽ കഴിഞ്ഞമാസം ടി.വി.എസ് വിപണിയിലെത്തിച്ചു.   തുടർന്ന്...
Jan 13, 2018, 11:19 PM
2017 വർഷത്തിൽ ലോകം കണ്ടതിൽ വച്ച് ഏറ്റവും സുരക്ഷിത വാഹനമെന്ന പദവി വോൾവോയുടെ പുത്തൽ ആഡംബര എസ്.യു.വി എക്‌സ്.സി 60 സ്വന്തമാക്കി.   തുടർന്ന്...
Jan 8, 2018, 4:19 AM
ചില ചലച്ചിത്ര താരങ്ങളുണ്ട്. അവർ അഭിനയിച്ച് തുടങ്ങും മുമ്പേ സ്‌റ്രാ‌ർ ആകും! ആദ്യ സിനിമയുടെ ടീസറിലൂടെ തന്നെ ആരാധകരുടെ ഹൃദയം കവരും. പിന്നാലെ സിനിമയും   തുടർന്ന്...
Jan 1, 2018, 5:19 AM
പുതുവർഷം പിറക്കുമ്പോൾ ഏവരും ഉറ്റുനോക്കുന്ന മുഖ്യഘടകങ്ങളിലൊന്നാണ് വാഹനങ്ങൾ. വാഹന പ്രേമികൾക്ക് തിരിഞ്ഞു നോക്കാനല്ല, മുന്നോട്ട് നോക്കാനാണ് ഇഷ്‌ടം. അതിനാൽ, ഈവർഷം നിരത്തിലെത്തുന്ന പുത്തൻ മോഡലുകളിലേക്കാണ്   തുടർന്ന്...
Dec 28, 2017, 11:46 PM
എം.പി.വി സെഗ്‌മെന്റിൽ വിപണി കൈപിടിയിലാക്കിയ വാഹനമാണ് ടൊയോറ്റയുടെ ഇന്നോവ. ഇന്ന് വിപണിയിൽ ഇന്നോവയോടൊപ്പം മത്സരിക്കാൻ മറ്റ് കമ്പനികൾക്ക് മോഡലുകൾ വളരെ കുറവാണ്. എന്നാൽ ഈ വിഭാഗത്തിൽ ഒരു മത്സരത്തിനായി മഹീന്ദ്ര പുതിയ മോഡൽ ഫെബ്രുവരിയിൽ പുറത്തിറക്കും.   തുടർന്ന്...
Dec 26, 2017, 10:59 PM
ഇന്ത്യൻ മൊബൈൽ വിപണിയെ കൈപ്പിടിയിലാക്കിയ ചരിത്രമാണ് ചൈനീസ് കമ്പനിയായ ഷവോമിക്കുള്ളത്. 2014ൽ ഇന്ത്യയിലേക്കെത്തി ചുരുങ്ങിയ വർഷങ്ങൾക്കൊണ്ട് രാജ്യത്തെ മൊബൈൽ വിപണിയിൽ നിന്നും വലിയ നേട്ടമാണ് കമ്പനി നേടിയെടുത്തത്.   തുടർന്ന്...
Dec 18, 2017, 5:55 AM
ക്രൂസർ ബൈക്കുകളാണ് ഇന്ന് ബൈക്ക് പ്രേമികളുടെ ഹരം. രാജകീയ ലുക്കും ഉയർന്ന പെർഫോമൻസും മികച്ച യാത്രാസുഖവും കൈയെത്തി പിടിക്കാവുന്ന വിലയും കൂടിച്ചേരുമ്പോൾ ക്രൂസറുകളോടുള്ള ആരാധന   തുടർന്ന്...
Dec 11, 2017, 6:00 AM
ഒ​രു ബൈ​ക്ക് വാ​ങ്ങ​ണ​മെ​ന്ന് ചി​ന്തി​ക്കു​മ്പോൾ ശ​രാ​ശ​രി ഇ​ന്ത്യ​ക്കാ​ര​ന്റെ മ​ന​സിൽ ആ​ദ്യം തെ​ളി​യു​ന്നൊ​രു പേ​രു​ണ്ട്, ഹീ​റോ! പ​തി​റ്റാ​ണ്ടു​ക​ളാ​യി വി​ശ്വാ​സ്യ​ത​യു​ടെ ബ്രാൻ​ഡാ​യി മാ​റി​ക്ക​ഴി​ഞ്ഞ പേ​ര്. ഹോ​ണ്ട​യു​മാ​യി വേർ​പി​രി​ഞ്ഞെ​ങ്കി​ലും   തുടർന്ന്...
Dec 10, 2017, 5:30 PM
കൊച്ചി: ക്രിസ്‌മസും പുതുവർഷവും എപ്പോഴും വാഹന വിപണികൾക്ക് ഉത്സവകാലമാണ്. ഈ ഉത്സവകാലത്തെ ഒന്നു കൊഴുപ്പിക്കാൻ ഒട്ടനവധി ഓഫറുകളുമായി നിരവധി വാഹന നിർമ്മാതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്.   തുടർന്ന്...
Dec 6, 2017, 9:41 PM
ഏറെ നാൾ നീണ്ട കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ടി.വി.എസ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ അപ്പാച്ചെ ആർ.ആർ 310നെ ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിച്ചു.   തുടർന്ന്...
Dec 4, 2017, 10:18 AM
സൂപ്പർ ബൈക്കുകളുടെ ലോകത്തെ ഇറ്റാലിയൻ സൗന്ദര്യമാണ് ഡുകാറ്റി. രൂപഭംഗിയും പെർഫോമൻസ് മികവുകൊണ്ടും ബൈക്ക് പ്രേമികളുടെ മനസിൽ സ്ഥിരപ്രതിഷ്‌ഠ നേടിയ ബ്രാൻഡ്. സൂപ്പർബൈക്ക് ശ്രേണിയിൽ പുതുചരിത്രം കുറിക്കാൻ ഡുകാറ്റി പരിചയപ്പെടുത്തുന്ന പുതിയ താരമാണ് പാനിഗാൽ വി4.   തുടർന്ന്...
Dec 2, 2017, 1:37 AM
നടക്കാനാരിക്കുന്ന ലോസ് ആഞ്ചൽസ് ഓട്ടോ ഷോയിലെ പ്രദർശനത്തിന് ശേഷം അടുത്ത വർഷം തുടക്കത്തിൽ അമേരിക്കൻ വിപണിയിലെത്തുന്ന റാങ്ക്‌ളർ ഇന്ത്യൻ വിപണിയിലേക്കെത്തുമെന്നും റിപ്പോർട്ടുകൾ.   തുടർന്ന്...
Nov 29, 2017, 11:49 AM
ലോകത്തെ ഏറ്റവും സുരക്ഷിത്വമുള്ള കാറുകളിലൊന്നാണ് മെഴ്സിഡസ് ബെൻസെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാൽ ഇംഗ്ലണ്ടിലെ രണ്ട് വിരുതന്മാർ ഇത് കേട്ട് ഊറിച്ചിരിക്കുകയാകും.   തുടർന്ന്...
Nov 23, 2017, 9:58 PM
സ്പോർട്സ് ബൈക്കുകളോട് യുവാക്കൾക്കുള്ള കമ്പം എപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് മുതലെടുത്തുകൊണ്ടാണ് വമ്പൻ കമ്പനികളായ ഡ്യൂക്കാട്ടിയും ഹയബൂസയും ഫേസറുമെല്ലാം ഇന്ത്യൻ റോഡുകളിൽ പറക്കാൻ എത്തിയിരിക്കുന്നത്. ഇത് മനസിലാക്കിയായിരിക്കും കവാസാക്കി തങ്ങളുടെ പുതിയ മോഡലായ വേർസിസ് 650 ഇന്ത്യയിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്.   തുടർന്ന്...
Nov 22, 2017, 3:33 PM
വിപണിയിൽ ഏറെ ചലനങ്ങൾ സൃഷ്‌ടിച്ച ടി.വി.എസ് അപ്പാച്ചെ മസിൽ പെരുപ്പിച്ച് കുതിരയെപ്പോലെ പായാൻ നിൽക്കുന്ന ചിത്രങ്ങൾ ഏറെ നാളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.   തുടർന്ന്...
Nov 21, 2017, 5:12 PM
ബംഗളൂരു: ഒരു ബൈക്കിൽ പരമാവധി രണ്ട് പേർക്ക് യാത്ര ചെയ്യാനേ ഇന്ത്യയിലെ നിയമങ്ങൾ അനുശാസിക്കുന്നുള്ളൂ. അതിൽ കൂടുതൽ ആളുകൾ കയറിയാൽ പൊലീസ് പിടിച്ചു നിറുത്തി നല്ല പെറ്റിയടിക്കും. എന്നാൽ ഒരു ബൈക്കിൽ 58 പേർ കയറി യാത്ര ചെയ്‌തു, ഒരു പൊലീസുകാരനും കൈ കാണിച്ചതുമില്ല, തടഞ്ഞു നിറുത്തിയതുമില്ല.   തുടർന്ന്...
Nov 20, 2017, 5:54 AM
ബൈക്ക് പ്രേമികൾ ഒട്ടും കുറവില്ലാത്ത നാടാണ് ഇന്ത്യ. ഓഫ് റോഡ് മോഡലുകൾക്കും ഇവിടെ ആരാധകർ ധാരാളം. ഓഫ് റോഡ് അഥവാ സാഹസിക റൈഡിംഗ്   തുടർന്ന്...
Nov 14, 2017, 5:49 AM
കൊച്ചി: ഫോഡിന്റെ കോംപാക്‌റ്ര് എസ്.യുവിയായ എക്കോസ്‌പോർട്ടിന്റെ പുതിയ പതിപ്പ് കേരള വിപണിയിലെത്തി. രൂപകല്‌പനയിലും സാങ്കേതികവിദ്യയിലുമായി 1,600ഓളം മാറ്റങ്ങളുമായി എത്തിയ പുതിയ എക്കോസ്‌പോർട്ടിന്   തുടർന്ന്...
Nov 13, 2017, 5:37 AM
ധിക്കാരി എന്നൊരു അർത്ഥമുണ്ട് ഇൻട്രൂഡർ എന്ന ഇംഗ്ളീഷ് വാക്കിന്. പക്ഷേ, ജാപ്പനീസ് മോട്ടോർസൈക്കിൾ ബ്രാൻഡായ സുസുക്കി പരിചയപ്പെടുത്തുന്ന പുത്തൻ ക്രൂസറായ ഇൻട്രൂഡർ ധിക്കാരിയല്ല, നല്ല   തുടർന്ന്...
Nov 10, 2017, 6:41 AM
ന്യൂഡൽഹി: സ്‌കൂട്ടർ ശ്രേണിയിൽ ഹോണ്ടയുടെ പുത്തൻ മോഡലായ ഗ്രാസിയ വിപണിയിലെത്തി. ന്യൂഡൽഹി എക്‌സ്‌ഷോറൂം വില 57,897 രൂപ. ഹോണ്ടാ ആക്‌ടീവ 125ന്റെ സ്‌പോർട്ടീ പതിപ്പായ ഗ്രാസിയയെ 'അർബൻ സ്‌കൂട്ടർ" എന്ന വിശേഷത്തോടെയാണ് ഹോണ്ട അവതരിപ്പിക്കുന്നത്.   തുടർന്ന്...
Nov 8, 2017, 10:50 PM
റഷ്യയിലെയും ബ്രസീലിലെയും നിരത്തുകൾ കീഴടക്കിയ റെനോ കാപ്‌ടർ ഒടുവിൽ ഇന്ത്യയിലേക്കെത്തി. വാഹന വിപണിയിൽ ഏറെ ആവശ്യക്കാരുള്ള നാലു മീറ്ററിൽ താഴെയുള്ള പ്രീമിയം എസ്.യു.വികളുടെ കൂട്ടത്തിലേക്കാണ് ഈ കരുത്തന്റെ വരവ്.   തുടർന്ന്...
Nov 6, 2017, 6:55 AM
സ്‌പോർട്‌സ് ബൈക്ക് പ്രേമത്തിലേക്ക് ഇന്ത്യൻ യുവാക്കളെ ആകർഷിച്ച മോഡലെന്ന് ബജാജിന്റെ പൾസറിനെ നിസംശയം വിളിക്കാം. ഒരുകാലത്ത് പുതിയ ബൈക്ക് എന്ന മോഹം പൂവണിയുമ്പോൾ യുവാക്കളുടെ മനസിൽ തെളിഞ്ഞിരുന്നത് പൾസറിന്റെ രൂപമാണ്.   തുടർന്ന്...
Nov 3, 2017, 12:21 PM
ആരുടെയും നെഞ്ചിടിപ്പേറ്റുന്ന ഖഡ് ഖഡ് ശബ്‌ദം, നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ കരുത്തനാകുന്നു. പറഞ്ഞു വരുന്നത് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന റോയൽ എൻഫീൽഡീന്റെ 750 സി.സി ബുള്ളറ്റിനെക്കുറിച്ചാണ്.   തുടർന്ന്...
Nov 3, 2017, 5:35 AM
കൊച്ചി: ഇന്ത്യൻ വിപണിയിലെ ഏറ്റവും വിശ്വസ്‌തമായ വാഹന ബ്രാൻഡെന്ന നേട്ടം ഹ്യൂണ്ടായ് സ്വന്തമാക്കി. ജെ.ഡി പവർ നടത്തിയ കസ്‌റ്റമർ സാറ്റിസ്‌ഫാക്‌ഷൻ റിസർച്ച് -   തുടർന്ന്...
Oct 31, 2017, 8:07 PM
സ്വന്തമായി ഒരു ബുള്ളറ്റുണ്ടാകണമെന്നും അതിൽ കയറി ലോകം ചുറ്റണമെന്നും ആഗ്രഹിക്കാത്ത പുതുതലമുറക്കാർ കുറവായിരിക്കും.   തുടർന്ന്...
Oct 30, 2017, 5:25 AM
ഇന്ത്യയിലെ സ്‌കൂട്ടർ വിപണിയിൽ ഹോണ്ടയെ വെല്ലാൻ മറ്റു കമ്പനികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആക്‌ടീവ വിപണിയിൽ എത്തിയതു മുതൽ സ്‌കൂട്ടർ വിപണിയിലെ ഒന്നാമൻ ഹോണ്ട തന്നെ.   തുടർന്ന്...
Oct 27, 2017, 1:21 PM
തിരുവനന്തപുരം: ആതിഥേയരായ വിദേശ വാഹന കമ്പനികളെ സ്വാഗതം ചെയ്യുന്ന ഇന്ത്യൻ നിരത്തുകൾ ലക്ഷ്യമിട്ട് ഒരു അമേരിക്കൻ ഇരുചക്ര വാഹന കമ്പനി കൂടി രാജ്യത്തെത്തി. ഇരുപതാം   തുടർന്ന്...
Oct 23, 2017, 12:05 AM
ആഭ്യന്തര കാർ വിപണിയിൽ മാരുതിയെ വെല്ലുവിളിക്കാൻ ഇനിയും ഒരു എതിരാളി ഉണ്ടായിട്ടില്ല. ആഗസ്‌റ്റിലെ കണക്കെടുത്താൽ വിറ്റുപോയ ടോപ് 10 കാറുകളിൽ ഏഴും മാരുതിയുടെ മോഡലുകളാണ്.   തുടർന്ന്...
Oct 22, 2017, 6:50 AM
ന്യൂഡൽഹി: ഇന്ത്യയിൽ വില്‌പന അവസാനിപ്പിച്ച ജനറൽ മോട്ടോഴ്‌സിന്റെ ഇന്ത്യാ വിഭാഗം, ഇന്ത്യയിൽ നിന്ന് നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഏറ്റവുമധികം കാർ കയറ്റുമതി   തുടർന്ന്...
Oct 12, 2017, 5:08 AM
കൊച്ചി: സാഹസിക ഡ്രൈവിംഗ് ഇഷ്‌ടപ്പെടുന്നവർക്കായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുക്കുന്ന താർ ഫെസ്‌റ്രിന്റെ രണ്ടാം പതിപ്പിന് കൊച്ചി വേദിയാകും. 15ന് രാവിലെ പത്തു   തുടർന്ന്...
Oct 9, 2017, 6:06 AM
കൊച്ചി: എസ്.യു.വി ശ്രേണിയിൽ സ്‌കോഡ പരിചയപ്പെടുത്തുന്ന കോഡിയാക് ഇന്ത്യൻ വിപണിയിലെത്തി. 7 - സീറ്റർ വാഹനമായ കോഡിയാക്കിന് 34.49 ലക്ഷം രൂപയാണ്   തുടർന്ന്...
Oct 2, 2017, 8:14 PM
കൊച്ചി: ടയോട്ട കിർലോസ്‌കർ മോട്ടോർ പുതിയ ഒട്ടേറെ സൗകര്യങ്ങളും ആകർഷകമായ രൂപകല്പനയുമായി എത്തിയോസ് ക്രോസ് എക്‌സ് എഡിഷൻ പുറത്തിറക്കി. യുവത്വം തുളുമ്പുന്ന രൂപകല്പനയും സുരക്ഷാസൗകര്യങ്ങളുമുള്ള   തുടർന്ന്...
Oct 2, 2017, 5:02 AM
മുകൾഭാഗം തുറന്നിരിക്കുന്ന കാറുകൾ കാണാൻ തന്നെ ഒരഴകാണ്. കാബ്രിയോളെ അല്ലെങ്കിൽ കൺവെർട്ടിബിൾ എന്നറിയപ്പെടുന്ന ഇത്തരം മോഡലുകൾക്ക് ജർമ്മൻ ആഡംബര ബ്രാൻഡായ ഔഡി പുതിയ രൂപകല്‌പനാ   തുടർന്ന്...
Sep 25, 2017, 5:45 AM
സ്‌പോർട്‌സ് ബൈക്ക് പ്രേമികൾക്ക് ആഘോഷമാക്കാൻ പുതിയൊരു അവതാരത്തെ പരിചയപ്പെടുത്തുകയാണ് യമഹ. ആർ15ന്റെ മൂന്നാം പതിപ്പാണ് താരം. ആദ്യ രണ്ടു മോഡലുകളേക്കാളും കരുത്തും ഭംഗിയും കൈമുതലാക്കിയാണ്   തുടർന്ന്...
Sep 18, 2017, 5:30 AM
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന ബൈക്കുകളിലൊന്നാണ് ഹീറോ മോട്ടോർകോർപ്പിന്റെ ഗ്ളാമർ. കഴിഞ്ഞ 12 വർഷക്കാലമായി ഇന്ത്യൻ നിരത്തുകളിൽ ഗ്ളാമറിന്റെ സാന്നിദ്ധ്യമുണ്ട്. ഒരു വ്യാഴവട്ടക്കാലം പിന്നിടുന്ന ഈ   തുടർന്ന്...