Thursday, 26 April 2018 1.25 PM IST
Apr 15, 2018, 8:31 AM
സുന്ദരനും സുന്ദരിയുമായിരിക്കാൻ മുഖം പോലെ തന്നെ പ്രധാനമാണ് ചർമ്മവും. പാടുകളില്ലാത്തതും പൊരിഞ്ഞിളകുന്നതുമായ സ്‌കിൻ സ്വാഭാവികമായും അഭംഗി വിളിച്ചോതും.   തുടർന്ന്...
Apr 12, 2018, 6:20 AM
അമിത വണ്ണമാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.. ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ നീരും ഒരു ടീസ്പൂൺ തേനും ഇളം ചൂടുവെള്ളത്തിൽ ചേർത്ത് ഇടയ്ക്കിടെ കുടിക്കുക   തുടർന്ന്...
Apr 9, 2018, 12:02 AM
പലർക്കും വേനൽക്കാലത്ത് രുചി കുറവനുഭവപ്പെടാം. എന്നിരുന്നാലും സന്തുലിതാഹാരം കഴിക്കുവാൻ ശ്രദ്ധിക്കണം. കാരണം ശരീരത്തിനു വേണ്ടിയുള്ള പോഷകങ്ങളുടെ ആവശ്യം കുറയുന്നില്ല.   തുടർന്ന്...
Apr 8, 2018, 8:26 AM
വേനലല്ലേ , വിയർത്തൊലിക്കില്ലേ... വിവാഹത്തിനൊരുങ്ങുമ്പോൾ സംശയം സ്വാഭാവികം. ഈ ആശങ്കകൾക്കൊക്കെ പരിഹാരമുണ്ട്. ത്വക്കിന്റെ നിറത്തിന് യോജിക്കുന്ന നിറത്തിലുള്ളതും അലർജിയില്ലാത്തതുമായ മേക്കപ്പാണ് വധൂവരൻമാർക്ക് ഇന്നിഷ്ടം.   തുടർന്ന്...
Apr 5, 2018, 8:31 PM
ദേ ഒരു മുഖക്കുരു. അയ്യോ ഇത് നാളെയാവുന്പോൾ വലുതാവും,​ പിന്നെ പടരും.... ഇങ്ങനെ പരിതപിക്കാത്തവരില്ല. മുഖക്കുരി യുവതീ- യുവാക്കൾക്ക് വല്ലാത്തൊരു തലവേദനയാണ് ഉണ്ടാക്കുക,​.   തുടർന്ന്...
Mar 26, 2018, 12:03 AM
അഴകും ആരോഗ്യവുമുള്ള ചർമ്മം ആരാണ് മോഹിക്കാത്തത്. ആരോഗ്യമുണ്ടെങ്കിൽ ചർമ്മത്തിന് അഴക് താനേ വരുമെന്നാണ് സൗന്ദര്യ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്.   തുടർന്ന്...
Mar 25, 2018, 8:34 AM
അങ്ങനെ വീണ്ടും ഒരു വേനൽക്കാലം എത്താറായി! ഓരോ ദിവസവും താപനിലകൂടി വരുന്നു എന്നുമാത്രമല്ല പല പ്രശ്നങ്ങൾക്കും കാരണമാകുന്നു.   തുടർന്ന്...
Mar 19, 2018, 12:05 AM
സൗ​ന്ദ​ര്യ​ത്തി​ന്റെ അ​ള​വു​കോ​ലിൽ ക​ണ്ണു​കൾ ത​ന്നെ​യാ​ണ് മു​ഖ്യ​സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​ത്. ഒ​രാ​ളു​ടെ ക​ണ്ണിൽ നോ​ക്കി​യാൽ അ​വ​രു​ടെ സ്വ​ഭാ​വം വ​രെ മ​ന​സി​ലാ​ക്കാൻ ക​ഴി​യും.   തുടർന്ന്...
Mar 18, 2018, 8:51 AM
പൊള്ളുന്ന ചൂടാണ് ചുറ്റിലും. ഒന്നു പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ചൂട് ശരീരത്തിലും മനസിലും പൊതിയുന്നത്. രാത്രിയും പകലും ചുട്ടുപൊള്ളിക്കുകയാണ്.   തുടർന്ന്...
Mar 4, 2018, 8:30 AM
സൗന്ദര്യത്തിന് ആദ്യം വേണ്ടത് സാമാന്യബുദ്ധിയാണ്. പലരും മേക്കപ്പിൽ ധാരാളം അബദ്ധങ്ങൾ കാണിക്കാറുണ്ട്. അൽപ്പമൊന്നു ശ്രദ്ധിച്ചാൽ സൗന്ദര്യ പരിചരണത്തിലുണ്ടാകുന്ന അടിസ്ഥാന പ്രശ്നങ്ങൾ മാറി കിട്ടും. ചില   തുടർന്ന്...
Feb 18, 2018, 8:37 AM
വേനലല്ലേ , വിയർത്തൊലിക്കില്ലേ... വിവാഹത്തിനൊരുങ്ങുമ്പോൾ സംശയം സ്വാഭാവികം. ഈ ആശങ്കകൾക്കൊക്കെ പരിഹാരമുണ്ട്. ത്വക്കിന്റെ നിറത്തിന് യോജിക്കുന്ന നിറത്തിലുള്ളതും അലർജിയില്ലാത്തതുമായ മേക്കപ്പാണ് വധൂവരൻമാർക്ക് ഇന്നിഷ്ടം.   തുടർന്ന്...
Feb 11, 2018, 8:40 AM
എന്നെന്നും സുന്ദരിയായിരിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. യുവത്വം തുളുമ്പുന്ന ചർമ്മസൗന്ദര്യം തന്നെയാണ് ഏവർക്കും പ്രിയം.   തുടർന്ന്...
Feb 4, 2018, 6:57 AM
മുടികൊഴിച്ചിൽ ഏവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. മുടിയുടെ സംരക്ഷണത്തെക്കുറിച്ച് തലപുകഞ്ഞ് ആലോചിക്കുകയും കണ്ണിൽ കണ്ട കേശ സംരക്ഷണ സംഗതികളൊക്കെ തല മറന്ന് തേക്കുന്നവരുമാണ് നമ്മൾ.   തുടർന്ന്...
Jan 28, 2018, 8:41 AM
നിങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ ഏതൊക്കെയാണ്? ചോദ്യം ഇതാണെങ്കിൽ സുന്ദരിമാർ കുഴങ്ങും. കാരണം എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളാണ് വിഷയം സൗന്ദര്യത്തെക്കുറിച്ചാകുമ്പോൾ പങ്കുവയ്ക്കാനുള്ളത്.   തുടർന്ന്...
Jan 14, 2018, 9:24 AM
പറഞ്ഞു വരുന്നത് സൗന്ദര്യത്തെക്കുറിച്ചാണ്. അതെത്ര പറഞ്ഞാലും അവസാനിക്കാത്ത അദ്ധ്യായമാണല്ലോ. സൗന്ദര്യം ഉണ്ടാക്കിയെടുക്കുന്നതായിരുന്നു പണ്ടത്തെ ചിന്താഗതിയെങ്കിൽ ഇപ്പോഴത് പാടേ മാറി. അതിനൊപ്പം ആത്മവിശ്വാസവും മനോഭാവവും പ്രധാനഘടകമായി.   തുടർന്ന്...
Dec 31, 2017, 6:28 AM
സുന്ദരിയും സുന്ദരനുമാകാൻ ആർക്കാണ് ആഗ്രഹമില്ലാത്തത്. പലപ്പോഴും ബ്യൂട്ടിപാർലറിലെ കഴുത്തറുപ്പൻ ചെലവിനെ കുറിച്ചോർക്കുമ്പോൾ ഒന്നു മടിക്കും.   തുടർന്ന്...
Dec 25, 2017, 12:00 AM
കണ്ണുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ കൺപീലിയുടെ സ്ഥാനം പ്രധാനമാണ്. അതുകൊണ്ട് തന്നെയാണ് മസ്‌കാര ബ്യൂട്ടികിറ്റിൽ അത്യന്താപേക്ഷിതമായത്. കൺപീലികൾക്ക് നീളക്കൂടുതൽ തോന്നുന്നതോടെ സൗന്ദര്യത്തിന്റെ തിളക്കം കൂടുമെന്നതും സത്യം തന്നെ.   തുടർന്ന്...
Dec 24, 2017, 8:00 AM
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യം വരുമ്പോൾ ആദ്യം പറയുന്നത് സ്ത്രീകളെക്കുറിച്ചാണ്. കാലം മാറി, സൗന്ദര്യബോധത്തിന്റെ കാര്യത്തിൽ പുരുഷൻമാരും ഒട്ടും പിന്നിലല്ല.   തുടർന്ന്...
Dec 19, 2017, 12:00 AM
മഞ്ഞുകാലമിങ്ങെത്തി. ഇനി ചൂടും വെയിലുമായി ടെൻഷടിക്കേണ്ടതില്ലല്ലോ എന്ന് ആശ്വസിക്കാൻ വരട്ടെ. സൂക്ഷിക്കാൻ ഏറെയുണ്ട്, കാരണം സൗന്ദര്യപ്രശ്നങ്ങളേറെയുമുണ്ടാകുന്നത് ഈ മഞ്ഞു കാലത്താണ്   തുടർന്ന്...
Dec 18, 2017, 12:00 AM
കാലിനുവേണ്ടി സമയം ചെലവഴിക്കാൻ എല്ലാവർക്കും അൽപ്പം മടിയാണ്. കാലല്ലേ, എന്തുകാര്യമെന്ന് പറയാൻ വരട്ടെ. സൗന്ദര്യത്തിന്റെ അടയാളമാണ് കാലുകൾ കാട്ടുന്നതെന്നാണ് സൗന്ദര്യവിദഗ്ദ്ധർ പറയുന്നത്.   തുടർന്ന്...
Dec 17, 2017, 6:48 AM
മുപ്പതുകളിലെത്തുമ്പോൾ ചർമ്മത്തിൽ ചുളിവുകളും പാടുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങും. അതോടെ ആത്മവിശ്വാസത്തിന്റെ ഗ്രാഫും കുത്തനെ ഇടിയും.   തുടർന്ന്...
Dec 10, 2017, 11:26 AM
ഡിസംബർ പിറന്നു. ഇനി മഞ്ഞുകാലം. സുന്ദരികളും സുന്ദരന്മാരും ഏറ്റവുമധികം പേടിക്കുന്ന സമയം. ചില മുൻകരുതലുകളെടുത്താൽ ഈ മഞ്ഞുകാലവും സുന്ദരമാക്കാവുന്നതേയുള്ളൂ. അതിന് ചില പൊടിക്കൈകൾ ശ്രദ്ധിച്ചാൽ മതി.   തുടർന്ന്...
Dec 3, 2017, 7:58 AM
മഞ്ഞും മഴയും വെയിലുമൊക്കെ ചർമ്മത്തിന്റെ ശത്രുക്കളാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടു തന്നെ ഓരോ കാലത്തും ഓരോ ചർമ്മസംരക്ഷണങ്ങളാകും ഉത്തമം.   തുടർന്ന്...
Nov 27, 2017, 12:03 AM
ഇനി പ്രായം പറയട്ടെ നിങ്ങളുടെ സൗന്ദര്യം... ഓരോ പ്രായത്തിനും അനുസരിച്ച് കൃത്യമായി അണിഞ്ഞൊരുങ്ങിയാൽ ആർക്കും സുന്ദരിയും സുന്ദരനുമാകാവുന്നതേയുള്ളൂ. ഇരുപത് വയസ് വരെയുള്ളവർ അധികം മേക്കപ്പ് ഉപയോഗിക്കേണ്ട ആവശ്യമില്ല.   തുടർന്ന്...
Nov 19, 2017, 8:00 AM
സൗന്ദര്യത്തിന് ആദ്യം വേണ്ടത് സാമാന്യബുദ്ധിയാണ്. പലരും മേക്കപ്പിൽ ധാരാളം അബദ്ധങ്ങൾ കാണിക്കാറുണ്ട്. അൽപ്പമൊന്നു ശ്രദ്ധിച്ചാൽ സൗന്ദര്യ പരിചരണത്തിലുണ്ടാകുന്ന അടിസ്ഥാന പ്രശ്നങ്ങൾ മാറി കിട്ടും.   തുടർന്ന്...
Oct 29, 2017, 9:28 AM
സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണെന്നാണ് നാട്ടുമൊഴി. എങ്കിലും അതിലൊന്നും വിശ്വസിക്കാൻ ഇന്നത്തെ സ്ത്രീകൾ തയ്യാറാകില്ല. ആത്മവിശ്വാസത്തോടെയുള്ള സൗന്ദര്യമാണ് സൗന്ദര്യമെന്ന് പുതിയ കാലവും പറയുന്നു.   തുടർന്ന്...
Oct 22, 2017, 8:57 AM
സുന്ദരിയും സുന്ദരനുമാകാൻ ആർക്കാണ് ആഗ്രഹമില്ലാത്തത് ? പലപ്പോഴും ബ്യൂട്ടിപാർലറിലെ കഴുത്തറുപ്പൻ ചെലവിനെ കുറിച്ചോർക്കുമ്പോൾ ഒന്നു മടിക്കും.   തുടർന്ന്...
Oct 8, 2017, 9:14 AM
അഴകും ആരോഗ്യവും കൂട്ടാൻ നമ്മുടെ കയ്യിലുള്ള ധനം ഒന്നേയുള്ളൂ, പുഞ്ചിരി. ആരോഗ്യവും സൗന്ദര്യവുമാണ് സുന്ദരമായ ചിരി ജീവിതത്തിന് സമ്മാനിക്കുന്നത്. മാത്രമല്ല, നിങ്ങളുടെ വ്യക്തിത്വത്തിന്റെ തിളക്കം കൂട്ടാനും പുഞ്ചിരിയാലാകും.   തുടർന്ന്...
Oct 1, 2017, 8:36 AM
മറ്റുള്ളവരിലുടെ കണ്ണിലാണ് നമ്മുടെ സൗന്ദര്യമെന്ന കാഴ്ചപ്പാട് പഴങ്കഥയായി. അവരവർ തന്നെയാണ് ഇന്ന് സൗന്ദര്യത്തെ സസൂക്ഷ്മമായി വിലയിരുത്തുന്നതും കണ്ണാടിക്ക് മുന്നിൽ സുന്ദരിയായി കേട്ടോ എന്ന് സ്വയം അഭിനന്ദിക്കുന്നതും.   തുടർന്ന്...
Sep 17, 2017, 8:37 AM
സൗന്ദര്യം കൈവരിക്കുന്നതിന് മാന്ത്രിക വിദ്യകളൊന്നുമില്ല. ചിലപ്പോൾ പരിശ്രമത്തിന്റെയും മറ്റു ചിലപ്പോൾ മനോഭാവത്തിന്റെയും ഉത്തരങ്ങളാണ് ഓരോ സുന്ദരികളും.   തുടർന്ന്...
Sep 3, 2017, 11:38 AM
സൗ​ന്ദ​ര്യ സ​ങ്കൽ​പ്പ​ങ്ങ​ളിൽ ന​ഖ​ങ്ങൾ​ക്ക് എ​ന്ത് സ്ഥാ​ന​മെ​ന്ന് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വർ​ക്ക് ഏ​റെ പ​റ​യാ​നു​ണ്ടാ​കും. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ജീ​വ​നി​ല്ലാ​ത്ത ന​ഖ​ങ്ങൾ ആ​ത്മ ബ​ല​ത്തെ​പ്പോ​ലും പി​ന്നോ​ട്ട് വ​ലി​ക്കും. ആ​രോ​ഗ്യ​വാ​നായ ഒ​രാ​ളു​ടെ ല​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്ന് ജീ​വ​സ്സു​റ്റ ന​ഖ​ങ്ങ​ളാ​ണ്.​തി​ള​ങ്ങു​ന്ന ന​ഖ​ങ്ങൾ എ​ല്ലാ​വർ​ക്കും ഒ​രു സ്വ​പ്ന​മാ​ണ്.   തുടർന്ന്...
Sep 3, 2017, 9:04 AM
ഏതൊരു മനുഷ്യന്റേയും പ്രധാന ദൗർബല്യങ്ങളിലൊന്നാണ് സൗന്ദര്യം. സൗന്ദര്യത്തിനായ് ഏതു പരീക്ഷണത്തിന് വരെ തയ്യാറുള്ളവരാണ് നമ്മളിലധികമാളുകളും.   തുടർന്ന്...
Aug 27, 2017, 10:03 AM
സുന്ദരികളുടെയും സുന്ദരന്മാരുടെയും ഉറക്കം കെടുത്ത ഒന്നായി മാറിയിരിക്കുകയാണ് പിടിച്ചാൽ നിൽക്കാതെ പോകുന്ന പ്രായം. അതോടൊപ്പം അമിതവണ്ണവും കുടവയറും കൂടിയാകുമ്പോൾ പിന്നെ ആകെ ടെൻഷൻ തന്നെ.   തുടർന്ന്...
Aug 13, 2017, 10:20 AM
അഴകും ആരോഗ്യവുമുള്ളചർമ്മം ആരാണ് മോഹിക്കാത്തത്. ആരോഗ്യമുണ്ടെങ്കിൽ ചർമ്മത്തിന് അഴകും താനേ വരുമെന്നാണ് സൗന്ദര്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. സുന്ദരിയായിരിക്കുക എന്നു പറഞ്ഞാൽ ആരോഗ്യത്തോടെയിരിക്കുക എന്നു തന്നെയാണ് അർത്ഥം.   തുടർന്ന്...
Aug 7, 2017, 12:00 AM
കുടുംബത്തിലെ മൊത്തം തിരക്കുകൾക്കിടയിൽ സ്ത്രീകൾ പലപ്പോഴും സ്വന്തം ആരോഗ്യത്തെക്കുറിച്ച് മറന്നു പോകും. ജോലിയുള്ള സ്ത്രീകൾ കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. അവസ്ഥ കുറച്ചുകൂടി ഗുരുതരമാകുകയേയുള്ളൂ.   തുടർന്ന്...
Aug 6, 2017, 9:17 AM
സൗന്ദര്യത്തിലാണോ, വ്യക്തിത്വത്തിലാണോ കാര്യം. ചോദ്യമിതാണെങ്കിൽ വ്യക്തിത്വമെന്നാവും ഉത്തരം. ഈ വ്യക്തിത്വം എങ്ങനെ കൈവരിക്കും? വളരെ എളുപ്പമുള്ള സംഗതിയാണത്, വേണ്ടത് രണ്ടു കാര്യങ്ങൾ മാത്രം, ആദ്യം മനസ്,രണ്ടാമത്തേത് മനോഭാവം.   തുടർന്ന്...
Jul 30, 2017, 8:54 AM
മുടികൊഴിച്ചിൽ എന്ന് കേട്ടാലേ തല വേദനിച്ചു തുടങ്ങും പലർക്കും. അനുഭവിക്കുന്നവർക്ക് അറിയാം ഈ പ്രശ്നം എത്രമാത്രം ടെൻഷനടിപ്പിക്കുമെന്ന്. മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ അനവധിയാണ്. അതിൽ പാരമ്പര്യം വളരെ പ്രധാനമാണ്.   തുടർന്ന്...
Jul 17, 2017, 5:30 AM
ബീ സ്മാർട്ട് എന്നതാണ് ന്യൂജനറേഷൻ സ്ത്രീകളുടെ മുദ്രാവാക്യം. ചുറുചുറുക്കോടെ ഓടി നടക്കുന്ന സ്മാർട്ടായ അമ്മ എന്ന് വീടുകളിലെ സങ്കൽപ്പം പോലും മാറിക്കഴിഞ്ഞു. മുപ്പതുകളിലെത്തുമ്പോൾ ചർമ്മത്തിൽ ചുളിവുകളും പാടുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങും   തുടർന്ന്...
Jul 16, 2017, 9:06 AM
എല്ലാ പ്രായക്കാരും ഒരേ പോലെ ചിന്തിക്കുന്നത് സൗന്ദര്യത്തെക്കുറിച്ചാണ്. അതോടൊപ്പം നല്ല വ്യക്തിത്വവും എല്ലാവരും ആഗ്രഹിക്കുന്നു. സൗന്ദര്യവും വ്യക്തിത്വവും ചേർന്നു നിൽക്കുന്നവയാണ്.   തുടർന്ന്...
Jun 28, 2017, 11:25 AM
ഇത് മൂക്കുത്തിക്കാലമാണ്. എവിടെനോക്കിയാലും മൂക്കുത്തിയണിഞ്ഞ പെൺമണികൾ. മൂക്കുത്തിയില്ലെങ്കിൽ എന്തോ വല്യ കുറവാണെന്ന തോന്നലാണ് സുന്ദരിമാർക്ക്... ഒറ്റക്കല്ലിൽ തീർത്ത ഡയമണ്ട് മൂക്കുത്തി മുതൽ പൂക്കളും പൂമ്പാറ്റകളും ആലിലയും ഗണപതിയും വരെ മൂക്കിൻ തുമ്പിനെ അലങ്കരിക്കുന്നു.   തുടർന്ന്...
Jun 21, 2017, 12:16 PM
നോമ്പുകാലത്തിന് കുലീനതപകരാൻ വൈവിധ്യങ്ങളൊരുക്കി പർദ വിപണിയും. ഏതു പ്രായക്കാർക്കും ഇണങ്ങുന്ന പർദകളാണ് ഇത്തവണ വിപണിയിലെ കാഴ്ചനോമ്പുകാലത്ത് കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്കുവരെ പർദകളോടാണ് പ്രിയം.   തുടർന്ന്...
Jun 18, 2017, 9:44 AM
മഴ ദാ തൊട്ടടുത്തെത്തി. ജാലകത്തിനപ്പുറത്ത് നിന്നും കാണാൻ മഴ പോലെ സുന്ദരമായ മറ്റൊന്നില്ല. തെല്ലു തണുപ്പിൽ പുറത്തേക്ക് വിരലുകളിട്ട് മഴയെ തൊട്ടു തലോടാം. വിരലുകളിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ് ആസ്വദിച്ചു കൊണ്ട് തന്നെ അൽപ്പം കാൽപ്പനികമായ രീതിയിൽ ചൂട് ചായ കുടിക്കാം.   തുടർന്ന്...
Jun 13, 2017, 11:37 AM
ബോളിവുഡ് താരങ്ങൾക്കിടയിൽ ഏറ്റവും പുത്തൻ ട്രെൻഡായി കാണുന്ന ഒരു സ്റ്റൈലൻ ഡ്രസാണ് 'കോൾഡ് ഷോൾഡർ' അല്ലെങ്കിൽ 'ഓഫ് ഷോൾഡർ' ടോപ്പുകൾ. ഷോൾഡറിന്റെ ഭംഗി എടുത്തുകാട്ടുന്ന സ്റ്റൈലാണിത്. തൊണ്ണൂറുകളിൽ ഹിറ്റായിരുന്ന ഈ ഇനം ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുന്നു.   തുടർന്ന്...
Jun 11, 2017, 9:30 AM
മുടികൊഴിച്ചിൽ ഏവരെയും സങ്കടപ്പെടുത്തുന്ന കാര്യമാണ്. മുടിയുടെ സംരക്ഷണത്തെക്കുറിച്ച് തലപുകഞ്ഞ് ആലോചിക്കുകയും കണ്ണിൽ കണ്ട കേശ സംരക്ഷണ സംഗതികളൊക്കെ തല മറന്ന് തേക്കുന്നവരുമാണ് നമ്മൾ.   തുടർന്ന്...
Jun 6, 2017, 11:52 AM
കലിപ്പ് ലുക്കിനോടാണ് ആൺപിള്ളേർക്ക് ഭ്രമം. താടി, മീശ, റെയ്ബൻ ഗ്ളാസ് ...ഇതൊക്കെയായാൽ ആ കലിപ്പ് ലുക്കായി... പോരെങ്കിൽ വേറേം ഐറ്റങ്ങൾ പരീക്ഷിക്കും ഫാഷനിൽ ആൺപിള്ളേരെ കടത്തിവെട്ടാനൊന്നും പെൺമണിമാർക്കായിട്ടില്ല. ആഭരണങ്ങളും വസ്ത്രാലങ്കാരങ്ങളും പെണ്ണിനെ മാത്രമല്ല കീഴടക്കുന്നത്.   തുടർന്ന്...
Jun 4, 2017, 10:04 AM
സൗന്ദര്യം തിളങ്ങുന്നതിന് എളുപ്പവഴികളെന്തെങ്കിലുമുണ്ടോ. ഇല്ലെന്നു പറയാൻ വരട്ടെ. അൽപ്പം ശ്രദ്ധിച്ചാൽ ഈ ലോകത്തിന് മുമ്പിൽ നിങ്ങളെ നന്നായി അവതരിപ്പിക്കാൻ കഴിയും. അതിന് വഴികളേറെയുണ്ട്,   തുടർന്ന്...
Jun 4, 2017, 9:54 AM
സൗന്ദര്യത്തിൽ കണ്ണുകൾക്കുള്ള പ്രാധാന്യം ചെറുതല്ല. അത് പരമ്പരാഗത കാലത്താണെങ്കിലും ഈ ന്യൂ ജനറേഷൻ കാലത്താണെങ്കിലും ഒരു മാറ്റവുമില്ലാതെ തുടരുകയാണ്. സുന്ദരിയാകണമെങ്കിൽ അവൾക്ക് നല്ല ഭംഗിയുള്ള കണ്ണുകൾ ഉണ്ടാകണമെന്നാണ് പണ്ടുതൊട്ടേ പറയപ്പെടുന്നത്.   തുടർന്ന്...
Jun 3, 2017, 1:36 AM
സു​ഗ​ന്ധം പ​ര​ത്താൻ പെർ​ഫ്യൂം, മു​ടി മി​നു​ക്കാൻ ഷാം​പൂ..​പി​ന്നെ പേ​ര​റി​യു​ന്ന​തും അ​ല്ലാ​ത്ത​തു​മായ അ​നേ​കം സൗ​ന്ദ​ര്യ​വർ​ദ്ധക വ​സ്തു​ക്കൾ വേ​റെ​യും. മാ​ത്ര​മ​ല്ല, കാ​റി​നു​ള്ളി​ലും സു​ഗ​ന്ധം പ​ര​ത്തു​ന്ന കൃ​ത്രി​മ​പ​ദാർ​ത്ഥ​ങ്ങൾ വേ​റെ​യും. എ​ന്നാൽ കേ​ട്ടോ​ളൂ.   തുടർന്ന്...
May 28, 2017, 8:45 AM
അഴകും ആരോഗ്യവുമുള്ളചർമ്മം എല്ലാവരുടെയും സ്വപ്നമാണ്. ആരോഗ്യമുണ്ടെങ്കിൽ ചർമ്മത്തിന് അഴകും താനേ വരുമെന്നാണ് ബ്യൂട്ടി എക്സ്പെർട്ടുകൾ പറയുന്നത്. സുന്ദരിയായിരിക്കുക എന്നു പറഞ്ഞാൽ ആരോഗ്യത്തോടെയിരിക്കുക എന്നു തന്നെയാണ്   തുടർന്ന്...
May 23, 2017, 11:30 AM
കുറച്ച്കാലമായി ട്രെൻഡ് മങ്ങാതെ നിലയുറപ്പിച്ച ഫാഷൻ സ്റ്റാറാണ് സ്കർട്ട് അല്ലെങ്കിൽ പാവാട. പുതുപുത്തൻ പരീക്ഷണങ്ങൾ നടത്തി പെൺമണികൾക്കിടയിൽ തിളങ്ങുകയാണ് സ്കർട്ട്.   തുടർന്ന്...