Monday, 19 February 2018 3.16 PM IST
Oct 19, 2017, 12:32 AM
തി​രി​യും ബാ​റ്റും മാ​ത്ര​മ​ല്ല, കൊ​തു​കി​നെ കൊ​ല്ലാൻ സ്‌​മാർ​ട്ട്‌​ഫോ​ണും വ​രു​ന്നു. കൊ​തു​കി​നെ തു​ര​ത്താൻ എ​ല്ലാ പി​ന്തു​ണ​യും നൽ​കു​ന്ന​ത് എൽ.​ജി​യു​ടെ ' കെ 7​ഐ " എ​ന്ന സ്‌​മാർ​ട്ട്‌​ ഫോ​ണാ​ണ്.   തുടർന്ന്...
Oct 19, 2017, 12:27 AM
മോട്ടോ ജി 5എസ് 'മിഡ്‌നൈറ്റ് ബ്ലൂ' ഇന്ത്യയിൽ അവതരിപ്പിച്ചു. മോട്ടോറോള മോട്ടോ ജി5എസിന്റെ മിഡ്‌നൈറ്റ് ബ്ലൂ നിറത്തിന് 14,999 രൂപയും എന്നാൽ മറ്റു വേരിയന്റുകൾക്ക് 12,999 രൂപയുമാണ്. ഇഎംഐയിലൂടെ മോട്ടോറോളയുടെ ഈ ഫോണുകൾ വാങ്ങാം.   തുടർന്ന്...
Oct 19, 2017, 12:26 AM
ജിയോ 4ജി ഫോൺ അവതരിപ്പിച്ചതോടെ മറ്റ് കമ്പനികളും ഈ മാ‌ർഗത്തിലാണ്. മൈക്രോമാക്‌സുമായി സഹകരിച്ച് ബി.എസ്.എൻ.എൽ പുറത്തിറക്കുന്ന ഫോണാണ് ഭാരത് 1 ഫോൺ. 4 ജി സംവിധാനത്തോടെ എത്തുന്ന ഫോണിന്റെ വില 2,200 രൂപയാണ്.   തുടർന്ന്...
Oct 12, 2017, 12:12 PM
ഒന്നര വർഷം മുമ്പ് പുറത്തിറക്കിയ ങക5 എന്ന ഫ്‌ളാഗ്ഷിപ്പ് ഫോണിനു ശേഷം സിയോമി തങ്ങളുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് മോഡലായ എം.ഐ മിക്‌സ് 2 ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു.   തുടർന്ന്...
Oct 9, 2017, 4:09 AM
കൊച്ചി: ഫോട്ടോഗ്രാഫി പ്രേമികളെ ലക്ഷ്യമിട്ട് ചൈനീസ് സ്‌മാ‌ർട്ഫോൺ കമ്പനിയായ ഹുവാവേ ഒരുക്കിയ ഹോണർ 9ഐ സ്‌മാർട്‌ഫോൺ 14ന് വിപണിയിലെത്തും. ഫ്ളിപ്‌കാർട്ടിൽ ലഭിക്കുന്ന   തുടർന്ന്...
Sep 14, 2017, 1:08 AM
ഇന്ത്യൻ വിപണിയിൽ വൻ കുതിപ്പ് നടത്തുന്ന വിവോ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ വിവോ വി 7 പ്ലസ് ഇന്ത്യയിൽ അവതരിപ്പിച്ചു. 21,990 രൂപയാണ് ഫോണിന്റെ വില.   തുടർന്ന്...
Sep 14, 2017, 1:07 AM
ലോകമെമ്പാടുമുള്ള ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐ ഫോണിന്റെ മൂന്ന് പുതിയ പതിപ്പുകൾ പുറത്തിറങ്ങി. കാലിഫോർണിയയിലെ ആപ്പിൾ ആസ്ഥാനത്ത് സ്റ്റീവ് ജോബ്സ് തീയറ്ററിൽ നടന്ന ആപ്പിൾ മെഗാ ഇവന്റിലാണ് ഐ ഫോൺ 8, ഐ ഫോൺ 8 പ്ലസ് എന്നിവയും ഐ ഫോൺ Xഉം പുറത്തിറക്കിയത്.   തുടർന്ന്...
Aug 11, 2017, 3:58 AM
കൊച്ചി: ലെനോവൊയുടെ പുതിയ ഫ്യൂച്ചർ റെഡി ലാപ്ടോപ്പുകളായ അൾട്രാ സ്ലീക്ക് യോഗ 720, യോഗ 520, ഐഡിയപാഡ് 520, ഐഡിയപാഡ് 320, ലീജിയൻ   തുടർന്ന്...
Jul 20, 2017, 12:57 AM
ന്യൂഡൽഹി: ചൈനീസ് കമ്പനി ലെനോവോ ഇന്ത്യയിൽ പുതിയ 'യോഗ' സീരീസ് ലാപ്ടോപ്പുകൾ അവതരിപ്പിച്ചു. ട്രെൻഡ് - സെറ്റർ ആകുമെന്ന പ്രതീക്ഷയുമായി യോഗ 720, യോഗ 520 ലാപ്പുകളാണ് ലെനോവോ അവതരിപ്പിച്ചത്.   തുടർന്ന്...
May 29, 2017, 1:24 AM
മുംബയ്: പ്രമുഖ ഇന്ത്യൻ മൊബൈൽ ബ്രാൻഡായ സിയോക്‌സ് അസ്‌ട്ര ശ്രേണിയിൽ അസ്‌ട്ര കളേഴ്‌സ് 4ജി സ‌്‌മാർട്ഫോൺ വിപണിയിലെത്തിച്ചു. വ്യക്തതയേറിയ അഞ്ചിഞ്ച് ബ്രൈറ്ര് എച്ച്.ഡി   തുടർന്ന്...
May 18, 2017, 12:43 AM
മൊ​​​​​​​ബൈൽ ഫോൺ പ്രേ​​​​​​​മി​​​​​​​ക​​​​​​​ളു​​​​​​​ടെ പ്രി​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട നോ​​​​​​​ക്കിയ 3310 ഇ​ന്ത്യ​യിൽ എ​ത്തി. ഇ​ന്ന് മു​തൽ വിൽ​പ്പന ആ​രം​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം. ഫോ​ണി​ന്റെ വില 3310 രൂ​പ​യാ​ണ്. ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം വി​റ്റ​ഴി​ക്ക​പ്പെ​ട്ട മൊ​ബൈൽ ഫോ​ണു​ക​ളി​ലൊ​ന്നാ​ണി​ത്.   തുടർന്ന്...
May 18, 2017, 12:41 AM
മി​ക​ച്ച സാ​ങ്കേ​തിക മി​ക​വു​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​കർ​ഷി​ക്കു​ക​യാ​ണ് എം​ഫോൺ 8. ആ​​​പ്പിൾ, സാം​​​സം​​​ഗ് എ​​​ന്നി​​​വ​​​യോ​​​ട് കി​​​ട​​​പി​​​ടി​​​ക്കു​​​ന്ന ഉ​​​ന്നത സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യാ​ണ് ഫോ​ണി​നു​ള്ള​ത്. ഫിം​​​ഗർ​​​പ്രി​​​ന്റ് സ്‌​​​കാ​​​നർ ഉൾ​​​പ്പെ​​​ടെ എ​​​ല്ലാ എം​​​ഫോൺ മോ​​​ഡ​​​ലു​​​ക​​​ളും സു​​​ര​​​ക്ഷ​യി​​​ലും മു​​​ന്നി​​​ട്ടു നിൽ​​​ക്കു​​​ന്നു.   തുടർന്ന്...
May 11, 2017, 12:41 AM
ആ​പ്പിൾ ഐ​ഫോ​ണി​​​ന്റെ ആ​രാ​ധ​കർ​ക്ക് നി​രാ​ശ​രാ​ക്കി​കൊ​ണ്ട് ഐ​ഫോൺ ​8​​​ന്റെ ലോ​ഞ്ചി​ങ് വൈ​കു​മെ​ന്ന് റി​പ്പോർ​ട്ടു​കൾ. വ​യർ​ലെ​സ് ചാർ​ജി​ങ്, ട​ച്ച് ഐ.​ഡി, എ​ഡ്​​ജ് ടു എ​ഡ്​​ജ് ഡി​സ്​​പ്ലേ പോ​ലു​ള്ള നൂ​തന സൗ​ക​ര്യ​ങ്ങൾ ഉൾ​പ്പെ​ടു​ന്ന​താ​ണ് ​​പു​തിയ ഫോൺ.   തുടർന്ന്...
May 11, 2017, 12:39 AM
ഇൗ സ്​​മാർ​ട്ട്ഫോൺ കാ​ഴ്​​ച​യിൽ ഇ​ത്തി​രി​ക്കു​ഞ്ഞ​നാ​ണെ​ങ്കി​ലും സ​വി​ശേ​ഷ​ത​ക​ളിൽ വ​മ്പ​നാ​ണ്. 4​ജി എൽ.​ടി.ഇ ക​ണ​ക്​​ടി​വി​റ്റി, ഇ​ര​ട്ട നാ​നോ സിം ഇ​ടാൻ സൗ​ക​ര്യം, ആൻ​ഡ്രോ​യി​ഡ് 7.0 നൂ​ഗ​റ്റ് ഒാ​പ്പ​റേ​റ്റി​ങ്   തുടർന്ന്...
May 11, 2017, 12:37 AM
നീ​ണ്ട ഇ​ട​വേ​ള​യ്‌​ക്ക് ശേ​ഷം മൊ​ബൈൽ ഫോൺ വി​പ​ണി​യി​ലെ രാ​ജാ​ക്ക​ന്മാ​രാ​യി​രു​ന്ന നോ​ക്കിയ ഇ​ന്ത്യൻ വി​പ​ണി​യിൽ. ബാ​ഴ്‌​സ​ലോ​ണ​യി​ലെ ലോക മൊ​ബൈൽ കോൺ​ഗ്ര​സിൽ പു​റ​ത്തി​റ​ക്കിയ നോ​ക്കിയ 6, നോ​ക്കിയ 5, നോ​ക്കിയ 3 എ​ന്നീ ഫോ​ണു​ക​ളാ​ണി​വ.   തുടർന്ന്...
May 4, 2017, 12:47 AM
മൊ​​​ബൈൽ ഫോൺ പ്രേ​​​മി​​​ക​​​ളു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട നോ​​​ക്കിയ 3310 അ​വ​ത​രി​പ്പി​ച്ചു. ഇ​ന്ത്യ​യി​ലെ ബു​ക്കിം​ഗ് ഉ​ടൻ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോർ​ട്ട്. ഒാൺ​ലി മൊ​ബൈൽ​സ് എ​ന്ന ഒാൺ​ലൈൻ ഷോ​പ്പി​ങ്   തുടർന്ന്...
May 4, 2017, 12:44 AM
കൈ​വെ​ള്ള​യി​ലി​ട്ട് ഞെ​ക്കാ​വു​ന്ന സ്‌​മാർ​ട്ട്‌​ഫോ​ണു​മാ​യി എ​ത്തു​ക​യാ​ണ് താ​യ്വാൻ ക​മ്പ​നി എ​ച്ച്.​ടി.​സി. താ​യ്‌​പേ​യിൽ മേ​യ് 16​ന് അ​വ​ത​രി​പ്പി​ക്കു​ന്ന '​എ​ച്ച്.​ടി.​സി യു 11' ആ​ണ് ഞെ​ക്കാ​വു​ന്ന സ്മാർ​ട്ട് ഫോൺ.   തുടർന്ന്...
Apr 20, 2017, 11:59 AM
ലെ​നോ​വ​യു​ടെ കീ​ഴി​ലു​ള്ള മോ​ട്ട​റോള മോ​ട്ടോ സി എ​ന്ന ഫോൺ പ​ര​മ്പ​ര​യ്ക്ക് തു​ട​ക്ക​മി​ടു​ന്നു. എ​ക്‌​സ്ടി 1750 എ​ന്നാ​ണ് ഈ ഫോ​ണി​ന്റെ മോ​ഡൽ ന​മ്പർ.   തുടർന്ന്...
Apr 20, 2017, 11:51 AM
ചൈ​നി​സ് ഫോൺ നിർ​മ്മാ​താ​ക്ക​ളായ ഷ​വോ​മി​യു​ടെ ഏ​റ്റ​വും പു​തിയ ഫ്ലാ​ഗ്ഷി​പ്പ് സ്‌​മാർ​ട്ട്‌ ഫോ​ണി​നു​ള്ള കാ​ത്തി​രി​പ്പി​ന് വി​രാ​മം. ഷ​വോ​മി മി 6 ബീ​ജി​ങ്ങിൽ അ​വ​ത​രി​പ്പി​ച്ചു. ആ​റ്   തുടർന്ന്...
Apr 20, 2017, 11:42 AM
സാ​ധാ​ര​ണ​ ടി.വി​ക​ളെ സ്‌മാർ​ട്ട് ടി.വി​യാ​ക്കി​ മാ​റ്റാൻ​ ക​ഴി​യു​ന്ന​ ആ​മ​സോൺ​ ഫ​യർ​ ടി​വി​ സ്‌റ്റി​ക്ക് ഇ​ന്ത്യൻ​ വി​പ​ണി​യി​ലെത്തി. ഇ​ന്റർ​നെറ്റ് അ​ധി​ഷ്ഠി​ത​മാ​യി​ പ്ര​വർ​ത്തി​ക്കു​ന്ന​ ആ​മ​സോൺ​   തുടർന്ന്...
Apr 13, 2017, 10:36 AM
സ്മാർ​ട്ട്‌​ഫോ​ണി​ന് വേ​ണ്ടി​യു​ള്ള '​യൂ​നി​റ്റി 8" സോ​ഫ്റ്റ്‌​വെ​യ​റി​ലു​ള്ള നി​ക്ഷേ​പം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി ഉ​ബു​ണ്ടു വി​ക​സി​പ്പി​ച്ച കാ​നോ​നി​ക്ക​ലി​ന്റെ സ്ഥാ​പ​കൻ മാർ​ക് ഷ​ട്ടിൽ​വർ​ത്ത്. ഇ​തോ​ടെ ഉ​ബു​ണ്ടു ടാ​ബി​ലും സ്‌​മാർ​ട്ട്‌​ഫോ​ണി​ലും സ്ഥി​ര​മാ​കു​ന്ന കാ​ര്യം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.   തുടർന്ന്...
Apr 13, 2017, 10:33 AM
ആ​​​ഡം​​​ബ​​​ര​​​വാ​​​ച്ച് നിർ​​​മ്മാ​​​താ​​​ക്ക​​​ളിൽ ശ്ര​​​ദ്ധേ​​​യ​​​രായ ഫോ​​​സി​​​ലി​​​ന്റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള മി​​​സ്‌​​​ഫി​​​റ്റി​​​ന്റെ ആ​​​ദ്യ ട​​​ച്ച്‌ സ്‌​​​ക്രീൻ സ്‌​​​മാർ​​​ട്ട്‌​​​വാ​​​ച്ച് ' വേ​​​പ്പർ   തുടർന്ന്...
Apr 13, 2017, 10:30 AM
ഷ​വോ​മി​യു​ടെ ഏ​റ്റ​വും പു​തിയ മോ​ഡൽ എം.ഐ 6 ഏ​പ്രിൽ 19​ന് വി​പ​ണി​യി​ലെ​ത്തും. ബീ​ജി​ങിൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​യി​രി​ക്കും ഫോ​ണി​ന്റെ ഔ​ദ്യോ​ഗി​ക​മായ ലോ​ഞ്ചിംഗ്.   തുടർന്ന്...
Apr 7, 2017, 10:38 AM
ഐ.പി.എൽ​ മ​ത്സ​ര​ങ്ങ​ളു​ടെ ല​ഹ​രി​ ഉൾ​ക്കൊ​ണ്ട് പ്ര​മു​ഖ​ മൊ​ബൈൽ​ നിർ​മ്മാ​താ​ക്ക​ളാ​യ​ വി​വോ​ V5 Plus മൊ​ബൈലു​ക​ളു​ടെ ലി​മി​റ്റ​ഡ് എ​ഡി​ഷൻ​ വി​പ​ണി​യി​ലെത്തി​ച്ചു. ഏ​പ്രിൽ​ 10 മു​തൽ​   തുടർന്ന്...
Apr 7, 2017, 10:34 AM
ഈ​​ വർ​​ഷ​​ത്തെ മൊ​​ബൈൽ​​ വേൾ​​ഡ് കോൺ​​ഗ്ര​​സിൽ​​ സോ​​ണി​​ അ​​വ​​ത​​രി​​പ്പി​​ച്ച​​ എ​​ക്സ്​പീ​​രി​​യ​​ XZs ഇ​​ന്ത്യൻ​​ വി​​പ​​ണി​​യി​​ലെത്തി. ഫ്ളി​പ്കാർ​ട്ട് ഓൺ​ലൈൻ​ ഷോ​പ്പി​ലൂ​ടെയും​ സോ​ണി​യു​ടെ റീ​ട്ടൈൽ​ ഷോ​പ്പു​ക​ളി​ലൂ​   തുടർന്ന്...
Mar 29, 2017, 12:39 AM
ആ​രാ​ധ​ക​രുടെ കാ​ത്തി​രി​പ്പ് അ​വ​സാ​നി​പ്പി​ച്ച് കാ​ലി​ഫോർ​ണി​യ​യിൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​പ്പിൾ പു​തിയ ഐ​പാ​ഡ് അ​വ​ത​രി​പ്പി​ച്ചു. 9.7 ഇ​ഞ്ച് റെ​റ്റീന ഡി​സ്‌​പ്ലേ​യോ​ടെ​യാ​ണ് പു​തിയ ഐ​പാ​ഡ് എ​ത്തു​ന്ന​ത്.   തുടർന്ന്...
Mar 24, 2017, 11:30 AM
ജി​യോ​ണി​ ഈ​ വർ​ഷ​ത്തെ ത​ങ്ങ​ളു​ടെ ആ​ദ്യ​ ഫ്ളാ​ഗ്ഷി​പ്പ് മോ​ഡൽ​ എ​1 സ്മാർ​ട്ട്ഫോൺ​ ഇ​ന്ത്യ​യി​ലെത്തി​ച്ചു. സെൽ​ഫി​ പ്രേമി​കൾ​ക്കാ​യി​ കൂ​ടു​തൽ​ മി​ക​ച്ച​ സെൽ​ഫി​ ക്യാ​മ​റ​യാ​ണ് ഈ​ ഫോ​ണി​ന്റെ സ​വി​ശേഷ​ത.   തുടർന്ന്...
Mar 16, 2017, 3:48 PM
ചൈനീ​സ് മൊ​ബൈൽ​ ഫോൺ​ നിർ​മ്മാ​താ​ക്ക​ളാ​യ​ സി​യോ​മി​ പു​തി​യൊ​രു​ ഫോൺ​ കൂ​ടി​ പു​റ​ത്തി​റ​ക്കു​ന്നു. ഈ മാസം 20 ന് റെഡ്മി​ സീ​രി​സി​ലു​ള്ള​ റെഡ്മി​ 4A എ​ന്ന​ ഫോൺ​ ഇ​ന്ത്യൻ​ വി​പ​ണി​യിൽ​ പു​റ​ത്തി​റ​ക്കാ​നാ​ണ് സി​യോ​മി​യു​ടെ ല​ക്ഷ്യം.   തുടർന്ന്...
Mar 16, 2017, 10:14 AM
ആപ്പിൾ തുടങ്ങിവച്ച പരിഷ്‌കാരം പിന്തുടരുക എന്നത് ടെക് ലോകത്തിന്റെ വിധിയാണ് എന്ന് ഒരു പതിവുണ്ട്. അത്തരത്തിൽ തന്നെയാണ് ഐ ഫോൺ 7ൽ വരുത്തിയ പരിഷ്‌കാരം   തുടർന്ന്...
Mar 9, 2017, 12:23 PM
മൊ​ബൈൽ​ സ്ക്രീ​നി​ന്റെ അ​രി​കു​ക​ളു​ടെ ക​ട്ടി​ വ​ള​രെയ​ധി​കം​ കു​റ​ച്ച് ഫോണിന്റെ 91.3 ശ​ത​മാ​നം​ ഡി​സ്​പ്ളേ നൽകുന്ന സി​യോ​മി​യു​ടെ സി​യോ​മി​ എം.ഐ​   തുടർന്ന്...
Mar 9, 2017, 12:18 PM
ഇ​ന്ത്യൻ​ മൊ​ബൈൽ​ ഫോൺ​ വി​പ​ണി​യെ സ്മാർ​ട്ടാ​ക്കി​ മാ​റ്റി​യ​ മോ​ട്ടോ​ ജി​ സീ​രി​സി​ലെ പു​തു​ത​ല​മു​റ​ ഫോൺ​ മോ​ട്ടോ​ ജി​5 പ്ള​സ് ഉ​ട​നെത്തും. ആ​രം​ഭ​കാ​ലം​   തുടർന്ന്...
Mar 9, 2017, 12:07 PM
തി​രി​ച്ചു​വ​ര​വി​ന്റെ ആ​ഹ്ളാ​ദ​ത്തിൽ​ നിൽ​ക്കു​ന്ന​ നോ​ക്കി​യ​ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്കളുമായി അത് പങ്കുവെച്ചത് നോ​ക്കി​യയുടെ ഏറ്റവും ജനപ്രിയ മോഡലായിരുന്ന​ മൊ​ബൈലാ​യ​ 3310 എ​ന്ന​ മോ​ഡൽ​   തുടർന്ന്...
Mar 2, 2017, 11:06 AM
പ്ര​മു​ഖ​ ഇ​ല​ക്ട്രോ​ണി​ക് ഗാ​ഡ്ജ​റ്റ് നിർ​മ്മാ​താ​ക്ക​ളാ​യ​ ഹു​വാ​യ് ത​ങ്ങ​ളു​ടെ സ്മാർ​ട്ട്​വാ​ച്ചു​ക​ളു​ടെ നി​ര​യി​ലേക്ക് ര​ണ്ട് പു​തു​താ​ര​ങ്ങ​ളെ മൊ​ബൈൽ​ വേൾ​ഡ് കോൺ​ഗ്ര​സിൽ​ പു​റ​ത്തി​റ​ക്കി. ഹു​വാ​യ് വാ​ച്ച്   തുടർന്ന്...
Mar 2, 2017, 10:48 AM
ട​ച്ച് സ​ക്രീൻ മൊ​ബൈ​ലു​കൾ അ​ര​ങ്ങു​വാ​ഴു​ന്ന കാ​ല​ത്തും പ​ഴയ കീ​പാ​ഡ് ​​​​മൊ​ബൈൽ 3310 വീ​ണ്ടും വി​പ​ണി​യി​ലി​റ​ക്കു​ക​യാ​ണ് നോ​ക്കി​യ.   തുടർന്ന്...
Mar 2, 2017, 10:44 AM
ടെ​ക് വി​പ​ണി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാൻ രം​ഗ​ത്തെ​ത്തു​ക​യാ​ണ് നോ​ക്കി​യ. ഇ​തി​നാ​യി ബാ​ഴ്‌​സ​ലോ​ണ​യി​ലെ ലോക മൊ​ബൈൽ കോൺ​ഗ്ര​സിൽ നോ​ക്കിയ 6, നോ​ക്കിയ 5, നോ​ക്കിയ 3 എ​ന്നീ   തുടർന്ന്...
Feb 23, 2017, 12:51 PM
മോ​ട്ടോ എ​ന്ന മൊ​ബൈൽ ബ്രാ​ന്റ് എ​ക്കാ​ല​വും വി​പ​ണി​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്. പ്ര​ത്യേ​കി​ച്ച് മോ​ട്ടോ​യു​ടെ ജി സീ​രീ​സ് ഫോ​ണു​കൾ ക​മ്പ​നി​ക്ക് വൻ മു​ന്നേ​റ്റ​മാ​ണ് നേ​ടി​ക്കൊ​ടു​ത്ത​ത്.സാ​ധാ​ര​ണ​ക്കാ​ര​ന്റെ പോ​ക്ക​റ്റ് കീ​റാ​ത്ത   തുടർന്ന്...
Feb 23, 2017, 12:47 PM
ലാ​പ്‌​ടോ​പ്, ടാ​ബ്‌​ല​റ്റ്, ഡി​സ്‌​പ്ളേ, ടെ​ന്റ് എ​ന്നീ നാ​ലു​ത​ര​ത്തിൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന അൾ​ട്രാ ബു​ക്കു​മാ​യി ത​യ് വാൻ ക​മ്പ​നി എ​യ്‌​സർ. '​എ​യ്‌​സർ സ്പിൻ 3' എ​ന്ന വിൻ​ഡോ​സ് 10 ലാ​പ്‌​ടോ​പി​ന് 42,999 രൂ​പ​യാ​ണ് വില പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.   തുടർന്ന്...
Feb 23, 2017, 12:42 PM
നോ​ക്കി​യ​യു​ടെ തി​രി​ച്ച് വ​ര​വാ​ണ് ടെ​ക്‌​ലോ​ക​ത്തെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാന ചർ​ച്ച വി​ഷ​യം. നോ​ക്കിയ 6 എ​ന്ന ഫോ​ണി​ലൂ​ടെ വ​ര​വ​റി​യി​ച്ച നോ​ക്കിയ വൈ​കാ​തെ ത​ന്നെ പു​തിയ മോ​‌​ഡ​ലു​കൾ പു​റ​ത്തി​റ​ക്കു​മെ​ന്നാ​ണ് റി​പ്പോർ​ട്ടു​കൾ.   തുടർന്ന്...
Feb 9, 2017, 9:51 AM
ലെനോവോ കെ സീരീസിലെ പുതിയ ഫോൺ ലെനോവോ കെ 6 പവർ ഇന്ത്യയിൽ വില്പന തുടങ്ങി. ഫ്‌ലിപ്പ്കാർട്ട് വഴിയാണ് വില്പന. ക്വാൽകം സ്നാപ്ഡ്രാഗൺ   തുടർന്ന്...
Jan 29, 2017, 1:53 PM
ഇരട്ട സെൽഫി കാമറകളുള്ള വി5 പ്ലസ് മോഡൽ ഫോൺ വിവോ ഇന്ത്യയിൽ പുറത്തിറക്കി. 27,980 രൂപയാണ് ഫോണിന്റെ വില. വൈറ്റ് ഗോൾഡ് കളർ കോംബിനേഷനിലാണ് ഈ ഫോൺ ലഭ്യമാകുക. ഇതിൽ ഒന്ന് സോണി സെൻസറോടുകൂടിയ 20 മെഗാപിക്സൽ കാമറയും മറ്റൊന്ന് എട്ട് മെഗാപിക്സൽ കാമറയുമാണ്.   തുടർന്ന്...
Jan 29, 2017, 1:51 PM
ആപ്പിളിന്റെ എറ്റവും വിലകൂടിയ സ്മാർട്ട്ഫോൺ എക്സ് ആപ്പിൾ 2017ൽ വിപണിയിലെത്തിക്കുമെന്ന് സൂചന.ഐഫോണിന്റെ മൂന്ന് വേരിയന്റുകൾ കമ്പനി ഈ വർഷം തന്നെ വിപണിയിലെത്തിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. അതിലൊന്നാണ് എക്സ്. ചൈനയിലെ പ്രമുഖ ടെക്നോളജി വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.   തുടർന്ന്...
Jan 29, 2017, 1:49 PM
ചൈനീസ് കമ്പനിയായ ഹ്വാവേയുടെ ഉപ ബ്രാൻഡായ ഹോണറിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട് ഫോണാണ് ഹോണർ 6 എക്സ്. ഈ നിരയിലുള്ള ഫോണുകളിൽ വച്ച് മികച്ച ഫീച്ചറുകളാണ് 6 എക്സിൽ ഒരുക്കിയിരിക്കുന്നത്. ഈ മാസം ആദ്യം കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് ഹോണർ 6 എക്സ് അവതരിപ്പിച്ചത്.   തുടർന്ന്...
Jan 29, 2017, 1:44 PM
ഒറ്റ ചാർജിൽ 24 മണിക്കൂർ നിൽക്കുന്ന 60 വാട്ട് അവർ ബാറ്ററിയുമായി എൽ.ജിയുടെ ഗ്രാം ലാപ് പരമ്പര ശ്രദ്ധേയമാകുന്നു. നാനോ കാർബൺ മഗ്നീഷ്യം അലോയ് സങ്കരലോഹത്തിലാണ് ലാപ് നിർമ്മിച്ചിരിക്കുന്നത്. അരിക് തീരെയില്ലാത്ത 13.3, 14, 15.6 ഇഞ്ച് ഫുൾ എച്ച്.ഡി 1920x1080 പിക്സൽ റസലൂഷനുള്ള ഐ.പി.എസ് ഡിസ്പ്ലേയുള്ള ലാപ് പ്രവർത്തിക്കുന്നത് വിൻഡോസ് 10 ലാണ് പ്രവർത്തിക്കുന്നത്.   തുടർന്ന്...
Jan 12, 2017, 10:50 AM
അ​സ്യൂ​സ് ത​ങ്ങ​ളു​ടെ പു​തിയ ഫ്ലാ​ഗ്ഷി​പ്പ് സ്‌​മാർ​ട്ട്‌​ഫോൺ അ​സ്യൂ​സ് എ​ആർ അ​വ​ത​രി​പ്പി​ച്ചു. ലാ​സ് വേ​ഗ​സിൽ ന​ട​ന്ന കൺ​സ്യൂ​മർ എ​ക്‌​സി​ബി​ഷ​നി​ലാ​ണ് ടെ​ക് ലോ​ക​ത്തെ അ​മ്പ​രി​പ്പി​ച്ച പ്ര​ഖ്യാ​പ​നം അ​സ്യൂ​സ് ന​ട​ത്തി​യ​ത്.   തുടർന്ന്...
Jan 12, 2017, 10:47 AM
ലെ​നോ​​യു​ടെ ഫാ​ബ് 2 പ്ല​സ് ഇ​ന്ത്യൻ വി​പ​ണി​യി​ലെ​ത്തി. 14,999 രൂ​പ​യാ​ണ് വി​ല. 6.4 ഇ​ഞ്ച് ഫുൾ എ​ച്ച്ഡി കർ​വ്ഡ് ഗ്ലാ​സ് ഡി​സ്‌​പ്ലേ​യു​ള്ള ഫാ​ബ് 2 പ്ല​സി​ന് പൂർ​ണ​മാ​യും ലോ​ഹ​നിർ​മ്മിത ബോ​ഡി​യാ​ണ്.   തുടർന്ന്...
Dec 29, 2016, 11:21 AM
മ​ന​സി​ന്റെ നിർ​ദ്ദേശം അ​നു​സ​രി​ച്ച് പ്ര​വർ​ത്തി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ളി​ലേ​ക്കു ശാ​സ്ത്ര​ലോ​കം ഒ​രു​പ​ടി​കൂ​ടി അ​ടു​ത്തു. മി​ന​സോ​ട്ട സർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രാ​ണ് ത​ല​ച്ചോ​റിൽ നി​ന്നും നേ​രി​ട്ട് നിർദ്ദേ​ശ​ങ്ങൾ സ്വീ​ക​രി​ച്ചു പ്ര​വർ​ത്തി​ക്കു​ന്ന യ​ന്ത്ര​ക്കൈ യാ​ഥാർ​ത്ഥ്യ​മാ​ക്കി​യ​ത്.   തുടർന്ന്...
Dec 8, 2016, 1:16 AM
സ്‌​മാർ​ട്ട്‌​ഫോൺ വി​പ​ണി​യിൽ ശ​ക്ത​മായ സാ​ന്നി​ദ്ധ്യ​മ​റി​യി​ക്കാൻ ലെ​നേ​വൊ, പു​ത്തൻ മോ​ഡ​ലു​മാ​യി വീ​ണ്ടും വ​രു​ന്നു. ലെ​നേ​വോ കെ 6 പ​വർ ഫ്ലി​പ്പ്കാർ​ട്ടിൽ ല​ഭി​ച്ചു​തു​ട​ങ്ങി. മോ​ട്ടോ ശ്രേ​ണി​യി​ലൂ​ടെ​യും വൈ​ബ് ശ്രേ​ണി​യി​ലൂ​ടെ​യും വൻ​പ്ര​ചാ​രം നേ​ടി കൊ​ണ്ടി​രി​ക്കു​ന്ന ലെ​നേ​വോ ഇ​ന്ത്യൻ ഉ​പ​ഭോ​ക്താ​ക്കൾ​ക്ക് ഒ​രു​പി​ടി സ്‌​മാർ​ട്ട്‌​ഫോ​ണു​ക​ളെ ഇ​തി​ന​കം വി​പ​ണി​യി​ലെ​ത്തി​ച്ചു​ക​ഴി​ഞ്ഞു.   തുടർന്ന്...
Dec 8, 2016, 1:13 AM
സെ​പ്തം​ബ​റിൽ വി​പ​ണി​യിൽ അ​വ​ത​രി​പ്പി​ച്ച എൽ​ജി വി 20 സ്മാർ​ട്ട്‌​ഫോൺ ഇ​ന്ത്യ​യിൽ എ​ത്തു​ന്നു. തി​ങ്ക​ളാ​ഴ്ച എ​ത്തു​ന്ന ഫോ​ണി​ന്റെ ഇ​ന്ത്യ​യി​ലെ വില സം​ബ​ന്ധി​ച്ച് കൂ​ടു​തൽ വി​വ​ര​ങ്ങൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.   തുടർന്ന്...
Dec 1, 2016, 1:10 AM
സ്മാർ​ട്ട് ഗ്ലാ​സ് ഇ​റ​ക്കാൻ ആ​പ്പിൾ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​താ​യി റി​പ്പോർ​ട്ട്. ഒ​രു വെ​യ​റ​ബിൾ ഗ്ലാ​സ് പു​റ​ത്തി​റ​ക്കി​യാൽ അ​തി​ന്റെ വി​പ​ണന സാ​ദ്ധ്യ​ത​കൾ ത​ങ്ങ​ളു​ടെ വില്പ​ന​ക്കാ​രു​മാ​യി ആ​പ്പിൾ ചർ​ച്ച ന​ട​ത്തി എ​ന്ന് ടെ​ക് സൈ​റ്റു​കൾ റി​പ്പോർ​ട്ട് ചെ​യ്യു​ന്നു.   തുടർന്ന്...
Dec 1, 2016, 1:07 AM
സ്‌​മാർ​ട്ട്ഫോൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ പ്ര​ധാന പ്ര​ശ്‌​ന​മാ​ണ് ബാ​റ്റ​റി പെ​ട്ടെ​ന്ന് തീ​രു​ന്നു എ​ന്ന​ത്. അ​ത് മാ​ത്ര​മ​ല്ല മി​ക്ക ഫോ​ണു​ക​ളും ചാർ​ജ് ചെ​യ്യാൻ ഒ​രു​പാ​ട് സ​മ​യ​വും വേ​ണ്ടി​വ​രു​ന്നു. ഫോ​ണിൽ ചാർ​ജ് നിൽ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി പ​റ​യു​ന്ന​വർ​ക്ക് ഇ​താ ഒ​രു സ​ന്തോ​ഷ​വാർ​ത്ത   തുടർന്ന്...