Friday, 22 June 2018 8.39 PM IST
Jun 20, 2018, 10:06 PM
ന്യൂ ജനറേഷൻ സിനിമകൾ ഹിറ്റാക്കിയ മീശപ്പുലിമലയേക്കാൾ മുമ്പ് സഞ്ചാരികളുടെ മനസിൽ ചേക്കേറിയ സുന്ദരിയാണ് പരുന്തുംപാറ. ഇടുക്കി ജില്ലയിൽ കോട്ടയം - കുമളി റൂട്ടിൽ പീരുമേട്ടിൽ നിന്നും മൂന്ന് കിലോ മീറ്ററുകൾ ദൂരത്ത് കോടമഞ്ഞിൻ പുതപ്പിട്ട് തേയിലത്തോട്ടങ്ങളുടെ നടുവിൽ ഈ കൊച്ചുസുന്ദരി ഒളിച്ചിരിക്കുന്നു.   തുടർന്ന്...
Jun 17, 2018, 8:51 AM
സന്ദർശകരുടെ മനസിൽ ഭക്തിയും ഉല്ലാസവും നിറയ്ക്കുന്ന തീർത്ഥാടനകേന്ദ്രമാണ് കർണ്ണാടകത്തിലെ തലൈക്കാവേരി. കർണാടകത്തിലെ കുടക് ജില്ലയിലാണിത്.   തുടർന്ന്...
Jun 10, 2018, 8:25 AM
ഇടുക്കി ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേടിന്റെ സ്ഥാനം. കോട്ടയം കുമളി പാതയിലെ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്.   തുടർന്ന്...
Jun 3, 2018, 8:34 AM
മനസും ശരീരവും കുളിർപ്പിച്ചൊരു വയനാടൻ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ കൂട്ടത്തിൽ ഉൾപ്പെടുത്തേണ്ടയൊരിടമാണ് ബാണാസുര സാഗർ അണക്കെട്ട്. വെറുമൊരു കൗതുകം എന്നതിലുപരി കാഴ്ചയുടെ വലിയൊരു ചരിത്രം കൂടി ഈ അണക്കെട്ടിന് നിങ്ങളോട് പറയാനുണ്ടാകും   തുടർന്ന്...
May 29, 2018, 10:16 AM
അവിചാരിതമായി കിട്ടിയ അവധി ദിനത്തിൽ സുഹൃത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ബോണക്കാട്ടേക്ക് യാത്ര തീരുമാനിച്ചത്. തിരുവനന്തപുരത്തുള്ള ജീവിതം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ബോണക്കാടേക്ക് പോകാൻ   തുടർന്ന്...
May 27, 2018, 8:14 AM
പച്ചപ്പിൽ കുളിച്ചൊരുങ്ങി നിൽക്കുന്ന ഒരു സുന്ദരിയെ പോലെയാണ് കുമരകം. കണ്ടാലും കണ്ടാലും പിന്നെയും പിന്നെയും മാടി വിളിക്കുന്നിടം. നിറയെ തെങ്ങിൻ തോപ്പുകളും നെൽവയലുകളും ഒരുക്കുന്ന പച്ചപ്പ്.   തുടർന്ന്...
May 20, 2018, 8:46 AM
പ്രകൃതിയുടെ മടിയിൽ തല ചായ്ച്ചുറങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാങ്കുളം നിങ്ങളെ കാത്തിരിക്കുകയാണ്. ഉള്ളം കുളിർപ്പിക്കുന്ന തണുപ്പും ശുദ്ധവായുവും അറിഞ്ഞ് ഇതുവരെ കാണാത്ത കാഴ്ചകളും സമ്മാനിച്ച് നിങ്ങളുടെ ഒരു ദിവസം ഗംഭീരമാക്കാൻ മാങ്കുളത്തിന് കഴിയും.   തുടർന്ന്...
May 20, 2018, 8:28 AM
വഞ്ചനയുടെയും ചതിയുടെയും കഥയാണ് ഗോൽകൊണ്ട കോട്ട ചുറ്റിയടിക്കുന്ന കാറ്റിനു പോലും പറയാനുള്ളത്. രാജ്യം ആക്രമിച്ച ഔറംഗ സീബിന് കോട്ടയ്ക്കുള്ളിൽ കടക്കാൻ കൈക്കൂലി വാങ്ങി കോട്ട വാതിൽ തുറന്നു കൊടുത്ത സൈന്യാധിപൻ ചതിച്ചത് ഒരു സംസ്‌കാരത്തെയായിരുന്നു,   തുടർന്ന്...
May 6, 2018, 8:13 PM
ആലപ്പുഴ: ആലപ്പുഴ എന്ന് കേട്ടാൽ തന്നെ ആദ്യം മനസിൽ ഓടി വരുന്നത് ഹൗസ് ബോട്ടുകളാൽ സമ്പുഷ്‌ടമായ വേമ്പനാട്ടു കായലും, ഒരു കാലത്ത് കേരളത്തിന്റെ നെല്ലറ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന.   തുടർന്ന്...
May 6, 2018, 8:36 AM
ചരിത്രവും പ്രകൃതി ഭംഗിയും ഒരുപോലെ ഒന്നിക്കുന്നിടമാണ് പാലക്കാട് ജില്ലയിലെ ശിരുവാണി. കാണാനും അറിയാനും ഏറെയുണ്ട് ഇവിടെ. പാലക്കാട് ജില്ലയിൽ തമിഴ്നാട് സംസ്ഥാനത്തോട് ചേർന്ന്, കൊടും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്.   തുടർന്ന്...
May 6, 2018, 8:11 AM
ഒരു കടലിനെ മനുഷ്യൻ പൂർണ്ണമായി വറ്റിച്ചുകളയുക അത് ഒരു മരുഭൂമിയായി മാറുക! ഇതൊരു കടന്ന ഭാവനയാണെന്ന് തോന്നുന്നുവെങ്കിൽ തെറ്റി. നമ്മുടെ കാലത്തുതന്നെ സംഭവിച്ച ഭാവനയെ വെല്ലുന്ന യാഥാർത്ഥ്യമാണിത്.   തുടർന്ന്...
Apr 29, 2018, 8:30 AM
കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് വയനാട് ജില്ലയിലെ മീന്മുട്ടി വെള്ളച്ചാട്ടം. കൽപറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാർക്ക് വളരെ പ്രിയങ്കരമാണ്   തുടർന്ന്...
Apr 22, 2018, 8:40 AM
സഞ്ചാരികളെ വീണ്ടും വീണ്ടും വിളിക്കുന്നിടമാണ് കന്യാകുമാരി. പരസ്പരം പുണരുന്ന കടലുകൾ. ഓരോ യാത്രികനേയും പിന്നെയും പിന്നെയും അടുപ്പിക്കുന്നത് ഈ കാഴ്ചയാണ്.   തുടർന്ന്...
Apr 16, 2018, 9:10 PM
തൃശൂർ പൂരം പടിവാതിൽക്കൽ എത്തിനിൽക്കെ കേരളത്തിലെ ഓരോ പൂരപ്രേമിയും തൃശൂരിലേക്കുള്ള യാത്രയ്‌ക്കുള്ള തയാറെടുപ്പിലായിരിക്കും. എന്നാൽ പൂരവും ക്ഷേത്രങ്ങളും മാത്രമല്ല, തൃശൂരിൽ എത്തുന്ന സഞ്ചാരികൾക്ക് കാണാനും   തുടർന്ന്...
Apr 15, 2018, 6:30 AM
പ്ര​കൃ​തി​യൊ​രു​ക്കു​ന്ന അ​പൂർവ കാ​ഴ്ച കാ​ണ​ണ​മെ​ങ്കിൽ ക​ണ്ണൂർ മാ​ടാ​യി​പ്പാ​റ​യി​ലേ​ക്ക് പോ​ക​ണം. അ​വി​ടെ നി​ങ്ങൾ​ക്ക് പ്ര​കൃ​തി​യു​ടെ അ​പൂർവ ക​ര​വി​രു​ത് കാ​ണാ​നാ​കും.   തുടർന്ന്...
Apr 8, 2018, 8:44 AM
കൊച്ചി നഗരത്തെ ഇഷ്ടപ്പെടാത്താവർ ആരുണ്ട്. കണ്ടാലും കണ്ടാലും തീരാത്ത ഒരുപാട് കാഴ്ചകളാണ് ഈ നഗരം സഞ്ചാരികൾക്ക് വേണ്ടി കാത്തു വച്ചിരിക്കുന്നത്.   തുടർന്ന്...
Apr 1, 2018, 9:01 AM
വയനാട് എന്നും എപ്പോഴും സഞ്ചാരികളെ മാടിവിളിക്കുന്നിടമാണ്. കാടായും കാട്ടരുവിയായും വെള്ളച്ചാട്ടമായുമൊക്കെ ഒരുപിടി കാഴ്ചകൾ വയനാട് ഒളിപ്പിച്ചു വച്ചിരിക്കുന്നു.   തുടർന്ന്...
Mar 26, 2018, 12:03 AM
ചുട്ടുപൊള്ളുന്ന വേനലിലും പച്ചപ്പിന്റെയും കുളിരിന്റെയും കരിമ്പടവും പുതച്ചു കിടക്കുന്ന ഗവി സഞ്ചാരികളെ മാടി വിളിക്കുന്നു.   തുടർന്ന്...
Mar 25, 2018, 8:30 AM
കേരളത്തിനൊരു ഊട്ടിയുണ്ടെങ്കിൽ അത് റാണിപുരമാണ്. കാസർകോഡ് ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയാൽ നിറയെ പച്ചപ്പോടെ നിൽക്കുന്ന ഈ സുന്ദരിയെ കണ്ട് ആരും അത്ഭുതപ്പെടുകയേയുള്ളൂ.   തുടർന്ന്...
Mar 18, 2018, 6:03 AM
വി​ശ്വാ​സ​വും പു​രാ​ണ​വും കൗ​തു​ക​വും നി​റ​ഞ്ഞു നിൽ​ക്കു​ന്നി​ട​മാ​ണ് കൊ​ല്ലം ജി​ല്ല​യി​ലെ ജ​ഡാ​യു​പ്പാ​റ. സാ​ഹ​സി​കത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണെ​ങ്കിൽ ഒ​രി​ക്ക​ലും നി​ങ്ങ​ളു​ടെ യാ​ത്രാ​ലി​സ്റ്റിൽ നി​ന്നും ജ​ഡാ​യു​പ്പാ​റ​യെ ഒ​ഴി​വാ​ക്ക​രു​ത്. ഐ​തി​ഹ്യ​ങ്ങ​ളു​ടെ കെ​ട്ടു​പേ​റു​ന്ന   തുടർന്ന്...
Mar 11, 2018, 8:36 AM
പക്ഷികളെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഒരിക്കലെങ്കിലും വയനാട്ടിലുള്ള പക്ഷിപാതാളത്തിലേക്ക് പോകണം. അവിടെ ഇതുവരെ കാണാത്ത വിവിധ ഇനത്തിൽ പെട്ട പക്ഷികൾ നിങ്ങൾ കാത്തിരിപ്പുണ്ട്.   തുടർന്ന്...
Mar 4, 2018, 8:30 AM
കാടും പുഴയും താണ്ടി ഒരു യാത്രയാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത്. എന്നാൽ, കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേതത്തിലേക്ക് യാത്ര തിരിച്ചോളൂ.   തുടർന്ന്...
Feb 25, 2018, 8:30 AM
തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്വാതിതിരുനാൾ രാമവർമ്മ പണി തീർത്ത കൊട്ടാരമാണ് കുതിര മാളിക എന്ന് അറിയപ്പെടുന്ന പുത്തൻ മാളിക കൊട്ടാരം.   തുടർന്ന്...
Feb 23, 2018, 4:48 PM
സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയൊരുക്കി തലയെടുപ്പോടെ നിൽക്കുകയാണ് വിനോദസഞ്ചാരകേന്ദ്രമായ തമ്പുരാൻ തമ്പുരാട്ടിപ്പാറ. തലസ്ഥാന നഗരിയുടെ സുദീർഘമായ ദൃശ്യഭംഗിയാണ് ഇവിടെ നിന്നാൽ സഞ്ചാരികൾക്ക് കാണാനാകുക.   തുടർന്ന്...
Feb 18, 2018, 8:48 AM
ചരിത്രവും പ്രകൃതി ഭംഗിയും ഒരുപോലെ ഒന്നിക്കുന്നിടമാണ് പാലക്കാട് ജില്ലയിലെ ശിരുവാണി. കാണാനും അറിയാനും ഏറെയുണ്ട് ഇവിടെ. പാലക്കാട് ജില്ലയിൽ തമിഴ്നാട് സംസ്ഥാനത്തോട് ചേർന്ന്, കൊടും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണിത്.   തുടർന്ന്...
Feb 11, 2018, 11:09 AM
കോഴിക്കോട്: ക​ക്ക​യം ഡാ​മി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് ക​രി​യാ​ത്തൻ​പാ​റ. ടൂ​റി​സ്റ്റ് മാ​പ്പിൽ വ​ലി​യ സ്ഥാ​ന​മൊ​ന്നും ഇ​ല്ലെ​ങ്കി​ലും പ്ര​കൃ​തി സു​ന്ദ​ര​മാ​യ ഒ​രി​ടം. ത​ല​യാ​ട് വ​ഴി​യും കൂ​രാ​ച്ചു​ണ്ട് വ​ഴി​യും ക​ക്ക​യ​ത്തേ​ക്ക്   തുടർന്ന്...
Feb 11, 2018, 6:38 AM
ചരിത്രവും കൗതുകവും നിറഞ്ഞു നിൽക്കുന്നിടമാണ് അഞ്ചുതെങ്ങ് കോട്ട. തിരുവനന്തപുരം ജില്ലയിലെ ഒരു തീരദേശ പ്രദേശം. ബ്രിട്ടീഷ് സാമ്രാജ്യ വാഴ്ചയുടെയും ഗ്രാമീണജീവിതത്തിന്റെയും ഒരു സംയോജനമാണ് അഞ്ചുതെങ്ങ്.   തുടർന്ന്...
Feb 4, 2018, 9:19 AM
കണ്ണിന് കുളിർമയേകാനും മനസിന് സന്തോഷം പകരാനും ഒരു യാത്ര പോകാൻ തീരുമാനിച്ചാൽ കൊല്ലം മൺറോ തുരുത്തിലേക്ക് വന്നോളൂ..   തുടർന്ന്...
Jan 29, 2018, 10:50 PM
'ഗവി' മനസിനും ശരീരത്തിനും എന്നും ആസ്വാദനത്തിന്റെ ആനന്ദത്തിന്റെ നിമിഷങ്ങൾ നൽകുന്ന നിത്യഹരിത വനപ്രദേശം.. ഗവി എന്ന് പറയുമ്പോൾ മലയാളികളുടെ മനസിൽ എന്നും ഓടിയെത്തുക അരുവികളും കൊക്കകളും താഴ്‌വരകളും എക്കോ പോയിന്റുകളും പുൽമേടുകളുമൊക്കെയായി സഞ്ചാരികളുടെ മനംമയക്കുന്ന പത്തനംതിട്ടയുടെ ഈ നാണക്കാരിയെ തന്നെയാണ്....   തുടർന്ന്...
Jan 28, 2018, 8:22 AM
ശ്രാവണ ബലഗോള യാത്ര പണ്ടേയുള്ള സ്വപ്നമായിരുന്നു. അമ്മ പഠിച്ചത് ഹസ്സനിൽ ആയിരുന്നു. 650 ലേറെ പടികൾ കയറിക്കണ്ട ഒറ്റക്കൽ ബാഹുബലി പ്രതിമ പറഞ്ഞുകേട്ട് കഥകളിലൂടെ അന്നേ ഹൃദയത്തിലുണ്ട്.   തുടർന്ന്...
Jan 21, 2018, 8:30 AM
ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാവുന്നയിടമാണ് ഇല്ലിക്കൽ കല്ല്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള പ്രദേശമാണ് ഇല്ലിക്കൽകല്ല്.   തുടർന്ന്...
Jan 14, 2018, 9:40 AM
തിരക്കുകളിൽ നിന്നൊക്കെ ഒരു ബ്രേക്കെടുത്ത് മനസിന് കുളിർമ പകരുന്നൊരിടത്തേക്ക് പോകണമെന്ന് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും പോകേണ്ട ഒരു സ്ഥലമാണ് വയനാട്ടിലെ പൂക്കോട് തടാകം. പച്ച പിടിച്ച മലനിരകളാൽ ചുറ്റപ്പെട്ട ഇവിടം സന്ദർശിക്കുന്നവർക്ക് വയനാടിന്റെ ഭംഗിയും തണുത്ത കാറ്റും ആസ്വദിച്ച് ഒരു ദിവസം ചിലവഴിക്കാം.   തുടർന്ന്...
Jan 8, 2018, 12:05 AM
തിരുവനന്തപുരത്ത് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പോകാവുന്നയിടങ്ങളാണ് കല്ലാറും മീൻമുട്ടിയും. പൊൻമുടിയിലേയ്ക്കുള്ള യാത്രാ മധ്യേ വിതുര കഴിഞ്ഞു കുറെ ദൂരം   തുടർന്ന്...
Jan 7, 2018, 8:35 AM
പതിനാലു സംവത്സരം മുംബയിൽ ജീവിച്ച് ആ നഗരം സ്വന്തമാക്കിയ ഞാൻ അവിടം പിന്നെ സന്ദർശിച്ചത് ബാബറി മസ്ജിദ് പൊളിച്ചപ്പോഴത്തെ കലാപദിനങ്ങളിലാണ്   തുടർന്ന്...
Dec 31, 2017, 6:15 AM
തിരുവനന്തപുരത്ത് എത്തുമ്പോൾ കോവളവും പൊന്മുടിയും വർക്കലയും കണ്ടുമടങ്ങുന്ന വിനോദസഞ്ചാരികൾ പലപ്പോഴും പൂവാറിനെ കാണാൻ എത്താറില്ല. തിരയും തീരവും ചുംബിച്ചിണങ്ങുന്ന, കേരളത്തിന്റെ തെക്കേയറ്റത്തുളള സ്ഥലമാണ് പൂവാ   തുടർന്ന്...
Dec 29, 2017, 11:49 PM
കുട്ടിക്കാലം മുതൽ കണ്ട സ്വപ്നമായിരുന്നു കോട പുതച്ച മലമടക്കുകളിൽ കൂടിയൊരു ബുള്ളറ്റ് യാത്ര. കുറച്ചു മാസങ്ങൾക്കു മുൻപ് സുഹൃത്ത് നജീമുമായി ചേർന്ന് ആ ആഗ്രഹം   തുടർന്ന്...
Dec 18, 2017, 12:00 AM
പേര് പോലെ തന്നെ നിറയെ ഐതിഹ്യങ്ങളും മിത്തുകളും നിറഞ്ഞയിടമാണ് ഭൂതത്താൻകെട്ട് അണക്കെട്ട്. കോതമംഗലത്തുനിന്നും എട്ടു കിലോമീറ്റർ മാത്രം.   തുടർന്ന്...
Dec 17, 2017, 8:54 AM
ബാംഗ്ലൂരിലെ പ്രഭാതങ്ങൾ ഇന്നും സുന്ദരമാണ്. ഒരുപാട് മലിനീകരിക്കപ്പെട്ടുവെങ്കിലും പുലർകാലത്തെ മഞ്ഞു കാണുമ്പോൾ മനസ് അറിയാതെ കുളിർന്നു പോകും   തുടർന്ന്...
Dec 10, 2017, 11:39 AM
കക്കേഷ്യൻ പർവ്വതനിരകൾക്കും കരിങ്കടലിനുമിടയിൽ ഏഷ്യയുടെയും യൂറോപ്പിന്റെയും ഒരു സങ്കലിത പരിശ്ചേദമാണ് ജോർജിയ. നൂറ്റാണ്ടുകൾ നീണ്ട അധിനിവേശങ്ങളെ അതിജീവിച്ച ഈ ചെറിയ രാജ്യത്തെക്കുറിച്ച് വായിച്ചുള്ള അറിവുമാത്രമായിരുന്നു ഉണ്ടായിരുന്നത്.   തുടർന്ന്...
Dec 3, 2017, 8:10 AM
ബുദ്ധാപോയിന്റിൽ ധാരാളം സന്ദർശകർ. കൂടുതലും ഉത്തരേന്ത്യക്കാരും ബംഗാളികളും. ഇത് പുതിയ പ്രവണതയാണ്. ഇന്ത്യൻ സഞ്ചാരികളുടെ വർധനവ്.   തുടർന്ന്...
Nov 26, 2017, 8:49 AM
അമേരിക്കയിൽ കാലുകുത്തുമ്പോൾ തെളിഞ്ഞ പകൽ. ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളം ശാന്തമാണ്. ഒരേ സമയം നിരവധി വിമാനങ്ങൾ ഇറങ്ങുകയും പുറപ്പെടുകയും ചെയ്യുന്നു.   തുടർന്ന്...
Nov 26, 2017, 8:30 AM
പ്രഭാതത്തിൽ തിംബു കാണുന്നത് അതീവരസം. നഗരത്തിൽ ആരുമില്ല. നാലുമണിക്കേ നേരം വെളുക്കും. ഒരിടത്തും ഒരു ചായ കിട്ടില്ല, കടകൾ തുറക്കില്ല. ഇന്ത്യയിലെപ്പോലെ ഇടയ്ക്കുള്ള വഴിയോരങ്ങളിലൊന്നും കടകളില്ല.   തുടർന്ന്...
Nov 21, 2017, 10:19 PM
യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. മനസിനും ശരീരത്തിനും കൂടുതൽ ഉണർവും ഊർജവും സമ്മാനിക്കാൻ ഓരോ യാത്രകൾക്കും സാധിക്കുന്നു. യാത്രകളെ ഇ‌ഷ്‌ടപ്പെടുന്നവർ കാടും മലയും കടലും   തുടർന്ന്...
Nov 19, 2017, 9:50 AM
ഒരു ജനതയുടെ സന്തോഷത്തിന്റേയാകെത്തുകയാണ് ദേശീയ സന്തോഷം. അതാണ് വികസനം എന്ന് നിശ്ചയിച്ച രാജ്യത്തെ സന്തോഷിക്കുന്ന ജനതയുടെ പ്രതിനിധിയാണിയാൾ.ന്തോഷിക്കുന്ന ജനതയുടെ പ്രതിനിധിയാണിയാൾ. 1970 ൽ നാലാമത്തെ രാജാവ് ലോകത്തിന്   തുടർന്ന്...
Nov 19, 2017, 8:20 AM
സ്വന്തം കൺമുമ്പിൽ ആദ്യം കാണുന്ന വെള്ളച്ചാട്ടം ഏതാണ്? സ്വന്തം കണ്ണുനീരുതന്നെ. അതിൽ വിരിയുന്ന മഴവില്ലാണ് ജീവിതം. ആനന്ദവും വിഷാദവുമടക്കം ഏഴുനിറങ്ങൾ അതിലുണ്ട്.   തുടർന്ന്...
Nov 18, 2017, 12:02 AM
പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം മൂന്നാർ മലനിരകളെ നീലപ്പട്ട് പുതപ്പിച്ചതു പോലെ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തം ആഘോഷമാക്കാൻ ഒരുക്കങ്ങൾ തകൃതി.   തുടർന്ന്...
Nov 14, 2017, 11:42 AM
കരുനാഗപ്പള്ളി: വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കൊതിമുക്ക് വട്ടക്കായലിന്റെ വശങ്ങൾ കരിങ്കൽ ഭിത്തി കെട്ടി സംരക്ഷണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെയും പന്മന   തുടർന്ന്...
Nov 13, 2017, 12:11 AM
തിരുവനന്തപുരം: 'പടിഞ്ഞാറ് അറബിക്കടലിൽ നിന്നു വീശിയടിക്കുന്നൊരു പ്രത്യേക തരം കാറ്റുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 500 മീറ്റർ മുകളിലിരുന്ന് ആ കാറ്റിന്റെ കുളിർമ ആസ്വദിക്കാനെന്തൊരു സുഖമാണ്."   തുടർന്ന്...
Nov 12, 2017, 8:27 AM
അതിരാവിലെ നാലുമണി പുറത്തേക്ക് നോക്കുമ്പോൾ നിശ്ശബ്ദ താഴ്വരകൾ. അങ്ങ് വിദൂരതയിലേക്ക് വരെ മൂടൽമഞ്ഞ് വെള്ളപ്പട്ടിന്റെ കീറുകൾപോലെ വ്യാപിച്ചുകിടക്കുന്നു.   തുടർന്ന്...
Nov 8, 2017, 12:05 AM
കൊക്കേഷ്യൻ പർവ്വതനിരകൾക്കും കരിങ്കടലിനുമിടയിൽ ഏഷ്യയുടെയും യൂറോപ്പിന്റെയും ഒരു കൂടിച്ചേരലാണ് ജോർജിയ നഗരം.   തുടർന്ന്...