Thursday, 24 August 2017 2.18 PM IST
Aug 22, 2017, 6:13 PM
ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കന്നഡ ചിത്രം നാനു അവനല്ല.. അവളു എന്ന സിനിമയെ വെല്ലുന്നതാണ് ആരവിന്റെയും സുകന്യയുടെയും ജീവിതം. ട്രാൻസ്ജെൻഡേർസിനെ രണ്ടാം തരമായി കണക്കാക്കുന്നവർക്കുള്ള മറുപടിയാണ് ആരവ് അപ്പുക്കുട്ടന്റെയും സുകന്യയുടെയും ജീവിതം.   തുടർന്ന്...
Aug 18, 2017, 12:22 PM
തിരുവനന്തപുരം: ഭരണസിരാകേന്ദ്രം ഉൾപ്പെട്ട തലസ്ഥാന ജില്ലയുടെ ഭരണം ഇനി വളയിട്ട കൈകളിൽ.   തുടർന്ന്...
Aug 13, 2017, 10:40 AM
കുട്ടിക്കാലം മുതലേ അമൃതയ്ക്ക് ഒറ്റ ആഗ്രഹമേയുള്ളൂ.. വലുതായാൽ ഒരു പാട്ടുകാരിയാകണം. കൂട്ടുകാരൊക്കെ പല തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും അമൃത ഇഷ്ടപ്പെട്ടത് മൂളിപ്പാട്ടുമായി നടക്കാനായിരുന്നു.   തുടർന്ന്...
Aug 6, 2017, 8:54 AM
അക്ഷരങ്ങൾ വായിച്ചു തുടങ്ങിയ പ്രായത്തിലേ കഥകളും കവിതകളും ഇഷ്ടമായിരുന്നു, അത് എഴുതുന്നവരെ അതിലുമേറെ. ചുറ്റിലുമുള്ള ഓരോ കാഴ്ചയെയും അതിസൂക്ഷ്മമായി നിരീക്ഷിച്ച് കവിതകളാക്കുകയാണ് തിരുവനന്തപുരം പേട്ട സ്വദേശിനിയായ മായ .വി.എം.   തുടർന്ന്...
Aug 6, 2017, 8:48 AM
ഖയറുന്നീസ ടീച്ചറോട് എങ്ങനെ കഥാകാരിയായി എന്നു ചോദിച്ചാൽ ടീച്ചർക്ക് ഒറ്റ മറുപടിയേയുള്ളൂ. മകനാണ് തന്റെയുള്ളിലെ കഥാകാരിയെ പുറത്തുകൊണ്ടുവന്നത്. ഏകമകൻ അമറിന്റെ കഥാകാരിയായിരുന്നു ഖയറുന്നീസ ടീച്ചർ.   തുടർന്ന്...
Aug 5, 2017, 12:00 PM
സിനിമയും ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നവരുടെ പട്ടികയിൽ ഒരിക്കലും കടന്നുവരാത്ത പേരാണ് പി.ആർ.ഒ. സിനിമയുടെ തുടക്കം മുതൽ റിലീസിംഗ് കഴിഞ്ഞും ജോലി തുടരുന്ന ഈ വിഭാഗത്തിന് അർഹിക്കുന്ന പ്രാധാന്യം ലഭിക്കാൻ തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. സിനിമ തുടങ്ങിയ കാലം മുതൽ തന്നെ പി.ആർ.ഒമാരുമുണ്ടായിരുന്നു.   തുടർന്ന്...
Jul 30, 2017, 9:05 AM
എത്രയോ വർഷമായി കാണുന്ന മുഖമാണ്. എന്നിട്ടും സൗപർണികയോടുള്ള ഇഷ്ടം ആർക്കും കുറഞ്ഞിട്ടില്ല. വീട്ടിലെ കുട്ടി എന്ന ഇമേജൊക്കെ ഏറ്റവും കൂടുതൽ യോജിക്കുന്ന നടിയാണ് സൗപർണിക.   തുടർന്ന്...
Jul 27, 2017, 9:36 AM
തൃശൂർ മടത്തറ പൂച്ചട്ടിയിൽ കൊങ്ങണാമൂല വീടിന് മതിലില്ല. ഉള്ളത് ഷാംപൂ മുതൽ ജ്യൂസ് വരെ ഉണ്ടാക്കാവുന്ന ചെമ്പരത്തിപ്പൂവുകൾ വിടർന്ന് നിൽക്കുന്ന വേലിത്തലപ്പുകൾ മാത്രം. വീടിനുള്ളിൽ ആരെയും കണ്ടില്ലെങ്കിൽ അതിഥികൾക്ക് പറമ്പിലേക്കോ പശുത്തൊഴിത്തിലേക്കോ പോകാം.   തുടർന്ന്...
Jul 27, 2017, 9:33 AM
മുമ്പൊരിക്കലാണ്.കാളിദാസ കലാകേന്ദ്രത്തിന്റെ വിഖ്യാതമായ 'ഡോക്ടർ' നാടകം കേരളത്തിൽ അങ്ങോളമിങ്ങോളം പ്രദർശിപ്പിച്ചുവരുമ്പോൾ അതിലെ പ്രധാന കഥാപാത്രമായ ഡോ. ജയശ്രീയെ അവതരിപ്പിച്ച നടിക്ക് ചിക്കൻ പോക്സ് പിടിപെട്ടു. ഒ.മാധവൻ ആകെ ടെൻഷനിലായി. അച്ഛന്റെ ആശങ്ക കണ്ട് ഇളയ മകൾ ജയശ്രീ പറഞ്ഞു ''അച്ഛാ ഞാനാ വേഷം ചെയ്യാം'. ഡയലോഗ് വായിക്കാൻ കൊടുത്തു.   തുടർന്ന്...
Jul 24, 2017, 6:20 AM
മേഘ്ന ഇനി അഭിനയിക്കുന്നില്ലേ, എന്നാണ് ഇനി കാണാൻ കഴിയുക, പുറത്തിറങ്ങുമ്പോഴൊക്കെ മേഘ്ന ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യമാണിത്. എല്ലാവരോടും പുഞ്ചിരിയോടെ ഒരൊറ്റ മറുപടിയേ പറയുന്നുള്ളൂ തീർച്ചയായും അഭിനയത്തിലേക്ക് വരും.   തുടർന്ന്...
Jul 23, 2017, 9:57 AM
നൃത്തമാണോ പാട്ടാണോ ഏറ്റവും ഇഷ്ടം എന്നു ചോദിച്ചാൽ ഒരൊറ്റ നിമിഷം പോലുമെടുക്കില്ല, ശ്രീദേവി ഇഷ്ടം ചിലങ്കയോടാണെന്ന് പറയാൻ. ആറുവയസിൽ നൃത്തത്തോട് തുടങ്ങിയ ഇഷ്ടം ഇന്ന് ഈ നിമിഷത്തിലും ഹൃദയം നിറഞ്ഞ് പുറത്തേക്കൊഴുകുന്നു.   തുടർന്ന്...
Jul 23, 2017, 9:44 AM
ഒരുപാട് ആശങ്കകളോടെയായിരുന്നു ആ വീട്ടിലേക്ക് കടന്നു ചെന്നത്. സംസാരിച്ച് മടങ്ങുമ്പോൾ ഒരു കടലിരമ്പൽ മനസിൽ നിറഞ്ഞു നിന്നു. നിലപാടുകളിലൂന്നിയുള്ള അവരുടെ   തുടർന്ന്...
Jul 16, 2017, 8:39 AM
ഇടുക്കിയിൽ മരങ്ങളെന്ന പച്ചക്കുടയ്ക്കു മേലെ മഴ പെയ്യുന്നത് കാണുന്നത് പ്രത്യേക രസമാണ്. കുട്ടിക്കാലത്ത് അടിമാലിയിലെ വീട്ടിൽ നിന്നും അശ്വതിക്ക് സ്‌കൂളിലേക്ക് പോകണമെങ്കിൽ പുഴ കടക്കണം. മഴക്കാലത്ത് ആ വഴി പോകാൻ കഴിയില്ല.   തുടർന്ന്...
Jul 16, 2017, 7:10 AM
ആശുപത്രിയുടെ മണമുള്ള ചുവരുകൾ, ഭിന്നശേഷിക്കാരായ കുട്ടികൾ, അവരെ പരിചരിക്കുന്ന കുറച്ചു ആയമാർ. ഇതൊക്കെയായിരിക്കും ഒരു സന്നദ്ധ സംഘടനയെ പറ്റി കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന   തുടർന്ന്...
Jul 15, 2017, 8:37 AM
മലയാളം കാതോട് കാതോരം പാടിയ പാട്ടിനിപ്പോഴും ചെറുപ്പം, കാവ്യസൂര്യൻ കോറിയിട്ട വരികൾക്ക് സ്വരമാധുരി പകർന്ന ലതിക ടീച്ചറിനും ആ പഴയ പ്രസരിപ്പ്. 32 വർഷം മുൻപാണ് കാതോട് കാതോരം എന്ന ഭരതൻ ചിത്രത്തിലെ 'കാതോട് കാതോരം...' എന്നുതുടങ്ങുന്ന ഗാനം കൊല്ലം കടപ്പാക്കട പ്രവീണത്തിൽ ലതിക പാടിയത്.   തുടർന്ന്...
Jul 15, 2017, 8:25 AM
ദൈവത്തിന്റെ മാലാഖമാർ എന്നൊക്കെ വിളിപ്പേര് മാത്രമേയുള്ളൂ സർ, ഈ പറയണവരാരും മാലാഖമാരുടെ വീട്ടിലെ അവസ്ഥ ചോദിക്കാറില്ല, സൂപ്പർഹിറ്റ് സിനിമ ടേക്ക് ഓഫിൽ ദൈന്യതയോടെ ഈ ഡയലോഗ് പാർവതി പറയുമ്പോൾ തിയറ്ററുകളിൽ ഉയർന്ന കൈയടികളിൽ കൂടുതലും ഈ അവസ്ഥ ജീവിതത്തിൽ അനുഭവിക്കുന്ന മാലാഖമാരുടേത് ആയിരുന്നു.   തുടർന്ന്...
Jul 10, 2017, 8:30 AM
നിറങ്ങളോടായിരുന്നു അവൾക്കെന്നും പ്രണയം. കുട്ടിക്കാലം മുതലേ കണ്ടു വളർന്ന വർണ നൂലുകൾ കൊണ്ട് അവൾ വർഷങ്ങൾക്കിപ്പുറം ഒരു മനോഹര സ്വപ്നം തുന്നിയെടുത്തു.   തുടർന്ന്...
Jul 9, 2017, 8:26 AM
എവിടെ നിന്ന് കിട്ടി ഈ ധൈര്യം. ആർക്കു നേരെയും കൈ ചൂണ്ടി സംസാരിക്കാനുളള ആർജ്ജവം? ജാനുവിന് മറുപടി ഒന്നേയുള്ളൂ. സത്യം പറയുന്നതിന് പഠിപ്പും വിവരവും ഒന്നും വേണ്ട. അനുഭവങ്ങൾ മാത്രം മതി. പിന്നെ എല്ലാം താനേ വന്നോളും.   തുടർന്ന്...
Jul 3, 2017, 6:00 AM
ജീവിതം പഠിപ്പിച്ച പല പാഠങ്ങളുണ്ട് അഞ്ജലി അമീറിന്റെ ജീവിതത്തിൽ. ഒന്നുമല്ലാതെ വട്ടപ്പൂജ്യമായി നിൽക്കേണ്ടി വരുമോ എന്ന വേദനയിൽ നിന്നാണ് ഒരിക്കലും തോൽക്കില്ലെന്ന   തുടർന്ന്...
Jul 2, 2017, 8:25 AM
പണ്ടുപണ്ട്... നാട്ടിൽ നാട്ടരചൻമാരും കാട്ടിൽ കാട്ടരചൻമാരും വാഴുന്ന കാലം. തിരുവിതാംകൂറിലെ നാട്ടരചനായ ചിത്തിരതിരുനാൾ മഹാരാജാവ് അനന്തപത്മനാഭനെ സാക്ഷിയാക്കി നാടിനെ നയിച്ചപ്പോൾ കാട്ടരചനായ ചാത്താടി കാണി മലമുത്തപ്പനെ സാക്ഷിയായി കാടിനെ കാത്തു.   തുടർന്ന്...
Jul 2, 2017, 8:00 AM
ആത്മധൈര്യമെന്ന വാക്കിന്റെ തൊട്ടടുത്തു നിൽക്കുന്ന ഒരാളാണ് ലക്ഷ്മിനായർ. അന്നും ഇന്നും ജീവിതത്തെ മുന്നോട്ട് നയിച്ചിട്ടുള്ളത് ചങ്കുറപ്പ് മാത്രം. ഏതു പ്രതിസന്ധി മുന്നിൽ വന്നു നിന്നാലും ലക്ഷ്മി തളരാറില്ല.   തുടർന്ന്...
Jul 1, 2017, 11:22 AM
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള സിയാൽ കൺവൻഷൻ സെന്ററിൽ വച്ച് വർണാഭമായ ട്രാൻസ്‌ജെൻഡർ സൗന്ദര്യമത്സരം നടക്കുന്നു. രഞ്ജിനി ഹരിദാസ്, നടിയും മുൻ മിസ് ഇന്ത്യയുമായ പാർവതി ഓമനക്കുട്ടൻ, ഡോ. പോൾ മാണി, ഡോ.സാം എന്നിവർ വിധികർത്താക്കളായ വേദിയിൽ സൗന്ദര്യത്തിലും കഴിവിലും ബുദ്ധിയിലും ആത്മവിശ്വാസത്തിലും ഇഞ്ചോടിഞ്ച് പോരാടുന്ന 15 സുന്ദരികൾ. അവസാനഘട്ടത്തിൽ ഒരു ചോദ്യം ബാക്കിനിൽക്കുന്നു.   തുടർന്ന്...
Jul 1, 2017, 11:19 AM
''കനവാണ് എന്നെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത്. ''വയനാട്ടിൽ നിന്നൊരു സ്ത്രീ ഇങ്ങനെ പറയുമ്പോൾ കുറേയേറെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്തണം. എന്താണ് കനവെന്നും ആരാണ് ഈ സ്ത്രീയെന്നും എന്താണ് അവർ കണ്ട സ്വപ്നമെന്നും....ഇനി പറയുന്നത് ഇതിനുള്ള ഉത്തരങ്ങളാണ്.   തുടർന്ന്...
Jun 25, 2017, 9:50 AM
നടി അർച്ചനയെ എന്ന നടിയെ തോൽപ്പിക്കാൻ അത്രയെളുപ്പമൊന്നും സാധിക്കില്ല. കാരണം ഏതു വിഷമം പിടിച്ച സാഹചര്യവും ചിരിച്ചു കൊണ്ട് നേരിടാൻ അനുഭവങ്ങളിലൂടെ അർച്ചനയെ പഠിച്ചുകഴിഞ്ഞു.   തുടർന്ന്...
Jun 25, 2017, 9:15 AM
ഇതൊരു മരംകേറി പെണ്ണിന്റെ കഥയാണ്. വെറും മരംകേറിയല്ല... മരം നട്ടു പിടിപ്പിച്ച് കൊതി തീരാതെ പിന്നെയും പിന്നെയും നാടിനെ പച്ചപ്പാക്കാൻ ഇറങ്ങി തിരിച്ച ഒരുവളുടെ കഥ. പേര് ചിത്തിര കുസുമൻ   തുടർന്ന്...
Jun 18, 2017, 10:13 AM
''അമ്മേ... ഇന്നത്തെ എപ്പിസോഡ് സൂപ്പറായിരുന്നു കേട്ടോ...''''ആണോ മോനേ..?''''ആണമ്മാ... പിന്നെ... എന്തിനാ അമ്മാ... അമ്മ ഇങ്ങനെ കരയുന്നത്. എന്തിനാ അമ്മാ ഇങ്ങനെ വഴക്കു പറയുന്നത്. അമ്മ   തുടർന്ന്...
Jun 4, 2017, 10:13 AM
കഴിഞ്ഞ ഒരാഴ്ചയായിട്ട് നീലുവിന്റെ ഫോണിന് വിശ്രമമില്ല. ഉപ്പും മുളകും ഫെയിം ലച്ചുവിന് അപകടം പറ്റിയെന്ന വാർത്ത വന്നതു മുതൽ തുടങ്ങിയ അന്വേഷണങ്ങളാണ്. എങ്ങനെയാണ് അപകടം പറ്റിയത്, കാര്യമായ പ്രശ്നങ്ങളൊന്നുമില്ലല്ലോ.   തുടർന്ന്...
Jun 4, 2017, 9:35 AM
പുണ്യം പൂത്തുലയുന്ന റംസാൻ മാസത്തിലെ ഒരു സന്ധ്യാ സമയം. വിശന്നു കരയുന്ന കുഞ്ഞുകുടലിനെ ആത്മീയ തൈലം പൂശി ആശ്വസിപ്പിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടി പള്ളി മിനാരത്തിൽ നിന്നും ഉയരുന്ന വാങ്കുവിളിക്കായി കാതോർത്തിരിക്കുന്നു.   തുടർന്ന്...
May 28, 2017, 10:30 AM
ഒറ്രയ്ക്കിരിക്കുമ്പോൾ കൈയിലൊന്ന് നുള്ളി നോക്കും നയന. ചുറ്റും നടക്കുന്നതൊക്കെ സത്യമാണെന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല ഈ പാട്ടുകാരിക്ക്. ബാഹുബലി 2 തമിഴ് പതിപ്പിലെ ഏറ്റവും മധുര ഗാനം 'കണ്ണാ നീ തൂങ്കടാ' നയനയുടെ സ്വരമാധുരിയിലാണ് നാം കേട്ടത്.   തുടർന്ന്...
May 26, 2017, 12:09 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ‌ ഭിന്നലിംഗക്കാരുടെ സൗന്ദര്യ മത്സരത്തിന് കൊച്ചി വേദിയാകുന്നു. ഓഡീഷനും ഫൈനൽ റിഹേഴ്സലുമെല്ലാം കൊച്ചിയിൽ തിരക്കിട്ട് നടക്കുന്നു. അടുത്തമാസമാണ് മത്സരം.   തുടർന്ന്...
May 21, 2017, 8:25 AM
കോട്ടയത്ത് നിന്ന് വയനാട്ടിലെ മാനന്തവാടിയിലേക്ക് രാത്രി സർവീസ് നടത്തുന്ന സോണിയാ ബസിൽ തൃപ്പൂണിത്തറയിൽ നിന്ന് ആഴ്ചയിൽ ഒരു യാത്രക്കാരി കയറാറുണ്ട്. കൈയിൽ സ്ഥിരം കാണും ഒരു വലിയ ബാഗും.   തുടർന്ന്...
May 15, 2017, 10:41 AM
കണ്ണൂ‌ർകാരുടെ പ്രിയ കലാകാരി... പാട്ടുകാരിയൊണെങ്കിലും അതിനെക്കാൾ ഏറെ നൃത്തത്തെ സ്‌നേഹിക്കുന്ന നർത്തകി... ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കലോത്സവത്തിൽ കലാതിലകപട്ടം നേടിയ പയ്യന്നൂ‌ർ സ്വദേശി   തുടർന്ന്...
May 14, 2017, 8:19 AM
കുട്ടിക്കാലം മുതലേ പഠിക്കാൻ ഏറെ മിടുക്കി. അംഗീകാരങ്ങളും അഭിനന്ദനങ്ങളും എന്നും അവൾക്കൊപ്പമുണ്ടായിരുന്നു. വളർന്നപ്പോൾ കുഞ്ഞുന്നാളിൽ കണ്ട സ്വപ്നങ്ങളോരൊന്നും കൈയെത്തി പിടിച്ചു.   തുടർന്ന്...
May 11, 2017, 12:21 PM
തിരുവനന്തപുരം: 'സത്യമേവ ജയതേ' എന്ന ആപ്തവാക്യമാണ് എൽ.എസ് ദീപയുടെ മനസും മേശയും നിറയെ. സത്യത്തിനപ്പുറം ഒന്നുമില്ലെന്ന് ഉറപ്പിച്ചു പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല നഗരസഭയുടെ പുതിയ സെക്രട്ടറിക്ക്. പതിനാറു വർഷത്തിനു ശേഷമാണ് ഒരു വനിത തിരുവനന്തപുരം കോർപ്പറേഷന്റെ സെക്രട്ടറി സ്ഥാനം വഹിക്കുന്നത്   തുടർന്ന്...
May 7, 2017, 8:58 AM
വില്ലത്തികളിലെ സുന്ദരമുഖമാണ് ശാലു കുര്യൻ. അതു കൊണ്ടു കൂടിയാണ് മലയാളികൾക്ക് ശാലുവിനോട് ഒരുപാട് ഇഷ്ടക്കൂടുതലുള്ളത്. 'ചന്ദനമഴ' യിലെ വർഷയുടെ കുശുമ്പും കുന്നായ്മയുമൊക്കെ മലയാളികൾ ആസ്വദിച്ചിരുന്നുവെന്ന് പറയുന്നതാകും കൂടുതൽ ശരി.   തുടർന്ന്...
Apr 30, 2017, 8:42 AM
ഒരു സ്വപ്നത്തിന് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് സൗമ്യ സദാനന്ദൻ എന്ന മിടുക്കിയുടെ ജീവിതം. ചിന്തിച്ചു തുടങ്ങിയ കാലം മുതലേ മനസിലുണ്ടായിരുന്ന സ്വപ്നമായിരുന്നു സൗമ്യയ്ക്ക് സിനിമ.   തുടർന്ന്...
Apr 29, 2017, 10:04 AM
ഓൺലൈൻ ഇടങ്ങളിലെ ഗൗരവമായ എഴുത്തുമേശകളിൽ നിന്ന് ചോദ്യങ്ങളുടെ കുന്തമുനകൾ നീട്ടുന്ന ചെറുതും വലുതുമായ അനേകം എഴുത്തുകൾ ഉയർന്നുവരാറുണ്ട്. ചിലത് ചർച്ച ചെയ്യപ്പെടുകയും തീർപ്പുകല്പിക്കപ്പെടുകയും ചെയ്യും. മറ്റ് ചിലത് എങ്ങുമെത്താത്ത ചർച്ചകളിൽ കിടന്ന് ഗതികിട്ടാതെ അലയും.   തുടർന്ന്...
Apr 29, 2017, 10:02 AM
ആമിയെന്ന് കേട്ടാൽ ആദ്യം ഓർമ്മ വരിക സാഹിത്യ തറവാടിന്റെ തിരുമുറ്റത്ത് വളർന്ന് പന്തലിച്ച ഒരു ആമിയെയാണ്. പക്ഷേ,കുന്നിക്കോട് വിളക്കുടി നെല്ലിവിള ഹൗസിലെ 29 കാരിയായ ആമിന ഇബ്രാഹിം മറ്റൊരു ആമിയാണ്. മനസലിവിന്റെ ഒരു മാനസ വൃക്ഷമാണ് ആമി നട്ട് നനച്ച് വളർത്തുന്നതെന്ന് മാത്രം.   തുടർന്ന്...
Apr 27, 2017, 11:53 AM
സ്വപ്ന ഖന്ന എന്ന പേര് കേട്ടാൽ, അതാരെന്ന സംശയം ആർക്കും തോന്നാം. മലയാള സിനിമയുടെ സ്വപ്നങ്ങളിൽ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് സ്വപ്ന. ഇപ്പോൾ എവിടെയാണ്? അതറിയാൻ മുംബയിലേക്ക് കണ്ണുകൾ പായിക്കേണ്ടിവരും.   തുടർന്ന്...
Apr 13, 2017, 12:00 PM
വിശക്കുന്ന വയറിന് അന്നം നൽകുന്നവളാണ് ലോകത്തിൽ ഏറ്റവും പുണ്യവതിയെന്ന് ചൊല്ലുണ്ട്. അക്കണക്കിന് ജ്വാല അശ്വതി പുണ്യവതികളുടെ പുണ്യവതിയാണ്. തിരുവനന്തപുരം നഗരത്തിൽ അശ്വതിയുടെ ജ്വാല ഫൗണ്ടേഷൻ കാരണം കഴിഞ്ഞ അഞ്ചുവർഷമായി തെരുവു നിവാസികൾ വിശപ്പ് എന്താണെന്ന് അറിഞ്ഞിട്ടില്ല.   തുടർന്ന്...
Apr 9, 2017, 10:13 AM
ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതം എങ്ങനെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ? മാറി മാറി തന്നിലേക്ക് വന്നെത്തുന്ന ആൺ ശരീരങ്ങൾക്കുമപ്പുറം അവളുടെ മനസ് എന്താണെന്ന് കാണാൻ കഴിയുന്നുണ്ടോ? താനൊരു ലൈംഗിക തൊഴിലാളിയാണെന്ന് സധൈര്യം ലോകത്തോട് വിളിച്ച് പറയാനുള്ള ധൈര്യം എത്ര പേർക്കുണ്ടാകും?   തുടർന്ന്...
Apr 9, 2017, 10:01 AM
കേരള സർവകലാശാല കലോത്സവത്തിലെ ഏകാഭിനയ വേദിയിലേക്ക് മാധവിക്കുട്ടിയുടെ ആശയസംഘർങ്ങളെ ഭാവപൂർണതയോടെ തൊടുത്തുവിട്ട് അപർണ.എസ്. അനിൽ കൈയെത്തിപ്പിടിച്ചത് കലോത്സവത്തിന്റെ കലാതിലക കിരീടമാണ്. മാധവിക്കുട്ടിയെന്ന് പറയുമ്പോൾത്തന്നെ നീർമാതളമെന്ന ഒരു ബിംബം അത് കാണാത്തവരുടെ പോലും ഉള്ളിലേക്ക് കയറിയെത്തും.   തുടർന്ന്...
Mar 30, 2017, 12:09 PM
തീപ്പൊരി പ്രസംഗങ്ങളിലൂടെയാണ് ചിന്താ ജറോം ജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റിയത്.   തുടർന്ന്...
Mar 26, 2017, 8:28 AM
എന്നും അശാന്തിയുടെ നിഴലിലായിരുന്നു മണിപ്പൂർ. ഇറോം ശർമ്മിളയെന്ന പോരാട്ടത്തിന്റെ നായിക ഉദിച്ചു വന്നത് ആ മണ്ണിന്റെ അസ്തിത്വ പ്രശ്നങ്ങളിൽ നിന്നും. പൊലീസിനും സൈന്യത്തിനും ആരെയും പിടിച്ചുകൊണ്ടുപോകാനും വെടിവച്ചു കൊല്ലാനും പ്രത്യേകാധികാരം നൽകുന്ന ആംഡ് ഫോഴ്സ് സ്പെഷ്യൽ പവേഴ്സ് ആക്ട് (അഫ്സ്പ) എന്ന നിയമത്തിന്റെ കരിനിഴലിലായിരുന്നു വർഷങ്ങളോളമായി മണിപ്പൂർ.   തുടർന്ന്...
Mar 25, 2017, 9:50 AM
ഒരേ ദിശയിലേക്ക് വ്യത്യസ്ത പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന മൂന്ന് സ്ത്രീകളുടെ സമാനചിന്തകളുടെയും ആശയങ്ങളുടെയും ഫലമായി സൈബർ ലോകത്ത് സ്ത്രീകൾക്ക് വേണ്ടി ഒരിടം ഉണർന്നുകഴിഞ്ഞു.   തുടർന്ന്...
Mar 25, 2017, 9:47 AM
അക്ഷരം അഗ്‌നിയാണെന്ന സത്യം സാധാരണക്കാരെ ബോദ്ധ്യപ്പെടുത്തുക, ആ കരുത്തിൽ അവരുടെ ചിന്തകളെ ഉത്തേജിപ്പിക്കുക, വായനയുടെയും വിജ്ഞാനത്തിന്റെയും ലോകത്തേക്ക് അവരെ കൈ പിടിച്ച് നടത്തുക സാധാരണ നിലയിൽ ക്ലേശകരമാണ് ഈ ദൗത്യം.   തുടർന്ന്...
Mar 23, 2017, 12:00 PM
മാളുവിന് കടൽ എന്നും ആവേശമായിരുന്നു. ഒരിക്കൽ വാശിപിടിച്ച് ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം കടൽ കാണാൻ പോയ ആറുവയസ്സുകാരിയായ മാളുവിനെ കടൽ കൊണ്ടുപോയി. തീരത്ത് ഓടിക്കളിക്കുന്നതിനിടെ തിര വന്ന് കൊണ്ടുപോയപ്പോൾ ചങ്കുപൊട്ടി കരഞ്ഞത് അമ്മയായിരുന്നു.   തുടർന്ന്...
Mar 13, 2017, 9:00 AM
വീട്ടിലിരുന്ന ഒരാളെ പെട്ടെന്ന് പിടിച്ച് അഭിനയിക്കാൻ കൊണ്ട് നിറുത്തിയാൽ എന്തായിരിക്കും അവസ്ഥ? ഒന്നും ചെയ്യാൻ കഴിയാതെ ബ്ലാങ്ക് ആയി നിൽക്കുന്ന ഒരവസ്ഥയില്ലേ... അവിടെ നിന്നായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നായിക ചിപ്പിയുടെ അഭിനയജീവിതം തുടങ്ങുന്നത്.   തുടർന്ന്...
Mar 12, 2017, 9:00 AM
കളരി വിളക്ക് തെളിച്ച് കടത്തനാട് മീനാക്ഷിഅമ്മ ഗുരുക്കൾ പയറ്റ് തുടങ്ങി. എഴുപത്തിയഞ്ചാം വയസിലെ വീറും പ്രസരിപ്പും വിസ്മയകരം. യുവതലമുറയ്ക്കു പിടിച്ചു നിൽക്കാൻ പ്രയാസം. കടത്തനാടൻ കളരിയുടെ ആവേശവും ഐശ്വര്യവുമാണ് മീനാക്ഷി ഗുരുക്കൾ.   തുടർന്ന്...
Mar 11, 2017, 4:03 PM
കോട്ടയം: നാട്ടിൻപുറത്തെ 'സിമ്പിളായ' പെണ്ണുങ്ങളെ പവർഫുളാക്കാൻ ഡോ. മിനിയുടെ മനസിൽ ഒരു ഐഡിയ മിന്നി. സ്ത്രീകൾക്ക് മാത്രമായൊരു ഹെൽത്ത് ക്ളബ്. ജിമ്മും പുസ്തകങ്ങളും സംഗീതവുമൊക്കെയായി... ഇന്നത് സ്ത്രീകളുടെ ലോകമാണ്.   തുടർന്ന്...