Tuesday, 28 March 2017 9.33 PM IST
Mar 21, 2017, 1:24 AM
ഡ​ച്ച് സർ​ക്കാർ സ്‌​കോ​ളർ​ഷി​പ്പോ​ടു​കൂ​ടി നെ​തർ​ലാ​ന്റ്സി​ലെ സർ​വ​ക​ലാ​ശാ​ല​കൾ, വൊ​ക്കേ​ഷ​ണൽ ട്രെ​യി​നിം​ഗ് ഇൻ​സ്​​റ്റി​​​റ്റ്യൂ​ട്ടു​കൾ എ​ന്നി​വി​ട​ങ്ങ​ളിൽ വി​ദേശ പ​ഠ​ന​ത്തി​ന് ഏ​റെ സാ​ദ്ധ്യ​ത​യു​ണ്ട്. ഡ​ച്ച് ധ​ന​കാ​ര്യ മ​ന്ത്റാ​ല​യം, കാർ​ഷിക   തുടർന്ന്...
Mar 12, 2017, 10:00 AM
പതിവു പോലെ അന്നും നല്ല തിരക്കുള്ള ദിവസമായിരുന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. പത്തുമണിക്ക് പാർട്ടി യോഗത്തിന് പോകണം, പിന്നെ ഒന്നു രണ്ട് പൊതു പരിപാടികൾ. അതിനിടെ പേഴ്സണൽ സ്റ്റാഫ് കൊണ്ടുവരുന്ന ഫോണുകൾക്ക് ശാന്തമായി മറുപടി പറയുന്നു,   തുടർന്ന്...
Feb 19, 2017, 8:24 AM
മലയാളത്തിന്റെ നൃത്തരൂപമെന്ന വിശേഷണം മേതിൽ ദേവികയ്ക്ക് ചെറുതാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ രൂപവും പേരുമാണ് മേതിൽ ദേവിക എന്നത്. മലയാളികളുടെ പ്രിയനടനും എം.എൽ.എയുമായ മുകേഷിന്റെ ഭാര്യ എന്ന പദവിക്കൊപ്പം നൃത്തം എന്ന കലാരൂപത്തെയും മനംനിറഞ്ഞ് പ്രണയിക്കുന്ന നർത്തകി.   തുടർന്ന്...
Jan 1, 2017, 10:00 AM
പക്ഷി നിരീക്ഷണത്തിന്റെ ഭാഗമായി ഇരുപതിനം പക്ഷികളെ കണ്ട വിവരം രശ്മി വർമ്മ സുഹൃത്തിനോടു പറഞ്ഞപ്പോൾ ''ഓ...ഇരുപത് കാക്കകളായിരിക്കും''' എന്നായിരുന്നു തമാശയും പരിഹാസവും കലർന്ന സ്വരത്തിൽ ആ സുഹൃത്തിന്റെ മറുപടി.   തുടർന്ന്...
Dec 11, 2016, 7:12 AM
വരട്ടെ നമുക്ക് നോക്കാം'... എം.എം മണിയെന്ന കമ്മ്യൂണിസ്റ്റുകാരന്റെയും മണിയാശാൻ എന്ന നാട്ടിൻപുറത്തുകാരനായ ജനകീയ നേതാവിന്റെയും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും പ്രത്യയശാസ്ത്രങ്ങളുമെല്ലാം ഈ മൂന്നു വാക്കുകളിലാണ് കുടികൊള്ളുന്നത്.   തുടർന്ന്...
Nov 20, 2016, 6:42 AM
അന്തിക്കാട്ടെ മന്ത്രി വീട്ടിൽ എപ്പോഴും തിരക്കാണ്. ശനി , ഞായർ ദിവസങ്ങളിൽ ആണെങ്കിൽ പിന്നെ തിരക്ക് ഒന്ന് കൂടി കൂടിയതു തന്നെ. രാവിലെ മന്ത്രിയെ   തുടർന്ന്...
Sep 11, 2016, 2:14 PM
ഓണത്തെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് ഒരു പാട് നിറങ്ങളുള്ള പട്ടുപാവാടകളാണ്. എനിക്ക് മൂന്നു അനിയത്തിമാരുണ്ട്. ഓണത്തിന് രണ്ടാഴ്ച മുമ്പേ തന്നെ ഞങ്ങളെയും കൂട്ടി കടയിൽ പോയി അമ്മ പട്ടുപാവാടയ്ക്കായി തുണി വാങ്ങും. അച്ഛൻ (നടൻ കൃഷ്ണകുമാർ ) വീട്ടിലുണ്ടെങ്കിൽ ആ യാത്ര ഒരു ടൂറാണ് ഞങ്ങൾക്ക്.   തുടർന്ന്...
Aug 14, 2016, 9:30 AM
കാർത്തികയിലേക്ക് 'കയറുമ്പോൾ വലതുഭാഗത്ത് ഒരു ചെറിയ പൂന്തോട്ടമുണ്ട്. അവിടെ വൈകിട്ടാകുമ്പോൾ ഒന്നിച്ചിരിക്കാനായി മരത്തണലിൽ ഇരിപ്പിടമൊരുക്കിയിരുന്നു ഗൃഹനാഥൻ. തൊട്ടപ്പുറത്ത് മരങ്ങളുടെ പച്ചപ്പും കാറ്റും. വീട്ടിലേക്ക് കയറുമ്പോൾ   തുടർന്ന്...
Aug 7, 2016, 3:52 PM
പ്രതിപക്ഷനേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിൽ പതിവു വീട്ടുകാര്യങ്ങളിലായിരുന്നു രമേശ് ചെന്നിത്തലയുടെ പത്‌നി അനിത. ഉത്തരവാദിത്തങ്ങൾ ഏറുമ്പോഴും ചെന്നിത്തലയുടെ വീട്ടുകാർക്ക് തിരക്കിൽ നിന്നും വീണ്ടും തിരക്കിലേക്ക് എന്നതാണ് പറയാവുന്ന മാറ്റം.   തുടർന്ന്...
May 29, 2016, 10:39 AM
ആലോചിച്ചു മാത്രമേ വിജയേട്ടൻ ഒാരോ ചുവടും വയ്ക്കാറുള്ളൂ, ആ ചുവട് പിന്നോട്ട് വയ്ക്കാറുമില്ല. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള അഭിപ്രായം രാഷ്ട്രീയ നിരീക്ഷകന്റേതല്ല, പ്രിയ പത്‌നി കമല ടീച്ചറുടേതാണ്. നീണ്ട മുപ്പത്തിയേഴുവർഷത്തെ ദാമ്പത്യജീവിതത്തിൽ സ്വയം പാകപ്പെട്ട് ടീച്ചർ നേടിയ അറിവാണത്.   തുടർന്ന്...
May 15, 2016, 9:30 AM
മലയാളത്തിൽ മിനിസ്‌ക്രീൻ പരമ്പരകൾ തുടങ്ങുന്ന കാലം മുതൽ നമുക്ക് പരിചയമുള്ള ഒരു മുഖമുണ്ട്, രവി വള്ളത്തോൾ. ചെറുതായി നീട്ടിയ താടിയും ഹൃദ്യമായ പുഞ്ചിരിയുമാണ് അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൾ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക. മഹാകവി വള്ളത്തോളിന്റെ കുടുംബത്തിൽ നിന്നുമെത്തിയ ഒരു അതുല്യ കലാകാരൻ.   തുടർന്ന്...
Apr 3, 2016, 5:04 PM
നോയ്ഡയിൽ ഒരു മലയാളി കുടുംബമുണ്ട്. സംഗീതവും നൃത്തവും ജീവിതമാക്കിയ ഒരു കുടുംബം. തിരുവനന്തപുരത്തുനിന്നും ഉത്തരേന്ത്യയിലേക്ക് വണ്ടി കയറുമ്പോൾ ജീവവായുപോലെ അവർ കൂടെക്കൂട്ടിയത് തലമുറകളായി പകർന്നുകിട്ടിയ കലാപാരമ്പര്യമായിരുന്നു.   തുടർന്ന്...
Feb 14, 2016, 4:50 PM
വീടിന് മണിവിളക്കായവൾ. തനിക്കായി ഹൃദയം പകുത്തുതന്നവൾ. പിതാവിനെപ്പോലും തള്ളിപ്പറഞ്ഞ് കൂടെ പൊറുക്കാനിറങ്ങിയവൾ. നോറ വീടിറങ്ങിപ്പോവുകയാണ്. വിളിച്ചാൽ വരില്ല. ഇനി അനുരഞ്ജനമില്ല.   തുടർന്ന്...
Feb 14, 2016, 4:34 PM
ഇതൊരു പ്രണയത്തിന്റെ കഥയാണ്, എന്നെന്നും മനസിനെ കുളിർപ്പിക്കുന്ന പ്രണയജീവിതത്തെക്കുറിച്ചുള്ള മരിക്കാത്ത ഓർമ്മകൾ. കോഴിക്കോട്ടെ പ്രശസ്തമായ മുല്ലശ്ശേരി തറവാട്ടിലേക്ക് പോയാൽ ആ പ്രണയത്തെ അടുത്തറിയാം.   തുടർന്ന്...
Feb 7, 2016, 9:30 AM
ഒരു പേരിൽ എന്തിരിക്കുന്നു അല്ലേ.. പക്ഷേ പേരിലുമുണ്ട് കാര്യം. സിനിമ സീരിയൽ താരം മനോജ് നായരെ അന്വേഷിച്ച് പുറപ്പെടുമ്പോൾ മറ്റു രണ്ടുപേരെക്കൂടി പരിചയപ്പെട്ടേ   തുടർന്ന്...
Jan 24, 2016, 10:32 AM
വരുമാനവും ചെലവും കണക്കാക്കി നല്ലൊരു ബഡ്ജറ്റ് ഉണ്ടാക്കിയാൽ വീട്ടിലെ സാമ്പത്തികപ്രശ്‌നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാം. ആഴ്ചയിലോ, മാസത്തിലോ, വർഷത്തിലോ ഉള്ള ഒരു ബഡ്ജറ്റ് വരുമാനമനുസരിച്ച് തയ്യാറാക്കാം. ചെറിയ ചെലവു പോലും ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ മറക്കരുത്.   തുടർന്ന്...
Jan 17, 2016, 9:15 AM
പരസ്പരം അറിയുന്നവരായിരുന്നു വിവേകും സുമി മേരി തോമസും. നാലു വർഷത്തെ പ്രണയവും തുടർന്നുള്ള കുടുംബ ജീവിതവും ഓർത്തെടുക്കുമ്പോൾ നർമ്മത്തിൽ പൊതിഞ്ഞ നിരവധി കഥകളാണ് ഇരുവർക്കും പറയാനുണ്ടായിരുന്നത്.   തുടർന്ന്...
Dec 6, 2015, 5:10 PM
മനുഷ്യനും മനുഷ്യബന്ധങ്ങൾക്കും വില കുറഞ്ഞുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. അത് കുടുംബ ബന്ധങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത ്നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നുമുണ്ട്.   തുടർന്ന്...
Nov 29, 2015, 9:54 AM
നാടകീയമായ തിരഞ്ഞെടുപ്പിനൊടുവിലായിരുന്നു തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തത്. എന്നും വിവാദങ്ങളിൽ ഇടം പിടിച്ച ഈ കോർപ്പറേഷനിലെ മേയർ സ്ഥാനം എല്ലാവരും ഒരുപോലെ ഉറ്റു നോക്കിയിരുന്നുവെന്നതാണ് വാസ്തവം.   തുടർന്ന്...
Oct 11, 2015, 10:11 AM
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഞാൻ സംവിധാനം ചെയ്യും' എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് യദുകൃഷ്ണൻ. ചെറിയൊരു വേഷമായിരുന്നെങ്കിലും ഏറെക്കാലത്തെ ഇടവേളയുണ്ടായിരുന്നു ബിഗ് സ്‌ക്രീനിലേക്ക്. കരുത്തുള്ള വേഷങ്ങൾ സീരിയലിൽ ചെയ്യുന്നതുകൊണ്ടു തന്നെ അവിടെ ജനപ്രിയതാരമാണ് യദു.   തുടർന്ന്...
Oct 4, 2015, 9:57 AM
ഓരോ ദിവസവുംവില കൂടിക്കൊണ്ടിരിക്കുന്നു. അടുക്കള ബഡ്ജറ്റ് താളം തെറ്റി ഓടുന്നു. തകർന്നു തരിപ്പണമായ അടുക്കള സാമ്രാജ്യത്തെ ചെറുതായെങ്കിലും രക്ഷിക്കണമെങ്കിൽ വീട്ടമ്മമാർ ഇനി കരുതലോടെ നീങ്ങിയെ   തുടർന്ന്...
Oct 2, 2015, 10:37 AM
നിങ്ങളും പങ്കാളിയും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത കുറഞ്ഞു എന്ന തോന്നലുണ്ടോ, അല്ലെങ്കിൽ ബെഡ്രൂമിൽ പ്രതീക്ഷിക്കുന്നത്ര സമാധാനവും സന്തോഷവും ലഭിക്കുന്നില്ലേ? ഫെംഗ്ഷൂയി പ്രകാരം ഇതിന് പരിഹാര മാർഗ്ഗങ്ങൾ ധാരാളമായി ഉണ്ട് വീടിന്റെയോ ഓഫീസിന്റെയോ തെക്ക് പടിഞ്ഞാറ് ഭാഗത്തെയാണ് സ്‌നേഹത്തിന്റെയും ബന്ധങ്ങളുടെയും ദിക്കായി കണക്കാക്കുന്നത്.   തുടർന്ന്...
Sep 13, 2015, 6:18 PM
ഡോക്ടർമാർക്കിടയിൽ തികച്ചും വ്യത്യസ്തരാണ് ഈ ഡോക്ടർ ദമ്പതികൾ. ഇവർക്ക് ആതുരസേവനം വരുമാന മാർഗ്ഗമോ ഒരു തൊഴിലോ അല്ല. ജീവിതം തന്നെയാണെന്ന് പറയാം.   തുടർന്ന്...
Sep 13, 2015, 6:17 PM
തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിന് എതിരെയുള്ള പാർട്ടി ഫ്‌ളാറ്റിലെ മുറിയിൽ കൊച്ചുമക്കളുടെ ബഹളത്തിനിട യിലായിരുന്നു വിനോദിനി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജീവിതപ്പാതി. പുതിയ പദവിയുടെ തിരക്ക് കുടുംബത്തിന് നന്നായറിയാം.    തുടർന്ന്...