Tuesday, 28 February 2017 1.56 AM IST
Feb 27, 2017, 1:17 AM
ഇ​ന്ത്യൻ സ്പേ​സ് റി​സർ​ച്ച് ഓർ​ഗ​നൈ​സേ​ഷൻ സെൻ​ട്ര​ലൈ​സ്ഡ് റി​ക്രൂ​ട്ട്മെ​ന്റ് ബോർ​ഡ് (​ഐ.​സി.​ആർ.​ബി) സ​യ​ന്റി​സ്റ്റ്/ എൻ​ജി​നി​യർ എ​സ്.​സി ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.   തുടർന്ന്...
Feb 27, 2017, 1:15 AM
പ​ട്യാ​ല​യി​ലെ ക​മാൻ​ഡ​ന്റ് മി​ലി​ട്ട​റി ഹോ​സ്പി​റ്റ​ലി​ലെ ഗ്രൂ​പ്പ് സി ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. 15 ഒ​ഴി​വു​ക​ളു​ണ്ട്. പ​ത്താം ക്ലാ​സാ​ണ് അ​ടി​സ്ഥാന യോ​ഗ്യതവാർ​ഡ് സ​ഹാ​യിക : 3 (​എ​സ്.​ടി​-2,​ജ​ന​റൽ​-1)യോ​ഗ്യ​ത:   തുടർന്ന്...
Feb 27, 2017, 1:11 AM
എ​ച്ച്. ക്യു 54 മൂ​വ്മെ​ന്റ് കൺ​ട്രോൾ ഗ്രൂ​പ്പിൽ ഗ്രൂ​പ്പ് സി ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 14 ഒ​ഴി​വു​ക​ളു​ണ്ട്.ലോ​വർ ഡി​വി​ഷൻ ക്ലാർ​ക്ക് -5   തുടർന്ന്...
Feb 27, 2017, 1:07 AM
ക​ന​റാ ബാ​ങ്ക് ക്ള​റി​ക്കൽ കേ​ഡ​റർ​/​ഒാ​ഫീ​സർ കേ​ഡ​റി​ലെ 20 ഒ​ഴി​വു​ക​ളി​ലേ​ക്ക് കാ​യിക താ​ര​ങ്ങ​ളിൽ​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തു​ട​ക്ക​ത്തിൽ ബം​ഗ​ളൂ​രു​വി​ലാ​യി​രി​ക്കും നി​യ​മ​നം.   തുടർന്ന്...
Feb 27, 2017, 1:04 AM
ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​‌ർ​ത്തി​ക്കു​ന്ന വി​ജയ ബാ​ങ്ക് പ്രൊ​ബേ​ഷ​ന​റി​ചീ​ഫ് മാ​നേ​ജർ - സ്റ്റാ​സ്റ്റീ​ഷ്യൻ, പ്രൊ​ബേ​ഷ​ണ​റി സീ​നി​യർ മാ​നേ​ജർ - സ്റ്റാ​റ്റി​സ്റ്റീ​ഷ്യൻ, പ്രൊ​ബേ​ഷ​ണ​റി സീ​നി​യർ മാ​നേ​ജർ - റി​സ്ക് മാ​നേ​ജ്മെ​ന്റ് ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.   തുടർന്ന്...
Feb 27, 2017, 1:01 AM
എ​യർ​പോ​‌ർ​ട്സ് അ​തോ​റി​ട്ടി ഒ​ഫ് ഇ​ന്ത്യ (​A​A​I) ജൂ​നി​യർ അ​സി​സ്റ്റ​ന്റ് (​ഫ​യർ സർ​വീ​സ്) ത​സ്തി​ക​യി​ലെ 147 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, കർ​ണാ​ട​ക, പു​തു​ച്ചേ​രി, ല​ക്ഷ​ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥി​ര​താ​മ​ക്കാ​‌ർ​ക്കാ​ണ് അ​വ​സ​രം.   തുടർന്ന്...
Feb 27, 2017, 12:59 AM
അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ലു​ള്ള മെ​ഡി​ക്കൽ, ഡെ​ന്റൽ പ്ര​വേ​ശന പ​രീ​ക്ഷ​യായ നീ​റ്റ് N​E​ET (​N​a​t​i​o​n​al E​l​i​g​i​b​i​l​i​ty C​um E​n​t​r​a​n​ce T​e​st 2017) മേ​യ് ഏ​ഴി​ന് നടക്കും   തുടർന്ന്...
Feb 27, 2017, 12:56 AM
ഇ​ന്ത്യൻ വ്യോ​മ​സേ​ന​യു​ടെ എ​ച്ച്. ക്യു.​സ​തേൺ വെ​സ്റ്റേൺ എ​യർ ക​മാൻ​ഡ് യൂ​ണി​റ്റ്സിൽ ഗ്രൂ​പ്പ് സി നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 64 ഒ​ഴി​വു​ക​ളു​ണ്ട്.ത​സ്തി​ക, യോ​ഗ്യത.   തുടർന്ന്...
Feb 26, 2017, 1:49 AM
തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ഒഴിവുള്ള രണ്ട് ഡെപ്യൂട്ടി ഡയറക്ടർ തസ്തികകളിലേക്ക് അന്യത്റസേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് സർക്കാരിന്റെ വിവിധ വകുപ്പുകളിൽ   തുടർന്ന്...
Feb 26, 2017, 1:30 AM
തിരുവനന്തപുരം: ദുബായിൽ സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനത്തിനായി (പുരുഷന്മാർ മാത്റം) ഒ.ഡി.ഇ.പി.സി മുഖേന മാർച്ച് രണ്ടിന് തിരുവനന്തപുരത്തെ ഒ.ഡി.ഇ.പി.സി.യുടെ ഓഫീസിൽ വാക്ഇൻഇന്റർവ്യൂ നടത്തും. യോഗ്യത:   തുടർന്ന്...
Feb 22, 2017, 9:27 AM
സംസ്ഥാന സർക്കാരിന്റെ നൈപുണ്യ വികസന പദ്ധതിയായ അസാപ്പിൽ (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.എ, ബി.ടെക്, എം.എസ്.ഡബ്ല്യു അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ നാല് വർഷ പ്രൊഫഷണൽ ബിരുദധാരികൾക്ക് അപേക്ഷിക്കാം.   തുടർന്ന്...
Feb 22, 2017, 9:24 AM
തൊഴിൽ വകുപ്പിന് കീഴിൽ സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏജൻസി കേരളയിൽ (ചിയാക്) അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.   തുടർന്ന്...
Feb 22, 2017, 9:23 AM
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) അസോസിയേറ്റ് ഫ്രൊഫസർ തസ്തികകളിലേക്ക് മാർച്ച് ഒന്നിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.   തുടർന്ന്...
Feb 22, 2017, 9:21 AM
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ കമ്പനിയിലേക്ക് നിയമനത്തിന് 23ന് തിരുവനന്തപുരത്തെ ഒ.ഡി.ഇ.പി.സി യുടെ ഓഫീസിൽ വാക്ഇൻഇന്റർവ്യു നടത്തും.   തുടർന്ന്...
Feb 22, 2017, 9:17 AM
കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റിയൂട്ട് ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. 3 വർഷത്തെ ബി.സ്റ്റാറ്റ് (Hons) ബി. മാത്ത് (Hons) എന്നിവ ഇവിടുത്തെ പ്രശസ്തമായ കോഴ്സുകളാണ്. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.   തുടർന്ന്...
Feb 22, 2017, 1:04 AM
കേ​ന്ദ്ര​സർ​ക്കാർ സം​രം​ഭ​മായ യു​റേ​നി​യം കോർ​പ​റേ​ഷൻ ഒ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡിൽ വി​വിധ ത​സ്തി​ക​ക​ളി​ലാ​യി 17 ഒ​ഴി​വു​ക​ളു​ണ്ട്. ചീ​ഫ് മാ​നേ​ജർ (​അ​ക്കൗ​ണ്ട്സ്) - 1   തുടർന്ന്...
Feb 22, 2017, 1:01 AM
കേ​ന്ദ്ര സർ​ക്കാ​രി​ന് കീ​ഴിൽ പ്ര​വർ​ത്തി​ക്കു​ന്ന കൊ​ച്ചിൻ ഷി​പ്പ്‌​യാർ​ഡിൽ പ്രോ​ജ​ക്ട് ഓ​ഫീ​സർ ത​സ്തി​ക​യി​ലേ​ക്ക് ക​രാർ അ​ടി​സ്ഥാ​ന​ത്തിൽ നി​യ​മ​നം ന​ട​ത്തു​ന്നു. ഓൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.   തുടർന്ന്...
Feb 22, 2017, 12:59 AM
റി​സർ​വ് ബാ​ങ്കി​ന്റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മായ ഭാ​ര​തീയ റി​സർ​വ് ബാ​ങ്ക് നോ​ട്ട് മു​ദ്രൺ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ലേ​ക്ക് (​ബി.​ആർ.​ബി.​എൻ.​എം.​പി എൽ) അ​സി​സ്റ്റ​ന്റ് മാ​നേ​ജർ, ഇൻ​ഡ​സ്ട്രി​യൽ വർ​ക്ക്‌​മാൻ ഗ്രേ​ഡ് 1 (​ട്രെ​യി​നി) ത​സ്തി​ക​ക​ളിൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.   തുടർന്ന്...
Feb 20, 2017, 9:49 AM
ഇന്ത്യൻ ആർമിയുടെ വിവിധ യൂണിറ്റുകളിലെ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 201 ഒഴിവുകളുണ്ട്. 1 ഫീൽഡ് ഓർഡനൻസ് ഡിപ്പോ. 15 ഫീൽഡ് അമ്യുണിഷൻ ഡിപ്പോ. നോർത്തേൺ കമാൻഡ് വെഹിക്കിൾ ഡിപ്പോ. ഓർഡനൻസ് ട്രാൻസിറ്റ് ഗ്രൂപ്പ്, 39 മൗണ്ടൻ ഡിവിഷൻ ഓർഡനൻസ് യൂണിറ്റ്, 10 ഇൻഫൻററി ഡിവിഷൻ ഓർഡനൻസ് യൂണിറ്റ്, 25 ഇൻഫർറ്റി ഡിവിഷൻ ഓർഡൻസ് യൂണിറ്റ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.   തുടർന്ന്...
Feb 20, 2017, 9:32 AM
കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്‌സ് ലിമിറ്റഡിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷക്ഷണിച്ചു. ആകെ 8 ഒഴിവുകളുണ്ട്.   തുടർന്ന്...
Feb 20, 2017, 9:26 AM
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഓർഡിനൻസ് ഫാക്ടറികളിലെ ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 370 ഒഴിവുകളുണ്ട്. ഓൺലൈൻ പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. ഇലക്ട്രീഷ്യൻ, ഇലക്ട്രോ പ്ളേറ്റർ, ഫിറ്റർ, എക്‌സാമിനർ, ഗ്രൈൻഡർ, മെഷീനിസ്‌റ്റ്, മിൽറൈറ്റ് , മൗൾഡർ, പെയിന്റർ, ടർണർ, വെൽഡർ തസ്തികകളിലേക്ക് അപേക്ഷിക്കാം.   തുടർന്ന്...
Feb 20, 2017, 9:21 AM
ഏഴിമല ഇന്ത്യൻ നേവൽ അക്കാഡമിയിലെ എക്‌സിക്യൂട്ടീവ് (ജനറൽ സർവീസ്/ ഹൈഡ്രോകേഡർ), ടെക്‌നിക്കൽ (ജനറൽ സർവീസ്) ബ്രാഞ്ചുകളിലക്ക് എൻജിനിയറിംഗ് ബിരുദധാരികളിൽ നിന്ന് അപേക്ഷക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിൽ നിന്ന് 60 ശതമാനം മാർക്കോടെ എൻജിനിയറിംഗ് പാസായ അവിവാഹിതരായ ആൺകുട്ടികൾക്ക് അപേക്ഷിക്കാം.   തുടർന്ന്...
Feb 16, 2017, 5:57 PM
കേരള ഹൈക്കോടതി പ്ലാനിംഗ് ആൻഡ് മാനേജ്‌മെന്റ് യൂണിറ്റിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ/പ്രോഗ്രാമർ, സിസ്റ്റം അസിസ്റ്റന്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്പർ/പ്രോഗ്രാമർക്ക് യോഗ്യത എംസിഎ, കമ്പ്യൂട്ടർ സയൻസിൽ ബിഇ/ബി.ടെക്. പ്രോഗ്രാമർസോഫ്റ്റ്‌വെയർ എൻജിനീയർ എന്നീ നിലകളിലോ പിഎച്ച്പി,എംവൈഎസ്‌ക്യുഎല്ലിൽ സമാന തസ്തികയിലോ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.   തുടർന്ന്...
Feb 15, 2017, 1:21 AM
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഐ.​​​എ.​​​എ​​​സ് കോ​​​ച്ചിം​​​ഗ് ശൃം​​​ഖ​​​ല​​​യായ എ.​​​എൽ.​​​എ​​​സ് ഐ.​​​എ.​​​എ​​​സ് ഡി​​​ഗ്രി ത​​​ല​​​ത്തി​​​ലും പി.​​​ജി ത​​​ല​​​ത്തി​​​ലും പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാർ​​​ത്ഥി​​​ക​​​ളെ ഭാ​​​വി​​​യി​​​ലെ ഐ.​​​എ.​​​എ​​​സ്, ഐ.​​​പി.​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യി   തുടർന്ന്...
Feb 15, 2017, 1:19 AM
ഝാൻ​സി​യിൽ 388 ഒ​ഴി​വും സി​തൗ​ളി​യിൽ 25 ഒ​ഴി​വും, യോ​ഗ്യത : പ​ത്താം ക്ളാ​സ്, ഐ.​ടി.ഐ അ​ല​ഹ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വർ​ത്തി​ക്കു​ന്ന നോർ​ത്ത് സെൻ​ട്രൽ റെ​യിൽ​വേ​യിൽ അ​പ്ര​ന്റി​സ്ഷി​പ്പി​ന് അ​വ​സ​രം.   തുടർന്ന്...
Feb 15, 2017, 1:17 AM
ന്യൂ​ഡൽ​ഹി​യി​ലെ ജ​വ​ഹർ​ലാൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്ക് പ്രൊ​ഫ​സർ, അ​സി​സ്റ്റ​ന്റ് പ്രൊ​ഫ​സർ, അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സർ ത​സ്തി​ക​ക​ളിൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.   തുടർന്ന്...
Feb 15, 2017, 1:14 AM
ഉ​ത്തർ​പ്ര​ദേ​ശി​ലെ ആർ​മി എ​യർ​ബോൺ ട്രെ​യി​നിം​ഗ് സ്കൂ​ളിൽ വി​വിധ ത​സ്തി​ക​ക​ളി​ലാ​യി 4 ഒ​ഴി​വു​ക​ളു​ണ്ട്. ഗ്രൂ​പ്പ് സി ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ര​ക്കു​ന്ന​ത്.   തുടർന്ന്...
Feb 15, 2017, 1:11 AM
ഇ​ന്ത്യൻ ഇ​ക്ക​ണോ​മി​ക് സർ​വീ​സ്/ ഇ​ന്ത്യൻ സ്റ്റാ​റ്റി​സ്റ്റി​ക്കൽ സർ​വീ​സ് പ​രീ​ക്ഷ​യ്ക്ക് യൂ​ണി​യൻ പ​ബ്ളി​ക് സർ​വീ​സ് ക​മ്മി​ഷൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. ഓൺ​ലൈ​നാ​യി​ട്ടാ​ണ് അ​പേ​ക്ഷ സ​മർ​പ്പി​ക്കേ​ണ്ട​ത്. ഇ​ക്ക​ണോ​മി​ക് സർ​വീ​സിൽ   തുടർന്ന്...
Feb 15, 2017, 1:05 AM
തി​രു​വ​ന​ന്ത​പു​രം വ​ലി​യ​മ​ല​യി​ലു​ള്ള ഇ​ന്ത്യൻ ഇൻ​സ്​​റ്റി​​​റ്റി​യൂ​ട്ട് ഓ​ഫ് സ്‌​പേ​സ് സ​യൻ​സ് ആൻ​ഡ് ടെ​ക്‌​നോ​ള​ജി (​I​I​S​T) യി​ലെ ബി​ടെ​ക്ക്, അ​ഞ്ചു വർഷ ഡു​വൽ ഡി​ഗ്രി പ്രോ​ഗ്രാം എ​ന്നി​വ​യ്ക്ക് ജെ.​ഇ.​ഇ. പ​രീ​ക്ഷ​യി​ലൂ​ടെ അ​ഡ്മി​ഷൻ നേ​ടാം.   തുടർന്ന്...
Feb 13, 2017, 12:57 AM
കാ​സർ​കോ​ടു​ള്ള സെൻ​ട്രൽ യൂ​ണി​വേ​ഴ്സി​റ്റി ഒ​ഫ് കേ​ര​ള​യിൽപ​രീ​ക്ഷാ കൺ​ട്രോ​ള​റു​ടെ ഒ​രു ഒ​ഴി​വു​ണ്ട്.ത​സ്തിക കൺ​ട്രോ​ളർ ഒ​ഫ് എ​ക്സാ​മി​നേ​ഷൻ​സ്-1യോ​ഗ്യ​ത: 55 ശ​ത​മാ​നം മാർ​ക്കോ​ടെ (​അ​ല്ലെ​ങ്കിൽ ത​ത്തു​ല്യം) ഏ​തെ​ങ്കി​ലും   തുടർന്ന്...
Feb 13, 2017, 12:55 AM
എ.​എ​സ്.​സി​യിൽ ഫ​യർ​മാൻ, ലേ​ബർ (​മ​സ്ദൂർ) ത​സ്തി​ക​ക​ളിൽ 7 ഒ​ഴി​വു​ണ്ട്. പ​ര​സ്യ​വി​ജ്ഞാ​പന ന​മ്പർ 01​/2017ഫ​യർ​മാൻ -4 (​ജ​ന​റൽ -3, ഒ.​ബി.​സി​-1)യോ​ഗ്യ​ത: പ​ത്താം​ക്ളാ​സ് ത​ത്തു​ല്യം. അ​ഗ്നി​ശ​മന ഉ​പ​ക​ര​ണ​ങ്ങ​ളും   തുടർന്ന്...
Feb 13, 2017, 12:50 AM
തി​രു​വ​ന​ന്ത​പു​രം ഗ​വ. ആ​യുർ​വേദ കോ​ളേ​ജിൽ ശ​ല്യ​ത​ന്ത്ര, ക്രീ​യാ​ശ​രീ​ര, അ​ഗ​ദ​ത​ന്ത്ര വ​കു​പ്പു​ക​ളിൽ ഒ​ഴി​വു​ള്ള അ​ദ്ധ്യാ​പക ത​സ്തി​ക​യി​ലേ​ക്ക് ക​രാർ അ​ടി​സ്ഥാ​ന​ത്തിൽ നി​യ​മി​ക്കു​ന്ന​തി​ന് ഫെ​ബ്രു​വ​രി 15​ന് രാ​വി​ലെ 11​ന് വാ​ക്ക്-​ഇൻ​-​ഇ​ന്റർ​വ്യൂ ന​ട​ത്തും.   തുടർന്ന്...
Feb 13, 2017, 12:47 AM
ബ്രോ​ഡ്കാ​സ്റ്റ് എൻ​ജി​നി​യ​റിം​ഗ് കൺ​സൾ​ട്ട​ന്റ് ഇ​ന്ത്യ ലി​മി​റ്റ​ഡിൽ ഡേറ്റാ എൻ​ട്രി ഓ​പ​റേ​റ്റ​റു​ടെ 113 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മാർ​ച്ച് 1 ആ​ണ് അ​വ​സാന തി​യ​തി. ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മി​നി​റ്റിൽ 35 വാ​ക്കു​കൾ ടൈ​പ്പിം​ഗ് വേ​ഗത അ​നി​വാ​ര്യം.   തുടർന്ന്...
Feb 13, 2017, 12:45 AM
കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള നാ​ഷ​ണൽ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് സോ​ഷ്യൽ ഡി​ഫൻ​സിൽ സ്റ്റെ​നോ​ഗ്രാ​ഫ​റി​ന്റെ 2 ഒ​ഴി​വു​ണ്ട്.ത​സ്തി​ക: സ്റ്റെ​നോ​ഗ്രാ​ഫർ ഗ്രേ​ഡ് I​I​-2. യോ​ഗ്യ​ത​-​ഹ​യർ സെ​ക്കൻ​ഡ​റി​/​ത​ത്തു​ല്യം. ഷോർ​ട്ട്   തുടർന്ന്...
Feb 13, 2017, 12:41 AM
കേ​ന്ദ്ര​സർ​ക്കാർ സ്ഥാ​പ​ന​മായ മി​ന​റൽ എ​ക്സ്‌​‌​പ്ളൊ​റേ​ഷൻ കോർ​പ്പ​റേ​ഷ​നിൽ ലി​മി​റ്റ​ഡിൽഎ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി​യാ​കാൻ അ​വ​സ​രം. G​A​TE 2017 ന്റെ അ​ടി​സ്ഥാ​ന​ത്തിൽ ന​ട​ത്തു​ന്ന നി​യ​മ​ന​ത്തി​ന് ഇ​പ്പോൾ അ​പേ​ക്ഷി​ക്കാം. ജി​യോ​ള​ജി, ജി​യോ​ഫി​സി​ക്സ്, എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​കെ 33 ഒ​ഴി​വു​ക​ളു​ണ്ട്. പ​ര​സ്യ വി​ജ്ഞാ​പന ന​മ്പർ: 01​/​R​e​c​t​t.2018   തുടർന്ന്...
Feb 13, 2017, 12:37 AM
കേന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ഡ​മി​യി​ലേ​ക്ക് എ​ഡി​റ്റർ (​ഇം​ഗ്ളീ​ഷ്) ത​സ്തി​ക​യിൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു ഒ​ഴി​വാ​ണു​ള്ള​ത്. യോ​ഗ്യ​ത: ഇം​ഗ്ളീ​ഷ് സാ​ഹി​ത്യ​ത്തിൽ ബി​രു​ദാ​ന​ന്തര ബി​രു​ദം. ഇ​ന്ത്യൻ സാ​ഹി​ത്യ രം​ഗ​ത്തെ​ക്കു​റി​ച്ച് അ​റി​വും പ​രി​ച​യ​വും ഉ​ണ്ടാ​യി​രി​ക്ക​ണം.   തുടർന്ന്...
Feb 13, 2017, 12:28 AM
ചെ​ന്നൈ​യി​ലെ ഇ​ന്ത്യൻ മാ​രി​ടൈം യൂ​ണി​വേ​ഴ്സി​റ്റി (​I​M​U) അ​ന​ദ്ധ്യാ​പക ത​സ്തി​ക​ക​ളി​ലെ 31 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.   തുടർന്ന്...
Feb 13, 2017, 12:25 AM
മെഡി​ക്കൽ ബി​രു​ദ​ധാ​രി​കൾ​ക്ക് ര​ജി​സ്‌​ട്രേ​ഷ​ന് മു​മ്പ് എ​ക്‌​സി​റ്റ് പ​രീ​ക്ഷ ന​ട​പ്പി​ലാ​ക്കാ​നു​ള്ള ഇ​ന്ത്യൻ മെ​ഡി​ക്കൽ കൗൺ​സി​ലി​ന്റെ നീ​ക്കം വി​വാ​ദ​മാ​കു​ന്നു. മെ​ഡി​ക്കൽ കൗൺ​സിൽ 2016   തുടർന്ന്...
Feb 8, 2017, 10:21 AM
ഇന്ത്യൻ ആർമിയുടെ 42ാമത് എൻ.സി.സി സ്‌പെഷ്യൽ എൻട്രി കോഴ്‌സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷന്മാർക്കും അവിവാഹിതരായ വനിതകൾക്കുമാണ് അവസരം. യുദ്ധമേഖലയിലെ സേവനത്തിനിടയിൽ മരിച്ചവരുടെ/പരിക്കേറ്റവരുടെ ആശ്രിതർക്കും (സംവരണം ചെയ്ത ഒഴിവിലേക്ക്) അപേക്ഷിക്കാവുന്നതാണ്.   തുടർന്ന്...
Feb 8, 2017, 10:19 AM
സംസ്ഥാന ദാരിദ്ര്യനിർമ്മാർജന മിഷൻ (കുടുംബശ്രീ) സംസ്ഥാന ഓഫീസിലും ജില്ലാ ഓഫീസകളിലും വിവിധ നഗരസഭകളിലും കരാർ അടിസ്ഥാനത്തിലുള്ള വിവിധഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.   തുടർന്ന്...
Feb 8, 2017, 10:09 AM
കേന്ദ്ര സാഹിത്യ അക്കാഡമിയിലേക്ക് എഡിറ്റർ (ഇംഗ്ലീഷ്) തസ്തികയിൽ അപേക്ഷക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. യോഗ്യത : ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാന്തര ബിരുദം.   തുടർന്ന്...
Feb 8, 2017, 10:06 AM
കേന്ദ്ര സർക്കാർ സ്ഥാപനമായ മിനറൽ എക്‌സ്പ്‌ളോറേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എക്‌സിക്യൂട്ടവ് ട്രെയിനിയാകാൻ അവസരം. ഗേറ്റ് 2017 ന്റെ അടിസ്ഥാനത്തിൽ നടത്തുന്ന നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജിയോളജി, ജിയോഫിസിക്‌സ് എന്നീ വിഭഗങ്ങളിലായിആകെ 33 ഒഴിവുകളുണ്ട്.   തുടർന്ന്...
Feb 8, 2017, 10:02 AM
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ 2313 പ്രൊബോഷണറി ഓഫീസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. w​w​w.​s​b​i.​c​o.​in എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് മാർച്ച് 6 മുൻപായി അപേക്ഷിക്കണം.   തുടർന്ന്...
Feb 8, 2017, 9:59 AM
കോടതിയിൽ ലാ ക്ലാർക്ക് കം റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. പരസ്യ വിജ്ഞാപന നമ്പർ : F21​(​L​C​)​/2017​-​S​CS (​I​). കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.   തുടർന്ന്...
Feb 8, 2017, 9:50 AM
കർണാടക ഹൈക്കോടതിയിൽ സിവിൽ ജഡ്‌ജ് പോസ്റ്റിൽ 167 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമബിരുദമുള്ളവർക്കാണ് അവസരം.   തുടർന്ന്...
Feb 8, 2017, 9:47 AM
ഇന്ത്യൻ മാരിടൈം സർവകലാശാലയിൽ അസിസ്റ്റന്റ് റജിസ്ട്രാർ, പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് ഓൺ ഡയറക്ട് ആന്റ് ഡപ്യൂട്ടേഷൻ എന്നീ പോസ്റ്റിലെ 31 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.   തുടർന്ന്...
Feb 8, 2017, 9:15 AM
ഇന്ത്യൻ ആർമിയുടെ പത്തൊമ്പതാമത് കെ.എ.ജി എൻട്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കരസേനയുടെ ജഡ്ജസ് ആൻഡ് അഡ്വക്കേറ്റ് ജനറൽ (കെ.എ.ജി) വിഭാഗം നടത്തുന്ന ഈ കോഴ്‌സിന് നിയമബിരുദധാരികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. സ്ത്രീകൾ അവിവാഹിതരായിരിക്കണം.   തുടർന്ന്...
Feb 6, 2017, 9:55 AM
ഇന്ത്യൻ ആർമിയിലെ ടെക്‌നിക്കൽ എൻട്രി കോഴ്‌സിലേക്ക് എൻജിനിയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. പുരുഷന്മാർക്കും അവിവാഹിതരായ വനിതകൾക്കുമാണ് അവസരം. പുരുഷൻമാരുടെ ടെക്‌നിക്കൽ കോഴ്‌സിൽ 175 ഒഴിവുകളും സ്ത്രീകളുടെ ടെക്‌നിക്കൽ കോഴ്‌സിൽ 20 ഒഴിവുകളുമുണ്ട്.   തുടർന്ന്...
Feb 6, 2017, 9:49 AM
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ജബൽപൂരിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് മെറ്റീരിയൽസ് മാനേജ്‌മെന്റിൽ വിവിധ അനദ്ധ്യാപക തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു. 36 ഒഴിവുകളുണ്ട്.   തുടർന്ന്...
Feb 6, 2017, 9:42 AM
ധനപുർ മിലിട്ടറി കന്റോൺമെന്റ് ആശുപത്രിയിൽ ഗ്രൂപ്പ് സി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 19 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.   തുടർന്ന്...