Saturday, 20 October 2018 6.47 AM IST
Oct 7, 2018, 12:21 AM
പഞ്ചവാദ്യത്തിൽ പണ്ട് ഉപയോഗിച്ചിരുന്ന 'തൊപ്പി മദ്ദളം' എന്ന വാദ്യത്തിനു പകരം ഇന്ന് കാണുന്ന തരത്തിലുള്ള 'ശുദ്ധ മദ്ദള'ത്തിന് രൂപം കൊടുത്ത പഞ്ചവാദ്യത്തിന്റെ ശില്പി വെങ്കിച്ചൻ   തുടർന്ന്...
Sep 18, 2018, 4:00 PM
ടൊവിനോ തോമസ്, സംയുക്താ മേനോൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഫെലിനി ഒരുക്കിയ ചിത്രമാണ് തീവണ്ടി. സിനിമയും അതിലെ ഗാനങ്ങളും ഒരുപോലെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.   തുടർന്ന്...
Sep 4, 2018, 4:53 PM
വീട്ടു ചുറ്റുപാടുകളിൽ അനിയന്ത്രിതമായി ഭക്ഷണം പാഴാക്കുന്ന സമകാലീനാവസ്ഥ ആവിഷ്‌കരിക്കുന്ന മലയാളം /തമിഴ് ഹൃസ്വ ചിത്രമാണ് 'മാ '(Do not any more).   തുടർന്ന്...
Sep 2, 2018, 7:55 AM
ദ്രാവിഡ സംസ്‌കാരത്തിന്റെ തനിമ പേറുന്ന നാഗസ്വരവുമായി കൊപ്പം പെട്ടി ഭാസ്‌ക്കരന്റെ സഞ്ചാരത്തിന് ആറ് പതിറ്റാണ്ട് തികഞ്ഞു. ഈ കലാകാരൻ നാദസ്വര രംഗത്ത് നിറസാന്നിധ്യമായ മറുനാടൻ മലയാളിയാണ്.   തുടർന്ന്...
Aug 31, 2018, 3:18 PM
'പത്തേമാരി'യിലെ പള്ളിക്കൽ നാരായണനും, 'ആമി'യിലെ കമലാദാസും, 'ഞാൻ മേരിക്കുട്ടി'യിലെ മേരിക്കുട്ടിയുമെല്ലാം സംവിധായകന്റെ ഇച്ഛയ്‌ക്കും ഒരു പടി മുന്നിൽ നിന്ന കഥാപാത്രങ്ങളാണ്. തന്റെ വിരൽ തുമ്പിലെ മാന്ത്രികതയാൽ.   തുടർന്ന്...
Aug 26, 2018, 8:24 AM
വ്യത്യസ്തമായ ഈണങ്ങളൊരുക്കി കയ്യടി വാങ്ങിയ സംഗീത സംവിധായകനാണ് ദീപക് ദേവ്. ഒരുക്കുന്ന പാട്ടുകളിലെല്ലാം ആത്മാംശമുണ്ടാകണമെന്ന് എപ്പോഴും ആഗ്രഹിക്കുന്ന ആളുമാണ്   തുടർന്ന്...
Jul 22, 2018, 8:14 AM
പത്തടി ഉയരത്തിൽ വില്ലാളിവീരനായ അർജ്ജുൻ, തൊട്ടടുത്ത് അസ്ത്രവിദ്യ ഉപദേശിക്കുന്ന ദ്രോണർ, ചുറ്റുമൊന്ന് കണ്ണോടിച്ചാൽ വേദങ്ങളാൽ ആവാഹിക്കപ്പെട്ട ചുവരുകൾ. ജീവൻ തുടിയ്ക്കുന്ന ശില്പങ്ങൾ തിങ്ങി നിറഞ്ഞ അന്തരീക്ഷം.   തുടർന്ന്...
Jul 8, 2018, 7:51 AM
ആർട്ടിസ്റ്റ് ബി.ഡി ദത്തൻ ചാർക്കോളിൽ (കരിയിൽ) തീർത്ത ചിത്രങ്ങളെ ഫെയ്സസ് (എമരല)െ മുഖങ്ങൾ എന്ന ശീർഷകത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.   തുടർന്ന്...
May 27, 2018, 8:06 AM
പ്രദീപിന്റെ ചിത്രങ്ങൾ ജീവൻ തുടിക്കുന്നവ മാത്രമല്ല, കഥ പോലെ വായിക്കാനും കഴിയുന്നവയാണ്. വരകൾക്കു പകരം വാക്കുകളെഴുതിച്ചേർത്താണ് പ്രദീപ് ചിത്രം വരയ്ക്കുന്നത്.   തുടർന്ന്...
May 27, 2018, 8:01 AM
സംഗീതത്തിനായുള്ള, നാല് പതിറ്റാണ്ടോടടുക്കുന്ന ആത്മസമർപ്പണത്തിന് കലാലോകം നൽകിയ ആദരവാണ് മൃദംഗവിദ്വാൻ ചേർത്തല ജയദേവന് കിട്ടിയ സംഗീത നാടക അക്കാഡമിയുടെ പുരസ്‌കാരം.   തുടർന്ന്...
May 13, 2018, 8:11 AM
പുതിയ സന്തോഷത്തിലാണ് ഗായിക രാജലക്ഷ്മി. ഇതുവരെ പാട്ടുപാടിയിരുന്ന ആൾ ഇപ്പോൾ സ്വയം ഈണമൊരുക്കിയിരിക്കുന്നു. കേരള സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയുടെ തീം സോംഗിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രാജലക്ഷ്മിയാണ്.   തുടർന്ന്...
May 2, 2018, 8:04 AM
നൃത്തത്തിലൂടെ സ്വന്തമായി മേൽവിലാസമുണ്ടാക്കിയിട്ടുണ്ട് അനീഷ് റഹ്മാൻ. എന്നാലിപ്പോൾ ഡാൻസർ എന്ന പേരിനൊപ്പം നടനും നൃത്തസംവിധായകനും അവതാരകനുമൊക്കെയാണ് അനീഷ്.   തുടർന്ന്...
Apr 23, 2018, 12:03 AM
ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ ചേർത്തലയിൽ വയലാർ എന്ന പേരുകേട്ട നാട്. കേരളത്തിന്റെ സാഹിത്യ,സാംസ്‌കാരിക സാമൂഹിക ഭൂപടത്തിൽ നിറഞ്ഞുനിന്ന ഒരു അതുല്യവ്യക്തിയുടെ പേരിന് മുന്നിൽ വയലാർ എന്നത് അഭിമാനത്തോടെ ചേർത്തുവയ്ക്കപ്പെട്ടിരുന്നു.   തുടർന്ന്...
Apr 22, 2018, 8:16 AM
റെക്സ് വിജയൻ, പേരിലെ പുതുമ സംഗീതത്തിലും കൊണ്ടു വന്ന മാന്ത്രികൻ. ഒരു സംഗീതജ്ഞൻ എന്നതിനേക്കാൾ ആവേശമാണെന്ന് പറയുന്നതാകും കൂടുതൽ യോജിക്കുക.   തുടർന്ന്...
Apr 22, 2018, 8:08 AM
ഇനിയൊരുകാലത്തേയ്ക്കായ് ഒരു പൂവ് വിടർന്നതുപോലെയുള്ള വരികൾ പൂമരത്തിൽ വസന്തം ചാർത്തിയപ്പോൾ ഓരോ മലയാളിയും അതേറ്റു പാടി.   തുടർന്ന്...
Apr 15, 2018, 7:53 PM
സുബോദ് ഭാവെ സംവിധാനം ചെയ്ത് 2015ൽ ഇറങ്ങിയ മറാത്തി സിനിമയായ കത്യാർ കൽജത് ഘുൽസാലി എന്ന സിനിമയിലെ ദിൽ കി തപിഷ് എന്ന് തുടങ്ങുന്ന ഗസൽ​ ഗാനത്തിന് വളർന്നു വരുന്ന കൊച്ചുഗായിക അശ്വതി നായർ ഒരുക്കിയ കവർ വേർഷൻ ശ്രദ്ധേയമാകുന്നു.   തുടർന്ന്...
Apr 8, 2018, 7:26 AM
കർണാടക സംഗീതമെന്ന് കേൾക്കുമ്പോൾ ശാസ്ത്രീയസംഗീതത്തെപ്പറ്റി അറിവില്ലാത്തവരിലും ആദ്യമോടിയെത്തുക, യേശുദാസിന്റെ ശബ്ദസൗകുമാര്യത്തിലൂടെ ഒഴുകിയെത്തുന്ന 'വാതാപി ഗണപതിം...'എന്ന് തുടങ്ങുന്ന കീർത്തനമാണ്.   തുടർന്ന്...
Apr 1, 2018, 9:17 AM
നക്ഷത്രയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ നക്ഷത്രപ്പൂക്കൾ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ആദ്യചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയതിലുള്ള സന്തോഷത്തിലാണ് വടകരയിലെ 'മുഖചിത്ര'യിൽ നക്ഷത്ര മനോജ്.   തുടർന്ന്...
Mar 18, 2018, 8:15 AM
കലയും സൗഹൃദവും കൂട്ടായ്മയും ജനകീയ പോരാട്ടങ്ങളുടെ ഓർമ്മകളും നിറഞ്ഞു നിൽക്കുന്ന എറണാകുളം സുഭാഷ്പാർക്കിന്റെ തെക്ക്പടിഞ്ഞാറേ കോണിലേക്ക് ഇരുപത്തിയെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു സംഘം കലാകാരൻമാരെത്തി.   തുടർന്ന്...
Mar 4, 2018, 8:44 AM
ജനങ്ങൾ ഇന്ന് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഫോട്ടോഗ്രാഫി. മനുഷ്യ മനസുകളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന സിനിമയും ടി.വിയും എല്ലാം ഇതിനെ അടിസ്ഥാനപ്പെടുത്തിയാണെന്ന കാര്യം പൊതുവെ അറിയുന്നി ല്ലെങ്കിലും നിഷേധിക്കാനാവാത്ത വസ്തുതയാണ്.   തുടർന്ന്...
Feb 18, 2018, 8:04 AM
ആട്ടവിളക്കിന്റെ സൗമ്യവും ദീപ്തവുമായ പ്രകാശനാളം, കളിയരങ്ങിന്റെ ചൈതന്യം പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ അരങ്ങൊഴിഞ്ഞു. അദ്ദേഹം ആഗ്രഹിച്ചതുപോലെ കഥകളിയരങ്ങിൽ വച്ച് അണയാൻ കഴിഞ്ഞത് മഹാപുണ്യം.   തുടർന്ന്...
Feb 4, 2018, 8:20 AM
പൂർണതയുടെ ഗൗരവാവസ്ഥയെ പ്രാപിക്കാനായി വ്രതശുദ്ധിയോടെ, ദാഹതപ്തമായ ഒരാത്മാവു നടത്തുന്ന സർഗതീർത്ഥയാത്രകൾ.' പ്രിയപ്പെട്ട നേമം പുഷ്പരാജിന്റെ കലാസപര്യയെ ഇങ്ങനെ വിശേഷിപ്പിച്ചാൽ മതിയാകുമോ?   തുടർന്ന്...
Feb 4, 2018, 8:10 AM
എത്രയോ കലാകാരൻമാർ, അതിലുമേറെ ചുവടുകൾ... ഓരോ നൃത്തവേദിക്കും പറയാനുണ്ടാകും ഒരായിരം കഥകൾ. ജീവിതം തന്നെ നൃത്തത്തിനായി സമർപ്പിച്ചവരും   തുടർന്ന്...
Jan 21, 2018, 8:45 AM
പെൺകുട്ടി ഏതാണെന്നറിയാമോ എന്റെ കൊച്ചുമോന്? '''' ഇല്ല, അറിയില്ല'''' എന്നാൽ എനിക്കറിയാം. നിന്റെ അച്ഛനെപ്പോലെ തന്നെയുള്ള ഒരച്ഛന്റെ മകൾ, നിന്റെ അമ്മയെപ്പോലുള്ള ഒരമ്മയുടെ വാത്സല്യനിധിയായ   തുടർന്ന്...
Jan 14, 2018, 8:43 AM
ശിവഗിരി മഠത്തിലെ ഓലപ്പന്തലിൽ നിലത്ത് വിരിച്ചിട്ട പായയിലിരുന്ന് പതിനഞ്ചു വയസുള്ള രത്നാകരൻ എന്ന കുട്ടി കണ്ണടച്ച് പാടി 'ഹംസധ്വനി' രാഗത്തിലെ 'വാതാപി ഗണപതിം ഭജേ' പിന്നീട് ത്യാഗരാജ കൃതികളായ 'നിരവധി സുഖ...,' 'മനസാ എടുലോ...' എന്നിവയും കൊച്ചു സംഗീതജ്ഞനിൽ നിന്നും ഒഴുകി.   തുടർന്ന്...
Jan 3, 2018, 5:03 PM
തിരുവനന്തപുരം: 'ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ അടുത്ത വർഷം സ്വാതി സംഗീതോത്സവത്തിന് ഇരുപതും എനിക്ക് അമ്പതും വയസ്സാകും. ഈ ഉത്സവം ടീനേജിന്റെ അവസാനത്തിലാണ് ഇക്കൊല്ലം...' - ചെറു തമാശയോടെ, പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മ പറഞ്ഞു.   തുടർന്ന്...
Dec 17, 2017, 9:44 AM
എ ന്റെ തൊഴിലും ജീവിതവുമെല്ലാം സംഗീതമാണ്. അതാണ് ഏറ്റവും വലിയ സന്തോഷവും.'' പറയുമ്പോൾ ഷാൻ റഹ്മാന്റെ മുഖത്ത് തിളക്കം ഒന്നുകൂടി വർദ്ധിച്ചു.   തുടർന്ന്...
Oct 22, 2017, 8:30 AM
നാടകവേദിയിലെ അതുല്യനടനായിരുന്ന പി.കെ. വിക്രമൻനായരുടെ നിര്യാണത്തിൽ മനം നൊന്ത് വയലാർ രാമവർമ്മ നിമിഷനേരത്തിൽ എഴുതിയ കവിതയിലെ വരിയാണ് ഈ ലേഖനത്തിന്റെ തലക്കുറിപ്പ്.   തുടർന്ന്...
Oct 8, 2017, 8:27 AM
നാദസ്വരം എന്ന വാക്കു തന്നെ ശ്രവണസുഖദായകമാണ്. നാദസ്വരത്തിന്റെ കൂടെ കണ്ണനും ആനന്ദും ചേർന്നാലോ? സംശയമില്ല, കർണ്ണാനന്ദം തന്നെ. തെക്കേ ഇന്ത്യയുടെ പരമ്പരാഗതമായ സംഗീതോപകരണമാണ് നാദസ്വരം.   തുടർന്ന്...
Oct 6, 2017, 9:10 PM
ബോളിവുഡിന്റെ കിംഗ് ഖാൻ നായകനായ ഫാൻ എന്ന സിനിമയിലെ ജബ്ര ഫാൻ ഹോഗയാ എന്ന ഗാനത്തിന് അറബിയും ഹിന്ദിയും ചേർത്ത് അശ്വതി നായർ എന്ന വളർന്നു കൊണ്ടിരിക്കുന്ന കൊച്ചു പാട്ടുകാരി തയ്യാറാക്കിയ കവർ സോംഗ് ശ്രദ്ധ നേടുന്നു.   തുടർന്ന്...
Sep 24, 2017, 9:07 AM
മലയാളികളും സാജൻ സൂര്യയും തമ്മിലുള്ള പരിചയം തുടങ്ങിയത് വർഷങ്ങൾക്ക് മുമ്പാണ്. അതുകൊണ്ട് തന്നെ തൊട്ടടുത്ത വീട്ടിലെ പയ്യന്റെ ഇമേജാണ് സാജൻ സൂര്യയ്ക്ക് മലയാളികൾ നൽകിയിരിക്കുന്നത്.   തുടർന്ന്...
Sep 24, 2017, 8:25 AM
ദേവരാജൻ ഒരു സംഗീത സംവിധായകനല്ല. സംഗീതം തന്നെയാണെന്ന് പ്രശസ്തസംവിധായകൻ കെ.എസ്. സേതുമാധവൻ പറഞ്ഞിട്ടുണ്ട്. സാക്ഷാൽ ദേവരാജനുമായി നടത്തിയ ഒരഭിമുഖത്തിലായിരുന്നു അത്. കാലം ആ വാക്കുകൾ സത്യമാക്കുകയാണ്.   തുടർന്ന്...
Aug 27, 2017, 9:45 AM
ചേട്ടൻ ശരിക്കുമൊരു സംഭവമാണോ? വെളുത്ത പല്ലുകൾ മുഴുക്കെ കാട്ടി ഉറക്കെച്ചിരിച്ച് മറുപടി എത്തി, ശ്ശോ...ഇങ്ങനെ തള്ളല്ലേ പൊന്നോ...സൗഹൃദങ്ങൾക്കും പുഞ്ചിരികൾക്കും ഒരു പിശുക്കും കാണിക്കാത്ത കൃഷ്ണൻ ബാലകൃഷ്ണൻ എന്ന നടൻ അങ്ങനെയാണ്.   തുടർന്ന്...
Aug 27, 2017, 9:24 AM
കർണാടകസംഗീതത്തിലെ താളവാദ്യമായ മൃദംഗം എന്ന് കേൾക്കുമ്പോൾ, തൊട്ടടുത്ത നിമിഷം ആരും പറഞ്ഞ് പോകുന്ന പേരാണ് പാലക്കാട്ട് മണി അയ്യരുടേത്.   തുടർന്ന്...
Aug 20, 2017, 8:25 AM
സാബു സിറിൾ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള പേരുകളിലൊന്ന്. കലയുടെ മർമ്മം തൊട്ടറിഞ്ഞ മഹാശില്പി. കോടികളുടെ കിലുക്കമുള്ള ബോളിവുഡ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യം. ഒടിയൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരികയാണ് സാബു സിറിൽ.   തുടർന്ന്...
Aug 6, 2017, 9:10 AM
താരാകല്യാണിന്റെ വാക്കുകളിൽ പറഞ്ഞാൽ ആ വീട് എപ്പോഴും പുഞ്ചിരിക്കും. എറണാകുളത്തെ അവരുടെ വീട്ടിലേക്ക് കയറി ചെന്നാലറിയാം ആ വാക്കുകൾ സത്യമാണെന്ന്. ശാന്തത നിറഞ്ഞ അന്തരീക്ഷം.   തുടർന്ന്...
Aug 6, 2017, 8:41 AM
ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. വൃശ്ചികക്കുളിരും പുലർകാല വെയിലും പ്രണയിക്കുന്ന നേരത്ത് ഒരു അച്ഛൻ റേഡിയോയുടെ മുന്നിൽ ആകാംക്ഷയോടെ ഇരിക്കുകയാണ്. ആ അച്ഛൻ ആഗ്രഹിച്ച നിമിഷമെത്തി, 6.40. പ്രിയപ്പെട്ട മകന്റെ ശബ്ദം ആദ്യമായി റേഡിയോയിലൂടെ ഒഴുകി വന്നു.   തുടർന്ന്...
Jul 30, 2017, 9:35 AM
കടലിന്റെ ഇരമ്പൽ കേൾക്കുന്നത് നെഞ്ചിലാണെന്നു തോന്നി. ഒരു ശംഖ് ചെവിയിൽ വയ്ക്കുമ്പോൾ പറഞ്ഞു തരുന്ന കടൽ കഥകൾ അത്രയും ആ മുറിയിൽ ഇരമ്പിയുണരുന്നുണ്ടായിരുന്നു. കവിതയും കടലും തമ്മിലെന്താണ് ബന്ധം എന്ന് ആവർത്തിച്ച ചോദ്യങ്ങളുയരുന്നു.   തുടർന്ന്...
Jul 30, 2017, 9:22 AM
തിരശീലയ്ക്ക് പിന്നിൽ നിഴലുകൾക്ക് ജീവൻ നൽകുമ്പോൾ പവിത്രമായ ഒരു ക്ഷേത്ര കലാരൂപം പൂർണരൂപത്തിലാകുന്നു. വർഷങ്ങൾക്കുമുമ്പ് പൂർവികർ അവരുടെ ഭാവനയ്ക്കനുസരിച്ച് തയ്യാറാക്കിയ നിഴൽപ്പാവക്കൂത്തിന്റെ വഴിയിലൂടെ നടക്കുകയാണ് ഒറ്റപ്പാലം സ്വദേശിയായ രാമചന്ദ്ര പുലവർ.   തുടർന്ന്...
Jun 11, 2017, 10:30 AM
പ്രശാന്ത് പിള്ള എ.ആർ. റഹ് മാന്റെ സഹപ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല മലയാളികൾക്ക് പ്രിയങ്കരനായത്. ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ചുകൊണ്ട് കൂടിയാണ് അദ്ദേഹം ആ   തുടർന്ന്...
Jun 11, 2017, 7:30 AM
എണ്ണമറ്റ നാടൻ കലകളും നാടൻ പാട്ടുകളും പഴഞ്ചൊല്ലുകളും നാടോടിക്കഥകളും കൊണ്ട് സമ്പന്നമാണ് ഉത്തരകേരളത്തിലെ ജനപദങ്ങൾ. ഇവിടങ്ങളിലെ കാവുകളിലും മുണ്ട്യകളിലും തറവാടുകളിലും ഉറഞ്ഞാടുന്ന തെയ്യങ്ങളുടെ ഭക്തരിൽ നന്മകളനുഗ്രഹിച്ച് ആത്മവിശ്വാസം പകർന്ന് ഇന്ദ്രിയാതീതമായ തത്വങ്ങളിലേക്ക് ഉപാസകനെ നയിക്കുന്ന തെയ്യങ്ങളെ അപഗ്രഥിച്ച് പഠിക്കാൻ സാധിച്ചതാണ് ഏറ്റവും വലിയ പുണ്യം.   തുടർന്ന്...
Jun 4, 2017, 9:28 AM
കാരുണ്യം സ്വപ്നം കണ്ട മൂന്ന് പയ്യൻസ് അത് പ്രാവർത്തികമാകാൻ സംഗീതത്തെ കൂട്ടുപിടിച്ച കഥ കേൾക്കാം. അതിനായി പഴമക്കാർ അവരുടെ വഴിയേ ഉപേക്ഷിച്ചു പോയേക്കാവുന്ന ഒരു വാക്ക് ഏറ്റെടുത്തു ഈ മൂവർ സംഘം, ചുമട് താങ്ങി.   തുടർന്ന്...
May 21, 2017, 8:44 AM
മനസറിഞ്ഞ് സ്വയം മറന്ന് ചുവടുവയ്ക്കുമ്പോൾ കിട്ടുന്ന ആനന്ദമാണ് നൃത്തം. എത്ര വേദി പിന്നിട്ടാലും മടുക്കാതെ പിന്നെയും പിന്നെയും ചുവട് വയ്ക്കാൻ പ്രേരിപ്പിക്കുന്നതും ആ ആനന്ദം തന്നെ. കലാമണ്ഡലം സത്യഭാമയ്ക്ക് തന്റെ ജീവനേക്കാൾ വലുതാണ് നൃത്തമെന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം.   തുടർന്ന്...
May 7, 2017, 9:31 AM
കാതോടു കാതോരം..., പുലരേ പൂന്തോണിയിൽ..., താരും തളിരും മിഴിപൂട്ടി... ഇങ്ങനെ എത്രയെത്ര ഗാനങ്ങൾ. പകരം വയ്ക്കാനില്ലാത്ത സ്വരമാധുര്യമായി ലതിക പാടുമ്പോൾ അവ ഓരോന്നും ഹൃദയത്തിലേക്കായിരുന്നു മലയാളികൾ സ്വീകരിച്ചത്.   തുടർന്ന്...
May 7, 2017, 8:34 AM
ഭരണകൂടത്തിൽ നിന്ന് പിന്തുണ ലഭിക്കാത്ത കാലത്ത് കലാകാരൻ എക്കാലവും നേരിടുന്നത് പ്രതിസന്ധി മാത്രമാണ്. തസ്രാക്കിനെ അക്ഷരങ്ങളുടെ ഭൂമികയിലൂടെ ലോകത്തിന്റെ വിവിധ മേഖലകളിലേക്ക് പറിച്ചു നട്ട ഇതിഹാസ സാഹിത്യകാരൻ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ നാടകത്തിലേക്ക് മാറ്റിയെഴുതിയ നാടക അദ്ധ്യാപകനും സംവിധായകനുമായ ദീപൻ ശിവരാമൻ പറയുന്നു.   തുടർന്ന്...
May 7, 2017, 8:20 AM
പണ്ട് പണ്ട് ചിത്രത്തിൽ കാണുന്ന ഈ ശിൽപ്പങ്ങളൊക്കെ വെറും ശിലകളായിരുന്ന കാലം. കാലവാഹിനിയായ നദിയിലൂടെ നൂറ്റാണ്ടുകൾ നീളുന്ന ശയന പ്രദക്ഷിണത്താൽ വക്കും മൂലയും തേമ്പി കലാരൂപങ്ങളായി മാറി.   തുടർന്ന്...
Apr 25, 2017, 9:30 PM
ദുബായ്: മലയാളികൾ ഇപ്പോൾ മാത്രം പരിചയപ്പെട്ടു വരുന്ന ഗസൽ സംഗീതത്തിൽ തന്റെ ഇളം ശബ്ദത്താൽ വിസ്‌മയം തീർക്കുകയാണ് യു.എ.ഇയിൽ നിന്നുള്ള അശ്വതി നായർ എന്ന കൊച്ചു ഗായിക. ഇളവെയിൽ തുന്പികൾ എന്ന ആൽബത്തിന് വേണ്ടി അശോകൻ അടിപുറേടത്ത് രചിച്ച ഗസൽ പാട്ടാണ് അശ്വതി ആലപിച്ചിരിക്കുന്നത്.   തുടർന്ന്...
Apr 2, 2017, 8:50 AM
അതിപുരാതനമായ നമ്മുടെ ചിത്രകലാപാരമ്പര്യം ലോകോത്തരമാക്കിയത് ചുമർ ചിത്രങ്ങളിലൂടെയാണ്. ഇതിന് വലിയ പങ്കു വഹിച്ചതാകട്ടെ നമ്മുടെ ക്ഷേത്രങ്ങളും. ചുമർ ചിത്രങ്ങൾ കൊണ്ട് അലംകൃതമായ ദേവാലയങ്ങൾ നൂറ്റി അറുപതിനും മുകളിൽ ഇന്ന് കേരളത്തിലുണ്ടെന്നാണ് കണക്ക്.   തുടർന്ന്...
Mar 12, 2017, 9:19 AM
ഒരുപാട് വർഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന നേട്ടങ്ങളെല്ലാം. സാധാരണ കുട്ടികൾ പത്തിരുപത്തിനാല് വയസ്സുവരെയൊക്കെ വീട്ടുകാരുടെ ചെലവിലായിരിക്കും.പക്ഷേ ഞാൻ ചെറിയ പ്രായത്തിലേ ഫീൽഡിലേക്ക് വന്നതാണ്.   തുടർന്ന്...
Feb 19, 2017, 7:35 AM
തിരുവനന്തപുരത്തെ വലിയശാല അഗ്രഹാരത്തിൽ പ്രശസ്ത കർണാടക സംഗീതജ്ഞ പ്രൊഫ. പാറശാല ബി. പൊന്നമ്മാളിനെ തേടി ഇത്തവണ പദ്മശ്രീ എത്തുമ്പോൾ ടീച്ചറിന്റെ കുടുംബം മാത്രമല്ല അഗ്രഹാരവും അനന്തപുരിയും എന്തിനു കേരളം മുഴുവനും സന്തോഷം കൊണ്ട് മതിമറക്കുകയായിരുന്നു.   തുടർന്ന്...